ഷോപ്പിംഗ് മാളിലെ പ്രണയം 2
Shopping Malile Pranayam Part 2 | Author : Stephen Strange
Previous part: ഷോപ്പിംഗ് മാളിലെ പ്രണയം
ഇതിനു മുൻപത്തെ പാർട്ടിന് നൽകിയ പിന്തുണക്കു വളരെ നന്ദി. ഇ കഥ തുടർന്നും എഴുതാൻ ഉള്ള പ്രോജോദനം നിങ്ങളുടെ അകമഴിഞ്ഞ സപ്പോർട്ട് മാത്രമാണ്. കഥ ലൈക് ചെയ്തവർക്കും കമന്റ് ചെയ്തവർക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട് തുടരുന്നു.
ആരംഭിക്കാലമാ
അങ്ങനെ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെയും സുഖങ്ങളിലൂടെയും ഞങ്ങളുടെ ജീവിതം മുൻപോട്ടു പോയി കൊണ്ടിരുന്നു. നീനയുമായി കിട്ടുന്ന ഓരോ നിമിഷവും എനിക്ക് ജീവിതത്തിൽ ഏറ്റവും സുഖവും സന്തോഷവും നിറഞ്ഞ നിമിഷങ്ങൾ ആയിരുന്നു. ഞങ്ങളുടെ അടുപ്പവും പ്രണയവും ഒക്കെ മാളിലെ ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ഒന്ന് രണ്ടു പേർക്ക് മനസ്സിലായിരുന്നു, എങ്കിലും എല്ലാവരും ഞങ്ങളെ സപ്പോർട്ട് ചെയ്ത കൂടെ തന്നെ നിന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കുന്ന സമയത് ഞങ്ങളുടെ സുഹൃത്തുക്കൾ ഞങ്ങൾക്ക് ഒരുമിച്ച് ഇരുന്നു കഴിക്കാൻ ഉള്ള രീതിയിൽ ഷിഫ്റ്റ് അഡ്ജസ്റ്റ് ചെയ്ത തരാൻ ഒക്കെ തുടങ്ങി, ചെറിയ ചെറിയ ചിലവുകൾ മാത്രം അവർക്കു നൽകേണ്ടി വന്നു എങ്കിലും അത് ഞങ്ങള്ക് ഒരുപാട് ആശ്വാസമായി.
അങ്ങനെ ഒരു ദിവസം ഞങ്ങളുടെ ജോലി സ്ഥലത്തേക്കും ജീവിതത്തിലേക്കും പുതിയ ഒരാൾ കൂടി കടന്നു വന്നു. അനീറ്റ. ഒരു 21 കാരി. ഇരു നിറം, എന്റെ അതെ ഉയരം. എന്നാൽ നീനയെ പോലെ അത്ര മെലിഞ്ഞിട്ടല്ല. അല്പം വണ്ണം ഉണ്ട്. 34 സൈസ് മുലകൾ. വിരിഞ്ഞ ചന്തി. സൂപ്പർമാർക്കറ്റിലെ കറുത്ത പാന്റും നീല ടി ഷർട്ടും ഇട്ടു അവൾ നടക്കുമ്പോൾ അവളുടെ ചന്തിയുടെ ആ ആട്ടം കാണുന്ന ഏതവന്റെയും കുണ്ണ അത് പോലെ എഴുനേറ്റു നിന്ന് ആടും. അവൾ ക്യാഷ് കൗണ്ടറിൽ നിൽകുമ്പോൾ അവളുടെ പുറകിലെ കൗണ്ടറിൽ നിൽക്കുന്ന കസ്റ്റമേഴ്സിന്റെ ശ്രദ്ധ മുഴുവൻ അവളുടെ ചന്തിയിൽ ആണെന്ന് നീന എന്നോട് പറയാറുണ്ട്. അനീറ്റ ആണെങ്കിൽ അവളെ ആരെങ്കിലും നോക്കി വെള്ളം ഇറക്കുന്നത് ഒരുപാട് ആസ്വദിക്കുന്ന കൂട്ടത്തിൽ ആണ്. ഇങ്ങോട്ടു വായി നോക്കുന്നവരെ കൊഞ്ചി ചിരിച്ചു ഒരു പരുവത്തിൽ ആക്കിയെടുത്തിട്ടേ അവൾ വിടാറുള്ളു. ജോലിക്കു വന്ന ആദ്യ ദിവസം തന്നെ അവൾ നീനയുമായി നല്ല കമ്പനി ആയി, അതിനു കാരണവും ഉണ്ട്, അനീറ്റയെ ക്യാഷ് കൗണ്ടറിലെ കാര്യങ്ങൾ പഠിപ്പിക്കാൻ സൂപ്പർവൈസർ ഏല്പിച്ചത് നീനയെ ആണ്. നീന ആണെങ്കിൽ ലോകത്തിലെ എല്ലാ ചരിത്രവും അവളുടെ അടുത്ത് വിളമ്പുകയും ചെയ്തു. അതിൽ ആദ്യത്തെ ആണ് ഞാനും നീനയും ഇഷ്ടത്തിൽ ആണെന്നത് . അത് കൊണ്ട് എനിക്ക് ഉണ്ടായ ഒരു പ്രയോജനം വന്ന ആദ്യ ദിവസത്തെ ലഞ്ച് ബ്രെക്കിൽ തന്നെ അനീറ്റയുമായി പരിചയപ്പെടാൻ പറ്റി. ഞങ്ങൾ മൂന്നു പേരും ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിച്ചു. അനീറ്റയെ എനിക്കും ഇഷ്ടമായി, എല്ലാം തുറന്നു സംസാരിക്കുന്ന ഒരു കുട്ടി. നമ്മൾ എല്ലാവരും ജീവിതത്തിൽ ആഗ്രഹിക്കുന്ന പോലെ ഒരു പെൺ സുഹൃത്.
അന്ന് വൈകിട്ട് ഞങ്ങൾ മൂന്നു പേരും ഒരുമിച്ചാണ് ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങിയത്. പതിവ് പോലെ മാളിൽ ഒന്ന് കറങ്ങി നടന്നിട്ടു പുറത്തെ ഗാർഡനിൽ ഇരുന്നു കത്തി വയ്പ് തുടർന്നു. ഞാനും നീനയും പരസ്പരം കൈകൾ കോർത്ത് നടക്കുന്നതോ തോളിൽ കയ്യിട്ടു നടക്കുന്നതോ ഒന്നും ഒരു ഭാവ വ്യത്യാസവുമില്ലാതെ ആണ് അനീറ്റ നോക്കി കണ്ടിരുന്നത്. അവൾ ഉള്ള കൊണ്ട് ഞങ്ങൾക്ക് അതിനു ഒരു ബുദ്ധിമുട്ടും, അത് കൊണ്ട് തോന്നിയതുമില്ല. ഇറങ്ങാൻ നേരം ഞാൻ നീനയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. അത് കണ്ട ഉടനെ അനീറ്റ പറഞ്ഞു: ആ നമുക്കൊന്നും തരാൻ ആരുമില്ലേ..ഉടനെ തന്നെ നീന അവൾക്കൊരു ഉമ്മ കൊടുത്തിട്ടു ഞങ്ങൾ ഉണ്ടെന്നു പറഞ്ഞു.
വീട്ടിലെത്തി ഒന്നു ഫ്രഷ് ആയി ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞപ്പോൾ ആണ് ഒരു പരിചയമില്ലാത്ത നമ്പറിൽ നിന്നും ഫോൺ വന്നത്, ഞാൻ ഊഹിച്ച പോലെ അത് അനീറ്റ ആയിരുന്നു. അവൾ നീനയെയും കൂടി കോണ്ഫറന്സ് ഇട്ടു. അനീറ്റ ഒരു PG യിൽ ആണ് നിൽക്കുന്നത്. അനീറ്റ അവളുടെ വീട്ടിലെ വിശേഷങ്ങൾ ഒക്കെ പറയാൻ തുടങ്ങി, അവളുടെ അച്ഛൻ ഗൾഫിൽ ആണ്. അമ്മ സ്കൂൾ ടീച്ചറും ഒരു അനിയൻ ഉള്ളത് ബാംഗ്ലൂരിൽ BBA പഠിക്കുന്നു. കുറെ നേരം സംസാരിച്ചതിന് ശേഷം ഒരു ദിവസം ഞങ്ങളോട് അവളുടെ വീട്ടിലേക്കു വരാൻ അവൾ പറഞ്ഞു.
