ഒരു നഴ്സിംഗ് പഠനം – 2 Like

Related Posts


കഴിഞ്ഞ ഭാഗം എല്ലവർക്കും ഇഷ്ട്ടം ആയി എന്ന് കരുതുന്നു. കഥയിൽ മുഴുവൻ ലൈംഗീകത എന്നതിനുപരി ഒരു നല്ല ഖത്തപക്ഷത്തലം ഉണ്ടാകാൻ ഞാൻ ശ്രമിക്കാം.

അതെ സോനാ……..! ഞാൻ പേടിച്ചു വിറച്ചു പോയി. അവൾ എന്റെ മുഖത്തെക് നോക്കാതെ എന്റെ കാലിൽ പിടിച്ചു കരഞ്ഞു മാപ്പ് പറഞ്ഞു. എനിക്ക് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല. അവളുടെ കരച്ചിൽ കെട്ടിട്ടെന്നവണ്ണം പുറത്തു നിന്ന് കുട്ടികൾ അകത്തു വന്നു സോനയെ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് പോയി.

അതിൽ ഒരു കുട്ടിയോട് ഞാൻ ചോദിച്ചു എന്തിനാ ആ ചേച്ചി കരയുന്നത് എന്ന്. നിന്റെ രക്തം അവരുടെ കൂട്ടുകാരിക്ക് വേണ്ടി ആയിരുന്നു. ഒരുപാട് അന്വേഷിച്ചിട്ടും രക്തം കിട്ടിയില്ല. ഒടുവിൽ നീ ആണ് സഹായം ആയി എത്തിയത്.

വളരെ പാവപ്പെട്ട വീട്ടിലെ കുട്ടികൾ ആണ് ഇവിടെ ഹോസ്പിറ്റലിൽ തന്നെ 1 ലക്ഷത്തോളം ചിലവുണ്ട്. എന്താണ് പറ്റിയത് ആർക്കാണ് പറ്റിയത്…..? രമ്യാക്…. ആ പേര് കേട്ടതും ഞാൻ വീണ്ടും പേടിച്ചു വിറച്ചു.

അത് കണ്ടിട്ടാവണം ആ കുട്ടി പറഞ്ഞു. അവളുടെ പേര് കേട്ടാൽ ആരും ഒന്ന് ഞെട്ടും. അവർ ഈ കോളേജ്ലെ ഡെവിൾസ് ആണ്. അവരെ എല്ലാവർക്കും പേടിയും ആണ്.

പെട്ടന്ന് ഡോർ തുറന്നു ഒരാൾ അകത്തു കയറി. ഷഹാന ആയിരുന്നു അത്. ആളെ കണ്ടിട്ടെന്നവണ്ണം ആ കുട്ടി അവിടന്ന് എഴുന്നേറ്റു പോയി.

മോളെ നീ ഇന്ന് രക്ഷിച്ചത് ഞങ്ങടേം ജീവനെ ആണ്. നിന്നോട് ഞങ്ങൾ ചെയ്‌ത തെറ്റ് മാപ്പർഹിക്കാത്തത് ആണ്. ഇതാ അവൾ എന്റെ കയ്യിലെക് ഒരു മൊബൈൽ ഫോൺ നീട്ടി. നിന്റെ വീഡിയോ, ഫോട്ടോ എല്ലാം ഇതിൽ ഉണ്ട്. ഞങ്ങൾ കാരണം ഇനി നീനക്കിനി ഒരു പ്രശ്നവും ഉണ്ടാകില്ല എന്നും പറഞ്ഞു.

എന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു.
നീ കിടന്നോ നാളെ കാണം എന്ന് പറഞ്ഞു അവൾ റൂമിൽ നിന്ന് ഇറങ്ങി.

ഒരുപാട് രക്തം പോയതിന്റെ അലാസ്യത്തിൽ ആയിരുന്ന ഞാൻ പെട്ടന്ന് തന്നെ ഉറക്കത്തിലേക് വാഴുതി വീണു.

പിന്നീട് എപ്പോയോ ആരോ വന്നു തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എണീക്കുന്നത്. കണ്ണ് തിരുമ്മി എണീറ്റപ്പോൾ സോന ചേച്ചി മുന്നിൽ ഉണ്ട്. ആർ യൂ ഓക്കേ….?

യെസ് ഐആം ഓക്കേ.

നിന്നെ രമ്മ്യ വിളിക്കുന്നുണ്ട്.അവൾകു നിന്നെ കാണണം എന്ന്. ഞാൻ അവരുടെ കൂടെ പോയി. ഐ സി യൂ വിൽ നിന്നും റൂമിലേക്കു മാറ്റിയിരുന്നു.

റൂമിൽ എത്തിയതും രമ്മ്യ എന്നെ അടുത്തേക് വിളിച്ചു. എന്താ നിന്റെ പേര്…? ഐഷാ. നീനക് എങ്ങനെ തോന്നി എന്നെ സഹായിക്കാൻ. ഞങ്ങൾ നിന്നൊട് ചെയ്തത് എല്ലാം. അവർ പറഞ്ഞു തീരും മുൻപ് ഞാൻ അവരുടെ വായ പൊത്തി. പാസ്റ്റ് ഈസ്‌ പാസ്സ്….. അത് വിട്ടു കള.

എന്നാലും… സോനായണ് അത് പറഞ്ഞത്.

ഒരു എന്നാലും ഇല്ല. നാളെ എനിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാൽ ആരെങ്കിലും സഹായിക്കണമെങ്കിൽ ഞാൻ ആരെ എങ്കിലും സഹായിക്കണ്ടേ.

എനിക്ക് നിങ്ങളെ വലിയ ഇഷ്ടം ആയി. ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് എന്നേം കൂട്ടുമോ നിങ്ങളുടെ കൂട്ടത്തിൽ.

ഒരു ചെറു പുഞ്ചിരിയോടെ രമ്മ്യ എന്നെ ചേർത്ത് പിടിച്ചു. നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു. ഇനി നീ ഒറ്റക്കല്ല. ഞങ്ങൾ ഉണ്ട് കൂടെ.

അപ്പോഴേക്കും ഷഹാന റൂമിലേക്കു വന്നു. അവളുടെ കയ്യിൽ കുറച്ചു അപർണങ്ങൾ എല്ലാം ഉണ്ട്. സോന യും അവളുടെ കയ്യിലെ ഒരു വള ഊരി കൊടുത്തു. ബില്ല് അടക്കാൻ ആണ്. മിഴിച് നിൽകുന്ന എന്നെ കണ്ടിട്ടെന്നവണ്ണം പറഞ്ഞു. അവരുടെ കൂട്ടുകെട്ടിന്റെ തീവ്രത കണ്ടു എന്റെ കണ്ണ് നിറഞ്ഞു.

ഞാൻ രമ്യാ ചേച്ചിയോട് പറഞ്ഞു.

“യു ആർ ലക്കി, യു ഹാവ് ത ബെസ്റ്റ് ഫ്രണ്ട്സ് ”

ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു ഞാൻ പുറത്തിറങ്ങി. ബില്ലിംഗ് സെക്ഷനിൽ പോയി ബില്ലടച്ചു. ബാക്കി മരുന്നുകളും മറ്റും മേടിച്ചു ഡിസ്ചാർജ് ഷീറ്റും വാങ്ങി റൂമിലേക്കു പോയി.
ഷഹാന ഇത്താക്ക് ബില്ല് അടച്ച റെസിപ്റ്റ് കൊടുത്തു കൊണ്ട് പറഞ്ഞു. ഈ ഐഷാ ഉള്ളടിത്തോളം നിങ്ങൾകിനി ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഇതൊക്കെ നിങ്ങൾ ഇട്ടു കാണാൻ ആണ് ഭംഗി. അവർ മൂന്നു പേരും എന്നെ ചേർത്ത് പിടിച്ചു കരഞ്ഞു.

അയ്യേ എന്താ ഇതു. ഞാൻ കേട്ടത് നിങ്ങൾ എല്ലാം വലിയ പുള്ളികൾ ആണെന്നാണല്ലോ. അയ്യേ ഇതെന്തോന്ന്.

നീ ഇനി ഞങ്ങളുടെ റൂമിൽ നിന്നാൽ മതി. എവിടേം പോകണ്ട.സോന പറഞ്ഞു

അത് ഞാൻ പറയാൻ ഇരിക്കുവർന്നു ഷഹാനയും പിന്തുണച്ചു.

എന്നാൽ ഞാൻ അവരെ എന്റെ വീട്ടിലെക് കഷണിച്. ആദ്യം ഓക്യ എതിർത്തങ്കിലും എന്റെ നിർബന്ധത്തിന് അവർ വഴങ്ങി.

ഞങ്ങൾ നേരെ വീട്ടിലേക് വിട്ടു. വീട്ടിൽ എത്തിയതും ആ വീട് കണ്ടു അവർ കണ്ണ് മിഴിച് നിന്നു. ഞാൻ അവരെ അകത്തേക്ക് വിളിച്ചു. ഇനി ഇതാണ് നമ്മുടെ വീട്. അവർക്കിപ്പോഴ്യും ആ അമ്പരപ്പ്‌ മാറിയിരുന്നില്ല. ഞാൻ സോനയെ യും കൂട്ടി ഇപ്പൊ വരാം എന്ന് പറഞ്ഞു. നേരെ കാർ എടുത്തു ഹോസ്റ്റലിൽ പോയി റൂം വെക്കറ്റ് ചെയ്തു. ഡ്രസ്സ്‌ എല്ലാം എടുത്തു വൈകീറ്റത്തേക്കുള്ള ഫുഡും വാങ്ങിച്ചു വീട്ടിലേക് എത്തി.

എല്ലാവരും നല്ല ക്ഷീണത്തിൽ തന്നെ ആയിരുന്നു കുളി കഴിഞ്ഞു ഭക്ഷണം കഴിച്ചു പെട്ടന്ന് തന്നെ കിടന്നുറങ്ങി.

രാവിലെ അലാറം അടിച്ചു 5 മണിക്ക്. രാവിലെ എഴുന്നേറ്റു ഒരു ജോഗിങ് പതിവുള്ളതാണ്. ഇവിടെ വന്നിട്ട് ഇന്നാണ് സ്റ്റാർട്ട്‌ ചെയ്യുന്നത്. ഞാൻ പെട്ടന്ന് തന്നെ ഒരു ട്രാക്ക് സുട്ടുഉം ഇട്ട് ജോഗിംകിനിറങ്ങി ഒരു പാട് പേര് അസമയത് തന്നെ ഉണ്ടായിരുന്നു. ചെറുപ്പക്കാർ മുതൽ കെളവൻ മാർ വരെ നടക്കുകയും ഓടുകയും ചെയ്യുന്നു.

ചിലർ പെണ്പിള്ളേരുടെ അളവ് എടുത്തു അവരുടെ പിന്നിൽ ഓടുന്നു. എന്റെ റിഗ്റ്റർ നന്നായി വിയർത്തൊലിച്ചത് കാരണം എല്ലാ വരുടെയും കാമകണ്ണുകൾ തന്റെ മേൽ പതിയുന്നത് ഞാൻ അറിഞ്ഞു.

ഞാൻ പെട്ടന്ന് തന്നെ വീട്ടിലെക്ക് മടങ്ങി എത്തി. ഞാൻ എത്തിയപ്പോയെക്കും എല്ലാവരും എഴുന്നേറ്റു കഴിഞ്ഞിരുന്നു. സോന എന്നെ കണ്ടതും വാ പൊളിച്ചു നിന്നു പോയി.
അവർ എല്ലാം എവിടെ ഞാൻ ചോദിച്ചു സോന എന്റെ ചസ്റ്റിൽ ആണ് നോക്കുന്നത് എന്ന് മനസിലായതോടെ ഞാൻ അവളുടെ അടുത്ത് പോയി പറഞ്ഞു. ഇങ്ങനെ നോക്കാത്തടി പെണ്ണെ. പെട്ടന്ന് അവൾകു സ്വബോധം വന്നു. അവൾ നിന്ന് പരുങ്ങി. അത് കണ്ടു ഞാൻ ചിരിച്ചു…. അത് കണ്ടു എന്താ എന്ന അർത്ഥത്തിൽ സോന കണ്ണ് കൊണ്ട് കാണിച്ചു? ഏയ്‌ ഒന്നുമില്ല നിന്റെ നോട്ടം കണ്ടിട്ട് പറഞ്ഞത് ആണേ.

അത് കേട്ടതും അവൾ ചൂളി പോയി. അതിപ്പിന്നെ ഈ കോലത്തിൽ കണ്ടാൽ ആരായാലും ഒന്നു നോക്കും എന്ന് പറഞ്ഞു എന്നെ ചേർത്ത് നിറുത്തി, ചുണ്ട് വായിൽ ഇട്ട് ചപ്പി വലിക്കാൻ തുടങ്ങി.

ഞാനും നന്നായി സഹകരിച്ചു കൊടുത്തു. എന്റെ മുഖത്തിലൂടെ എന്റെ വിയർപ്പു കണങ്ങൾ അവൾ ആസ്വദിച്ചു മണപ്പിച്ചു. എന്റെ കക്ഷം നക്കി എടുത്തു, എനിക്ക് ഇക്കിളി വന്നിട്ട് ഞാനും കെടന്നു ചിരിച്ചു. അവൾ പതിയെ എന്റെ മുല എടുത്തു വെളിയിൽ ഇട്ടു. അവൾ അത് ചപ്പി കുടിക്കുവാൻ തുടങ്ങി. മുലക്കണ്ണ് കടിച്ചു ഊമ്പിയപ്പോൾ എന്താണ്ണില്ലാത്ത സുഖം എനിക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *