കല്യാണശേഷം ശ്രുതിയുമായി – 3 LikeNew 

അതിന് മറുപടി തന്നത് എന്റെ അമ്മയാണ്.. മോള് പുറത്തു നിൽപ്പുണ്ടെടാ ഏതോ ചെടിയൊക്കെ നോക്കുകയും ഓടിച്ചെടുക്കുകയൊക്കെ ചെയ്യുവാ നീ അങ്ങോട്ട് ഇറങ്ങി ചെല്ല് എന്ന് പറഞ്ഞിട്ട് എന്നെ നോക്കി ഒരു കള്ള ചിരിയും..

ബാക്കിയുള്ളവൻ ശ്രുതിയെ കെട്ടാൻ

പറ്റിയിരുന്നെങ്കിൽ എന്ന് ആശിക്കുമ്പോൾ എന്റെ തള്ള എന്നെകൊണ്ട് അവരുടെ മോളെ കെട്ടിക്കാൻ നോക്കുന്നു.. ഞാൻ വേഗം ചോറ് ഉണ്ടിട്ടു എഴുനേറ്റ് ഡ്രസ്സ് മാറാൻ റൂമിൽ വന്നു…

അപ്പോഴാണ് എനിക്കൊരു കുരുട്ടു ബുദ്ധി ഉദിച്ചത്.. അത് എന്താണെന്നു നിങ്ങൾക്ക് വഴിയേ മനസിലാകും.. ഞങ്ങൾ വൈകുന്നേരം അഞ്ചരയോട് കൂടി മല്ലപ്പള്ളിക്ക് ഉള്ള യാത്ര തുടങ്ങി ഏകദേശം 30km ദൂരം ഉണ്ടാവും വണ്ടിയിൽ എന്നോടൊപ്പം ശ്രുതിയും സുനിതയും മാത്രം..

വെറുതെ എന്തെങ്കിലും വർത്തമാനം തുടങ്ങി വെക്കാം എന്ന് വിചാരിച്ചു.. ആന്റി എന്താ അങ്കിൾ വരാത്തത് ജോലി കഴിഞ്ഞു എത്തിയില്ലേ ചുമ്മാ ഒന്ന് ചോദിച്ചതാ ശ്രുതിയുടെ മനസ്സ് അറിയാൻ..

എന്റെ സനുകുട്ട നിനക്കറിയില്ലേ അതിയാൻ ഓഫീസ് ജോലി ക്യാഷ് ഈ മൂന്ന് കാര്യങ്ങൾ അല്ലാതെ ഈ ഭൂമിയിലെ മറ്റൊരു കാര്യവും അതിയാൻ ശ്രദ്ധിക്കാറില്ല ഇപ്പൊ വന്നു വന്ന് ഞങ്ങളാരും അതുകൊണ്ട് പുള്ളിയോട് ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും ചോദിക്കറും ഇല്ല…

ഇത് കേട്ടപ്പോൾ ഞാൻ ഒന്ന് ചിരിക്കുകയല്ലാതെ മറുപടി പറയാൻ നിന്നില്ല.. ഉള്ളിൽ എന്തോ ഒരു സന്തോഷം എന്നാൽ അത് പുറത്തു കാട്ടാനും പോയില്ല..

കാര്യങ്ങൾ ഏകദേശം നമ്മുടെ വഴിക്കുവരാൻ ചാൻസ് ഉണ്ട് എന്ന് മാത്രം വിചാരിച്ചു.. സുനിമോൾ എന്താ മിണ്ടാതിരിക്കുന്നെ പഠിത്തം എങ്ങനെ ഉണ്ട്.. അതിനുള്ള മറുപടിയും ശ്രുതി തന്നെയാണ് പറഞ്ഞത് അവൾ കേറിയപ്പോൾ തന്നെ ഉറങ്ങാൻ തുടങ്ങിയെടാ..

അപ്പോഴാണ് ഞാൻ മിററിലൂടെ ബാക്ക് സീറ്റിലേക്ക് ശ്രദ്ധിച്ചത്.. ഇതൊരു ചാൻസ് ആണ് വിട്ടു കളയേണ്ട എന്ന് ഉറപ്പിച്ചു വണ്ടി പെട്ടന്ന് തന്നെ സ്ലോ ചെയ്തു നിർത്തി..

എന്തുപറ്റി സനു.. അതെ ആന്റി സുനിമോൾ അങ്ങനെ ഇരുന്ന് ഉറങ്ങുന്നത് ഡെയ്ഞ്ചർ ആണ് സീറ്റിൽ നിവർന്ന് കിടക്കട്ടെ ആന്റി ഇറങ്ങി ഫ്രന്റിൽ കയറി ഇരിക്ക്..

അത് കുഴപ്പമില്ലടാ അതല്ല ആന്റി ഇനി മുന്നോട്ടു പോകുമ്പോൾ നല്ല വളവും തിരിവും ഒക്കെ അല്ലെ സുനിയുടെ തല വല്ലതും ചെന്ന് ഇടിച്ചാലോ..

എടി മോളെ നീ സീറ്റിൽ നിവർന്നു കിടന്നോ ഞാൻ ഇറങ്ങി മുൻപിൽ പോയി ഇരുന്നോളം.. സംഭവം ഏറ്റു ശ്രുതി വന്നു ഫ്രണ്ടിൽ കേറി…

ഞാൻ ഗ്ലാസ്സിലൂടെ

സുനി കിടക്കുന്നതു ശ്രദ്ധിച്ചു അവൾ ചെരിഞ്ഞു ഞങ്ങൾക്ക് ഓപ്പോസിറ്റ് ആണ് കിടക്കുന്നത് അപ്പോൾ ഞാൻ ആന്റിയെ ഇടക്ക് നോക്കിയാൽ അവൾ ഇടക്ക് കണ്ണ് തുറന്നാലും കാണാൻ ചാൻസ് ഇല്ല….

ആന്റി അടുത്ത് ഇരുന്നപ്പോൾ പെണ്ണിന്റെ പച്ചയായ ആ ഗന്ധം അറിയാൻ പറ്റി.. അവൾ മുബൈയിൽ നിന്ന് പോന്നിട്ടു ഈ നേരം വരെ ഉറങ്ങിയിട്ടില്ലെടാ സനു വെളുപ്പിന് നീ പോയി കഴിഞ്ഞപ്പോൾ ഇവള് കേറി കുളിയെല്ലാം കഴിഞ്ഞു നേരെ അമ്പലത്തിൽ പോയി അത് കഴിഞ്ഞു വന്നു ആങ്ങളയും

പെങ്ങളും കൂടി പറമ്പിലും കുളത്തിലും എല്ലാം നിരങ്ങി നടക്കുവാരുന്നു ഇതിനിടക്ക് എപ്പഴോ രണ്ടും കൂടി രാവിലത്തെ ഫുഡ് കഴിച്ചു.. അത് കഴിഞ്ഞു കോട്ടയത്തെ തുണിക്കടയിൽ പോയത് അതിനായിരുന്നു ഞങ്ങൾ രാവിലെ തൊട്ടു നിന്നെ വിളിച്ചോണ്ടിരുന്നത് നീ ഫോൺ എടുക്കാതിരുന്നപ്പോൾ സുനിമോന പറഞ്ഞത് ചിലപ്പോൾ അവന് തീരെ

വയ്യായിരിക്കും അവൻ വിശ്രമിച്ചോട്ടെ നമുക്ക് പോയി വരാമെന്നു.. അത് കൊണ്ട് ആങ്ങളയും പെങ്ങളും ഇപ്പോഴാ ഉറങ്ങുന്നത്.. എടാ നിന്റെ അമ്മ ഇവളെ ആദ്യം ആയിട്ട് ഇന്നാണോ കാണുന്നത് ഇതിന് മുൻപ് ഒരിക്കലും അവന്റെ കൂടെ ഇവൾ നിന്റെ വീട്ടിൽ വന്നിട്ടില്ലേ..

ഉണ്ട് ആന്റി സുനിമോൾ മുൻപ് വീട്ടിൽ വന്നിട്ടുണ്ട് പക്ഷെ അമ്മ അന്ന് മൂത്ത ചേച്ചിയുടെ ഡെലിവറി ആയിട്ട് അവിടെ ആയിരുന്നു എന്റെ ചെറിയേച്ചി മാത്രം അന്ന് വീട്ടിൽ ഉണ്ടായിരുന്നുള്ളു അമ്മ ആദ്യമായി ഇന്നാണ് സുനിമോളെ കാണുന്നത് എന്താ ആന്റി അങ്ങനെ ചോദിച്ചത്..

Leave a Reply

Your email address will not be published. Required fields are marked *