കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും – 12 Likeഅടിപൊളി  

“മ്മ്..” അവനൊന്ന് മൂളി.

“വാ തുറന്നു പറയടാ..”

“ഇഷ്ട്ടായി..” അവൻ നാണം വന്നു.

സിന്ധു അവനെ വീണ്ടും ഉമ്മ വെച്ചു..

“ആരോടും പറയരുത് കേട്ടോ..?”

“ഇല്ല..” അവൻ പറഞ്ഞു.

“നീ കാർ ഓടിക്കുമോ ?” പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ സിന്ധു ചോദിച്ചു.

“ആഹ് ഓടിക്കും, ലൈസൻസും ഉണ്ട്..”

“എന്ന നാളെ രാവിലെ നീ ഇങ്ങോട്ട് ഒന്ന് വരാമോ? എന്നെ ചന്തപുരക്കൽ കൊണ്ട് വിടാൻ..”

“വരാം.. എപ്പോ വരണം..?”

“ഒരു പത്ത് ആവുമ്പൊ വന്നോ.. മാരുതി ഒടിക്കൂല്ലേ…?” സിന്ധു ഉറപ്പിക്കാൻ എന്നോണം ചോദിച്ചു.

“ഓടിക്കും ചേച്ചി.. വീട്ടിൽ കാറുണ്ട്..”

“എന്ന നാളെ വാ..”

അവൻ ഉമ്മറത്തേക്കിറങ്ങി.

“ഡാ.. പിന്നെ..”

“ആര് ഒറ്റപെടുത്തിയാലും നുസൈബയെ നീ ഒറ്റപെടുത്തരുത്… അവൾക്ക് നിന്നെ പോലെ ഒരുത്തനെ ആവശ്യമാണ് ..നാട്ടുകാർ പലതും പറയും അതൊന്നും നീ നോക്കണ്ട..”

“മ്മ്.” അവൻ മൂളി.

“ഞാൻ അന്വേഷിചൂന്ന് പറ അവളോട്..”

“ആഹ്..”

അവൻ ഇറങ്ങി നടന്നു.. ഇരുട്ടിലേക്ക് അവൻ ഇറങ്ങി പോകുന്നതും, വരമ്പിലൂടെ അവന്റെ നിഴലിഴഞ്ഞു പോകുന്നതും സിന്ധു വീടിന്റെ ഉമ്മറത്ത് നിന്ന് നോക്കി നിന്നു. പൂർണ വളർച്ചയെത്തിയ അമ്പിളിവട്ടം അവളെ കണ്ട് നാണിച്ചു.

****************************

ആ രാത്രി അൽത്താഫിന് ഉറങ്ങാൻ കഴിഞ്ഞില്ല. മനസ്സിന് എന്തൊന്നില്ലാത്ത ഒരു ദൃതി. പ്രവർത്തിയിലോക്കെ ഒരു താളം വന്നിരിക്കുന്നു. വീട്ടിൽ ചെന്നിട്ടും രാവണൻ കോട്ടയിൽ അകപ്പെട്ടത് പോലെ മനസ്സ് എവിടെയോ കുടുങ്ങി കിടക്കുന്നതായി തോന്നുന്നു. രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും ആലോചനകളിൽ നിന്ന് മുക്തി നേടാൻ അവന്റെ പ്രജ്ഞയ്ക്ക് ആയില്ല. ഉമ്മയും ഇത്തയും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. പക്ഷെ ഒന്നും അവന്റെ തലയിലേക്ക് കയറിയില്ല. മുക്കലും മൂളലുമായി അവൻ മറുപടി കൊടുത്തു.

തന്റെ മുറിയിൽ ആലോചനകളുടെ ഹിമാലയം കയറിക്കൊണ്ടിരിക്കുമ്പോഴാണ്, സിന്ധു പറഞ്ഞ കാര്യം അവൻ ഓർത്തത്.

‘ നുസൈബയോടെ ഞാൻ അന്വേഷിച്ചു പറയണേ..’.

ഏതൊരാളും ഒരു ഫോർമാലിറ്റിക്ക് പറയുന്ന ഒരു വാക്ക് ആണെങ്കിലും അൽത്താഫിന് അതൊരു വേദവാഖ്യമായിരുന്നു. പാലിക്കേണ്ട ഒന്ന്. തനിക്ക് രതിയുടെ ആദ്യപാഠം പഠിപ്പിച്ചുത്തന്ന ഗുരുവിന്റെ വാഖ്യം, പാലിക്കപ്പെടേണ്ട ദൗദ്യം പോലെ

അവൻ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു.

ഇത്ത നുസൈബയുടെ മുറിയുടെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. അവൻ പതിയെ തള്ളിയപ്പോൾ വാതിൽ അനിഷ്‌ടം പോലെ ഒന്ന് മുരണ്ടു. കട്ടിലിൽ ചാരിയിരുന്ന് മൊബൈലിൽ കളിച്ച് കൊണ്ടിരുന്ന നുസൈബ അവനെ മുഖമുയർത്തി നോക്കി.

“എന്തെട..?”

അവൻ അകത്തേക്ക് കയറാതെ വാതിലും ചാരി നിന്നു.

“ഇത്താക്ക് സിന്ധു ചേച്ചീനെ അറിയോ..?”

“ഏത് സിന്ധു ചേച്ചി..?”

“താഴെ പറമ്പിലെ ചന്ദ്രേട്ടന്റെ മോള്..”

“ആഹ് അവളോ.. അറിയാം.. ഞാനും അവളും ഒരുമിച്ച് പഠിച്ചതാണ്..” നുസൈബ തന്റെ തോളിൽ കിടന്ന ഷാൾ തലയിലേക്കിട്ട് കഴുത്തിലൂടെ ചുറ്റിയിട്ട് കൊണ്ട് പറഞ്ഞു.

“ഇന്ന് പറമ്പിൽ കളിക്കുമ്പോൾ ആ ചേച്ചീനെ കണ്ടിരുന്നു, ഇത്താനെ അന്വേഷിച്ചു പറയാൻ പറഞ്ഞു..”

“അവൾ ഇങ്ങോട്ട് വരാറുണ്ടോ..? അവളുടെ കെട്ട്യോന്റെ വീട്ടിലാണല്ലോ എപ്പോഴും..” നുസൈബയുടെ വാക്കുകളിൽ അൽപ്പം അസൂയ കലർന്നിരുന്നു.

“ഇവിടെ ഉണ്ടിപ്പോ.. നാളെ രാവിലെ പോകും.. ചന്ദ്രേട്ടൻ അവിടെ ഇല്ലാത്തോണ്ട് നാളെ കൊണ്ട് വിടാൻ എന്നോട് വരാൻ പറഞ്ഞിരിക്കുന്നു..”

“നിന്നോടോ..?

“ആഹ്.. അവരുടെ വണ്ടി ഓടിക്കാൻ..”

“മ്മ്..”

അൽതാഫ് റൂമിൽ വന്ന് പോയതോടെ, നുസൈബയുടെ മനസ്സ് കുട്ടിക്കാലത്തിന്റെ ഓർമകളിലേക്ക് ചേക്കേറി. പല കൂട്ടുകാരികളിൽ ഒരാൾ മാത്രമായിരുന്നു സിന്ധു. അവളെക്കാൾ ആത്മമിത്രങ്ങളുണ്ടായിരുന്നു അന്നവൾക്ക്. സത്യത്തിൽ സിന്ധുവും നുസൈബയും ഒരേ ക്ലാസിലായിരുന്നില്ല. ഒരേ പ്രായക്കാരാണെങ്കിലും വിത്യസ്ത ഡിവിഷനിലായിരുന്നു. സ്‌കൂളിലേക്ക് പോകുമ്പോൾ ഒരുമിച്ച് കൂട്ടമായി പോകുമ്പോൾ രണ്ടുപേരും ഉണ്ടാകും എന്നതിനപ്പുറത്തേക്ക് മറ്റൊരു പരിചയവും ഉണ്ടായിരുന്നില്ല. എന്നിട്ടും തന്നെ അന്വേഷിച്ചതിൽ നുസൈബയ്ക്ക് വല്ലാതെ സന്തോഷം തോന്നി. ആത്മമിത്രങ്ങൾ എന്ന് കരുതിയിരുന്നവർ തന്നെ തിരിഞ്ഞു നോക്കുകപോലും ഉണ്ടായിരുന്നില്ലലോ. തന്നെ കുറിച്ച് വന്ന വാർത്തകൾ കേട്ട് ബ്ലോക്ക് ചെയ്ത് പോയവരാണ് മിക്കവരും.

Leave a Reply

Your email address will not be published. Required fields are marked *