സൂസൻ – 12അടിപൊളി  

പക്ഷെ അവൾ എന്റെ മുഖത്തോട്ടു ഒരു തവണ പോലും നോക്കിയില്ല. അത് ചെറിയൊരു നിരാശ തന്നെ ആയിരുന്നു…

ഇതിനിടക്ക്‌ പലവട്ടം ഗായത്രി ചേച്ചിയെ പരതി എന്റെ കണ്ണുകൾ ചലിക്കുന്നു ഉണ്ടായിരുന്നു.. പക്ഷെ എന്റെ കണ്ണിൽ കിട്ടാത്തതോ അതോ ഗായത്രി ചേച്ചി അവിടെ ഇല്ലാത്തതോ എന്തോ… ചേച്ചിയെ കാണാൻ പോലും കഴിഞ്ഞില്ല…

പിന്നെ മോളി സാരീ ഉടത്തപ്പോൾ പിൻ വെക്കാത്തത് കൊണ്ട് വയർ നല്ലതുപോലെ കാണാം കഴിഞ്ഞിരുന്നു… ഇടയ്ക്കു കാറ്റു അടിക്കുമ്പോൾ സാരീ വയറിൽ നിന്നു മാറുമ്പോൾ ആ പൊക്കിളും… ആ പാടുകൾ ഉള്ള വയറ്റിൽ ആ ചെറിയ പൊക്കിൾ കാണാൻ തന്നെ ഒരു കമ്പി മൂഡ് ആയിരുന്നു..

അങ്ങനെ കൊറച്ചു സമയം പിന്നീട്ടപ്പോഴാണ് ഗായത്രി ചേച്ചിയുടെ അമ്മ ഉള്ളിൽ ഇരുന്നത് കണ്ടത് ഞാൻ… ഞാൻ അവരുടെ അടുത്തേക്ക് പോയി….ഗായത്രി ചേച്ചി എവിടെ ആണെന്ന് അന്വേഷിച്ചു…

ചേച്ചി പള്ളിയിൽ നിന്നു വന്നപ്പോൾ തന്നെ വീട്ടിലോട്ടു പോയെന്നു പറഞ്ഞു… എന്തോ തലവേദന എന്നൊക്കെ…

വൈകിട്ട് തലവേദന കുറഞ്ഞാൽ പ്രാർത്ഥനക്കു വരും എന്ന് പറഞ്ഞാണ് പോയത് എന്നും ഗായത്രി ചേച്ചിയുടെ അമ്മ എന്നോട് പറഞ്ഞു….
ചേച്ചിക്ക് തലവേദന എന്ന് അറിഞ്ഞപ്പോൾ എന്റെ മനസ്സിൽ തോന്നിയത്… ഇനി ഞാൻ ചേച്ചിയെ അവോയ്ഡ് ചെയ്യും പോലെ പെരുമാറിയത് കൊണ്ടാണോ.. ചേച്ചിയോട് അങ്ങനെ അകൽച്ച ഇട്ടു നിന്നത് ഓർത്തു എനിക്കും മനസിന്‌ ഒരു വിഷമം തോന്നി…

എന്നാലും പാവം ഗായത്രി ചേച്ചി… ഇത്ര വർഷത്തിന് ശേഷം കണ്ടിട്ടും പുള്ളികാരോയോട് ഒന്ന് മിണ്ടാത്തത്തിൽ പുള്ളികാരിക്കും ഉണ്ടാകും വേദന…

എന്ത് ചെയ്യാൻ ദീപ്തി ഉണ്ടല്ലോ അത് അല്ലെ പ്രശ്നം…

ദീപ്തിയെ ഞാൻ എന്തിനു ഇത്ര പേടിക്കണം എന്ന് പോലും മനസ്സിൽ തോന്നി… കുറ്റബോധം അത് തന്നെയാണ് അവളോട്‌ എനിക്കുള്ള പേടിയും…

ഗായത്രി ചേച്ചിയുടെ ഭർത്താവിനോട് അവൾ എല്ലാം തുറന്ന് പറയും എന്നുള്ളതു എനിക്ക് പേടി ഇല്ല.. കാരണം അവൾ അത് ഒരിക്കലും പറയില്ല… ഒരുപക്ഷെ വേറെ ഒരു ആണിനോട് ആണ് ഗായത്രി ചേച്ചി ഇങ്ങനെ ചെയ്തിരുന്നേൽ ദീപ്തി പറയും ആയിരിക്കും ആ ആണ് ഞാൻ ആയതു കൊണ്ട് അവൾ ഒരിക്കലും മറ്റൊരു ചെവിയോട് പറയില്ല…

കാരണം അവൾ അത്രയ്ക്ക് എന്നെ സ്നേഹിച്ചിരുന്നു… ഇപ്പോൾ ആ പഴയ സ്നേഹം ഇല്ലെങ്കിലും അതിന്റെ നൂറിൽ ഒരു അംശം എങ്കിലും അവൾക്കു ഇപ്പോളും ഉണ്ട്…

അത് അലോശ്ശിയോടൊക്കെ എന്നെ കുറിച്ച് പറഞ്ഞതിൽ നിന്നു മനസിലായത് ആയിരുന്നു…

പിന്നെ ഇന്ന് അവളോടും ഞാൻ സംസാരിച്ചപ്പോഴും…

ആ ഒരു പ്രശ്നത്തിന് ശേഷം അവൾക്കു എന്നെ അവളുടെ ജീവിതത്തിൽ അക്‌സെപ്റ് ചെയ്യാൻ കഴിയില്ല എങ്കിലും ഞാൻ വേറെ ഒരു പെണ്ണിനോട് റിലേഷൻഷിപ് തുടരുന്നത് അവൾക്കു ചിന്തിക്കാൻ പോലും പറ്റാത്ത കാര്യം ആയിരുന്നു…

അതൊക്കെ കൊണ്ട് തന്നെയാണ് ഗായത്രി ചേച്ചിയിൽ ഇന്ന് ഒരു അകൽച്ച ഇട്ടു പെരുമാറിയത്…

തെറ്റുകാരൻ, ചതിയൻ ഞാൻ ആയി പോയി എന്ന ഒറ്റ കാരണം കൊണ്ട്…

പക്ഷെ അവൾ അറിയാതെ മറ്റു പെണ്ണുങ്ങളോട് റിലേഷൻഷിപ് ഉണ്ടാക്കലോ എന്ന ധാരണയിൽ മുന്നോട്ടു പോകാം എന്ന് തന്നെ എന്റെ ഉദ്ദേശവും…

അങ്ങനെ ഓരോന്നു ചിന്തിച്ചു നിന്നപ്പോഴാണ്… അമ്മ എന്നെ വിളിക്കുന്നത് കേട്ടത്…

അമ്മയുടെ അടുത്ത് എത്തിയപ്പോ കാര്യം അറിഞ്ഞത്… ഇന്ന് പ്രാർത്ഥന കഴിഞ്ഞു അവിടെ നിൽക്കാം എന്ന്…
സൂസന്റെ അച്ഛനും ആവശ്യങ്ങൾക്കായി വിളിച്ചില്ല…

അതുകൊണ്ടും വേറെ പരുപാടി ഇല്ലാത്തത് കൊണ്ടും ഞാനും സമ്മതിച്ചു…

ഇടയ്ക്കു ഫോൺ എടുത്തു നോക്കിയപ്പോൾ ആണ് സൂസന്റെ എണ്ണം നിറഞ്ഞ മിസ്സ്‌ കാൾ കണ്ടത്… ഒപ്പം ഒരു ലോഡ് മെസ്സേജ് ഉം…

ഇനിയും വിളിച്ചില്ലേൽ സൂസൻ എന്നെ തല്ലി കൊന്നു ചാക്കിൽ കെട്ടി കടലിൽ താഴ്ത്തും..

ദീപ്തി തനി സൈക്കോ ആണെങ്കിൽ സൂസൻ സൈക്കോ മാക്സ് ആണ്….

എനിക്ക് പ്രേമിക്കാൻ കിട്ടിയ രണ്ടും ബെസ്റ്റ് സാമനങ്ങൾ എന്ന് മനസ്സിൽ കരുതി സൂസനെ കാൾ ചെയ്തു…

കൊറേ വിളിച്ചിട്ടും അവൾ ഫോൺ എടുക്കുന്നില്ല…

കോപ്പ് ഇത് എന്ത് മൈര് എന്ന് മനസ്സിൽ കരുതിയതും..

മെസ്സേജ് നോട്ടിഫിക്കേഷൻ..

അതൊന്നു തുറന്നു നോക്കിയപ്പോൾ

“ഇത്രയും നേരം എവളുടെ അടുത്താണോ അവിടെ പോയി ഇരുന്നോ”

ഇത് കേട്ടതും ” ങേ ” എന്നൊരു ഭാവം എന്റെ മനസ്സിൽ…

ഒരു വിധത്തിൽ കാൾ എടുക്കാൻ സമ്മതിപ്പിച്ചു…

മരണവീട്ടിൽ ആണ്.. കാര്യങ്ങൾ പറഞ്ഞു മനസിലാക്കി…

എന്നാലും സൂസമ്മയുടെ പരിഭവം തീരുന്നില്ല…. കാൾ ചെയ്യാതെ ഇടുന്നതിൽ നല്ല പരിഭവം അവൾക്കു ഉണ്ട്..

ഓരോന്നു പറഞ്ഞു സോപ്പ് ഇട്ടു സൂസമ്മയെ പോക്കറ്റിൽ ആക്കി…

നാളെ അവിടെ വരാം എന്നൊക്കെ പറഞ്ഞു ഒന്ന് സമാധാനിപ്പിച്ചു.. ഫോൺ വച്ചു…

ഇവിടെ പ്രാർത്ഥനയും കാര്യങ്ങളും തുടങ്ങി…

ആ സമയം ആയപോഴേക്കും ഗായത്രി ചേച്ചിയും എത്തി… രാവിലെ ഉടുത്തിരുന്ന അതെ സാരിയിൽ തന്നെ..

ഗായത്രി ചേച്ചിയുടെ മുഖത്ത് തെളിച്ചം ഇല്ലായിരുന്നു.. ചേച്ചിയെ നോക്കി ഒന്ന് ചിരിക്കാൻ ശ്രെമിച്ചപ്പോഴും ചേച്ചി എന്നെ മൈൻഡ് ആക്കാതെ പോയി….

പ്രാർത്ഥന പുരോഗമിച്ചു കൊണ്ട് ഇരുന്നു…

ചേച്ചി ഹിന്ദു ആണെങ്കിലും അടുത്ത വീട്ടുകാർ ആയതു കൊണ്ടാണ് പ്രാർത്ഥന കാര്യങ്ങൾക്കു വരുന്നത്…

ഞാൻ വീടിന്റെ വാതിലിൽ ചാരി നിന്നു ദീപ്തി കാണാതെ ചേച്ചിയെ ഒളിക്കണ്ണിട്ടു നോക്കി…

ഒരിക്കൽ എങ്കിലും ചേച്ചി ഒന്ന് നോക്കിയിരുന്നു എങ്കിൽ എന്ന് ആശിച്ചു പോയി ഞാൻ….

അതിനു ഇടയിൽ പരിശുദ്ധ കന്യമറിയാം എന്ന പോലെ മോളി യും… ആളു വെടിച്ചി ആണെങ്കിലും ഒന്നും അറിയാത്തവളെ പോലെ അഭിനയിക്കാൻ മോളി കഴിഞ്ഞിട്ടേ ആള് ഉള്ളു…
അലോഷിയുടെ എറി മോളിയിലേക്ക് എന്ന് എനിക്ക് പിടികിട്ടി.. അതുപോലെ മോളിയും…

ഇതൊന്നും അറിയാതെ ക്‌ളീറ്റസ് ചേട്ടൻ അപ്പുറത്തും…

ഇത്രയും ആജാനബഹു ആയ ക്‌ളീറ്റസ് ചേട്ടന്റെ അണ്ടി പൊങ്ങാത്തതു കൊണ്ടാണോ മോളി വെടി ആയതു മനസ് അങ്ങോട്ടേക്ക് വരെ പോയി ഇതിനു ഇടയ്ക്കു… ഏയ്യ് അങ്ങനെ ആകാൻ വഴി ഇല്ല.. 3 മക്കളിൽ ഒന്ന് അലോഷിയുടേത് ആണെങ്കിലും ബാക്കി രണ്ടും ഉണ്ടാക്കിയത് പുള്ളി അല്ലെ.. ഇനി അതോ ആ ബാക്കി രണ്ടും ഇതുപോലെ വേറെ പലവന്മാർ വെടി വച്ചപ്പോ ഉണ്ടായതോ??

അത് എന്ത് മൈര് എങ്കിലും ആകട്ടെ.. അത് അറിഞ്ഞിട്ടു എനിക്ക് എന്തോന്നാ…

ഇടയ്ക്കു ഒന്ന് ഗായത്രി ചേച്ചി എന്നെ നോക്കുന്ന പോലെ തോന്നി… തോന്നിയത് അല്ല നോക്കിയത് തന്നെ…

ഞാൻ ചേച്ചിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. പക്ഷെ ചേച്ചിയുടെ മുഖത്ത് ഇപ്പോഴും മ്ലാനത തന്നെ…

എന്താ കാരണം എന്ന് എനിക്ക് അറിയണം… അറിഞ്ഞേ പറ്റു എന്നായി..

ഞാൻ കണ്ണ് കൊണ്ട്… പ്രാർത്ഥന കഴിയുമ്പോൾ അങ്ങോട്ട്‌ വരണം എന്ന് വീടിന്റെ ഇടതു സൈഡ് കാട്ടി കാണിച്ചു…

ചേച്ചിക്ക് മനസിലായി എന്നവണ്ണം..

പറ്റില്ല എന്ന് തലയാട്ടി…

Leave a Reply

Your email address will not be published. Required fields are marked *