ജീവിതം നദി പോലെ – 19 20

അക്കച്ചിയോട് ഭ്രാന്തമായൊരു ആസക്തിയുണ്ട് അവൾക്ക്. അത് മുതലാക്കി മാത്രമേ അവളെ വരുതിയിൽ നിർത്താൻ പറ്റൂ. ഇപ്പോൾ ഞാൻ വിചാരിച്ചാൽ ഇക്കയെ എന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന് അവൾ വിശ്വസിക്കുന്നുണ്ട്. അത് മാക്സിമം ചൂഷണം ചെയ്യണം.

 

————————————————————-

 

ആറുമണി കഴിഞ്ഞപ്പോഴേക്കും ഞാൻ ഫ്ലാറ്റിലെത്തി. എന്റെ കൈയിലുള്ള കീ ഇട്ട് ഞാൻ ഉള്ളിലേക്ക് കയറി..

 

 

അപ്പോഴേക്കും റൂമിൽ നിന്നും ഇറങ്ങി വരുന്ന അസീനയെ ആണ് ഞാൻ കണ്ടത്. പെട്ടെന്ന് വാരി ചുറ്റിയ പോലെ ആയിരുന്നു അവളുടെ ഡ്രസ്സ്‌. എന്നെ കണ്ടതും അവളൊന്ന് ആശ്വസിച്ചു.

 

“നീ ആയിരുന്നോ ഞാൻ പേടിച്ചു പോയി? ഹോ..”

————————————————————-

Leave a Reply

Your email address will not be published. Required fields are marked *