Kambi Kadha – Valanja Vazhikal Part 18 | Author : Trollan | Previous Part
അവൾ പറഞ്ഞപോലെ 7മണിക്ക് മുൻപ് അവളുടെ കോളേജിന്റെ മുന്നിൽ എത്തി. അവളുടെ മാത്രം അല്ലല്ലോ തന്റെയും കോളേജ് ആയിരുന്നു എന്ന് അപ്പോഴാണ് അവന്റെ മനസിൽ വന്നേ.
താൻ പുണ്ട് വിളയാടി കൊണ്ട് ഇരുന്ന എന്റെ കോളേജ്.
അപ്പോഴേക്കും എന്റെ ഫോൺ അടിച്ചു രേഖ ആയിരുന്നു. വന്നോ എന്ന് അറിയാൻ ആയിരുന്നു വിളിച്ചേ.
അവൾ ദേ വരുന്നു എന്ന് പറഞ്ഞു ഫോൺ വെച്ച്.
ഞാൻ ആ കോളേജിലേക് നോക്കികൊണ്ട് ഇരുന്നു.
അവസാന വർഷത്തെ എക്സാം കൂടി എഴുതി ഇരുന്നേൽ. അതിന് മുൻപ് തന്നെ….
എല്ലാം എന്റെ വിധി.
അതും പറഞ്ഞു ഗെയ്റ്റിലേക് നോക്കികൊണ്ട് ഇരുന്നപ്പോൾ ഒരു കാസവ് സാരി ഉടുത്തു രേഖ ഗെയ്റ്റ് ന്ന് ഇറങ്ങി വരുന്നു.
ആ കാഴ്ചാ കണ്ട് ഞാൻ അങ്ങോട്ട് നോക്കി ഇരുന്നു പോയി.
അടുത്ത് വന്ന് എന്നെ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ ആ ഇതിൽ നിന്ന് മുക്തൻ ആയെ.
“താൻ ആരെ സ്വപ്നം കണ്ട് നിൽകുവാ??”
എന്നാ രേഖയുടെ ചോദ്യത്തിന് ഉത്തരം.
“എന്റെ പെണ്ണ് രേഖ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു അവളെ നോക്കി ഇരിക്കുവാ. ഇത് വരെ ഇങ് വന്നിട്ട് ഇല്ലാ.”
“പിന്നെ ഞാൻ ആരാടാ….
വന്ന് വന്ന് ഏട്ടന് കണ്ണ് കാണാതെ ആയോ.”
ഞാൻ ഒന്ന് ചിരിച്ചിട്ട്.
“എന്താ മോളെ മോഡൻ ഡ്രസ്സ് ഒക്കെ മാറ്റി ട്രെഡിസ്ഷണൽ ലേക്ക് മാറ്റത്തിനു കാരണം.”
“അതൊ….
അത് എന്റെ ഏട്ടന് ഇഷ്ട്ടം ആയത് കൊണ്ട്….”
“ഉം…
എന്നാ എന്റെ മോൾക് ഹാപ്പി പിറന്നാൾ ആശംസകൾ.”
“താങ്ക്സ് ഏട്ടാ..
ദീപ്തി ചേച്ചി പറഞ്ഞു കാണും.”
ഇല്ലാ എന്ന് തല ആട്ടി ആട്ടി അവളുടെ സൂക്ഷിച്ചു ഉള്ള നോട്ടത്തിൽ ആണെന്ന് തല അട്ടെണ്ടി വന്നു.
“എന്താ ഏട്ടാ എന്റെ പിറന്നാൾ ഒക്കെ മറന്നു പോകുവാണോ…”
“അല്ലടോ…. ഓരോ പിറന്നാളും കടന്നു പോകുമ്പോൾ വിഷമം മാത്രം അല്ലെ.. മനുഷ്യന്റെ ആയുസ്സിലെ ഒരു വർഷം അല്ലെ പോകുന്നെ..”
അവൾ കുറച്ച് നേരം എന്നെ നോക്കി നിന്നിട്ട് പറഞ്ഞു.
“ഇപ്പൊ എനിക്ക് മനസിലായി 10ക്ലാസ്സിൽ മോഡൽ എക്സാംന് ഏട്ടൻ പൊട്ടാനുള്ള കാരണം.
വാ തുറന്നാൽ ഇങ്ങനെ ഒക്കെ അല്ലെ വരൂ.”
എന്ന് പറഞ്ഞു അവൾ ചിരിച്ചു.
“കയറാടി മോളെ…
എന്നിട്ട് എങ്ങോട്ട് പോകണം എന്ന് പറഞ്ഞോ ഫുള്ള് ടാങ്ക് പെട്രോൾ ആണ്. അതും അല്ലാ ഫുൾ പവർൽ നിന്റെ ഏട്ടനും ഉണ്ട്.”
“എന്നാ നമുക്ക് നമ്മുടെ കുടുനബ ക്ഷേത്രത്തിലേക്ക് പോകാം..”
അവൾ കയറി ഇരുന്നു.
പിന്നെ അവളെയും കുട്ടി ക്ഷേത്രത്തിൽ എത്തി.
“അതേ മോളെ…”
“എന്നാ?”
“നിന്നെ സാരിയിൽ കാണാൻ നല്ല ഗെറ്റപ്പ് ആട്ടോ..
ഒരു ചരക്ക് പോലെ ഉണ്ട്.”
“അമ്പലം ആയി പോയി ഇല്ലേ നിന്റെ മുഖത്തിൽ എന്റെ കൈ പതിഞ്ഞേനെ ”
എന്ന് പറഞ്ഞു അവൾ എന്റെ നേരെ നോക്കി ചിരിച്ചു കൊണ്ട് നല്ല ഗമായിൽ അമ്പലത്തിലേക് പോകുമ്പോൾ അവൾ വരൻ കൂടി കൈ കാണിച്ചു.
നീ പൊക്കോളാൻ ഞാൻ കൈ കാണിച്ചു.
അവൾ അമ്പലാത്തിലേക് കയറി പോയി വഴിപാട് ഒക്കെ എഴുതി.
ഞാൻ ഇച്ചിരി നേരം കഴിഞ്ഞു അങ്ങോട്ട് കയറി ചെന്നു.
അവൾ തൊഴുതു ഇറങ്ങി വന്ന് എന്റെ നെറ്റിയിൽ അവൾ പുഷ്പാഞ്ജലി കഴിപ്പിച്ചു കിട്ടിയാ ചന്ദനം എന്നെ തൊടുപ്പിച്ചു.
പോകാൻ നേരം അവളുടെ കൈയിൽ പിടിച്ചു ആ കാൽ വിളക്കിന്റ് അടുത്ത് ശ്രീകോവിലിന്റെ ഫ്രണ്ടിൽ തന്നെ ആയിരുന്നു.
അവൾ പുഷ്പാഞ്ജലി കഴിപ്പിച്ചു വെച്ചാത്തിൽ നിന്ന് ഇച്ചിരി കുങ്കുമം ഞാൻ എടുത്തു എന്നിട്ട് അവളുടെ തിരു നെറ്റിയിൽ സിന്ദൂരം ആയി പതുകെ തേച്ചു.
അവൾ എന്റെ കണ്ണുകളിലേക് തന്നെ നോക്കി കൊണ്ട് ഇരുന്നു.
ഞാനും കണ്ടു എലിസ്ബത് അന്ന് പറഞ്ഞ ആ നിമിഷം നീ ഒരിക്കലും മറക്കില്ല എന്നുള്ള ആ നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി.
“എനിക്ക് തരാൻ നിന്റെ ഇഷ്ടം ഉള്ള ഗിഫ്റ്റ് എന്ന് വെച്ചാൽ അത് എന്റെ മനസ് അല്ലേടി..”
പറഞ്ഞു തീർന്നതും അവൾ എന്നെ കെട്ടിപിടിച്ചു.
പിന്നെ ഞങ്ങൾ തിരിച്ചു ഇറങ്ങി.
അവള്ക്ക് എന്നൊന്നും ഇല്ലാത്ത ഒരു സന്തോഷം അവളുടെ മുഖത്ത് ഉണ്ടായി എന്ന് എനിക്ക് തോന്നി.
ബൈക്കിൽ ഞങ്ങൾ പോകുമ്പോൾ എന്നെ കെട്ടിപിടിച്ചു അവൾ ഒന്നും മിണ്ടാതെ ഇരിക്കുവായിരുന്നു.
