തേൻവണ്ട് – 8 Like

മായയെ വിളിച്ചു നോക്കി രക്ഷ ഇല്ല ബിജു വീട്ടിൽ ഉണ്ട്‌ ഡേ ഷിഫ്റ്റ്‌ ആണ് അയാൾക്ക്. ആനിയെ വിളിച്ചു പ്ലാസ്റ്റർ വെട്ടാൻ പോകുന്നതേ ഉള്ളു. അപ്പോൾ അമ്മച്ചിയുടെ മുൻപിൽ വച്ചു മിനിയുടെ അഭ്യാസം ചേച്ചി ജിജോമോൻ ഞങ്ങളുടെ കൂടെ വരട്ടെ. അവിടെ കിടക്കാമല്ലോ. അപ്പോൾ ആണ് കണ്ടത് ധ്യാനത്തിന് വന്ന ഒരു വെല്ലിപ്പച്ചൻ മിനിയുടെ കൊഴുത്ത മുല നോക്കി വെള്ളം ഇറക്കുന്നു. ഞാൻ പറഞ്ഞു അത് വേണ്ട അമ്മച്ചി. നാട്ടുകാർ വല്ലതും പറയും അത് മിനിചേച്ചി തന്നെ അല്ലെ പറഞ്ഞതു. അതുകൊണ്ട് നാട്ടുകാരുടെ നാവ് അവരുടെ വായിൽ കിടന്നോട്ടെ. മിനി യുടെ വായ തന്നെ അടഞ്ഞു അമ്മച്ചി എന്നെ ഒന്ന് നോക്കി. ഞാൻ അമ്മച്ചിയോട് പറഞ്ഞു. പാപ്പി വെല്ലിപ്പ ച്ച നെ (മിനിയെ നോക്കി വെള്ളം ഇറക്കിയ ) മിനിയുടെ വീട്ടിൽ കിടക്കട്ടെ ഈ ഹാളിൽ കിടന്നാൽ ഉറങ്ങുവാൻ പറ്റുമോ എന്ന് ഞാൻ പറഞ്ഞു ബാക്കി ഉള്ള മുറിയിൽ ഏതൊക്കെയോ അപ്പച്ചൻമാർ ഉണ്ട്.
എന്റെ പറച്ചിൽ കെട്ട പാപ്പിവല്ലിപ്പൻ വളരെ സന്തോഷവാൻആയി . അങ്ങേര് അപ്പതന്നെ മിനിയുടെ വീട്ടിൽ പോകാൻ റെഡി ആയി. കൂടെ കെട്ടിയവൾ ഉണ്ട്‌ എന്ന് ഓർത്തപ്പോൾ അയാളുടെ മുഖം ഒന്ന് മങ്ങി എങ്കിലും സന്തോഷം ഉണ്ടായിരുന്നു. ഇരിക്കട്ടെ മിനിക്കൊരു ആപ്പ്. ഞാൻ മിനിയോട് പറഞ്ഞു ഇനി നാട്ടുകാർ ഒന്നും പറയില്ല കേട്ടോ. കണ്ടിട്ട് കുട്ടിച്ചായനെ പോലെ തന്നെ ജഗജില്ലി ആണ് ആ വെല്ലിപ്പൻ

ഞാൻ ഒന്ന് മാറി അപ്പോൾ പാപ്പിച്ചൻ അങ്ങോട്ട് വന്നു മിനിയുടെ അടുത്തു വന്നു ആരും കാണാതെ കുണ്ടിക് ഒന്ന് തട്ടി. മിനി ഞെട്ടി മുഖം ഉയർത്തി ഞാൻ അത് കണ്ടു. ആയിക്കോട്ടെ എന്ന മട്ടിൽ ഞാൻ ഒന്ന് തലയാട്ടി. അവൾ മുഖം തഴ്ത്തി പോയി.

അന്ന് രാത്രിയിൽ ഞാൻ കുപ്പിയും എടുത്തു ബൈക്കും എടുത്തു ബിന്റോയുടെ വീട്ടിൽ വച്ചു പിടിച്ചു. അവിടെ എത്തി രാത്രി ഒൻപതുമണി അയി അവൻ കാത്തിരിക്കുകയായിരുന്നു ഞാൻ കുപ്പി വാങ്ങി ഇല്ലാ എന്ന് വിചാരിച്ചു അവൻ ഒരെണ്ണം വാങ്ങി.ഞാൻ അന്നയെ അവിടെ എങ്ങും കണ്ടില്ലായിരുന്നു അവൾ ഒരു പക്ഷെ അടുക്കളയിൽ ആയിരിക്കും. കുറച്ചു നേരം കഴിഞ്ഞു അപ്പോൾ ബെഡ്റൂം തുറന്നു അന്ന ഇറങ്ങി വന്നു. കുളികഴിഞ്ഞു ആണ് വരവ് എന്ന് ഞാൻ ഊഹിച്ചു. തലയിൽ ഒരു ടവൽ ചുറ്റിയിട്ടുണ്ട് ഒരു കടും നീല ബോഡിഫിറ്റ്‌ ആയ ചുരിദാർ ടോപ് ആണ് അവളുടെ വേഷം. പാന്റ്ന് പകരം അവൾ ഒരു കറുപ്പ് അടിപാവാടയും. ഞാൻ ഒന്ന് ചിന്തിച്ചു ഇവൾ എന്തിനു ആണ് ചുരിദാർ പന്റിന് പകരം ഇങ്ങനെ അടിപാവാടാ ഒക്കെ ഇടുന്നത്. ഞാൻ ഇവിടെ അവളെ എപ്പം കണ്ടാലും ഇതാണ് വേഷം. ഈ വേഷം എന്നെ വല്ലാതെ കമ്പി ആക്കുന്നു. എന്ത് ചെയാം ഞാൻ സഹിച്ചു.

വന്നപാടെ ബിന്റോ അവളൂടെ പറഞ്ഞു ടീ മുട്ട ഉണ്ടാകുമോ ഓംപ്ലേറ്റ് ഉണ്ടാക്കാൻ.

അവൾ പറഞ്ഞു അയ്യോ തീർന്നു പോയി വേണം എങ്കിൽ പോയി വാങ്ങിക്കോ.

ഞാൻ വേണ്ട എന്ന് പറഞ്ഞു എങ്കിലും അവൻ ഒരു അഞ്ചു മിനിറ്റ് എന്ന് പറഞ്ഞു ബൈക്ക് എടുത്തു പോയി. അവൻ പോയ ഉടനെ അവൾ എന്റെ അടുത്ത് സോഫയിൽ ഇരുന്നു.
അന്ന. രാത്രിയിൽ എന്തെകിലും വേണോ ജിജോ

ഞാൻ. സാധാരണ ഉറക്കം ആണ് വേണ്ടത്

അന്ന. എന്നും ഉറങ്ങുന്നത് അല്ലെ

ഞാൻ. അതെ അപ്പോൾ ബിന്റോയോ

അന്ന. അത് പോത്ത് പോലെ ആണ് ഉറങ്ങിയാൽ ഒന്നും അറിയില്ല അടുത്തു ബോംബ് പൊട്ടിയാൽ പോലും

ആ വാചകം അവൾ ഒന്ന് എടുത്തു ആണ് പറഞ്ഞത്

ഞാൻ. അത് കൊള്ളാം

അന്ന. അപ്പോൾ ഞാൻ കൊള്ളില്ലേ

ഞാൻ. പിന്നെ നീ അടിപൊളി അല്ലെ

അന്ന. താങ്ക്യു താങ്ക്യൂ

അവൾ കൂടുതൽ എന്നോട് അടുത്തിരുന്നു അവളുടെ കൊഴുത്ത തണ്ടകൾ എന്റെ കൈയും അയി ചേർത്ത് ഉരച്ചു. ബിന്റോയുടെ വണ്ടിയുടെ സൗണ്ട് കേട്ട് ആണ് എന്ന് തോനുന്നു പിന്നെ അവൾ എഴുന്നേറ്റു അടുക്കള ലക്ഷ്യമാക്കി നടന്നു. അടിപാവാടയിൽ പൊതിഞ്ഞ കുണ്ടികൾ നല്ലപോലെ ഇളകി. അവ നല്ലവണ്ണം പുറകോട്ട് തള്ളി ആണ് നിന്നിരുന്നത്. ആ ചുരിദാറിൽ നിറഞ്ഞു തുളുമ്പിയ പോലെ ആണ് അവൾ. അവളുടെ കറുപ്പ് ബ്രായുടെ വള്ളിയുടെ കുറച്ചു ഭാഗം കഴുത്തിൽ കാണാം. ഞാൻ ഓർത്തു അന്ന് കോളേജിൽ ഒപ്പം പഠിക്കുമ്പോൾ ഇവളുടെ പിറകെ കുറെ നടന്നതാ പക്ഷെ ഇവൾ മൈൻഡ് ചെയ്തില്ല. അന്ന് കിട്ടിയിരുന്നെങ്കിൽ ഹോ. അപ്പോഴേക്കും ബിന്റോ വന്നു അവൻ മുട്ട അവളുടെ കൈയിൽ കൊടുത്തു.

ഞങ്ങൾ കുപ്പി പൊട്ടിച്ചു ഞാൻ ഒരു മൂന്നു അടിച്ചു പക്ഷെ അവൻ ഒരെണ്ണം മാത്രം കഴിക്കാൻ അന്ന സമ്മതിച്ചത്. അവൻ കാലു പിടിച്ചപ്പോൾ അവൾ ഒരെണ്ണം കൂടി അടിക്കാൻ പറഞ്ഞു അതുകൊണ്ട് നിറുത്തുവാൻ ആവശ്യപ്പെട്ടു. ഞാൻ ആണെകിൽ ഒരു അഞ്ച് എണ്ണം മൊത്തം അടിച്ചു.

അവിടെ കൊണ്ട് നിറുത്തി ഞങ്ങൾ ഫുഡ് കഴിക്കാൻ ഇരുന്നു . എന്റെ ദേഹത്ത് മനഃപൂർവം ദേഹം ഇട്ടു ഉറച്ച ശേഷം ആണ് അവൾ വിളമ്പി തന്നത്. ബിന്റോ ഒരു പെഗ്ഗ് കൂടി കുടിക്കാൻ അവളൂടെ സമ്മതം ചോദിച്ചു എങ്കിലും അവൾ പറഞ്ഞു ബിന്റോച്ചൻ കിടന്നാൽ പിന്നെ വെടി പൊട്ടിയാൽ പോലും അറിയില്ല ഇനി കുടിച്ചാലോ വേണ്ട
അതോടു കൂടി ബിന്റോ അടങ്ങി അവൻ പിന്നെ ചോദിച്ചില്ല. ഞാൻ പിന്നെ അതോടു കൂടി പിന്നെ കഴിച്ചില്ല. വേഗം അവൾ വിളമ്പിയ ആഹാരം കഴിച്ചു. കിടക്കാൻ വട്ടം കൂട്ടി. അവർ എനിക്കായി ഒരു മുറി റെഡി ആക്കിയിരുന്നു. എന്നെ അതിൽ കൊണ്ടുപോകുന്ന വഴി ബിന്റോ പറഞ്ഞു അവൾ ഉറങ്ങി കഴിഞ്ഞു ഞാൻ വരാം നീ ഒഴിച്ചു വച്ചോ പിന്നെ കുറ്റി ഇടേണ്ട കേട്ടോ. വാതിൽ അടച്ചു അവൻ പോയി. ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു തട്ട് അത് കേട്ടപ്പോൾ വിചാരിച്ചു. ഇത്ര പെട്ടന്ന് അവൻ വന്നോ. ഞാൻ വാതിൽ തുറന്നപ്പോൾ ഒരു മദക ചിരിയോടെ അന്ന നിൽക്കുന്നു അവൾ എന്നോട് ഒരു രതി ഭാവം നിറച്ചു ചോദിച്ചു. ജിജോച്ചന് എന്തെകിലും വേണം എങ്കിൽ പറയണേ.

ഞാൻ പറയാം എന്ന് പറഞ്ഞു. അവൾ പിന്നെയും പറഞ്ഞു ബിന്റോച്ചൻ ഉറക്കം ആണ് ഇനി എന്ത് വേണമെകിലും വിളിക്കാൻ മറക്കണ്ട എന്ന് ചിരിയോടെ പറഞ്ഞു അവൾ പോയി. പോകുന്ന പൊക്കിൽ അവൾ തന്റെ ചുരിദാറിൽ പൊതിഞ്ഞ കുണ്ടി നല്ലപോലെ ആട്ടി

ആണ് പോയത്.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു തട്ട് കേട്ടു തുറന്നപ്പോൾ ബിന്റോ ആണ്. ഞാൻ അവനോട് ചോദിച്ചു. നീ എന്താ വൈകിയത്.

ബിന്റോ. അവൾ ഉറങ്ങിയിട്ട് വേണ്ടേ വരാൻ.

ഞാൻ. ഉറങ്ങിയോ

ബിന്റോ. ഉറങ്ങി അവൾ അടുക്കള പണി കഴിഞ്ഞു വന്നപ്പോൾ ഞാൻ ഉറക്കം നടിച്ചു. പിന്നെ അവൾ ഉറങ്ങി എന്ന് ഉറപ്പ് വരുത്തി ആണ് ഞാൻവന്നത്

അവൻ ആ കുപ്പി തീർന്നു അവൻ കൊണ്ടു വന്ന അടുത്ത കുപ്പിയുടെ കാൽ ഭാഗം കൂടി അവൻ തീർത്തു. അത്രയും കഴിഞ്ഞപ്പോൾ അവൻ നല്ല ഫോമിൽ ആയി എന്ന് തോന്നുന്നു. ഞാൻ അവനെ താങ്ങി ആണ് അവിടെ അവന്റെ മുറിയുടെ വാതികൾ എത്തിച്ചത്. അവിടെ നിന്ന് അവളെ ഉണർത്താതെ ആണെന്ന് തോന്നുന്നു അവൻ ഒരുവിധം ശബ്ദം ഉണ്ടാക്കാതെ മുറിയുടെ വാതിൽ അകത്തു നിന്ന് ബോൾട്ട് ഇട്ടു എന്നിട്ട് ആണ് ഞാൻ പോയത്.ഞാൻ കിടക്കയിൽ കിടന്നു മെസ്സേജ് ചെക്ക് ചെയ്തു ടെസ്സിയുടെ മെസ്സേജ് ഉണ്ട്‌ അടുത്ത ആഴ്ച അവൾ വരും അന്ന് കാണാം എന്ന്
പിന്നെ റോസിന്റെ മെസ്സേജ്. ഒടുക്കം ഒരു മെസ്സേജ് നാളെ ഉറപ്പായും വരണം ട്ടോ

Leave a Reply

Your email address will not be published. Required fields are marked *