ഒര് അടി കയ്യിക്കു അടിച്ചു കൊണ്ട് സഫി നോക്കി
അവളുടെ തുടയിൽ പിടിച്ചു അമർത്തി ഒര് പിച്ച് കൊടുത്തു ജമാൽ
സഫീ : ആഹ്ഹഹ്.. വേദനിക്കുന്നു വിട്
ജമാൽ പിടിവിട്ടു
സഫീ: എന്തൊരു പിച്ച വേദനിക്കുലെ മനുഷ്യന്
ജമാൽ: അപ്പോ എന്നെ തല്ലുമ്പോൾ എനിക്ക് കൊള്ളുന്നതോ
ജമാൽ: തുടക്കു അല്ലെ പിടിച്ചേ മൂലക്കു അല്ലല്ലോ പെണ്ണെ വേദനിക്കാൻ
സഫീ: അയ്യേ. ശ് വേണ്ടത്താതെ പറയു ഇങ്ങൾ അതൊക്കെ നോക്കിയകൊണ്ടല്ലേ
ജമാൽ: അപ്പോ നോക്കിയതാണോ കാണിച്ചു തന്നിട്ടല്ലേ
സഫീ: ആര് കാണിച്ചു
ജമാൽ: ഇയ്യ് തുറന്നു വച്ചേക്കുവല്ലായിരുന്നോ
സഫീ: എന്ത്
ജമാൽ: അതല്ല 😁ഡോർ അതല്ലേ കേറി വന്നപ്പോ കണ്ടേ
സഫീ: ഓ
ജമാൽ: നീയെന്ത് വിചാരിച്ചേ
സഫീ: ഒന്നുമില്ല, ആരും വരില്ലെന്നു കരുതി അതാ അടക്കാഞ്ഞേ
ജമാൽ: അതുകൊണ്ട് എന്താ “”നിന്റെ കാണാത്ത മാമ്പഴങ്ങൾ ഞാൻ കണ്ടല്ലോ””
സഫീ: അയ്യേ പോ അവിടെന്നു. ഇതുപോലെ കുറെ പാട്ടുകൾ ഉണ്ട്
ജമാൽ: മാമ്പഴത്തിന്റെ ആണോ 😁
സഫീ : പോ അവിടെന്നു അതല്ല
തട്ടം നേരെയിട്ട് അവൾ ഇരുന്നു
ജമാൽ : നീ പേടിക്കണ്ടടി ഞൻ നോക്കുല
സഫീ : അയ്യ നോക്കാത്ത ഒരാൾ
ജമാൽ : അത് തുറന്നു വച്ചിട്ടല്ലേ 😁
സഫീ : ഓ അല്ലേലും നിങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ വേണ്ടതിടതല്ലേ നോക്കു
ജമാൽ : അതൊക്കെ കാണാനും കണ്ടു ആസ്വദിക്കാനും വേണ്ടിട്ടല്ലേ ഇങ്ങളെ ഒക്കെ പടച്ചോൻ നമ്മക് തന്നേക്കുന്നെ
സഫീ : ആണോ എന്ന ആ പൂതി മനസ്സിൽ വച്ചേക്ക്
ജമാൽ : നമ്മളില്ലേ നിന്നെ മേക്കാൻ നമുക് പാടാ
സഫീ : വീട്ടിൽ ചെന്നാൽ ഉമ്മ ചോയ്ച്ചാൽ എന്ത് പറയും എന്ന ഞൻ ഓർക്കണേ അല്ല നമ്മൾക്. എപ്പോ തിരിച് പോണ്ടേ
ജമാൽ : പറയാം
അവർ നേരെ കുറെ അകലെ ഉള്ള ബീച്ചിലേക്കാണ് അവിടെ ചെന്നു അവർ ബീച്ചിൽ ഇറങ്ങി നടന്നു ആകെ പേടിയോടെ ഭയത്തോടെ ആരേലും കാണുമോ എന്നൊക്കെ കരുതി ആണ് നടന്നേ പക്ഷെ കുറെ നടന്നു ആരേം കണ്ടില്ല ബീച്ചിൽ തിര ഇളകി മറിയുന്നു ഇങ്ങനെ ഒക്കെ കണ്ടിട്ടില്ല ഇപ്പോഴാണ് ഇതൊക്കെ കണ്ടു ആസ്വദിക്കുന്നത്.
അവൾ അതൊക്കെ കൊതിയോടെ കണ്ടു വെള്ളം കാലിൽ പറ്റിച്ചു അവൾ പതിയെ ഓടി കളിച്ചു അതൊക്കെ അവൾക്കു പുത്തെൻ അനുഭവങ്ങൾ ആയിരുന്നു അടുത്തെങ്ങും ആരുമില്ല അവൾ ജമാലിനെയും ഷെണിച്ചു അവൻ ചെന്നപ്പോൾ തിര വരുന്നകണ്ടു ഓടുകയും തിരിച്ചു അതുപോലേ കളിക്കുന്നത് കണ്ടപ്പോൾ അവൾക്കു ഒരുപാട് സന്തോഷം ആയെന്നു മനസിലായി.
അപ്പോഴാണ് ഒര് ഗൈഡ് അവിടേക്കു വന്നത് അവൾ പേടിച്ചു ജമാലിന്റെ അടുത്തേക്ക് പോയി നിന്നു.
അയാൾ : നിങ്ങൾ എന്താ കാണിക്കുന്നത് ഇന്ന് നല്ല ശക്തമായ തിര കേറി വരുന്നത് മൂലം ആളുകളെ ഒഴിവാക്കി വിടുകയാണ് നിങ്ങൾ ഇവിടെ നിന്നാൽ പ്രിശ്നം ആണ്
ജമാൽ : (സഫീയെ ചേർത്ത് പിടിച്ചു അരയിലൂടെ കൈ ഇട്ടു അമർത്തി വച്ചു കൊണ്ട് ) അതെ ഇവളുടെ ഒര് ആഗ്രഹം ആണ് ഇറങ്ങാൻ അതാ പ്രിശ്നം ഉണ്ടോ
സഫീ ജമലിനെ നോക്കി കൊണ്ട് നിന്നു
അയാൾ : നിങ്ങൾ ചിലപ്പോ ഭാര്യ ഭർത്താക്കന്മാ ആവാ ഇതൊക്കെ ആസ്വദിക്കുകയും ചെയ്യാ പെട്ടെന്ന് ഒര് അപകടം വന്നാൽ ആരും കാണില്ല അതുകൊണ്ട് പറഞ്ഞതാ
ജമാൽ : എന്ന ആയിക്കോട്ടെ
അവളുടെ അരയിലെ പിടി വിടാതെ അവളേം ചേർത്ത് നടന്നു ഇടക്ക് അവൾ കൈ തട്ടി മാറ്റി ഭാര്യ ഭർത്താവോ നമ്മളോ എന്ന് സഫീ ചോദിച്ചു
ജമാൽ: നമ്മളെ കണ്ടപ്പോ അങ്ങനെ തോന്നി കാണും സംശയിക്കണ്ടല്ലോ
സഫീ : അതിനു വയറിൽ പിടിച്ചത് എന്തിനാ കിട്ടിയ അവസരം മുതലാക്കിയാണല്ലേ
ജമാൽ: അങ്ങനെ എങ്കിൽ അങ്ങനെ ഈ സുന്ദരി പെണ്ണിനെ ബീച്ചിലൊക്കെ കൊണ്ട് കാണിച്ച ഞാൻ മോശം കെട്ടിയത് വേറെ നാട്ടിൽ കിടക്കുന്നു സഹായിക്കാൻ ആയി വന്നിട്ട് ഇപ്പോ നമ്മൾ കുറ്റക്കാർ
സഫീ: അങ്ങനെ പറഞ്ഞതല്ല. അവിടെ തൊട്ടകൊണ്ട് പറഞ്ഞതാ
ജമാൽ: അവിടെ തൊട്ടിട്ട് ഉരുകി പോയില്ലല്ലോ നല്ല ചൂട് പോലെ നല്ല അരക്കെട്ടും നിനക്ക്
സഫീ: അയ്യ എപ്പോഴും ഈ സംസാരം ഉള്ളു
അവളെയും കൊണ്ട് പയ്യെ നടന്നു കടല ഐസ്ക്രീം ഒക്കെ മേടിച്ചു കഴിച്ചു ഇരുന്നു.
സഫീ: അതെ ഉച്ച ആയി നമുക് ഫുഡ് കഴിച്ചു മടങ്ങിയാലോ.
