തൂവൽ സ്പർശം – 1

ചേച്ചിയുടെ വിവാഹം കഴിഞ്ഞു ഒരു വർഷം ആയപ്പോഴാണ് ഹാർട്ട് അട്ടാക്കിൻ്റെ രൂപത്തിൽ മരണം അച്ഛൻ്റെ ജീവൻ കവർന്നത് ………അതിനു ശേഷം ആണ് അവർക്ക് ഒരു ആൺ കുട്ടി ജനിച്ചത് ഞാൻ പ്ലസ് ടൂ കഴിഞ്ഞു എൻജിനീ യറിങ്ങ് ൻ്റെ എൻട്രൻസ് കോച്ചിങ്ങിന് പഠിക്കുമ്പോൾ ആണ് ലക്ഷ്മിയെച്ചിയെ ഞാൻ അവസാനമായി കണ്ടത് ………. ദേവെട്ടൻ്റെ അച്ഛൻ മക്കൾക്ക് സ്വത്ത് വീതം വച്ച് കൊടുക്കുന്നത് മായി ബന്ധപ്പെട്ട് ആണ് അപ്പോൾ അവർ വന്നത് ……….. എന്നെ കണ്ട മാത്രയിൽ തന്നെ സന്തോഷം കൊണ്ട് മോനെ കുട്ടാപ്പു …….. എന്നു നീട്ടി വിളിച്ചു കൊണ്ട് ചേച്ചി എൻ്റെ അടുത്തേക്ക് ഓടി വന്നു എന്നെ വാരി പുണർന്നു ………… ചേച്ചി മാത്രമായിരുന്നു എന്നെ സ്നേഹത്തോടെ വീട്ടിൽ കുട്ടാപ്പു എന്ന് വിളിച്ചിരുന്നത് ………

ചേച്ചിയെ വീട്ടിൽ ആക്കി ദേവേട്ടൻ അടുത്ത ദിവസം തന്നെ തറവാട്ടിലേക്ക് പോയി ! കാശ്മീരി ആപ്പിൾ പോലെ ചുവന്ന് തുടുത്ത കവിളുകൾ ഉള്ള ലക്ഷ്മിയെച്ചിയെ കാണാൻ ഒരു നോർത്ത് ഇന്ത്യൻ ലുക്ക് ആയിരുന്നു അന്ന് ………. കാതിൽ വലിയ ജിമിക്കയിട്ട് വെളുത്തു തുടുത്ത വട്ട മുഖമുള്ള ചേച്ചി ചിരിക്കുമ്പോൾ കവിളിൽ നുണ ക്കുഴികൾ തെളിയുമായിരുന്നു ………… വളത്തേ മൂക്കിലെ സ്വണ്ണത്തിൽ തീർത്ത നേരിയ കനമുള്ള ചെറിയ റിംഗ് അണിഞ്ഞിരുന്ന ലേക്ഷ് മിയെച്ചിയെ കണ്ടാൽ ആരും ഒന്ന് കൂടി നോക്കി പോകും ………

ആ അവധിക്ക് രണ്ടു ആഴ്ച ചേച്ചി വീട്ടിൽ ഉണ്ടായിരുന്നു ആ ദിവസങ്ങളിൽ ചേച്ചി ഷോപ്പിങ്ങി നും മറ്റും പുറത്ത് പോയിരുന്നത് എൻ്റെ ബൈക്കിൽ ആയിരുന്നു ………. എൻ്റെ പിന്നിൽ പറ്റി ചേർന്ന് എൻ്റെ വലതു ചുമലിൽ തല ചേർത്ത് വച്ച് ഇരു വശത്തും കാലുകൾ വച്ച് ചേർന്ന് ഇരുന്നു കൊണ്ടാ യിരുന്നു ചേച്ചിയുടെ യാത്ര …….. അപ്പോഴൊക്കെ ചേച്ചിയെയും കൂട്ടി ഷോപ്പിങ്ങിനു പാർക്കിലും ബീച്ചി ലും ഒക്കെ പോകാൻ എനിക്കും വലിയ സന്തോഷം ആയിരുന്നു …………
സുന്ദരിയായ ലേക്ഷ്മിയെച്ചിയെ ബൈക്കിന് പുറകിൽ ഇരുത്തി ചുറ്റി കറങ്ങാൻ എനിക്കും വലിയ സന്തോഷം ആയിരുന്നു ………… ഷോപ്പി ങ്ങിന് പോകുമ്പോൾ എനിക്ക് നല്ല ജീൻസും ടീ ഷർട്ടും ഫുഡും ഒക്കെ ചേച്ചി വാങ്ങി തരുമായിരു ന്നു !………. അത് കഴിഞ്ഞ് ചേച്ചിയും ദേവെട്ടനും ദേവെട്ടൻ്റെ വീട്ടിലേക്ക് പോയി ഒരാഴ്ച കഴിഞ്ഞു തിരികെ ദേവെട്ടൻ്റെ ജോലി സ്ഥലത്തേക്കും അവർ പോയി ………..

ബാംഗ്ലൂരിൽ എഞ്ചിനീയറിംഗ്ന് പഠിക്കുമ്പോൾ എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരാൾ ആയിരുന്നു ഹർഷൻ ……….. ലേക്ഷ്മിയെച്ചി ഇടക്ക് വിളിക്കാറുണ്ട് വിലിക്കുമ്പോഴോക്കെ ചൊതിക്കും എപ്പഴാ മോൻ്റെ വെക്കേഷൻ എന്നൊക്കെ ……… ലീവ് കിട്ടിയാൽ മോൻ തറവാട്ടിലേക്ക് പോകണ്ട അമ്മ അവിടെ തനിച്ച് ആയതു കൊണ്ട് അമ്മയെ കൂടെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നു ………

അത് കൊണ്ട് വേക്കേഷനായാൽ മോൻ നേരെ ചേച്ചിടെ അടുത്തേക്ക് വന്നോളുട്ടോ എന്ന് പറഞ്ഞു ലക്ഷ്മി നാട്ടിൽ ടൗണിനടുത് ഇപ്പൊൾ വാങ്ങിയ ഫ്ലാറ്റിൻ്റെ ലൊക്കേഷനും നമ്പറും അവനു അയച്ചു കൊടുത്തു ……… പക്ഷേ അഞ്ചോ പത്തോ ദിവസ ത്തെ ലീവ് കിട്ടിയാ ലോന്നും എനിക്ക് ലേക്ഷ്മിയെ ച്ചിടെ കൂടെ നിന്നു എൻ്റെ കൊതി തീരില്ല ……….. അത് കൊണ്ട് തന്നെ അപ്പോഴൊന്നും ഞാൻ ലേക്ഷ്മിയെച്ചിടെ അടുത്തേക്ക് പോയിരുന്നില്ല ആ സമയത്തൊക്കെ ഹർഷനും ഞാനും അങ്കിളിൻ്റെ സൈറ്റിൽ സൂപ്പർ വൈസർ ആയി ജോലി ചെയ്ത് പോക്കറ്റ് മണി ഉണ്ടാക്കൂ മായിരുന്നു ………..

കുറഞ്ഞത് ഒരു മാസത്തെ ലീവെങ്കിലും കിട്ടാ തെ ലേക്ഷ്മിയെച്ചിടെ അടുത്തേക്ക് പോകില്ല എന്ന് ഞാൻ ഉറപ്പിച്ചു ………. ഹർഷൻ്റെ അച്ഛന് ബാംഗ്ലൂ രിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയുണ്ട് ! കോഴ്സ് കഴിയാനാ കുമ്പോൾ അവൻ പറഞ്ഞു ശരതെ പഠിച്ചു ഇറങ്ങുമ്പോൾ നിനക്ക് താല്പര്യ മുണ്ടെങ്കിൽ ഞങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യാം ……… കോഴ്സ് കഴിഞ്ഞിട്ട് വേണം ചേച്ചിടെ അടുത്തേക്ക് പോകാൻ എന്ന് ചിന്തിച്ചിരുന്ന ഞാൻ അവനോടു പറഞ്ഞു …………… ഞാൻ അതിനെ കുറിച്ച് ഒന്നും തീരുമാനിച്ചിട്ടില്ലെ ഡാ ആദ്യം കോഴ്സ് കഴിയട്ടെ എന്നിട്ട് നോക്കാം …………
ആ ഇടക്കാണ് അമ്മയും ഞങ്ങളെ വിട്ട് പോയ ത് ആ ദുഃഖം എന്നെ അലട്ടിയിരുന്നത് കുറച്ചൊന്നു മല്ല …… അപ്പോഴൊക്കെ ചേച്ചി എന്നെ നല്ല പോലെ നിർബ്ബന്ധി ച്ചിരുന്നു മോൻ വന്നെ മതിയാകൂ മോൻ വേണം അമ്മയുടെ അന്ത്യ കർമ്മങ്ങൾ നിർവഹി ക്കാൻ ………. പക്ഷേ അപ്പോഴും ഞാൻ പോകാൻ കൂട്ടാക്കിയില്ല പിന്നെ ചേചിയായിരുന്നു അമ്മയുടെ അന്ത്യ കർമ്മങ്ങൾ നിർവഹിച്ചത് ………..

വർക്ക് കൂടുതൽ ഉണ്ടായിരുന്നത് കാരണം ഹർഷൻ്റെ അച്ഛൻ കമ്പനിയിൽ ജോയിൻ ചെയ്യാൻ നിർബന്ധിച്ചപ്പോൾ എനിക്ക് അങ്കിളിനെ അനുസരി ക്കാൻ മാത്രേ കഴിഞ്ഞുള്ളൂ ………….. ഇപ്പോ ആ കമ്പനിയിൽ ജോയിൻ ചെയ്തിട്ട് വർഷം നാലു കഴിഞ്ഞു ! ഹർഷൻ്റെ അച്ഛൻ്റെ എല്ലാ സപ്പോർട്ടും സ്നേഹവും സഹകരണവും ……….. പിന്നെ എല്ലാ മാസവും കൃത്യമായി മാന്യമായ ശമ്പളവും കി ട്ടിയിരുന്നത് കൊണ്ട് ഇവിടെ നിന്ന് വിട്ട് പോകാൻ ഇതുവരെ എൻ്റെ മനസ്സ് അനുവതി ചിരുന്നില്ല ……… ദൂരെയുള്ള വർക്കുകൾ ഹർഷനെ ഏല്പിച്ചു അട്തു ള്ള വർക്കുകൾ അങ്കിൾ എന്നെയാണ് ഏൽപ്പിച്ചി രുന്നത് ………. ________________________________

ചാരു കസേരയിൽ നിന്ന് എഴുന്നേറ്റ അവൻ വേഗം ചായ ഗ്ലാസ് കഴുകി വച്ചു , ഇന്ന് തന്നെ എനി ക്ക് ലേക്ഷ്മിയെച്ചിടെ അടുത്തേക്ക് പോകണം എന്ന് അവൻ തീരുമാനിച്ചു ……….. ഏഴരയോടെ ഡ്രസ്സ് ചെയ്തു പുറത്ത് ഇറങ്ങിയ ശരത് ബൈക്ക് എടുത്തു നേരെ സൈറ്റിലേക്ക് പോയി ……….. സൈ റ്റിലെ സൂപ്പർവൈസർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്ത ശേഷം അവൻ നേരെ ഓഫിലേക്ക് പോ യി ……….. ഹർഷൻ്റെ അച്ഛനോട് അവൻ കാര്യങ്ങൾ ധരിപ്പിച്ചു ! അമ്മയുടെ മരണ വാർത്ത അറിഞ്ഞ പ്പോൾ പോലും മോൻ തറവാട്ടിലേക്ക് പോയിരു ന്നില്ല ! …… ഇപ്പോഴെങ്കിലും മോന് വീട്ടിലേക്ക് പോക ണമെന്ന് തോന്നിയല്ലോ നന്നായി ! ……… സമാധാ നമായി പോയിട്ട് വരു മോൻ്റെ ലീവ് സാങ്ക്ഷൻ ആ ക്കാൻ ഞാൻ മാനേജരോട് പറഞ്ഞിട്ടുണ്ട് എനിക്ക് ഇപ്പൊ ഒരു അർജൻ്റ് മീറ്റിംഗ് ഉണ്ട് അവർ മോനെ റെയ്ൽവേ സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്യും എന്ന് പറ ഞ്ഞു അദ്ദേഹം പുറത്തേക്ക് പോയി …………
ഹർഷൻ്റെ അച്ഛൻ പോയ ശേഷം അവൻ വേഗം തൻ്റെ റൂമിലേക്ക് പോയി ! കൊണ്ട് പോകാ നുള്ള ഡ്രസ്സ് ഒക്കെ വേഗം പക്ക് ചെയ്തപ്പോൾ തന്നെ മാനേജർ ജോസഫ് ഏട്ടനും അവിടെ എത്തിയിരുന്നു ………. റെയിൽവേ സ്റ്റേഷനിൽ ശരത്തിനെ ജോസഫ് ഡ്രോപ്പ് ചെയ്തു തിരികെ പോയി വേഗം കൗണ്ടറിൽ നിന്ന് ടിക്കെറ്റ് എടുത്ത് അവൻ പ്ലാറ്റ് ഫോമിലേക്ക് പോയി ……….

ഫോൺ കൈയ്യിൽ എടുത്ത അവൻ ഓർത്തു ഞാൻ വരുന്ന കാര്യം ചേച്ചിയോട് പറയണോ ?….. അല്ലെങ്കിൽ വേണ്ടാ ! ….. ചെച്ചിക്ക് ഒരു സർപ്രൈസ് കൊടുക്കാം എന്ന് പറഞ്ഞു അവൻ പ്ലാറ്റ് ഫോമിലെ സ്റ്റീൽ ചെയറിൽ ഇരുന്നു …….. നല്ല വിശപ് ഉണ്ട് കാൻ്റീനിൽ നിന്ന് എന്തെങ്കിലും കഴിക്കണോ വേ ണ്ടാ ഊണ് സമയം ആകുമ്പോൾ ഫ്ലാറ്റിൽ എത്തും ലേക്ഷ്മിയെച്ചി യുമൊന്നിച്ച് കഴിക്കാം എന്നോർത്ത് കൊണ്ട് അവൻ ചെയറിൽ തന്നെ ഇരുന്നു …….

Leave a Reply

Your email address will not be published. Required fields are marked *