കോളേജിലെ എന്റെ കളികൾ – 3 Like

Kambi Kadha – കോളേജിലെ എന്റെ കളികൾ – 3

Collegile Ente Kalikal Part 3 | Author : Steeve | Previous Part

ഇത്രയും നേരത്തെ കോളേജിൽ അങ്ങനെ ആരും തന്നെ വരാറില്ല. അതിരാവിലെ വരുന്നുണ്ടെങ്കിൽ അവർക്കെന്തേലും ദുരുദ്ദേശവും ഉണ്ടായിരിക്കും. കോളേജിന്റെ പുറക് വശത്തൊരു പഴയെ പൊളിഞ്ഞ കെട്ടിടമുണ്ട്. അവിടെ ഡോർ എല്ലാം അടഞ്ഞാണ് കിടക്കുന്നതെങ്കിലും പുറത്ത് നല്ല ഒതുങ്ങിയ ഒരു സ്ഥലമുണ്ട്. അതാണ് അവിടുള്ള എല്ലാ കളിവീരന്മാരുടെയും ഇടം. ആ കെട്ടിടത്തിന്റെ ചുവരിൽ ചേർത്തുനിർത്തി അവന്മാർ ഓരോ അവളുമാരെയും ചെയ്യും. കപ്പിൾസും അങ്ങോട്ട്‌ സ്ഥിരം പോകാറുണ്ട്. അങ്ങനെയുള്ള കുറച്ചുപേര്മാത്രമേ അന്നേരം അവിടെ ഉണ്ടായിരുന്നുള്ളു. ഞാൻ മരച്ചുവട്ടിൽ അവളെയും കാത്തിരുന്നു. ആ സമയത്താണ് എന്റെ മറ്റൊരു കൂട്ടുകാരിയായ ഗ്രീഷ്മ അതുവഴി വന്നത്. കോളേജിൽ തന്നെ അറിയപ്പെടുന്ന ഒരു പെൺകുട്ടിയാണ് ഗ്രീഷമ. കോളേജ് യൂണിയനുമായുള്ള ബന്ധമാണ് അതിനു കാരണം. മാത്രമല്ല സീനിയർസുമായും നല്ല ബന്ധമാണ്. അവളെ അറിയാത്ത ആരും തന്നെ ആ കോളേജിൽ ഉണ്ടാകില്ല.

എന്നെ കണ്ടതും അവൾ എന്റടുത്തേക്കുവന്നു. ഗ്രീഷ്മ : എന്താടാ രാവിലെ? പതിവുള്ളതല്ലല്ലോ ഞാൻ : വെറുതെ…. പ്രിയ നേരത്തെ വരാമെന്നു പറഞ്ഞു. ഗ്രീഷമ : ആഹാ… രണ്ടും കൂടെ എന്താ ഒരു ചുറ്റിക്കളി. ഞാൻ : haha.. അതൊരു വൻ ചുറ്റിക്കളിയാണ്. നീ എന്താ പരുപാടി? ഗ്രീഷ്മ : കുറച്ചു പണിയുണ്ട്. രേണു വരും. ( രേണു എന്ന് പറഞ്ഞത് എന്റെ ക്ലാസ്സിൽ തന്നെയുള്ള രേണുക എന്നാ പെൺകുട്ടിയെയാണ്. രണ്ടുപേരും നല്ല സുഹൃത്തുക്കളാണ്, എപ്പോഴും ഒരുമിച്ചാണ് നടപ്പൊക്കെ ) ഞാൻ : കൊള്ളാം, നടക്കട്ടെ. അത് പോട്ടെ, ഇടയ്ക്ക് എന്താ ഒരു പ്രശ്നം ഒക്കെ നടന്നില്ലേ സീനിയർസൊക്കെ ആയിട്ട്. എന്തായി അതൊക്കെ. ഗ്രീഷ്മ : അതൊക്കെ മാറി. അത് രേണുനേ ഒരുത്തൻ പണികൊടുത്തതാ. ( രേണുക നല്ലൊരു ചരക്കാണ്, അവളെ പല സീനിയർ ചെറുക്കന്മാരും ലൈൻ അടിക്കുന്നുണ്ട്. ചില അവന്മാർ അവളെ കറങ്ങാനുമൊക്കെ കൊണ്ടുപോകാറുണ്ട്. അവളുടെ ആവക കാര്യങ്ങൾ എല്ലാം നോക്കുന്നത് ഗ്രീഷ്മയാണ്. ഇവളെ ശെരിക്കും ഒരു പിമ്പ് ആയൊക്കെ ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുമ്പോളൊക്കെ പറയാറുണ്ട്.) ഞാൻ : അതെയോ. ശെരിയെന്നാൽ.. കാണാം. അവൾ പോയി. അത് കഴിഞ്ഞ് കുറച്ചു സമയം കൂടെ പോയപ്പോൾ പ്രിയ വന്നു. അവള്ക്ക് എന്നെ നോക്കാൻ ആദ്യം നല്ല മടിയായിരുന്നു. പിന്നെ നമ്മൾ അതും ഇതുമൊക്കെ സംസാരിച്ച് അതൊക്കെ ശെരിയായി.
ഞാൻ : നമ്മുടെ ചാറ്റിങ്ങൊക്കെ വേറെ ലെവൽ ആയി, അല്ലേടി? അവൾ : ഓ.. ഓ. നിനക്ക് വട്ടാണ്. എപ്പോഴും നിനക്ക് മറ്റേ മൂടാണല്ലോ. ഞാൻ : എന്താടി.. നിനക്ക് അതൊന്നും ഇഷ്ടപ്പെടുന്നില്ലേ? അവൾ : അങ്ങനെ അല്ലേടാ… നീ എന്നെ എവിടെയൊക്കെ വെച്ചാണെന്നോ മൂഡ് ആക്കിയത്. ഒരിക്കൽ അമ്മയുടെ കൂടെ കടയിൽ പോയപ്പോൾ അവിടെ വെച്ചാണ് നീ എനിക്ക് അയച്ച voice മെസ്സേജ് ഞാൻ കേട്ടത്. അപ്പൊ തന്നെ എനിക്ക് മൂഡ് ആയി. ഞാൻ : haha.. എന്ന് പറയുമ്പോൾ നിനക്ക് നനഞ്ഞെന്നോ? അവൾ : പിന്നില്ലാതെ. വായിൽതോന്നുന്നതൊക്കെ പറഞ്ഞിട്ട്. എന്റെ ദൈവമേ ഞാൻ പെട്ടെന്ന് തന്നെ വിചാരിച്ചു.

ഞാൻ : അത് പോട്ടെടി. ഇപ്പൊ എനിക്കെന്ത് തരും. ഉമ്മ? അവൾ : ദ.. വീണ്ടും. ഇപ്പൊ ഒന്നും തരുന്നില്ല. ഞാൻ : അതെന്താ? അങ്ങനെ പറയല്ലേ മുത്തേ. അവൾ : ദേ ചുമ്മാ ഇരുന്നോ അവിടെ. ഒന്നാമത് ബസിൽ വെച്ചു ITI ലെ പിള്ളേരെല്ലാം കൂടെ ജാക്കി വെച്ചു ഒരുപരുവം ആയി നിക്കെയാണ്. ഞാൻ : ഓഹോ.. നീ അപ്പൊ അവന്മാർക് നിന്നുകൊടുത്തിട് എനിക്ക് ഒന്നും തരില്ല അല്ലേ.എവിടെ ഞാൻ ഒന്ന് നോക്കട്ടെ അവന്മാർ എന്തൊക്കെ ചെയ്‌തെന്ന്. എന്തായാലും അവന്മാർക് ഞാൻ ചെയ്തത് പോലെയൊന്നും ചെയ്യാൻ പറ്റില്ലെന്റെ മോളേ. അവൾ : ഓ പിന്നെ. നീ വലിയ playboy ആണല്ലോ ഞാൻ : എവിടെ? തിരിഞ്ഞു നില്ക്കു. ഞാനൊന്നു നോക്കട്ടെ നിന്റെ കുണ്ടി അവന്മാർ അടിച്ചു പൊളിച്ചോന്നു.

ഇതും പറഞ്ഞു ഞാൻ അവളുടെ കുണ്ടിയിൽ പിടിച്ച് ഞെരിച്ചു. അവളൊന്നു തുള്ളി. അവളിന്ന് നല്ല സുന്ദരിയായി എനിക്ക് തോന്നി. കൈനീളമുള്ള ഒരു നീല ടോപ്പും വെള്ള ലെഗ്ഗിങ്സുമാണ് വേഷം.

അവൾ : എടാ നമുക്ക് ക്ലാസ്സിൽ പോകാം. വാ. ഞാൻ : പിന്നെന്താ

ഞങ്ങൾ ക്ലാസ്സിലെത്തി. രാവിലെയായതുകൊണ്ട് ക്ലാസ്സ്‌ വിചനമാണ്. ഞാനും അവളും മാത്രം. ജനലുകളെല്ലാം അടഞ്ഞുകിടക്കുന്നു. അവൾ അവളുടെ സീറ്റിൽപോയി ബാഗ് കൊണ്ട് വെച്ചു. ഞാൻ ആ സമയത്ത് അവളുടെ പിറകിലൂടെ പോയി അവളുടെ വയറിലൂടെ രണ്ടു കൈകൊണ്ടും ചുറ്റിപ്പിടിച്ചു. അവളൊന്ന് ഉലഞ്ഞു. ടാ പതുക്കെ, എന്തായിത് എന്നൊക്കെ പറയാൻ തുടങ്ങി. ഞാൻ എന്റെ ഒരു കൈ അവളുടെ മുലയെ ലക്ഷ്യമാക്കി നീക്കി. അവൾക്കതു ഇഷ്ടപ്പെട്ടില്ല. പെട്ടന്നുതന്നെ എന്നെ തട്ടിമാറ്റി. എന്നിട്ട് എന്നെ ദേഷ്യത്തിൽ നോക്കി. എനിക്കും അവളുടെ ആ പ്രവർത്തി ഇഷ്ടപ്പെട്ടില്ല. ഞാൻ ചെറിയ ദേഷ്യത്തിൽ എവിടുന്നുപോയി എന്റെ സീറ്റിലിരുന്നു. അവൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി. ഞാൻ കണ്ട ഭാവം പോലും നടിച്ചില്ല. അവൾ എന്റെ മുന്നിലൊക്കെ വന്നുനിന്ന് നോക്കി. ഞാൻ അപ്പോഴും അവളെ മൈൻഡ് ചെയ്യാതെ തന്നെ ഇരുന്നു. അവൾ എന്റെ മുന്നിൽനിന്ന് മുടിയഴിച്ചിട്ടു. എന്നിട്ട് മെല്ലെ ഏതോ ഒരു ട്യൂൺ മൂളി. എന്നിട്ട് രണ്ടുകൈയും പൊക്കി മുടിയൊക്കെ നേരെ ഒതുക്കിവെച്ചു. ഞാൻ അപ്പോൾ അവളെ നോക്കി. അവളുടെ കണ്ണുകളിൽ ഞാൻ അന്ന് അവളുടെ വീട്ടിൽവെച്ചുകണ്ട ആ ഭാവം തന്നെ. കാമം. എനിക്ക് അവളുടെ മുഖം കണ്ടപ്പോൾ കമ്പി ആകാൻ തുടങ്ങി. കൈപൊക്കിമുടിയൊതുക്കുന്ന അവളുടെ രണ്ടു കക്ഷവും നനഞ്ഞിട്ടുണ്ടായിരുന്നു. നീല ടോപിൽ വിയർത്ത കക്ഷം കാണാൻ അല്ലേലും നല്ല ഭംഗിയാണ്. ഞാനത് നോക്കിയിരുന്നെങ്കിലും അത് പുറമെ കാണിച്ചില്ല. അവളുടെ അഴിച്ചിട്ട മുടി അവൾ സാവധാനം കെട്ടിവെച്ചു. രണ്ടു കൈയും പൊക്കി, കക്ഷമെല്ലാം നല്ല കാണിച്ച്, മുലകളൊക്കെ നല്ല തള്ളിപ്പിടിച്ചാണ് അവളത് ചെയ്തത്. എനിക്കവളെ അപ്പോൾ തന്നെ പോയി കെട്ടിപ്പിടിക്കാനാണ് തോന്നിയത്. പക്ഷെ ഞാൻ ഒന്നും ചെയ്തില്ല. അനങ്ങാതെ അങ്ങനെതന്നെ ഇരുന്നു. ഞാൻ അവളെ മൈൻഡ് ചെയ്യാതെ ഒരു ബുക്ക്‌ എടുത്തുവെച്ചു വായ്ക്കാൻ തുടങ്ങി.
അവൾ ഇതെല്ലാം ശ്രെദ്ദിക്കുന്നുണ്ടായിരുന്നു. ഞാൻ നോക്കാൻവേണ്ടി എന്തെല്ലാമോ ഒക്കെ അവൾ ചെയ്തു നോക്കി. എന്നാൽ ഞാൻ ബുക്കിൽ തന്നെ കണ്ണുംനട്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവൾ എന്റെ തൊട്ടുമുന്നിലെ ബെഞ്ചിൽ വന്നിരുന്നു. എന്നെ നോക്കി എന്റെ ഡെസ്കിലേക്ക് കൈയൂന്നി എന്റെ മുഖത്തേക്ക് നോക്കി. എനിക്ക് അപ്പോൾ ചിരി വന്നു. ഞാൻ അവളെ നോക്കി. അടിപൊളി! അവളിപ്പോൾ കുറച്ചു കുനിഞ്ഞാണ് എന്നെ നോക്കിയിരിക്കുന്നത്. അവളുടെ മുളവെട്ട് എനിക്ക് നന്നായി കാണാം. ഒരു പക്ഷെ അവൾ അത് മനഃപൂർവം കാണിച്ചതാകാം.

Leave a Reply

Your email address will not be published. Required fields are marked *