ഞങ്ങൾ പെട്ടന്ന് ഇറങ്ങി രണ്ടു വഴിക്കു പോയി ഞാൻ കാറും എടുത്തു കടയിലേക്ക് പോയി. ഞാൻ വളരെ നിരാശൻ ആയിരുന്നു എനിക്ക് മാത്രം എന്താ ഇങ്ങനെ ഒന്ന് ധൈര്യപൂർവം കാര്യത്തിലേക്കു കടന്നപ്പോൾ അതു ഇങ്ങനെയും ആയി.
ഞാൻ പകുതി വഴി ആയപ്പോൾ മാമൻ നാറി വിളിക്കുന്നു. നീ മാല വാങ്ങിയിട്ട് ചിത്രയെകൂടി വിളിച്ചു കൊണ്ടു വരണം. അവൾ ഒരുങ്ങി നിക്കുവാ.
ഞാൻ ok പറഞ്ഞു വെച്ചു. ചിത്ര മാമന്റെ ഏറ്റവും ഇളയ പെങ്ങളുടെ മരുമകൾ ആണ് ഒരു 35 വയസ്സ് പ്രായം കാണും നല്ല സുന്ദരി പെണ്ണ് ഒത്ത ശരീരം വെളുത്ത നിറം.
ഞങ്ങളോടൊക്കെ അത്യാവശ്യം കമ്പനി ആണ്. ഭർത്താവ് രഞ്ജിത് മാമന്റെ പെങ്ങളുടെ മകൻ. ആൾ ഒരു ചന്ദുപൊട്ടിലെ ദിലീപ് സ്റ്റൈൽ ആണ് അത്രയ്ക്കില്ലെങ്കിലും ഏതാണ്ട്.
ആദ്യ കല്യാണം രണ്ടാഴ്ച്ച കഴിഞ്ഞു പെണ്ണ് വീട്ടിൽ പോയി കുറച്ചു
നാൾ കഴിഞ്ഞു ഡിവോഴ്സ് ആയി ഞങ്ങൾ എല്ലാവരും പറഞ്ഞു ഇവന് കഴിവില്ലാത്തോണ്ടാവും പിന്നെ 3 വർഷം കഴിഞ്ഞാണ് ചിത്രയെ കെട്ടിയതു ചിത്ത്രയുടെ ആദ്യ വിവാഹം ആയിരുന്നു.
പുള്ളിക്കാരിക്ക് ഒരു അഫയർ ഉണ്ടായിരുന്നു അവൻ ഒരു സൈക്കോ ആയിരുന്നു അവൻ വീട്ടിലും നാട്ടിലും ഒക്കെ പ്രശ്നം ഉണ്ടാക്കി ഇവൾക്ക് പിന്നെ വേറെ കല്യാണം ഒന്നും നടക്കാതിരുന്നപ്പോഴാ ഇവന്റെ ആലോചന വന്നത്.
നിശ്ചയത്തിന് ചിത്രയെ കണ്ടു ഞങ്ങൾ ഞെട്ടി ഞാനും മാമന്റെ മോനും പരസ്പരം പറഞ്ഞു “മൈരന്റെ ഒരു യോഗം”. ഞാൻ മാല ഒക്കെ വാങ്ങി അവളെ വിളിക്കാനായി പോയി അവിടുന്ന് ഒരു അര മണിക്കൂർ ഉണ്ട് അവരുടെ വീട്ടിലേക്കു.
ഞാൻ ചെന്നപ്പോൾ അവൾ ഒരുങ്ങി നിൽക്കുന്നു എന്നെ കണ്ടപ്പോ ഓടി വന്നു കാറിൽ കയറി ഞങ്ങൾ തിരിച്ചു.
ഞാൻ : എന്താണ് ഒത്തിരി നാളായല്ലോ കണ്ടിട്ട്?
ചിത്ര : ഓ ഇങ്ങനെ എന്തേലും പ്രോഗ്രാം ഉള്ളപ്പോഴല്ലേ കാണാൻ പറ്റു.
ഞാൻ : അല്ല രഞ്ജിത് അണ്ണൻ എന്തെ വരാഞ്ഞേ?
ചിത്ര : പുള്ളിക്കാരൻ അടുത്ത മാസമേ വരു ഒരു ട്രീറ്റ്മെന്റ് ഉണ്ട് അതു മാറ്റി വെക്കാൻ പറ്റില്ല.
ഞാൻ : എന്തു പറ്റി?
അവൾ : ഒന്നുല്ല കുഞ്ഞുങ്ങൾ ആവാത്തതിന്റെ ട്രീറ്റ്മെന്റ് ചെയ്തോണ്ടിരിക്കുവാ അടുത്ത മാസം ഹോസ്പിറ്റലിൽ ഒരു ഫേമസ് ഡോക്ടർ വരുന്നുണ്ട് പുള്ളിയെ കൂടി ഒന്ന് കാണിക്കാം എന്ന് കരുതി.
ഞാൻ : ഓ ആർക്കേലും എന്തെങ്കിലും പ്രശ്നമുണ്ടോ?
അവൾ : മ്മ് പുള്ളിക്ക് ചെറിയ പ്രശ്നം ഉണ്ട്.
ഞാൻ : ഓ കൗണ്ട് കുറവാണോ? സാരമില്ല
സെരിയാവും.
അവൾ പയ്യെ : ഉണ്ടായട്ടു വേണ്ടേ കുറയാൻ
ഞാൻ : ങേ അപ്പൊ ഒന്നും ഇല്ലേ?
അവൾ : നനത്തോടെ അയ്യേ നീ കേട്ടോ ഞാൻ പറഞ്ഞത്
ഞൻ : ഞാൻ പിന്നെ പൊട്ടനാണോ? ഇയ്യാൾ പറ ഒന്നും ഇല്ലേ?
അവൾ : ഇല്ലെടാ…
ഞാൻ : ഇയാൾ വ്യക്തമായിട്ട് പറ?
അവൾ : എടാ പൊങ്ങത്തു പോലും ഇല്ല അത്.
ഞാൻ : അപ്പൊ ഇതുവരെ ഒന്നും നടന്നിട്ടില്ല നിങ്ങൾ ഇത് ഡോക്ടറോട് പറഞ്ഞില്ലേ.
അവൾ : ഒന്നും നടന്നിട്ടില്ല. ഡിക്ടറോട് പറഞ്ഞു മാനസിക പ്രശ്നമാണെന്ന ഡോക്ടർ പറയുന്നത് പുള്ളിക്ക് കാര്യത്തിലേക്കു കടക്കുമ്പോ പേടി ആവും പിന്നെ അത് പൊങ്ങില്ല.
ഞാൻ : ഇയ്യാള് അപ്പൊ എന്ത് ചെയ്യും ഇയ്യാൾക്കും കാണില്ലേ ആഗ്രഹങ്ങൾ.
അവൾ : ഓ പുള്ളി പൊങ്ങാത്തൊണ്ടു വിഷമിച്ചു കിടന്നുറങ്ങും. ഞാൻ എന്നെകൊണ്ട് ആവുന്നപോലെ ഒക്കെ സ്വയം തൃപ്തി പെടുത്തി കിടക്കും. അത്ര തന്നെ
ഞാൻ : അല്ലാതെ ഇയാൾക്ക് ഒരിക്കൽ പോലും ഒരു പുരുഷന്റെ ചൂട് വേണമെന്ന് തോന്നിയിട്ടില്ല.
അവൾ : തോന്നിയിട്ടുണ്ട് പക്ഷെ കാര്യമില്ല മോനേ
ഞാൻ : അതെന്താ?
കല്യാണത്തിന് മുന്നേ അത്യാവശ്യം നല്ല ചീത്തപ്പേരു ഒരുത്തൻ കാരണം ഉണ്ട്. ഇനിയും കേൾക്കാൻ വയ്യ.
എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി പല പ്ലാനുകളും മനസിലൂടെ പാഞ്ഞു നടന്നു
ഞാൻ : അപ്പൊ പേരുദോഷം കിട്ടുമെന്ന പേടി കൊണ്ട അല്ലാതെ ആഗ്രഹം ഇല്ലാത്തോണ്ടല്ല?
അവൾ മിണ്ടിയില്ല
ഞാൻ : ആട്ടെ പുതിയ ഡോക്ടറെ കണ്ടാൽ സാധനം പൊങ്ങുമെന്ന് തോന്നുന്നുണ്ടോ
അവൾ : എവിടുന്നു. പിന്നെ പുള്ളിടെ ഒരു സമാധാനം
ഞാൻ : പേരുദോഷം ഒന്നും ആവാതെ കാര്യങ്ങൾ നടന്നാലോ?
