ഞാൻ “ആാാ.. കൊള്ളാം… നല്ല പെണ്ണ് ആണ്…” എന്ന് പറഞ്ഞ് അതിൽ ഒതുക്കി. അത് വിട്ട് ഞാൻ വിട്ട് പറഞ്ഞാൽ എനിക്ക് തന്നെ പണി കിട്ടാനുള്ള സാധ്യത ഉണ്ട്.
ഋതിക :” ചേച്ചിയുടെ ബി എഡ്ക്ലാസിലെ ചേട്ടന്മാർ തന്നെ അല്ല, എന്റെ ക്ലാസിലെ പിള്ളേര് വരെ ചേച്ചി സാരി ഉടുത്തു വരുന്ന കാണാൻ…… ” എന്ന് പറഞ്ഞ് അവൾ നിർത്തി.
സാധാരണ ചില ഊച്ചാളി കെട്ടിയവൻമാരുടെ പോലെ ‘ അതെ അവൾ കാണാൻ നല്ലത് ആണ് പക്ഷേ എനിക്ക് അങ്ങനെ അവൾ ഒന്നും ചെയ്തു തരാറില്ല….’ എന്നൊന്നും ഞാൻ തള്ളിയില്ല . ഈ അറേഞ്ച്ഡ് മാരേജ് എന്ന പരിപാടി ഇല്ലായിരുന്നെങ്കിൽ എനിക്ക് അങ്ങനെത്തെ ഒരു ബോംബിനെ പ്രേമിക്കാൻ പോലും കിട്ടുമായിരുന്നില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.
ഞാൻ ഋതുവിനോട് “അതെ… അവൾ സൂപ്പർ ആണ്…അപ്പോപിന്നെ ആൺപിള്ളേർക്ക് കാണാൻ തോന്നുന്നത് സ്വാഭാവികം അല്ലേ മോളെ… നോ പ്രോബ്ലം “എന്ന് പറഞ്ഞു.
ഋതു :” അത് കൊണ്ട് ഒക്കെ തന്നെ ആണ് എന്റെ ക്ലാസിലെ ചില പെൺപിള്ളേർക്ക് ചേച്ചിയോട് വല്ലാത്ത കുശുമ്പ് ആയിരുന്നു…
ഞങ്ങള് അടിപൊളി ഡ്രസ്സ് ഒക്കെ ഇട്ട് ഒരു വിധം ഷൈൻ ചെയ്ത് വരുമ്പോൾ ആയിരിക്കും ചേച്ചിയുടെ സാരിയും ഉടുത്തുള്ള വരവ്….
ചേച്ചിയേക്കാൾ മൂന്നും നാലും വയസ്സ് താഴെ ഉള്ള ചുള്ളൻ പയ്യന്മാരു പോലും ചേച്ചിയേക്കാൾ നിറവും , സ്റ്റൈലും ഉള്ള ഞങ്ങളെ അന്നേരം മൈൻഡ് ചെയ്യൂല…
ചില ആമ്പിള്ളേർക്ക് ചേച്ചിയോട് മിണ്ടുന്നത് വരെ ത്രില്ല് ആയിരുന്നു… ”
ഞാൻ – ഒരു പരിധി വരെ പിടികൊടുക്കാതെ നിൽക്കുന്നത് ആണ് നല്ലത് എന്ന് എനിക്ക് മനസ്സിലായിരുന്നു -ഞാൻ ഈ പെൺപിള്ളേര്കാണിക്കുന്ന പോലെ kkkkkk, mmmmmm എന്ന് റിപ്ലൈ കൊടുത്തു നിന്നു.
ഋതു :” അതുകൊണ്ട് ഒക്കെ ഞങ്ങൾ പിള്ളേര്തമ്മിൽ ഒരു ബെറ്റ് പോലും വെച്ചിരുന്നു… ചേച്ചിയുടെ കെട്ടിയോനെകൊണ്ട് ഫോൺ നമ്പർ ചോദിപ്പിക്കുന്ന ആൾക്ക് ഒരാഴ്ചത്തെ കാന്റീനിലെയും പുറത്തെ കടയിലെയും ചിലവ് ക്ലാസിലെ ചില ചുള്ളത്തി പെമ്പിള്ളേര് ഏറ്റെടുക്കും എന്ന്.
വേറെ ഒന്നും ചെയ്യാൻ അല്ല ചേട്ടൻ ഫോൺ നമ്പർ ചോദിക്കുമ്പോൾ അതിന്റെ സ്ക്രീൻ ഷോട്ട് എടുത്തിട്ട് ചേച്ചിക്ക് കാണിച്ച് കൊടുത്ത് ചൊറിയുക.
അതായിരുന്നു പിള്ളേരുടെ ലക്ഷ്യം. അവരെ കുറ്റം പറയാനും ഒക്കത്തില്ല. കാരണം ചുള്ളത്തിൽ പെമ്പിള്ളേരെ 1000 രൂപയുടെയും 1800 രൂപയുടെയും ഒക്കെ ഡ്രസ്സ്, ഫ്റോക്ക്, ഗൗൺ ഇട്ട് ഷൈൻ ചെയ്തു നടന്നു വരുമ്പോൾ ആവും ചേച്ചി 300 രൂപയുടെ യൂണിഫോം സാരി ഉടുത്ത് അതിലെ പോവുക.
സംഗതി ആൺപിള്ളേര്ഒക്കെ അമ്മായി അമ്മായി എന്ന് പറഞ്ഞ് കളിയാക്കും എന്നിരുന്നാലും രാവിലെ ഇങ്ങനെ സാരിയിൽ കാണുമ്പോ ഒരു 10 സെക്കൻഡ് ചേച്ചിയെ നോക്കിയിട്ട് പിന്നീട് പിള്ളേരു അവരെ ഒക്കെ നോക്കൂ… ”
ഞാൻ – ഉള്ളിൽ എനിക്ക് ഒരു കിടുക്കവും അത്ഭുതവും തോന്നി, അന്ന് ചാടിക്കയറി ഈ അടുത്ത പെൺപിള്ളേരോട് ഒന്നും തൊലിച്ച് നമ്പർ ചോദിക്കാഞ്ഞത് ദൈവാധീനം. പിന്നെ അത്ഭുതം എന്ന് പറഞ്ഞാൽ ഈ എന്റെ ഫോൺ നമ്പർ വാങ്ങുന്നതിന് ഇത്രയും ചെറിയ പിള്ളേരു തമ്മിൽ ബെറ്റ്!
ഞാൻ -ഓ… എന്ന് പറഞ്ഞു രക്ഷപെട്ടു. പിന്നീട് ആണ് ഡയറക്റ്റ് ക്വസ്റ്റ്യൻ വന്നത്. ഋതു:” ചേട്ടന് എന്നെ പറ്റി എന്താണ് അഭിപ്രായം? ”
ഞാൻ -മനസ്സിൽ -ഫക്ക്!!! “എ… ഋധിക നല്ല കുട്ടി ആണ്… അവളും പറയാറുണ്ട് പിജിക്ക് പഠിക്കുന്നതിൽ വിശ്വസിക്കാൻ കൊള്ളാവുന്ന അപൂർവ്വം പിള്ളേരിൽ പെട്ടതാണ് റിദ്ധിക എന്ന്…”
ഋധിക :”എ. താങ്ക്സ്. അതല്ല… കാണാൻ ഒക്കെ????????? ”
ഞാൻ – എന്തെങ്കിലും പറഞ്ഞ് പണിയാവാതെ ഒഴിഞ്ഞുമാറണം എന്നാണ് മനസ്സ് പറഞ്ഞത് എങ്കിലും ഇനി അത്ര ഒഴിഞ്ഞുമാറേണ്ട എന്ന് മനസ്സ് വീണ്ടും പറഞ്ഞു- “മോൾ സൂപ്പർ ആണല്ലോ.. ക്യൂട്ട്… പിന്നെ എല്ലാ ഡ്രസ്സും ഭംഗിയായി ചേരും… ക്യൂട്ട്…”
ഋതു “മ്മ്… താങ്ക്സ്… ചേട്ടൻ ഇടയ്ക്ക് ബൈക്കിന് വരുമ്പോൾ ക്ലാസിലെ പെൺപിള്ളേര് പറയാറുണ്ട് – ഇത്രയും ഐറ്റം ആയ ഒരു പെണ്ണിനെ കെട്ടിയ ആൾക്ക് ഞങ്ങടെ പോലെ മെലിഞ്ഞ പിള്ളേരെ പിടിക്കൂല ന്ന്… പിന്നെ ആൺപിള്ളേർക്ക് പ്രത്യേകിച്ചും നല്ല സൈസ് ഉള്ളവരെ ആണ് ഇഷ്ടം എന്നും…
