വെണ്ണ പോലെ – 1 Like

ചൊവ്വാ ദോഷക്കാരിയെ      കെട്ടിച്ചു               വിടുക   ദുഷ്കരമാണ്            എന്ന്   അറിയാം…

വില്ലേജ്  ഓഫീസിൽ  ജോലി ഉള്ള   സുജാതന്റെ    ആലോചന         അങ്ങനെ  വന്നതാണ്..

കാണാൻ   തീരെ    പത്രാസില്ല,          സുജാതന്… കരിഞ്ഞ       വിറക് കൊള്ളി  പോലെ….

ഗോപികയ്ക്ക്  എന്നല്ല,  വീട്ടുകാർക്ക്   ആർക്കും   ഇഷ്ടായില്ല…

” ഇരുപത്തി  ഒന്ന്   വയസ്സിനു   മുൻപ്   നടന്നില്ലെങ്കിൽ… പിന്നെ              മുപ്പത്തെട്ട്       കഴിഞ്ഞേ   ഉള്ളൂ    കല്യാണ  യോഗം… ”

കൃഷ്ണൻ   കണിയാരുടെ    പ്രഖ്യാപനം…

” കൃഷ്ണൻ   കണിയാൻ  പറഞ്ഞാൽ    അച്ചട്ടാ… ”

എല്ലാരും   നാവടക്കി…

21  വയസ്സുള്ള    ഗോപിക   മുപ്പതു കാരൻ   സുജാതന്റെ     ഭാര്യയായി…

പുറമെ   നീരസം    ഒന്നും            ഭാവിച്ചില്ലെങ്കിലും…    മനസ്സ്            കൊണ്ട്       ഗോപികയ്ക്ക്           സുജാതനെ    ഉൾകൊള്ളാൻ       കഴിഞ്ഞില്ല…

കല്യാണം        കഴിഞ്ഞു   കൊല്ലം            അഞ്ചായെങ്കിലും    ഇത് വരെ     കുട്ടികൾ  ഒന്നും   ആയില്ല…

താൻ    ഗോപികയ്ക്ക്   ഇണങ്ങിയ     ഭർത്താവ് അല്ലെന്നുള്ള     അപകർഷതാ  ബോധം   സുജാതനെ    ഭരിച്ചിരുന്നു…

അത്  കൊണ്ടു  തന്നെ         സുജാതന്റെ    പ്രത്യേകമായ            ചില             ഇഷ്ടാ നിഷ്ടങ്ങൾ         മുറ തെറ്റാതെ   നിർവഹിച്ചു  കൊടുക്കാൻ     ഗോപിക   പ്രത്യേകം   ശ്രദ്ധിച്ചു പോന്നു….

അതിൽ    ഒന്നാണ്  ഗോപിക  കക്ഷത്തിൽ   മുടി  വളർത്തണം     എന്നുള്ളത്…

വളരെ   നാൾ  കൂടി   ഒരാഴ്ച   താമസിക്കാൻ   വന്നതാണ്, അമ്മ

ഗോപിക   പതിവ്   പോലെ  കുളിച്ചു  തോർത്തുമ്പോൾ     കക്ഷത്തിൽ   അസാധാരണമായി     വളർന്നു  കിടക്കുന്ന   കാട്      അബദ്ധ വശാൽ   അമ്മ  കാണാൻ  ഇടയായി….

” ഇതെന്തോന്ന്   പെണ്ണേ… ഇത്…?         എന്തൊരു    ബി  നാണക്കേട്… വല്ല   നാളെങ്കിലും     നിനക്ക്           കളയരുതോ.. പെണ്ണെ…?   അവൻ   ഇതൊന്നും   കാണുന്നില്ലെ…? ”

അമ്മ  നെറ്റി  ചുളിച്ചു…

” അച്ഛൻ   പറയുന്നതല്ലേ    അമ്മ  കേട്ടത്…? ”

എന്നാണ്   പറയേണ്ടി    ഇരുന്നത്…

” അവൻ  കാണാഞ്ഞല്ല…, കാണാൻ  വേണ്ടിയാണ്, ഇത്…!”

എന്ന്  പറയാൻ  വയ്യാത്തോണ്ട്     ഗോപിക   ചിരിച്ചു നിന്നു….

അമ്മയുടെ   മുന്നിൽ  ചമ്മേണ്ടി  വന്നത്  ഭർത്താവിന്   വേണ്ടിയുള്ള   ത്യാഗമായി    ഗോപിക  എണ്ണി..

===========(=

വില്ലേജ്   ഓഫീസിൽ  ജോലി  ആയത് മൂലം   വസ്തു   സംബന്ധിച്ചു    വ്യക്തത    വരുത്താൻ         പലരും  വീട്ടിൽ  വരും…

ഇടയ്ക്കും   മുറക്കും സ്ഥിരമായും     വരുന്ന   ചിലർ   ഉണ്ട്..

ചിലർ    വന്നാൽ   എളുപ്പം              പോകും… മറ്റു   ചിലർ            കൂട്ടത്തിൽ    ഗോപികയെ          സൈറ്റ് അടിക്കാനും   വാറ്റാനും     നില്കുന്നവർ….

ഗോപിക  കേൾക്കാൻ  ലൈംഗിക     ചുവയുള്ള    ദ്വായാർത്ഥം    പ്രയോഗിക്കുന്നവർ   ഉണ്ട്, അവരിൽ…

ചിലർ    വന്നാൽ    എളുപ്പം        പോകണം    എന്ന്    മനസ്സാ    ആഗ്രഹിക്കും…..

എന്നാൽ   വേറെ  ചിലർ    എളുപ്പം   പോകല്ലേ    എന്ന്   ഗോപിക   കൊതിക്കയും   ചെയ്യും…

അതിൽ    ഒരാളാണ്    സർവ്വേ   ഡിപ്പാർട്മെന്റലെ    ഗോപകുമാർ..

വെളുത്തു   സുന്ദരൻ   ആയ    ഒരു  ചെറുപ്പക്കാരൻ..

ഗോപകുമാരനു     ആകെ            കൂടി     ഗോപിക   കണ്ട   ഒരു   പോരായ്മയാണ്    ഉള്ളത്…

മീശ    ഇല്ലെന്നത്   ആയിരുന്നു, അത്..

ഒറ്റയ്ക്കു  കിട്ടുമ്പോൾ  തക്കം         പാർത്തു    ആ   ” പോരായ്മ ” യുടെ   കാര്യം   ഉണർത്താം    എന്ന്  കരുതി   കാത്ത്  നില്കാൻ   തുടങ്ങി  കാലം    ഏറെ ആയി…..

ചിലരൊക്കെ   ഗോപികയെ   കാണുമ്പോൾ            കഴപ്പ്   തീർക്കാൻ…          സെക്സ്   കലർത്തി   മറിച്ചു  ചൊല്ലുന്നത്    ഗോപിക  കേട്ടിട്ടുണ്ട്..

അതൊക്കെ   ആരോചകമായി           തോന്നി    മുഖം         കനപ്പിക്കാറുണ്ട്,  ഗോപിക…

Leave a Reply

Your email address will not be published. Required fields are marked *