മുതലാളിയുടെ മകൾ എന്റെ ഭാര്യയായി – 3

അവൾ ചോദിച്ചു ഞാൻ എന്ത് പറയണം എന്ന് അറിയാതെ കുഴഞ്ഞു വീണ്ടും അവൾ വിളിച്ചു

രാധു: ഏട്ടാ

ഞാൻ: ആ

രാധു: പറ ഓർമ്മയുണ്ടോന്ന്

ഞാൻ: എന്ത്

രാധു: നമ്മൾ ആദ്യം കണ്ടുമുട്ടിയത് എവിടെ വെച്ചാണെന്ന്?

പിന്നെയും ഞാൻ ചിന്തയിലായി അവസാനം ഞാനും ഒരു കള്ളം തട്ടി വിടാൻ ഉദ്ദേശിച്ചു

രാധു: പറ ഏട്ടാ

ഞാൻ: അത് നീന്റെ ഹോസ്റ്റലിന്റെ അവിടെ വെച്ചല്ലേ

രാധു: മ്മ് കള്ളൻ അപ്പൊ ഓർമ്മയുണ്ടല്ലേ

ഞാൻ: പിന്നെ അത് അങ്ങനെ മറക്കാൻ പറ്റുവോ, അത് കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞു അല്ലേ നീ വന്ന് എന്നെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നും പറഞ്ഞത്

രാധു: മ്മ് അതേ, അപ്പൊ ഏട്ടൻ എന്നോട് പറഞ്ഞത് ഓർമ്മയുണ്ടോ

ഞാൻ: മ്മ്

രാധു: അന്ന് എന്തായിരുന്നു പറഞ്ഞേ കുട്ടി എനിക്ക് ഈ ബന്ധത്തിന് താല്പര്യമില്ല എനിക്ക് പ്രായം കുറവാണ് അതൊക്കെ എന്റെ തോന്നലാണ് പിന്നീട് അത് ശരിയായിക്കൊള്ളും ഇനി ഇതിനെ പറ്റി സംസാരിക്കരുത് ഏട്ടന് പ്രായം കൂടുതലാണ് എന്നൊക്ക ഓർമ്മയുണ്ടോ അതെല്ലാം

ഞാൻ: മ്മ്

രാധു: പിന്നെ എപ്പോഴാ ഏട്ടന് എന്നോട് ഇഷ്ട്ടം തോന്നിയത്

ഞാൻ: അത് പിന്നെ ഞാൻ നിന്നെ പറ്റി തിരക്കിയിരുന്നു അപ്പോഴെല്ലാം എല്ലാവരും നിന്നെ പറ്റി മോശമായി ഒന്നും പറഞ്ഞിട്ടില്ല എല്ലാം നല്ലതേ പറഞ്ഞുള്ളു നീ ഒരു പാവം ആണെന്നും അച്ഛനുമമ്മയും ഇല്ലാതെയാണെന്നും പഠിക്കുന്നതോടൊപ്പം ചെറിയ ചെറിയ ജോലിക്കും പോകുന്നുണ്ടെന്നും പറഞ്ഞു അപ്പൊ ഞാൻ അറിയാതെ തന്നെ നിന്നെ ഇഷ്ട്ടപെട്ടു നിന്നോട് ഒരു ബഹുമാനം തോന്നി പഠിക്കുന്നതിനോട് ഒപ്പം ചെലവിനുള്ളതും ഉണ്ടാക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഒരുപാട് ഇഷ്ട്ടം കൂടി പിന്നെ ഞാൻ വിചാരിച്ചു ഇനി ഈ പെണ്ണിനെ ഞാൻ വേറെ ആർക്കും കൊടുക്കില്ലെന്നു ഇവൾ ഈ സുന്ദരി കുട്ടി എന്റെയാണെന്ന് അത് കൊണ്ടല്ലേ നീന്റെ പരീക്ഷ കഴിഞ്ഞ ദിവസം തന്നെ നിന്നെ ഞാൻ ഇങ്ങ് പൊക്കിയത്

അത്രെയും പറഞ്ഞിട്ട് ഞാൻ അവളെ നോക്കി അപ്പൊ അവളുടെ കണ്ണിൽ നിന്ന് ചെറുതായി രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു

ഞാൻ: ഹേയ് രാധുസേ എന്തിനാടാ കരയുന്നെ

രാധു: ഞാൻ കരഞ്ഞതല്ല ഏട്ടാ സന്തോഷം കൊണ്ട എന്റെ ഏട്ടന് എന്നെ മനസ്സിലായല്ലോ

അതും പറഞ്ഞിട്ട് അവൾ എന്നെ കെട്ടിപിടിച്ചു  ഞാൻ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി അവളുടെ കണ്ണുകൾ തുടച്ചു എന്നിട്ട് പറഞ്ഞു

ഞാൻ: ഇനി എന്റെ പെണ്ണ് ഈ കണ്ണുകൾ ഇനി നിറയരുത് നിറയാൻ ഞാൻ സമ്മതിക്കില്ല

രാധു: ഇല്ലേട്ടാ ഇനി ഞാൻ കരയില്ല അങ്ങനെ ഉണ്ടെങ്കിൽ അത് എന്റെ ഏട്ടനെ ഓർത്തായിരിക്കും ഞാൻ വിചാരിച്ചു എനിക്ക് ഇനി ആരുമില്ലെന്ന് അത്രയ്ക്കും ഇഷ്ട്ടപെട്ടുപോയി ഞാൻ എന്റെ ഏട്ടനെ എന്റെ ജീവിതാവസാനം വരെ ഞാൻ എന്റെ ഏട്ടന്റെ കൂടെയുണ്ടാകും

ഞാൻ: മതി എനിക്ക് അത് കേട്ടാൽ മാത്രം മതി, നിനക്ക് ഇനി ആരുമില്ലെന്ന് നീ കരുതണ്ട നിനക്ക് ഞാൻ ഉണ്ട് നമ്മുടെ അമ്മയുണ്ട്

രാധു: മതിയേട്ടാ എനിക്ക് ഇനി എന്റെ ഏട്ടനും എന്റെ അമ്മായിഅമ്മ അല്ല എന്റെ അമ്മയും മാത്രം മതി ഇനിയുള്ള കാലം എനിക്ക് ഏട്ടന്റെ പെണ്ണായാൽ മതി ഏട്ടന്റെ ഭാര്യയായി ഏട്ടന്റെ കുട്ടികളുടെ അമ്മയായി നമ്മുടെ അമ്മക്ക് നല്ലൊരു മകളായി ഞാൻ ഉണ്ടാകും എന്നും ഏട്ടന്റെ ഒപ്പം

അതും പറഞ്ഞിട്ടവൾ എന്റെ മുഖം അവളുടെ കൈകുമ്പിളിലാക്കി തുരുതുരെ ഉമ്മകൾ കൊണ്ട് മൂടി തിരിച്ചു ഞാനും അവളെ ഉമ്മകൾ കൊണ്ട് മൂടി, ആ രാത്രിയും ഞങ്ങൾ ഒരു കളി കൂടെ കളിച്ചു അവളുടെ ഗർഭപാത്രത്തിൽ ഞാൻ നിറയൊഴിച്ചു ഇണപിരിയാത്ത നാഗങ്ങളെ പോലെ നിദ്രയെ പുൽകി

 

തുടരും

 

Leave a Reply

Your email address will not be published. Required fields are marked *