ജീവിതം തന്ന അനുഭവങ്ങൾ – 6 35അടിപൊളി 

ജീവിതം തന്ന അനുഭവങ്ങൾ – 6

This story is part of the ജീവിതം തന്ന അനുഭവങ്ങൾ series
ഭാഗം 4 (എൻ്റെ കുഞ്ഞമ്മയുടെ നാത്തൂൻ, സിന്ധു ചേച്ചി)


ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം അടുത്ത ഭാഗങ്ങൾ വായിക്കാൻ ശ്രമിക്കുക.

കുറച്ചു ദിവസങ്ങൾ കടന്നുപോയി, സുസ്മിതയുമായി ഞാൻ കൂടുതൽ അടുത്തു. അവളുടെ പല പ്രശ്നങ്ങളും എന്നോട് പറയാൻ തുടങ്ങി. ഭർത്താവിൻ്റെ കാര്യവും, മദ്യപാനവും, കളി ഇല്ല എന്നൊക്കെ എന്നോട് പറയാൻ തുടങ്ങി. അവസരം മുതൽ എടുക്കാൻ ഞാൻ തീരുമാനിച്ചു. അവളോട് ഓപ്പൺ ആയി എനിക്ക് താൽപ്പര്യം ഉണ്ട് എന്ന് പറഞ്ഞെങ്കിലും അവൾ അപ്പോൾ അതിനോട് വലിയ താൽപ്പര്യം കാണിച്ചില്ല. നിരാശയോടെ ഞാൻ അവൾ പറയുന്നതെല്ലാം കേട്ടിരുന്നു.

അങ്ങനെ ഇരിക്കെ, ഒരു ദിവസം എനിക്ക് ഒരു ആവശ്യത്തിന് സൂരത് വരെ പോകണമായിരുന്നു, അവിടെ പ്രകാശ് ചേട്ടൻ്റെ പുതിയ ഹോട്ടലിൻ്റെ കുറച്ചു പേപ്പർ വർക്ക് ഉണ്ടായിരുന്നു. സുസ്മിതയും എൻ്റെ കൂടെ വരാൻ പ്ലാൻ ഉണ്ടായിരുന്നു, കാരണം അവിടുത്തെ റിസെപ്ഷനിസ്റ് ആയി വരുന്ന രണ്ടു ജോലിക്കാരെ കാര്യങ്ങൾ പഠിപ്പിക്കാനും മറ്റുമായി ഞങ്ങൾ രണ്ട് പേരോടും പോകാൻ പ്രകാശേട്ടൻ ആവശ്യപ്പെട്ടു. മുംബൈ-സൂരത് 6 മണിക്കൂർ യാത്ര, ഞങ്ങൾ വെളുപ്പിനെ തന്നെ പുറപ്പെട്ടു. ഹോട്ടൽ ആവശ്യങ്ങൾക്കായി താമസക്കാരെ കൊണ്ടുവരാനും മറ്റുമായി വണ്ടികൾ ഉണ്ടായിരുന്ന പ്രകാശ് ചേട്ടൻ, ഞങ്ങൾക്ക് പോയി തിരികെ വരാനായി ഒരു ഡ്രൈവറും വണ്ടിയും സെറ്റ് ആക്കി തന്നു.

ഹോട്ടലിൽ നിന്നും പോകുന്ന വഴി അന്ധേരിയിൽ ആണ് സുസ്മിതയുടെ വീട്, അവിടന്ന് അവളെയും കൂട്ടി ഞാനും ഡ്രൈവറും യാത്ര തുടർന്നു. ഞാനും സുസ്മിതയും പുറകിൽ ആണ് ഇരുന്നത്. വെളുപ്പിനെ 4 മണിക്ക് പുറപ്പെട്ട ഞങ്ങൾ 11 മണിയോടെ സൂരത് എത്തി, അവിടെ ഹോട്ടലിൽ കയറി ഞങ്ങൾ ഒന്ന് ഫ്രഷ് ആയി സ്റ്റാഫിനെ എല്ലാം കണ്ടു കാര്യങ്ങൾ പഠിപ്പിക്കാൻ തുടങ്ങി. തിരിച്ചു 3 മണിക്ക് മുംബൈ തിരികെ പോകാൻ ആയിരുന്നു പ്ലാൻ. അങ്ങനെ അവിടുത്തെ കാര്യങ്ങൾ എല്ലാം സ്റ്റാഫിനെ പഠിപ്പിച്ചു ഞങ്ങൾ പോകാൻ തുടങ്ങിയപ്പോൾ ഡ്രൈവർ പറഞ്ഞു വണ്ടിക്ക് എന്തോ കംപ്ലൈന്റ്റ് ഉണ്ട് ഒരു മെക്കാനിക്കിനെ കാണിക്കണം എന്നും പറഞ് പുള്ളിക്കാരൻ പോയി.

ഞങ്ങൾ അവിടെ റിസപ്ഷനിൽ തന്നെ ഇരുന്നു സംസാരിച്ചുകൊണ്ടിരുന്നു. സമയം 6 ആയിട്ടും വണ്ടി റെഡി ആയില്ല. ഞാൻ പോയി കാര്യങ്ങൾ ചോദിച്ചപ്പോൾ ഷെഡിൽ കൊണ്ടുപോകണം, “വയറിങ് പ്രശ്നമുണ്ട് അത് പകൽ നോക്കിയാലേ ശരിയാകു” എന്ന് പറഞ്ഞു. ഞാൻ പ്രകാശേട്ടനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ അവിടെ തങ്ങാനും, നാളെ വണ്ടി റെഡി ആക്കി വന്നാൽ മതി എന്നും പറഞ്ഞു.

ഞാൻ സുസ്മിതയോടു കാര്യങ്ങൾ പറഞ്ഞു, അവളുടെ ഭർത്താവു സ്ഥലത്തു ഇല്ലാത്തതു കൊണ്ട് അവൾക്കു പ്രശനമില്ലായിരുന്നു. കുഞ്ഞിനെ അമ്മയുടെ അടുത്ത് ആക്കിയിട്ടാണ് അവൾ വന്നത്. അങ്ങനെ ഞങ്ങൾ അവിടെ നിൽക്കാൻ തീരുമാനിച്ചു. രണ്ടുപേർക്കും ഓരോ റൂമുകൾ റെഡി ആക്കി. കുളിച്ചു ഫ്രഷ് ആയിട്ടു പുറത്തു പോയി ഫുഡ് കഴിക്കാം എന്നും പറഞ്ഞു ഞങ്ങൾ റൂമുകളിലേക്ക് കയറി.

കുറച്ചു കഴിഞ്ഞതും സുസ്മിത എന്നെ ഫോണിൽ വിളിച്ചു, “മാറാൻ ഡ്രസ്സ് ഇല്ല ഇത് തന്നെ ഇട്ടാൽ നാളെ വീണ്ടും പോകാൻ എന്ത് ചെയ്യും?” എന്ന് ചോദിച്ചു, തല്ക്കാലം ഇട്ട ഡ്രസ്സ് തന്നെ ധരിച്ചുകൊണ്ട് നമുക്ക് പുറത്തു പോയി ഭക്ഷണം കഴിക്കുന്ന കൂട്ടത്തിൽ ഓരോ ജോഡി ഡ്രസ്സ് വാങ്ങാം എന്നൊക്കെ പ്ലാൻ ചെയ്ത് ഞങ്ങൾ പുറത്തു പോയി.

ഭക്ഷണം കഴിച്ചു ഡ്രസ്സ് വാങ്ങി തിരിച്ചു ഹോട്ടലിൽ വന്നു. അവളുടെ റൂം എത്തിയപ്പോൾ എന്നോട് തിരക്കില്ലെങ്കിൽ കുറച്ചു നേരം സംസാരിച്ചിരിക്കാം എന്ന് പറഞ്ഞു അകത്തേക്ക് ക്ഷണിച്ചു.

എന്നോട് ഡ്രസ്സ് മാറിയിട്ട് വരാം എന്നും പറഞ്ഞു അവൾ ബാത്റൂമിലേക്കു കയറി. കുറച്ചു കഴിഞ്ഞതും അവൾ പുറത്തു വന്നു, ഒരു സ്ലീവ്‌ലെസ് ടോപ്പും പാവാടയും ആണ് അവൾ ധരിച്ചത്. ഞാനും പോയി ഡ്രസ്സ് മാറ്റി വരാം എന്ന് പറഞ്ഞപ്പോൾ ഇവിടെ തന്നെ മാറിക്കൂടേ എന്ന് ചോദിച്ചു. എന്നെ അവൾ അവിടെ നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *