എങ്കിലും എന്റെ സുലോചനേ – 3

നമ്മളെയൊക്കെ പരിഗണിക്കണം കേട്ടോ…

മമ്മദ് അടുത്ത ദിവസം SP ഓഫീസിൽ റിപ്പോർട്ട് ചെയ്ത ശേഷം ഡ്യുട്ടി ഏറ്റെടുക്കാ ൻ SP യുടെ റെസിഡൻസിയിൽ എത്തി…

മമ്മദ് ചെല്ലുമ്പോൾ SP തോമസ് ഓഫീസിൽ പോകാൻ ഇറങ്ങുന്ന സമയമാണ്….

ആഹ്… താൻ വന്നോ…

സർ… എന്റെ ഡ്യുട്ടി..

ഇവിടെ തന്നെ… ആ കാളിങ് ബെൽ അടിച്ചാൽ മാഡം വരും… തന്റെ ഡ്യുട്ടി അവര് പറയും….

ഇത്രയും പറഞ്ഞിട്ട് SP തോമസ് കാറിൽ കയറി പോയി…

കാലിങ് ബെൽ അടിച്ചിട്ട് കാത്തുനിന്ന മമ്മതിനു മുൻപിൽ വാതിൽ തുറന്ന് പ്രത്യക്ഷപ്പെട്ട പ്രവുഡയായ സ്ത്രീയെ കണ്ട് അയാൾ അന്തം വിട്ടു….

താനാണ് പുതിയ സഹായി അല്ലേ…

അത്.. ത്.. തെ….

ആ… ദാ ഈ ലിസ്റ്റ് പിടിച്ചോ… ചന്തയിൽ പോയി തൊക്കെ പെട്ടന്ന് വാങ്ങിക്കൊണ്ട് വാ….

ലിസ്റ്റും വാങ്ങി തിരിച്ചു നടക്കുമ്പോൾ തന്റെ പിന്നിൽ അടഞ്ഞ വാതിലിൽ നോക്കി മമ്മദ് പോലീസ് മനസ്സിൽ പറഞ്ഞു….

……എങ്കിലും എന്റെ സുലോചനേ…..

————————————————————-

Leave a Reply

Your email address will not be published. Required fields are marked *