കാമ റാണി 11അടിപൊളി  

അതല്ല പ്രശ്നം തുറക്കുമ്പോൾ വലിയ സൗണ്ട് ആണ്.

പിന്നെ ആരെങ്കിലും കണ്ട് കഴിഞ്ഞാൽ പ്രശ്നം ആണ് ആലോചിച്ച് ഞാൻ ഉറങ്ങിപ്പോയി.പിറ്റെ ദിവസം പപ്പത്തി എന്നെ ഫോൺ വിളിച്ചു ഉണർത്തി. മെൻസസ് ആയത് കൊണ്ട് അവൾക്കും വലിയ താല്പര്യം ഇല്ലാത്തത് കൊണ്ടും അതി രാവിലെ വിളിച്ചില്ല ഓഫിസ് ടൈം ആവുന്നതിൻ്റെ ഒരു മണിക്കൂർ മുമ്പ് വിളിച്ചു

രാവിലെ ഉള്ള കാര്യങ്ങൾ കഴിഞ്ഞ് ഓഫീസിൽ പോയി. തിരിച്ചു വരുമ്പോൾ ഞാൻ ഗ്രീസും കുറച്ച് കരി ഓയിൽ കൊണ്ട് വന്ന് ഗേറ്റിൽ ഇട്ടു ഇപ്പോ ശബ്ദം ഇല്ല ആ പ്രശ്നം സോൾവ് ആയി.

ഞാൻ ഫോൺ എടുത്തപ്പോൾ രേവതിയുടെ മെസ്സേജ് ഞാൻ ഉച്ചയ്ക്ക് 3.00 ട്രെയിൻ കയറി രാത്രി 9.00 ചെന്നൈ സെൻട്രൽ എത്തും എന്ന് പറഞ്ഞു അവിടെ നിന്നു എങ്ങനെ വരണം എന്നു പറഞ്ഞു മെസ്സേജ്.

ഞാൻ ആദ്യം ഒന്ന് ഞെട്ടി പിന്നീട് ഞാൻ വിളിച്ചു പക്ഷേ കോൾ കണക്ട് ആവുന്നില്ല മെസ്സേജ് അയച്ചു ചെന്നൈ സെൻട്രൽ നിന്ന് ലോക്കല് ട്രെയിൻ കയറി തമ്പരം വരാം അവിടെ ഞാൻ വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞു.

ഞാൻ ആദ്യം പോയി റൂം ക്ലീൻ ചെയ്തു പോയി രണ്ട് ഹോട്ട് (ലിക്കർ) എടുത്തു രാത്രി ഉള്ള ഭക്ഷണം വാങ്ങി വച്ചു എല്ലാം റെഡി.

എന്നാലും മനസ്സിൽ നല്ല ടെൻഷൻ ഉണ്ട് കൊണ്ടുവരുന്നത് ഒരു ടാസ്ക് അതു പോലെ തിരിച്ചു വിടുന്നത് തൊട്ട് അപ്പുറം ഉള്ള റൂം ഒഴിഞ്ഞു കിടക്കുന്നു അത് കൊണ്ടു അവിടെ ശല്യം ഇല്ല താഴെ രണ്ട് ഫാമിലി തൊട്ട് അപ്പുറം

എല്ലാം വീട് ആണ് ഫുൾ ടൈം

സ്ട്രീറ്റ് ലൈറ്റ് കത്തി കിടക്കും എന്ത് ചെയ്യും എന്ന് ചിന്തിക്കുമ്പോൾ രേവതി വിളിക്കുന്നു അവൾ സെൻട്രൽ എത്തി എന്ന് പറഞ്ഞു .അവിടെ നിന്ന് ഒരു മണിക്കൂർ 10.00 അവുബോ ഇവിടെ എത്തും ഞാൻ തമ്പരം സ്റ്റേഷനിൽ പോയി അവൾ എന്നെ തിരക്കി വരുന്നു കയ്യിൽ ഒരു

ബാഗും പതസോരം നല്ല കിലുക്കം ഉള്ളതും ഞാൻ മനസ്സിൽ വിചാരിച്ചു ബെസ്റ്റ്. ഞാൻ അവളെ സ്റ്റേഷൻ ബെഞ്ച് ഉണ്ടായിരുന്നു അവിടെ ഇരിക്കാൻ പറഞ്ഞു എന്നിട്ട് അവളോട് പറഞ്ഞു ഇച്ചിരി റിസ്ക് ആണ് നോക്കി പോണം നീ ആദ്യം പതസോരം ഊരി മറ്റ് അത് പോലെ നിന്നെ

വീടിൻ്റെ സ്ട്രീറ്റിൽ ഇറക്കി വിടും നീ നടന്ന് വരണം ബൈക്ക് പാർക്ക് ചെയ്തു ഗേറ്റ് തുറന്നു ഞാൻ അവിടെ ഉണ്ടാവും ആരും ഇല്ല എന്ന് കണ്ടാൽ അകത്ത് കേറിക്കോണം.

അവൾ തലയാട്ടി നേരെ സ്ട്രീറ്റിന് പുറത്ത് നിറുത്തി ബൈക്ക് പാർക്ക് ചെയ്തു ഗേറ്റ് തുറന്നു അകത്ത് ഞാൻ വെയിറ്റ് ചെയ്തു. അവൾ പെട്ടെന്ന് അകത്ത് വന്നു ഗേറ്റ്ഞാ പൂട്ടി മുമ്പിൽ ഞാൻ നടന്നു മുകളിൽ ആണ് റൂം തൊട്ട് അടുത്തുള്ള വീട്ടിൽ ഉള്ള ഫാമിലി ചൂട്

കാരണം അവരുടെ ടെറസിൽ കിടക്കുന്നു. ഞാൻ പെട്ടെന്ന് പുറകിൽ വന്ന് അവളോട് പറഞ്ഞു നീ കുനിഞ്ഞ് വരണം ഞാൻ വാതിൽ തുറക്കാം അത് കഴിഞ്ഞ് നീ അകത്ത് കയറിയാൽ മതി.

അങ്ങനെ ഞാൻ അവളെ സെയ്ഫ് ആയി അകത്ത് കൊണ്ടു വന്നു. ഫോൺ എടുത്തു നോക്കിയപ്പോൾ പപ്പത്തി മിസ്സ്

കോൾ ഒരു 7 എണ്ണം.

ഞാൻ ശബ്ദം ഉണ്ടാകാതിരിക്കാൻ സൈലൻ്റ് ഇട്ടിരുന്നു. രേവതി കുളിക്കാൻ കയറി ഞാൻ പറഞ്ഞു ഞാൻ പറഞ്ഞിട്ട് വന്ന മതി ഞാൻ പാപ്പാത്തിയെ വിളിക്കാൻ പോകുന്നു വീഡിയോ കോൾ അത് വരെ അവിടെ ഷേവ് ചെയ്യുന്ന സാധനം ഉണ്ട് താഴെ ചെയ്തോ എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാൻ അവളെ വിളിച്ചു അവൾ ആദ്യം എടുത്തില്ല ദേഷ്യത്തിൽ ആയിരിക്കും. ഞാൻ വീണ്ടും വിളിച്ചു അവൾ എടുത്തു ആദ്യം എന്തോ പറഞ്ഞു പിന്നീട് എന്നെ ഇപ്പോ വേണ്ട മെൻസസ് കഴിബോ വരും അടുത്ത് അല്ലാത്ത സമയം എന്നെ വിളിക്കാൻ താൽപര്യം ഇല്ല എന്നൊക്കെ പറഞ്ഞു എല്ലാം

കഴിഞ്ഞ് ഞാൻ പറഞ്ഞു ഓഫീസിൽ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു ഫോൺ എടുക്കാൻ പറ്റില്ല അതാ ഇങ്ങനെ വന്നത് നാളെ ഉണ്ട് അതുപോലെ എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ച് അവളെ ഉറങ്ങാൻ പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

രേവതിയെ പുറത്ത് വിളിച്ചു എൻ്റെ ബർമുഡ ടീഷർട്ട് എടുത്തു കൊടുത്ത് അവൾ അതൊക്കെ ഇട്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി. ഞാൻ ഹോട്ട് ലിക്കർ പൊട്ടിക്കുമ്പോൾ അവൾ പറഞ്ഞു ഇപ്പോ വേണ്ട കുറച്ച് കഴിഞ്ഞ് മതി.കഴിച്ച് കഴിഞ്ഞ് അവൾ പാത്രം കഴുകി വച്ച് ഞാൻ അടുത്തു ചെന്നു

Updated: November 8, 2026 — 1:35 pm

Leave a Reply

Your email address will not be published. Required fields are marked *