കള്ളിയങ്കാട്ട് നീലിയും അവളുടെ തള്ളയും – 1 5അടിപൊളി  

ഫൽഗുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു

നേരം ചെറുങ്ങനെ പുലരുന്നുണ്ട് … അമ്പലത്തിൽ രാവിലെ തന്നെ ഭക്തി ഗാനം മുഴങ്ങി.. ഫൽഗുവിന്റെ പടിപ്പുര വാതിൽക്കൽ എത്തിയപ്പോൾ ആണ് അവൻ തുളസി തറയിൽ വിളക്ക് വെക്കുന്ന ആ രൂപത്തെ കണ്ടത്…

നീലി… വെള്ളത്തുണി മുലക്കച്ച കെട്ടി ഈറൻ മുടിയോടു കൂടി കണ്ണും പൂട്ടി പ്രാർത്ഥിക്കുന്ന ഫാൽഗുവിന്റെ ഒരേയോരു മകൾ….

ഫൽഗു ഒരു ചെറ്റ ആയത് കൊണ്ടും ആരെയും വിശ്വാസം ഇല്ലാത്തതു കൊണ്ടും പെണ്ണിനെ അങ്ങനെ പുറം ലോകം കാണിക്കാറില്ലായിരുന്നു … മാധവനും ഇവളെ ചെറുപ്പത്തിൽ എങ്ങാനും കണ്ട ഓര്മ മാത്രമേ ഉള്ളു…

മാധവന്റെ ദേഷ്യം മെല്ലെ ശമിക്കുകയും കുശാഗ്ര ബുദ്ധി പുറത്തു വരുകയും ചെയ്തു…

ഫൽഗുവിനെ നേർക്ക് നേർ നിന്ന് മുട്ടുക അത്ര ബുദ്ധി ഉള്ള പ്രവർത്തി അല്ല… വീടിന്റെ അകത്തും പുറത്തുമായി ഒരുപാട് കാവൽക്കാർ ഉണ്ട് അയാൾക്ക്…

അൽപ്പം ദേഷ്യം മാറ്റി വെച്ച് കഴിഞ്ഞു ബുദ്ധിയോടെ പ്രവർത്തിച്ചാൽ ഫൽഗുവിന് നല്ല എട്ടിന്റെ പണി തന്നെ കൊടുക്കാം…

മാധവൻ വന്ന വഴി തന്നെ തിരിച്ചു നടന്നു .. മനസ്സിൽ ചില ലക്ഷ്യങ്ങളോടെ

Updated: October 26, 2026 — 3:23 pm

Leave a Reply

Your email address will not be published. Required fields are marked *