കാമം – 1 15New 

കാമം – 1

[ സെലിൻ ]


ഞാൻ നിള. പത്തൊമ്പത് വയസ്.

ഞാനിപ്പോൾ ഒരു യാത്രയിലാണ്. എൻ്റെ ബെസ്റ്റ് ഫ്രണ്ട് തേജയുടെ വീട്ടിലേക്ക് വെക്കേഷൻ ആഘോഷിക്കാൻ.

തേജയുടെ പപ്പയും മമ്മയും ഡിവോഴ്സ്ഡാണ്.

പപ്പ കോടീശ്വരൻ. ബിസിനസ്മാൻ.

തേജയുടെ പപ്പയുടെ വീട്ടിലേക്കാണ് ഞാനിപ്പോൾ പോകുന്നത്.

തേജയുടെ പപ്പയുടെ പേര് അരുൺ.

രണ്ടേക്കറിൻ്റെ ഒത്ത നടുക്ക് വലിയ ഒരു വീട്. പുരാതനമായ തറവാട്.

തേജയുടെ പപ്പ വലിയ പുരാതന കുടുംബത്തിലെ അംഗമാണ്.

വീടിൻ്റെ മുൻപിൽ കാർ വന്നു നിന്നപ്പോൾ തേജയും ഞാനും ഇറങ്ങി.

“നിള എങ്ങനെയുണ്ട് എൻ്റെ പപ്പയുടെ സാമ്രാജ്യം.”

തേജ അഭിമാനത്തോടെ ചോദിച്ചു.

പപ്പയോടാണ് തേജയ്ക്ക് പ്രിയം കൂടുതൽ. ഇരുപത്തിനാല് മണിക്കൂറും പപ്പയുടെ കാര്യം മാത്രം.

പപ്പയുടെ ഫോട്ടോ ഞാനും കണ്ടതാണ്. നാൽപ്പത്തിയഞ്ച് വയസ് ഉണ്ട് തേജയുടെ പപ്പയ്ക്ക്. ബട്ട് ഹീ ഈസ് സ്റ്റിൽ യങ്ങ്.

കണ്ടാൽ ഒരു മുപ്പത്തിരണ്ട് വയസ് തോന്നിക്കും.

“മോളൂ.”

സൗണ്ട് കേട്ടിടത്തേക്ക് ഞാൻ നോക്കി.

യെസ്. തേജയുടെ പപ്പ അരുൺ ഇറങ്ങി വരുന്നു.

പപ്പ എന്നും വിളിച്ച് തേജ ഓടി. പപ്പയെ കെട്ടിപ്പിടിച്ചു എന്തൊക്കെയോ പറയുന്നു. കൂട്ടത്തിൽ എന്നെയും പരിചയപ്പെടുത്തി കൊടുത്തു.

“പപ്പ ഇതെൻ്റെ ബെസ്റ്റ് ഫ്രണ്ട്. വെക്കേഷൻ അടിച്ചുപൊളിക്കാൻ എൻ്റെ കൂടെ വന്നതാ.”

“കയറി വാ നിള.”

പപ്പക്ക് എന്നെ എങ്ങനെ അറിയാം എന്ന് ഞാൻ അൽഭുതപ്പെട്ടു.

“മിഴിച്ച് നോക്കണ്ട. എൻ്റെ പുന്നാര മോൾക്ക് നിളയെ കുറിച്ച് പറയാൻ നൂറ് നാവാ.”

അടിപൊളി വീടാണ്. അവിടെ തേജയുടെ പപ്പ മാത്രമാണ് താമസം എന്ന് മനസ്സിലായി.

ഹോട്ടൽ ഭക്ഷണമാണ് മൂന്ന് നേരം. ഓർഡർ ചെയ്തു വരുത്തും.

തേജ എനിക്കൊരു റൂം തന്നു. താഴത്തെ നിലയിൽ. എൻ്റെ  റൂമിൻ്റെ ഓപ്പോസിറ്റ് പപ്പയുടെ റൂം.

തേജയുടെ റൂം അപ്സ്റ്റെയറിലാണ്.

യാത്രയുടെ ക്ഷീണം എനിക്ക് നന്നായി ഉണ്ട്.

ബെഡ് കണ്ടപ്പോൾ ഉറങ്ങാൻ തോന്നിയെങ്കിലും ആദ്യം കുളി.

അതാണല്ലോ അതിൻ്റെ ശരി.

കുളിച്ചു കഴിഞ്ഞിട്ട് വേണം ഒന്നുറങ്ങാൻ…

വാഷ്റൂമിൽ കയറി വിശാലമായി കുളിച്ചു..

തണുത്ത വെള്ളം ദേഹത്ത് പതിഞ്ഞപ്പോൾ എൻ്റെ സാറേ…

ടവൽ മാറിൽ ചുറ്റി റൂമിലേക്ക് വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി.

റൂമിൽ തേജയുടെ പപ്പ.

(ഒന്നാലോചിച്ചു നോക്കണം. എൻ്റെ കൂട്ടുകാരിയുടെ പപ്പയുടെ മുന്നിൽ എൻ്റെ കോലം. ടവൽ മാത്രം ചുറ്റി നനഞ്ഞ കോലം…)

അങ്കിളിൻ്റെ കണ്ണ് എൻ്റെ മുഖത്ത് നിന്ന് മാറിലേക്ക് വീണു.

ഞെട്ടിയത് പോലെ അങ്കിൽ തിരിഞ്ഞ് നിന്നു

“സോറി  നിള. തേജ ഇവിടെയാണ് എന്ന് കരുതി.”

അങ്കിൾ പുറത്തേക്ക് പോയി.

ഹൊ…

ആകെ ചമ്മി.

ഈ കോലത്തിൽ അങ്കിൾ കണ്ടില്ലേ എന്നെ.

ഛെ….

ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.

ഞാൻ മിടിയും ക്രോപ്പ് ടോപ്പും എടുത്തിട്ട് റൂമിൽ നിന്നിറങ്ങി.

തേജയുടെ കുളിയും കഴിഞ്ഞിട്ടുണ്ട്.

“വല്ലതും കഴിക്കാം. വയറ് തന്തയ്ക്ക്

വിളി തുടങ്ങി.”

ഹോസ്റ്റലിലെ  കലപില സംസാരം തേജക്ക് ഇവിടെയും.

“മോളു.”

അങ്കിൾ വിളിച്ചു.

“കം”

എന്നെയും കൂട്ടി തേജ ഡൈനിങ് ഹാളിലേക്ക് വന്നു.

ഹോട്ടലിൽ നിന്ന് വരുത്തിയതാണ്.

പുട്ടും കടലയും.

പക്ഷേ ചായ ഉണ്ടാക്കിയത് തേജയുടെ പപ്പയാണ്.

“പപ്പ നിളക്ക് സിനിമയിൽ ആക്ട് ചെയ്യാൻ താൽപര്യം ഉണ്ട്. പപ്പക്ക് ഫിലിം ഫീൽഡിൽ ഫ്രണ്ട്സ് ഉണ്ടല്ലോ. നിളക്ക് ഒരു ചാൻസ് വാങ്ങി കൊടുക്ക് പപ്പ.”

“നിളക്ക് സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ.”

അങ്കിൾ എന്നോട് ചോദിച്ചു.

“യെസ് അങ്കിൾ.”

“വീട്ടിൽ സമ്മതിക്കുമോ”

“പപ്പയും മമ്മിയും സമ്മതിച്ചിട്ടുണ്ട്.”

“ദാറ്റ്സ് ഗുഡ്. നിളയുടെ പപ്പയും മമ്മിയും ഗൾഫിലല്ലേ”

അങ്കിൾ എന്നെ നോക്കി.

ഞാൻ തലയാട്ടി.

“നാട്ടിൽ അമ്മമ്മയുടെ കൂടെയാണ്”

ഞാൻ പറഞ്ഞു.

“നമുക്കൊരു ഓഡിഷൻ വെക്കാം. എന്നെ ഇംപ്രസ് ചെയ്താൽ എൻ്റെ ഫ്രണ്ടിനോട് നിളക്ക് ഒരു ചാൻസ് തരാൻ പറയുന്നുണ്ട്”

ഞാൻ ഡബിൾ ഹാപ്പിയായി.

സിനിമയിൽ അഭിനയിക്കാൻ അത്രക്ക് ആഗ്രഹമാണ് എനിക്ക്.

തേജയുടെ പപ്പയിലൂടെ ആയിരിക്കും അത് പൂർത്തിയാകുന്നത്.

Updated: July 19, 2026 — 11:26 pm

1 Comment

Add a Comment
  1. തുടക്കം ഗംഭീരം…👍👍
    ബാക്കി വഴിയേ പറയാം..
    Vulgar ആകാതെ നോക്കുക. പല രചയിതാക്കൾക്കും വൾഗറും, സെക്സും തമ്മിലുള്ള അതിർവരമ്പു അറിയില്ല.
    വായിക്കുമ്പോൾ അറപ്പു തോന്നരുത്. മനോഹരമായ സെക്സ് ആണ് വേണ്ടത്.
    യോനി, പൂവ് കുട്ടൻ, ലഗാൻ തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാതെ പച്ചയ്ക്ക് എഴുതുമ്പോഴാണ് വായിക്കാൻ സുഖം.
    Next part ന് വേണ്ടി കട്ട വെയ്റ്റിംഗ്… 🙏

Leave a Reply

Your email address will not be published. Required fields are marked *