ഹൗസ് ഡ്രൈവർ – 3 144അടിപൊളി 

അങ്ങനെ പിറ്റേ ദിവസം പുലർച്ചെ നാല് മണിക്കാണ് ഞാൻ അവിടെ നിന്ന് തിരിച്ചത്. കാർ പാർക്ക്‌ ചെയ്തു എൻ്റെ കേബിനിലേക്ക് നടക്കുമ്പോൾ രൺവീർ സാറിൻ്റെ ഭാര്യ ഇഷ മാഡത്തിനെ കണ്ടു. വീടിനോട് ചേർന്ന് തന്നെ ഒരു ജിം ഉണ്ട്. ആ വീട്ടിലെ ആളുകൾക്ക് മാത്രം ഉള്ളത്. അവിടെക്കാണ് മാഡം പോകുന്നത്. ഇഷ മാഡം സ്ഥിരമായി അവിടെ വർക്ഔട് ചെയ്യാറുണ്ട്. കൂടെ അവരുടെ രണ്ട് മൂന്ന് സുഹൃത്തുക്കളും ഉണ്ടാവും. പക്ഷെ ഇന്ന് ആരെയും കാണുന്നില്ല.

രൺവീർ സാർ എപ്പോഴും പുറത്താവും. പിന്നെ ജിമിൽ പോകുന്നത് അവിടുത്തെ മക്കൾ ആണ്. അവരെല്ലാം വൈകീട്ടും പിന്നെ മറ്റ് ഒഴിവു സമയങ്ങളിലുമാവും പോകാറ്.

ഇഷ: ആ… മനു ഇപ്പോഴാണോ വരുന്നേ?

ഞാൻ: അതെ മാഡം. അവിടെ എത്തിയപ്പോൾ നേരം വൈകി. പിന്നെ മാഡം ഇന്ന് അവിടെ നിന്നോളാൻ പറഞ്ഞു.

ഇഷ: ആ… ശരി… ഞാൻ എന്തായാലും വർക്ഔട് ചെയ്യട്ടെ.

ഞാൻ: ശരി മാഡം. ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ.

ഇഷ: ശരി മനു.

ഞാൻ അങ്ങനെ റൂമിൽ ചെന്ന് ഒന്ന് കുളിച്ചു. കുറച്ചു കഴിഞ്ഞ് ഒരു ടവൽ ഉടുത്ത് ഞാൻ വരുമ്പോൾ പെട്ടന്ന് വാതിൽ തുറക്കുന്നത് കണ്ടു. ഇഷ മാഡം ആയിരുന്നു അത്. അവരെ കണ്ടതും ഞാൻ ഒന്ന് ഞെട്ടി.

ഇഷ: ആഹാ… നല്ല ബോഡിയാണല്ലോ മനുവിന്. വേഗം ഡ്രസ്സ്‌ മാറിക്കോ.

എൻ്റെ പരുങ്ങൾ കണ്ട് മാഡം പറഞ്ഞു. പിന്നെ അവർ തിരിഞ്ഞു നടന്ന് വാതിൽക്കൽ നിന്നതും ഞാൻ വേഗം ഒരു ബനിയനും ഷോർട്സും എടുത്തിട്ടു.

ഞാൻ: എന്താ മാഡം വന്നേ?

ഇഷ: ഏയ്… നീ ജിമ്മിലേക്ക് വാ. എനിക്ക് ഇന്ന് പാർട്ണർ ഇല്ല. അതുകൊണ്ട് ഒറ്റക്ക് വർക്ഔട് ചെയ്യാൻ ഒരു മടി.

ഞാൻ: അത് ഞാൻ…

ഇഷ: ഹാ… വാ മനു. കണ്ടിട്ട് മനു ജിമിൽ ഒക്കെ പോയിരുന്നു എന്ന് അറിയാം.

ഞാൻ: ഇപ്പൊ കുറച്ചു നാളായി പോയിട്ട്.

ഇഷ: എന്നാ പിന്നെ ഇവിടെ ചെയ്തുകൂടെ. സ്വന്തമായിട്ട് ഒരു ജിം ഉള്ളതല്ലെ.

ഞാൻ: അത്…. ഇവിടെ.

ഇഷ: എന്തായാലും ഇന്ന് മനു എന്നെ ഒന്ന് ഹെല്പ് ചെയ്യൂ. സ്ഥിരം വർക്ഔട് ചെയ്യുന്നത് ഇത് കഴിഞ്ഞ് തീരുമാനിക്കാം.

ഞാൻ: മ്മ്…. ശരി മാഡം.

ഇഷ: എന്നാ പോരെ.

ഞാൻ അവരുടെ പിന്നാലെ നടന്നു. ഒരു ബനിയനും ലൂസ് പാന്റും ആയിരുന്നു അവരുടെ വേഷം. ബനിയൻ ടൈറ്റ് ആയതുകൊണ്ട് മുലകൾ അങ്ങനെ തള്ളി നിൽക്കുന്നത് ശരിക്കും എടുത്തു കാണാം. അത് ഞാൻ മുന്നേ ശ്രദ്ധിച്ചിരുന്നു. എന്നാൽ ലൂസ് പാന്റ് ആയിട്ടും ആ ചന്തികൾ ഒരു പ്രതേക താളത്തിൽ ഇളകിയാടുന്നത് വല്ലാത്ത കാഴ്ച്ചയാണ്.

ഞങ്ങൾ അങ്ങനെ ജിം ഹാളിൽ എത്തി.

ഞാൻ: മാസത്തിൻ്റെ ഫ്രണ്ട്‌സ് എല്ലാം എവിടെ?

ഇഷ: അവരൊന്നും ഇന്ന് വന്നില്ല. ഇന്നലെ നല്ല മൂടിലാ പോയത്.

ഞാൻ: അത്രയും പൂസായോ എല്ലാവരും?

ഇഷ: ആ പിന്നല്ലാണ്ട്. ഞാൻ ബോഡി നോക്കുന്നതുകൊണ്ട് അധികം കുടിക്കാനൊന്നും നിന്നില്ല. അതിന് അവർക്ക് എന്നോട് ഒരു കുശുമ്പും ഉണ്ട്.

ഞാൻ: കുശുമ്പോ…. എന്തിന്?

ഇഷ: എൻ്റെ ഈ ഫിറ്റ് ബോഡി കണ്ട്.

അതുകേട്ട് ഞാൻ ഒന്ന് ചരിച്ചു.

ഇഷ: ആഹാ… എന്താടാ ചിരിക്കുന്നേ?

ഞാൻ: മാസത്തിൻ്റെ ബോഡി ഫിറ്റ് തന്നെയാ.

ഇഷ: എന്നെ ആക്കി പറഞ്ഞതാണോടാ മനു?

ഞാൻ: ഏയ്… അല്ലാ…. ശരിക്കും പറഞ്ഞതാ. കൂടെ വരുന്ന ഫ്രണ്ട്സിനെക്കാൾ മാഡത്തിൻ്റെ ബോഡിയാണ് ഫിറ്റ്.

ഇഷ: മ്മ്…. അതങ്ങു സുഖിച്ചു. അല്ലാ… മനു എവിടാ ജിമ്മിൽ പോകാറ്?

ഞാൻ: ടൗണിൽ, ഇപ്പൊ പോയിട്ട് ഒരു മാസം ആയി.

ഇഷ: ആഹാ… അപ്പോ ഇവിടെ വന്നേപ്പിനെ പോയിട്ടില്ല അല്ലെ?

ഞാൻ: അതെ.

ഇഷ: ഇനിയിപ്പോ മനുവും ഇവിടെ വർക്ഔട് ചെയ്തോ. വീട്ടിൽ ഞാൻ പറഞ്ഞോളാം. വേറെ ആരും ഇല്ലാത്തപ്പോൾ എനിക്ക് ഒരു കൂട്ട് ആവുമല്ലോ. ആ… പിന്നെ, അവർ വന്നാലും മനുവും വന്നോട്ടോ.

ഞാൻ: നോക്കാം മാഡം.

ഇഷ: അല്ലാ… മനു പോയിരുന്ന ജിമിൽ പെണ്ണുങ്ങൾ ഉണ്ടായിരുന്നോ?

ഞാൻ: ആ…. ഉണ്ടായിരുന്നു. എന്താ മാഡം?

ഇഷ: ഏയ്… പെണ്ണുങ്ങളുടെ കൂടെ വർക്ഔട് ചെയ്തു പരിചയം ഉണ്ടോന്ന് അറിയാനാ.

ഞാൻ: അതെന്താ അങ്ങനെ ചോദിച്ചേ.

ഇഷ: ഏയ്…. ഞാൻ മുന്ന് പുറത്തുള്ള ജിമിലാണ് പോയിരുന്നത്. ഒക്കെ വായ് നോക്കികൾ ആയിരുന്നു.

ഞാൻ: ആ…. അതുപിന്നെ മാഡത്തിനെ പോലെ സുന്ദരിമാർ ജിമ്മിൽ വന്നാൽ ആരായാലും നോക്കി പോകും.

Updated: December 27, 2025 — 11:29 pm

Leave a Reply

Your email address will not be published. Required fields are marked *