ഹോസ്പിറ്റൽ അനുഭവം 5അടിപൊളി 

ഹോസ്പിറ്റൽ അനുഭവം

Hospital Anubhavam | Author : Rahul


ഹായ് ഞാൻ രാഹുൽ…

ഞാൻ ഇവിടെ പറയാൻ പോകുന്നത് എന്റെ ജീവിതത്തിൽ പണ്ട് നടന്ന ഒരു സംഭവം ആണ്..

ഒരു ഓണസമയം വിട്ടിൽ വിരുന്നുകരും ബന്ധുക്കളും
എല്ലാരും ഒത്തുകൂടി സന്ദോഷം ആയിട്ടുള്ള ഒരു ദിവസം ആയിരുന്നു അന്ന്.
കുറെ കുട്ടികളും വിട് മൊത്തത്തിൽ സന്തോഷം ആയ ദിവസം..
അങ്ങനെ ഞാനും കുറച്ചു പിള്ളേരും ചേർന്ന് അയലത്തെ തൊടിയലൂടെ ചുമ്മാ നടക്കാൻ ഇറങ്ങി.
ചാമ്പക്ക,, ജാതിക്ക.. മാങ്ങാ ഇങ്ങനെ ഓരോന്നും പറച്ചു തിന്നു അങ്ങനെ നടന്നു
അപ്പോഴാണ് മുന്നിൽ വലിയൊരു മുവാണ്ടൻ മാവ് കണ്ടത് ചെറിയ ഒരു മാവ് ആയിരുന്നില്ല അത് നല്ല വണ്ണവും കുറെ ചിലകളും ഉള്ള ആകാശം മുട്ടെ നിൽക്കുന്ന ഒരു ഭീമൻ മരം..
എല്ലാരും കൂടെ ഉള്ളതിനാലും ഞാൻ എല്ലാരേയും കൂട്ടികൊണ്ട് വന്നതുകൊണ്ടും ഞാൻ പറഞ്ഞു ” ഞാൻ ഇതിനു മുകളിൽ കേറി മാങ്ങാ പറിക്കാം “”

കൂടെ ഉണ്ടായിരുന്ന ഇച്ചപ്പി എന്നോട് പറഞ്ഞു “വേണ്ടടാ ഇത് വലിയ മരം ആണ് വേണ്ട..
ഞാൻ പറഞ്ഞു ” കുഴപ്പമില്ല ഇതൊക്കെ ഞാൻ കേറും..

അങ്ങനെ ചെരുപ്പോകെ ഊരി വെച്ചു ഞാൻ പതിയെ മരത്തിൽ പിടിച്ചു കെയറാൻ തുടങ്ങി..
അങ്ങനെ പകുതി എത്തിയപ്പോൾ തന്നെ മാങ്ങാകൾ എനിക്ക് കയ്യെത്തും ദുരത്തു എത്തി..
അങ്ങനെ ഓരോന്നും പറിച്ചെടുത്തു ഞാൻ താഴേക്കു ഇട്ടു അവരേം അത് പാറുക്കി കവറിൽ ഇട്ടു..

അത്യാവശ്യം ആയപ്പോൾ താഴേന്നു പാറു പറഞ്ഞു.. മതിടാ” കുറെ ആയി ഇറങ്ങിക്കോ..
ഞാൻ ഇറങ്ങൻ നേരം തൊട്ട് അടുത്ത കൊമ്പിലായി ഒരു വലിയ മാങ്ങാ തൂങ്ങി നിൽക്കുന്നു..

എനിക്ക് അതും കൂടെ പറിക്കണം എന്ന് തോന്നി ഞാൻ കൊമ്പിലൂടെ പതിയെ മുന്നോട്ട് പോയി കൈ എത്തിച്ചു നോക്കിട്ടും കിട്ടുന്നില്ല.. അവസാനം ഞാൻ ഒരു ചെറിയ കൊമ്പിൽ പിടിച്ചു കുറച്ചൂടെ മുമ്പിലേക് നീങ്ങിയതും ഞാൻ ചവിട്ടിയിരുന്ന കൊമ്പ് അടർന്നു ചെരിഞ്ഞു..

ഞാൻ നേരെ താഴേക്കു വീണു..
വിഴുബോൾ അറിയാതെ എന്റെ കാല് നിലത്തു കുത്തിയിരുന്നു അതിൽ എന്റെ കാലിന്റെ മുട്ട് പൊട്ടി..

ഞാൻ വേദന എടുത്ത് അവിടെ കിടന്നു കരഞ്ഞു ചുറ്റും ഉണ്ടായിരുന്ന കുട്ടികളിൽ ചിലർ വേഗം വീട്ടിലേക് ഓടി കുറച്ചു പേര് എന്റെ അടുത്ത് ഇരുന്നു..

അങ്ങനെ അച്ഛനും അമ്മാവനും ഓടി വന്ന് എന്നെ കോരിയെടുത്തു വീട്ടിലേക് ഓടി
അവിടെ തിണ്ണയിൽ കിടത്തിയപ്പോൾ അവർ എന്റെ കാല് ഒടിഞ്ഞു എന്ന് മനസ്സിലാക്കിയത്
വേഗം വണ്ടി വിളിച്ചു എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയി

അവിടെ എത്തി സ്കാൻ ചെയ്തപ്പോൾ മുട്ടിൽ പൊട്ടൽ ഉണ്ടെന്നു മനസിലായി മുട്ടിന്റെ ഉള്ളിൽ ആണ് പൊട്ടൽ സംഭവിച്ചത് പ്ലാസ്റ്റർ ഇട്ടിട്ടു കാര്യം ഇല്ല സ്റ്റീൽ ഇടണം അതിനു മുന്നേ എല്ല് വലിച്ചിട്ടു പ്ലാസ്റ്റർ ചെയ്യണം അത് കഴിഞ്ഞു 2 ദിവസം കഴിഞ്ഞു സർജറി ചെയാം എന്ന് ഡോക്ടർ പറഞ്ഞു..

ഇത് കേട്ട് ഞാൻ അക്കെ പേടിച്ചു വിറച്ചു പോയി..

അങ്ങനെ ഹോസ്പിറ്റലിൽ ഉള്ള പ്ലാസ്റ്റർ റൂമിൽ എന്നെ കൊണ്ട് പോയി അവിടെ ഉണ്ടായിരുന്നു രണ്ടുപേർ എന്റെ കൈ രണ്ടും മുറുകെ പിടിച്ചു
വേറെ ഒരാൾ വന്നു എന്റെ കാല് വലിച്ചു പിടിച്ചു
എനിക്ക് ജീവൻ പോകുന്ന പോലെ വേദന തുടങ്ങി ഞാൻ അവിടെ കിടന്നു അലറി കരയാൻ തുടങ്ങി..
അങ്ങനെ വലിച്ചു പിടിച്ച കാലിൽ എന്തൊക്കെയോ തേച്ചു പിടിപ്പിച്ചു പിന്നെ അതിൽ ഒരു നനവുള്ള തുണി ചുറ്റി അത് കഴിഞ്ഞു അതിന്റെ മുകളിലൂടെ മാവ് തേച്ചു പിടിപ്പിച്ചു
എന്നിട്ട് എന്നെ വീൽ ചെയറിൽ ഇരുത്തി നേരെ വാർഡിലേക് കൊണ്ടുപോയി ബെഡിൽ കിടത്തി അവിടെ അഡ്മിറ്റ്‌ ചെയ്തു..

അച്ഛന് വിട്ടിൽ പശുവും കൃഷിയും എല്ലാം ഉള്ളതിനാൽ അമ്മയെ എന്റെ അടുത്താക്കി അച്ഛൻ പോയി അമ്മ മാത്രം ആയിരുന്നു എന്റെ കൂടെ ഹോസ്പിറ്റലിൽ..

അങ്ങനെ ആ ദിവസം രാത്രിയായപ്പോൾ ഡോക്ടർ വന്നു എന്റെ അടുത്ത് ബെഡിൽ ഇരുന്നു “ഇപ്പോ എങ്ങനെ ഉണ്ട് കുട്ടാ,, വേദന കുറവുണ്ടോ..

എന്ന് ചോദിച്ചു
(എനിക്ക് അന്ന് 18 വയസ് തികഞ്ഞിട്ടില്ല അതുകൊണ്ട് വലിയ ഒരാളോട് എങ്ങനെ സംസാരിക്കണം എന്നും അറിയില്ലായിരുന്നു )
ഞാൻ കുറഞ്ഞു എന്ന് തലയാട്ടി കാണിച്ചു..

Leave a Reply

Your email address will not be published. Required fields are marked *