ഹോട്ടൽ ഡിസൈർഅടിപൊളി  

എന്നിട്ട് ഞാൻ പിടിവലി കൂടിയപ്പോൾ അബദ്ധവശാൽ ഫോട്ടോ സെന്റ് ആയതാണെന്ന രീതിയിൽ അമ്മയോട് പറഞ്ഞു. അമ്മ ഫോൺ വാങി ഫോട്ടോ നോക്കി എന്നിട്ട് അയ്യേ ഈ ഫോട്ടോ ആണോ ഇതെങ്ങനെ പോയി. അതു കളയാൻ പറ്റില്ലേ എന്നൊക്കെ ചോദിച്ചു. പക്ഷെ അയാൾ അത് അപ്പോൾ കണ്ടില്ലാരുന്നു. അമ്മ എന്നോട് ദേഷ്യപ്പെട്ടു ഇനി ഫോൺ എടുക്കരുത് എന്ന് താക്കിതും ചയ്‌തു. അമ്മ ഫോൺ മാറ്റി അമ്മയുടെ അടുത്ത് വെച്ചു കുറച്ചു കഴിഞ്ഞപ്പോൾ അമ്മയുടെ ഫോണേൽ മെസ്സേജുകൾ വരാൻ തുടങ്ങി ഒരു 6 ഓ 7 ഓ തവണ മെസ്സേജ് റിങ് ചയ്‌തു.

മറുപടി ഇല്ലാത്തോണ്ട് ആണോ എന്തോ അയാളുടെ ഫോൺ കാൾ എത്തി. അമ്മ എടുത്തിട്ട് കാര്യം പറഞ്ഞു മോന്റെ കൈയിൽ നിന്നും അബദ്ധം പറ്റിയണെന്ന് അമ്മ കുറെ സോറി ഒകെ അങ്ങേരോട് പറയുന്നത് കേട്ടു. ഫോൺ വെച്ച ശേഷം അമ്മ എന്നെ കുറെ വഴക്ക് പറഞ്ഞു. അമ്മ ഫോൺ അവിടെ മാറ്റി വെച്ചിട്ട് ആണ് ഇരുന്നു. വഴക്ക് കേട്ടത് കൊണ്ട് ഞാൻ എന്റ മുറിയിൽ പോയി ഇരുന്നു എനിക്ക് ക്യാമറ ഫോൺ ഇല്ലാരുന്നു എന്റ കയ്യിൽ അമ്മയുടെ പഴയ ഒരു കീപാഡ് ഫോൺ ആണ്. ഞാൻ ചുമ്മാ അതിൽ കുത്തി കൊണ്ട് അതിലെ പാമ്പു ബോൾ തിന്നുന്ന ഗെയിം കളിച്ചുകൊണ്ടിരുന്നു.
എനിക്ക് വിഷമം ആയി കാണുമെന്നു കരുതി അമ്മ എന്റെ അടുത്ത് വന്നു സമാധാനിപ്പിച്ചു എനിക്കും ക്യാമറ ഫോൺ വാങി തരാം എന്ന് അമ്മ പറഞ്ഞു. ഞാൻ അമ്മ കാണാതെ അമ്മയുടെ ഫോണിൽ അയാൾ അമ്മയുടെ ഫോട്ടോയ്ക്ക് എന്ത് മറുപടി ആണ് അയാൾ ഇട്ടത് എന്ന് നോക്കാൻ ഒരു ആകാംഷ ഉണ്ടാരുന്നു. അമ്മ ബാത്‌റൂമിൽ പോയ സമയം നോക്കി ഞാൻ ഫോണിൽ നോക്കി വാട്സ്ആപ്പ് ഓപ്പൺ ചെയ്യാതെ. അതിൽ അയാളുടെ വക ‘വൗ അടിപൊളി ‘ ‘സൂപ്പർ ആയിട്ടുണ്ടല്ലോ ‘ എന്ന രണ്ട് മെസ്സേജും പിന്നെ രണ്ടു ഫോട്ടോയും അതിന്റെ അടിയിൽ ‘ഞാനും ഇവിടെ ഇരിക്കുന്നു’ എന്ന ഒരു മെസ്സേജും.

വാട്സ്ആപ്പ് തുറക്കാത്തൊണ്ടു ഫോട്ടോ കാണാൻ പറ്റിയില്ല. ഞാൻ ഫോൺ തിരികെ വെച്ചു. അടുത്ത ദിവസം രാവിലെ ഞാൻ അമ്മയുടെ ഫോൺ നോക്കിയപ്പോൾ ആണ് ആ ഫോട്ടോ കണ്ടതു അയാൾ ഷർട്ട്‌ ഇല്ലാതെ അയാളുടെ രോമം നിറഞ്ഞ ശരീരം കാണുന്ന രീതിയിൽ രണ്ടു ഫോട്ടോ അയച്ചിരിക്കുന്നു. അമ്മ കണ്ടിട്ടുണ്ട് പക്ഷെ മറുപടി ഒന്നും ഇല്ല.

പിന്നെ മുതൽ അമ്മ അമ്മയുടെ ഫോൺ എന്റ കയ്യിൽ തരില്ല ഞാൻ എടുക്കാനും പോകില്ല അമ്മയുടെ മുന്നിൽ വെച്ചു. അമ്മ കുളിക്കാനും മറ്റും ഒകെ പോകുമ്പോൾ അമ്മ കാണാതെ ആണ് ഫോൺ എടുത്തു നോക്കുക.

പിന്നീട് ഞാൻ അതിനെ കുറിച്ച് അമ്മയോട് ചോദിച്ചതും ഇല്ല. അയാളും ആയിട്ടുള്ള ചാറ്റ് പിന്നീട് ഡിലീറ്റ് ച്യ്തതായി കണ്ടു ഞാൻ. അമ്മയ്ക്ക് ഇതൊന്നും താല്പര്യം ഉണ്ടാകില്ല അതാകും എന്ന് ആത്മഗധം ഞാൻ ചിന്തിച്ചു.

പിന്നീട് അയാളുടെ മെസ്സേജുകൾ അമ്മയുടെ ഫോണിൽ ഞാൻ കണ്ടില്ല ലാസ്റ്റ് അയച്ച അമ്മയുടെ മറുപടി ഇല്ലാത്ത അയാളുടെ കുറച്ചു ഗുഡ് മോർണിംഗ് കളും ഗുഡ് നൈറ്റ്റുകളും മാത്രം.

അങ്ങനെ ഇരിക്കെ ഒരു ഓണകാലത്തു എനിക്ക് അമ്മ പുതിയ ഒരു ക്യാമറ ഫോൺ വാങി തന്നു ‘സാംസങ് ഗാലക്സി ഗ്രാൻഡ് പ്രൈം’. അതിന്റെ സന്തോഷം ഒകെ ആയി നടക്കുന്ന സമയത്താണ് ഓണം വെക്കേഷൻ സമയത്തു അമ്മയുടെ അനിയത്തിയും മക്കളും ഒകെ ഞങ്ങളുടെ വീട്ടിൽ വന്നത് അവര് ഒരു ദിവസം ഇവിടെ നില്കാൻ ആണ് വന്നത്. എന്റെ മുറിയാണ് കുഞ്ഞമ്മയ്ക്കും മക്കൾക്കും കിടക്കാൻ ഒരുക്കിയത് ഞാൻ അമ്മയുടെ റൂമിൽ കിടന്നു.
അങ്ങനെ അമ്മയുടെ റൂമിൽ കിടന്ന ആ ദിവസം ഞാൻ കുറച്ചു നേരത്തെ കിടക്കാൻ വന്നു. അമ്മയും കുഞ്ഞമ്മയും വീട്ടുവിശേഷങ്ങൾ ഒകെ പറഞ്ഞു അടുക്കളയിലും മറ്റുമായി ഇരിക്കുകയായിരുന്നു. അമ്മയുടെ ഫോൺ ഞാൻ എപ്പോഴതേം പോലെ എടുത്തു നോക്കി വാട്സ്ആപ്പ് ഓൺ ചയ്‌തു ചാറ്റുകൾ ഒകെ നോക്കി ഇരിക്കുമ്പോൾ പെട്ടന്നു അയാളുടെ മെസ്സേജ് എത്തി ‘hello’ ഞാൻ ഓപ്പൺ ച്യ്തുപോയ കാരണം എന്ത് വേണം എന്ന് ആലോചിച്ചു.

തിരിച്ചു ഞാനും ഒരു ‘ഹലോ ‘ പറഞ്ഞു അപ്പോൾ അവിടെ നിന്നു മറുപടി എത്തി ഓണത്തിന് സെറ്റ് സാരി അടിപൊളി ആയിരുന്നു ഷേർളിക്. അമ്മയുടെ പേര് ഷേർലി എന്നാണ്. ഞാൻ തിരിച്ചു ഒരു താങ്ക്യൂ പറഞ്ഞിട്ട് ആ ചാറ്റ് ഡിലീറ്റ് ചയ്‌തു അമ്മ കാണാതെ ഇരിക്കാൻ എന്നിട്ട് ഫോൺ തിരികെ വെച്ചു. പെട്ടന്ന് പിന്നേം അയാളുടെ മെസ്സേജ് വന്നു ഞാൻ വാട്സ്ആപ്പ് ഓപ്പൺ ചെയ്യാതെ അത് നോക്കി.

‘എനിക്ക് ഷേർലിയോട് പേർസണൽ ആയി ഒരു കാര്യം പറയണം എന്ന് കുറച്ചു കാലമായി വിചാരിക്കുന്നു പക്ഷെ അത് പറയാൻ ഉള്ള ധൈര്യം ഇല്ലാരുന്നു. ഈ ഓണം സെലിബ്രേഷൻ നടന്നപ്പോൾ എനിക്ക് ആ ധൈര്യം കിട്ടി ഷേർലിക്കു എന്താണെന്നു മനസിലായി എന്ന് വിശ്വസിക്കുന്നു. ‘

ഇതായിരുന്നു ആ മെസ്സേജ്. എന്താണ് അയാൾക്ക്‌ കിട്ടിയ ആ ധൈര്യം എന്ന് എനിക്ക് അറിയാൻ ഉള്ള ആകാംഷ എന്നെ വീണ്ടും അമ്മയുടെ വാട്സ്ആപ്പ് തുറക്കാൻ പ്രേരിപ്പിച്ചു. ഞാൻ അതിന്റെ മറുപടി ആയിട്ടു

‘എന്താണ് സാർ എനിക്ക് മനസിലായില്ല. ‘

എന്ന് അയച്ചു. അയാളുടെ സൈഡിൽ നിന്നും മെസേജ് കണ്ടു അതിന്റെ റിപ്ലൈ ടൈപ്പിംഗ്‌ കാണിച്ചുകൊണ്ടിരുന്നു എന്റെ മനസ്സിൽ പല ചിന്തകൾ ഹൃദയമിടിപ്പ് കൂടി. അയാളുടെ മെസ്സേജ് വന്നു.

‘ഷേർലിക്കു അറിയാം എന്ന് എനിക്കറിയാം അറിയാത്തത് പോലെ ഭാവിക്കുക അല്ലേ. ഷേർലിക് എതിർപ് ഉണ്ടാർന്നേൽ അപ്പോൾ അവിടെ നിന്നു മാറി നില്കാൻ ഉള്ള സ്ഥലം ഉണ്ടായിരുന്നല്ലോ.’

വീണ്ടും സസ്പെൻസ് ഇട്ടു മെസ്സജ് നിന്നു. ഞാൻ മറുപടി പറഞ്ഞില്ല. എന്ത് ചോദിക്കും എന്ന് തലപ്പുകഞ്ഞു. അടുത്ത മെസ്സേജ് അയാളുടെ തൊട്ടു പിറകെ വന്നു.
‘ഷേർലിക്ക് സമ്മതമാണേൽ ആരും അറിയാത്ത രീതിയിൽ നമുക്ക്..’

അത്രേം പറഞ്ഞു മെസ്സേജ് നിന്നു. അമ്മ എങ്ങാനും വന്നു ഞാൻ ഈ ഫോൺ എടുത്തു എന്ന് അറിഞ്ഞാൽ എന്നെ കൊല്ലും. അതുകൊണ്ട് ഞാൻ അയാൾക്ക്‌ റിപ്ലൈ ഇട്ടു. ‘ഫോണിൽ മെസ്സേജ് അയക്കരുത് മകൻ എന്റ ഫോൺ നോക്കാറുണ്ട് ഇനി അയക്കല്ലേ’ എന്ന് പറഞ്ഞു.

അയാളുടെ റിപ്ലൈ വന്നു ഉടനെ.

‘ഇല്ല ഇനി അയക്കില്ല. ഇതുപോലുള്ള സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു ഓഫീസിൽ ആരും അറിയാതെ ഞാൻ നോക്കിക്കോളാം’

ആ സസ്പെൻസ് എന്താന്ന് അറിയാൻ ഉള്ള ആകാംഷ ഞാൻ നേരിട്ടു ചോദിച്ചു. ഏതു സഹകരണം ആണ് സർ ഉദ്ദേശിച്ചത് എന്ന്.

അയാളുടെ റിപ്ലൈ വന്നു ഉടനെ.

ഇന്നലെ സെലിബ്രേഷൻ നടന്നതിന്റെ ഇടയിൽ ഞാൻ ഷേർളിയുടെ മുന്നിൽ നിന്നപ്പോൾ എന്റ കൈമുട്ടു ഷേർളിയുടെ മാറിൽ അമർന്നില്ലേ അതു തന്നെ. നല്ല രീതിയിൽ ഞാൻ കൈമുട്ടു കൊണ്ട് അമർത്തിയിട്ടും ഷേർലി മാറിയില്ല. പിന്നിലേക്ക് മാറാൻ സ്ഥലം ഉണ്ടായിട്ടും മാറാത്തത് ഞാൻ ശ്രേദ്ധിച്ചു. അപ്പോഴാണ് എനിക്ക് ധൈര്യം കിട്ടിയത്. അതുകൊണ്ട് ആണ് ഞാൻ ഷേർലിയെ തന്നെ ചുറ്റിപറ്റി നിന്നത്. ഞാൻ പല രീതിയിലും ഷേർലിയെ ടച്ച്‌ ചയ്‍തത് ഷേർളിക് മനസിലായി എന്ന് എനിക്ക് അറിയാം. സാരമില്ല ആരും അറിയാതെ ഞാൻ നോക്കിക്കോളാം. മകൻ കാണുമെങ്കിൽ ഇതിൽ ഞാൻ മെസേജ് അയക്കില്ല ഇനി എന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *