ഇൻ്റർവ്യൂവിനായി മുംബൈയിലേക്ക് – 5 113അടിപൊളി 

സുനിത: ഒന്നുമില്ല മോനെ… ഫുൾ ഡ്രൈ… ഇനി എന്തെങ്കിലും ഒക്കെ നടക്കണം എങ്കിൽ അന്നത്തെ പോലെ ഒരു ട്രിപ്പ് പിടിക്കണം.

ഞാൻ: ഞാനും അതേ, അന്നത്തെ ഗോവ ട്രിപ്പ് കഴിഞ്ഞ് പിന്നെ എങ്ങും പോയിട്ടില്ല.

സുനിത: ഹരിയേട്ടനും ജോലി ഒക്കെ നല്ല തലവേദനയാ ഇപ്പൊ..അത് കൊണ്ട് പുള്ളിയെ ഇപ്പൊ ഫ്രീ ആയി കിട്ടാറില്ല.

ഞാൻ: നിങ്ങള് ഇപ്പൊ ശരിക്കും ന്യൂഡിസം ഒന്നും ഇല്ലേ.😛

സുനിത: പോടാ, നീ അല്ലെ ന്യൂഡിസ്റ്റ്.. ഞങ്ങൾ ട്രിപ്പ് സമയത്തെ ത്രിൽ മാത്രമേ ഒള്ളു.

ഞാൻ: ഹഹ, ബീച്ചിൽ മാത്രമല്ല. ഇടയ്ക്ക് വീട്ടിൽ കൂടെ ഒക്കെ ട്രൈ ചെയ്ത് നോക്ക്. നല്ല രസമാ…

സുനിത: തൽക്കാലം മോൻ തന്നെ രസിക്ക് കേട്ടോ. ചേച്ചിക്ക് പോയിട്ട് നല്ല പണി ഉണ്ട്.

അങ്ങനെ അതും പറഞ്ഞ് ചേച്ചി താഴേക്ക് പോയി. പിന്നീട് വലിയ സംഭവങ്ങൾ ഒന്നും ഇല്ലാതെ ആ രാത്രി കടന്നു പോയി. അടുത്ത ദിവസം എനിക്കും ജോലിത്തിരക്ക് തന്നെ ആയിരുന്നു.

ഇവർക്കും എന്തോ ഒരു മാറ്റം ഉള്ളത് പോലെ തോന്നി. പഴയ പോലെ കമ്പനി ഒക്കെ തന്നെ, പക്ഷേ ഗോവയിൽ ഉണ്ടായിരുന്ന ഒരു അറ്റാച്ച്മെൻ്റ് ഒക്കെ പോയത് പോലെ തോന്നി. ചേട്ടൻ ജോലിയുടെ ടെൻഷൻസിൽ ആയത് കൊണ്ട് ആവും. അങ്ങനെ ഒക്കെ ചിന്തിച്ച് വെള്ളിയാഴ്ച വൈകിട്ട് ആയി. ഞാൻ വർക്ക് കഴിഞ്ഞ് എത്തിയപ്പോൾ ചേച്ചി കിച്ചണിൽ ആയിരുന്നു. ചേട്ടൻ ഓഫീസിൽ നിന്നും എത്തിയിരുന്നില്ല. ഞാൻ ചേച്ചി ആയി സംസാരിക്കാൻ തുടങ്ങി.

ഞാൻ: എന്ത് പറ്റി രണ്ടാൾക്കും? അത്ര സുഖത്തിൽ അല്ലല്ലോ.

സുനിത: അത് നീ കാര്യമാക്കണ്ട. ചേട്ടൻ്റെ കമ്പനിയിൽ എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ട്. പ്രശ്നം ഒന്നുമില്ല ഈ മാസം കൂടി കഴിഞ്ഞാൽ എല്ലാം ഓകെ ആകും. അത് കൊണ്ട് പുള്ളി ഇപ്പൊ അതിൻ്റെ ടെൻഷനിൽ ആണ്.

ഞാൻ: അത്രേ ഉള്ളല്ലോ അല്ലേ? നിങ്ങള് തമ്മിൽ പ്രശ്നം ഒന്നും ഇല്ലല്ലോ?

സുനിത: നേവർ. ചേട്ടൻ്റെ സിറ്റുവേഷൻ ഒക്കെ എനിക്ക് അറിയാം. അത് പുള്ളി തന്നെ ഹാൻഡിൽ ചെയ്തോളും. പ്രശ്നം ഒക്കെ സോൾവ് ആയി കഴിഞ്ഞ് ഒക്കെ പഴയ പോലെ ആവും. ഞാൻ അത് വരെ പുള്ളിയെ പുള്ളിയുടെ വഴിക്ക് വിട്ടു.

ഞാൻ: നല്ല കാര്യം ആണ്. ചില സമയത്ത് കൂടെ നിൽക്കണം, കെയർ ചെയ്യണം എന്നൊക്കെ പറയുന്നത് പോലെ തന്നെ. ചില സമയത്ത് അവരുടേതായ സ്പേസ് കൊടുക്കുക എന്നതും ആവശ്യം തന്നെ. ചേച്ചിയെ പോലെ ഒരാളെ കിട്ടിയത് ചേട്ടൻ്റെ ഭാഗ്യം.

സുനിത: അത് തന്നെ💪. നമ്മുടെ പാർട്ടനറിനെ എപ്പോളും അവരുടെ കംഫർട്ടിൽ വിടുക എന്നതാണ് പ്രധാനം. ആ സ്പേസ് ചേട്ടൻ എനിക്കും തരാറുണ്ട്. നിനക്ക് അറിയാമല്ലോ.

ഞാൻ: അതേ അതേ.

സുനിത: കുറച്ച് കഴിഞ്ഞ് നീ കല്യാണം കഴിക്കുമ്പോഴും ഇതൊക്കെ ശ്രദ്ധിക്കണം. സ്നേഹംകൊണ്ട് വീർപ്പ് മുട്ടിക്കുക മാത്രമല്ല. ചില സമയങ്ങളിൽ രണ്ട് പേരും അവരുടേതായ പേർസണൽ കാര്യങ്ങളും വെയ്ക്കണം.

ഞാൻ: അറിയാം ചേച്ചി. ഞാനും അങ്ങനെ ഉള്ള മൈൻഡ് തന്നെയാ.

ചേച്ചി: ഗുഡ് ബോയ്. നീ ചെന്ന് ഡ്രസ് ഒക്കെ മാറി വാ. ഞാൻ ചായ എടുക്കാം.

അങ്ങനെ ഞാൻ റൂമിലേക്ക് പോയി. റൂമിൽ എത്തി ഫോൺ നോക്കിയപ്പോൾ ആണ് അഞ്ജനയുടെ മിസ് കാൾ കാണുന്നത്. ഫോൺ എടുത്ത് അവളെ വിളിച്ചു. ഒരു അര മണിക്കൂർ വിശേഷങ്ങൾ ഒക്കെ പറഞ്ഞ് കഴിഞ്ഞ ശേഷം ആണ് ഫോൺ വെച്ചത്. അത് കഴിഞ്ഞ് ഞാൻ ഡ്രസ് മാറാൻ ആയി എല്ലാം ഊരി ബോക്‌സറും ഊരി പൂർണ്ണ നഗ്നൻ ആയി നിൽക്കുമ്പോൾ ആണ് സുനിത ചേച്ചി ചായയുമായി കയറി വരുന്നത്. പുതുമ ഉള്ള കാര്യം അല്ലെങ്കിലും പെട്ടെന്ന് വന്ന സിറ്റുവേഷൻ ഞങ്ങൾക്ക് രണ്ടാൾക്കും നാണം ഉണ്ടാക്കി . ഞാൻ അവിടെ കിടന്ന എൻ്റെ ടീഷർട്ട് എടുത്ത് എൻ്റെ നഗ്നത മറച്ചു. ചേച്ചി അപ്പോളേക്ക് നാണം ഒക്കെ വിട്ട് കൂൾ ആയി.

സുനിത: ഞാൻ കാണാത്തത് ഒന്നും ഇല്ലടാ ചെക്കാ…

ഞാൻ: അതൊക്കെ അതേ, പക്ഷേ അന്ന് നമ്മള് എല്ലാവരും ന്യൂഡ് ആയിരുന്നല്ലോ. ഇപ്പൊ ഞാൻ മാത്രമല്ലേ, അത് കൊണ്ട് എനിക്ക് നാണം ആണ്.😁

സുനിത: ഹഹ, അതിനിപ്പോ എന്താ. എനിക്ക് കാണാൻ പറ്റാത്തത് ഒന്നും എന്തായാലും നിൻ്റെ ദേഹത്ത് ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *