തൂവൽ സ്പർശം – 2

Related Posts


അടുത്ത ദിവസം രാവിലെ കറുപ്പും ചുവപ്പും കരയുള്ള കറുത്ത പ്ലയിൻ കോട്ടൺ സാരിയുടുത്ത് റൂമിന് പുറത്തേക്ക് വന്ന ലക്ഷ്മിയെ അവൻ ഒരു നിമിഷം നോക്കി നിന്നു ………. എന്താടാ കുട്ടാപ്പു അൽഭുത വസ്തുവിനെ കണ്ടത് പോലെ എന്നെ ഇങ്ങനെ നോക്കി നിൽക്കുന്നത് അവൾ പഞ്ഞത് കേട്ട് പൊട്ടി ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു ! ശെരിക്കും എൻ്റെ ലേക്ഷ്മിയെച്ചി എനിക്ക് ഒരു അൽഭുത വസ്തു തന്നെയാ ……….

ഹും ! മതി കണ്ടത് , ഇനിയും എൻ്റെ മോൻ എന്തെല്ലാം കാണാൻ കിടക്കുന്നു വാ പോകാം ഇപ്പൊ തന്നെ ലേറ്റ് ആയി ………… അത്യാവശ്യം വേണ്ട സാധനങ്ങൾ കാറിൽ വച്ച് അവർ ഫ്ലാറ്റ് പൂട്ടി താക്കോൽ കെയർ ടേക്കറെ ഏല്പിച്ചു …….. കാറിൻ്റെ കീ അവനു കൊടുത്തു കൊണ്ട് അവൾ പറഞ്ഞു ഇതാ കീ നീ തന്നെ എടുക്ക് ! വേണ്ടാ ചേച്ചി തന്നെ ഓടിച്ചാ മതി തിരികെ വരുമ്പോൾ ഞാൻ എടുക്കാം ………

ചെറിയ റോഡിൽ നിന്ന് ഹൈവേയിലെക്ക് കയറിയ ലക്ഷ്മി പവർ വിൻഡോ ക്ലോസ് ചെയ്തു A/C ഓൺ ചെയ്തു ………… മിനിമം സ്പീഡിൽ ശ്ര ദ്ധയോടെ ഡ്രൈവ് ചെയ്യുന്ന ലക്ഷ്മിയെ അവൻ ഇമവെട്ടാതെ നോക്കി ഇരുന്നത് കണ്ട അവൾ ചൊ തിച്ചു നീ എന്താണ് ആലോചിക്കുന്നത് ……….. ഒന്നു ല്ല , ലക്ഷ്മിയെച്ചി ഡ്രൈവ് ചെയ്യുന്നത് ആദ്യായിട്ടാ ഞാൻ കാണുന്നത് ! എങ്ങനെ യുണ്ട് എൻ്റെ ഡ്രൈ വിംഗ് ?…….. വലതു കയ്യിലെ പെരു വിരൽ ഉയർത്തി ഗുഡ് ആണെന്ന അർദ്ധത്തിൽ അവൻ പറഞ്ഞു അസ്സലായിട്ടുണ്ട് ………..

പോകുന്ന വഴി നമുക്ക്.മാർക്കറ്റിൽ ഒന്ന് കയ റണം മോനെ അടുക്കളയിലേക്ക് കുറച്ചു സാധന ങ്ങൾ കൂടി വാങ്ങാൻ ഉണ്ട് നമുക്ക് ഒരാഴ്ച നിൽ ക്കാനുള്ള തല്ലെ അവിടെ ………. മാർക്കറ്റിന് മുന്നി ൽ വണ്ടി നിർത്തി അവർ തിരക്കിനിടയിലൂടെ നടന്നു മുന്നേ നടന്നിരുന്ന സുന്ദരിയായ ലക്ഷ്മി ഏച്ചിയുടെ കറുത്ത പട്ട് സാരി യിൽ പൊതിഞ്ഞ വീണകുടം പോലുള്ള കുലുങ്ങുന്ന തുടുത്ത ചന്തികളിൽ ആയി രുന്നു അധികം ആൾക്കരു ടെയും ശ്രദ്ധ ………….
വേഗം തന്നെ സാധനങ്ങളും വാങ്ങി അവർ യാത്ര തുടർന്നു പത്തരയോടെ വീടെത്തിയ അവർ വീടിൻ്റെ പൂമുഖത്ത് കാർ പാർക്ക് ചെയ്തു ………. കാറിൽ നിന്ന് ഇറങ്ങിയ ലക്ഷ്മി മുറ്റത്ത് ചുറ്റിനും വച്ച് പിടിപ്പിച്ചിരുന്ന മാങ്ങാറ ചെടിയുടെ അടുത്തേ ക്ക് പോയി ……… അതിലെ മഞ്ഞ നിറത്തിൽ വിടർ ന്നു നിന്ന വട്ടത്തിലുള്ള പൂക്കളെ അവൾ കുനിഞ്ഞു നിന്ന് നിന്ന് തൻ്റെ വലതു കൈത്തലം കൊണ്ട് മെല്ലെ തലോടി ………

തിണ്ണയിലേക്ക് കയറിയ അവൻ വരാന്തയിലെ അരമത്തിലിനോട് ചേർത്ത് ഇട്ടിരുന്ന അച്ഛൻ പതി വായി ഇരിക്കാറുള്ള ഈസി ചെയർ കണ്ട അവൻ്റെ കാലുകൾ യാന്ത്രികമായി അതിനടുതെക്ക് ചലി ച്ചു ……… ഒരു നിമിഷം ചെയറിൽ നോക്കി നിന്ന അവൻ പതിയെ അതിൽ നീണ്ടു നിവർന്നു ചാരി കിടന്നു ! ………

മാങ്ങാറ ചെടിയിലെ ഇല പറിച്ചു തിരുമ്മി നിവ ർന്നു നിന്ന ലക്ഷ്മി അതിനെ മണത്തു ! ……… പുളിയുള്ള പച്ച മാങ്ങ യുടെ മണം മൂക്കിലേക്ക് വലിച്ചുകയറ്റി മണത്തു കൊണ്ട് അവൾ ഉമ്മറത്തെ അരമതിലിന് മുന്നിലെ തിണ്ണയിലേക്ക് കയറി ……….

ഈസി ചെയറിൽ മച്ചിലേക്ക് നോക്കി ചാരി കിടക്കുന്ന അവനോടു അവൾ ചൊതിച്ചു എന്ത് പറ്റി മോനെ ? ………. അച്ഛൻ പതിവായി ഇരിക്കാരുള്ള ഈ ചാരു കസേരയിൽ ഇങ്ങനെ ഇരിക്കുമ്പോൾ പണ്ട് ഞാൻ അച്ഛൻ്റെ മടിയിൽ ഇരുന്നു നെഞ്ചിലേ ക്ക് ചാരി കിടക്കുന്ന ഓർമ്മയാണ് ചേച്ചി പെട്ടെന്ന് മനസ്സിലേക്ക് ഓടി വരുന്നത് ……. അച്ഛനും അമ്മ യും തങ്ങളെ വിട്ട് പോയതിൽ അവനു അതി യായ ദുഃഖം ഉണ്ട് എന്ന് മനസ്സിലാക്കിയ ലക്ഷ്മി നിമിഷ ങ്ങളോളം തൻ്റെ ഒരു കൈകളിൽ അവനെ തൻ്റെ മാറോടു ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു ……… വിഷമിക്കാതെ മോന് ഈ ലേക്ഷ്മിയെച്ചി ഇല്ലെ കൂടെ ………

മോനിരിക്ക് നമ്മൾ വന്ന വിവരം ഞാൻ രാ മെട്ടനോട് പറഞ്ഞിട്ട് വേഗം വരാം എന്ന് പറഞ്ഞു മുറ്റത്തേക്ക് ഇറങ്ങുമ്പോൾ അവൻ പറഞ്ഞു നില് ക്കു ലക്ഷ്മിയെച്ചി ഞാനും കൂടെ വരാം ……….. അവൻ്റെ കൈ പിടിച്ചു പറമ്പിലൂടെ രാമേട്ടൻ്റെ വീട്ടിലേക്ക് നടക്കുമ്പോൾ അവൻ പറഞ്ഞു എന്നെ കണ്ടാൽ രാമേട്ടൻ തിരിച്ചു അറിയുമോ ആവോ ……….
പറമ്പിൻ്റെ അതിരിൽ എത്തിയപ്പോൾ മുന്നേ നടന്നിരുന്ന ലക്ഷ്മിയെ വരിക്ക പ്ലാവിൻ്റെ ചുവട്ടിൽ അവൻ ബലമായി പിടിച്ചു നിർത്തി ………. എന്തെ എന്ന അർഥത്തിൽ അവൻ്റെ മുഖത്തേക്ക് നോക്കി നിന്ന ലേക്ഷ്മിയോട് അവൻ ചൊതിച്ചു ! ചേച്ചി , ഞാൻ ഒരു കാര്യം ചൊതിച്ചാൽ ചേച്ചി സത്യം പറ യോ ?……… അവൻ്റെ കൈകളിൽ പിടിച്ച് കൊണ്ട് അവൾ പറഞ്ഞു ! പറയാൻ പറ്റുന്നതാണെങ്കിൽ പറയാം മോൻ ചൊതിക്ക് ! ……….. മുമ്പ് ചേച്ചി കോളേജിൽ പഠിക്കുമ്പോൾ സുഷമേച്ചിയുമൊത്ത് ഇടക്കിടെ ഇവിടെ നിന്ന് പറഞ്ഞ് ചിരിച്ചിരുന്നത് എന്തായിരുന്നു ……….

ആ സമയം ഞാൻ എങ്ങനും അടുത്തേക്ക് വരുന്നത് കണ്ടാൽ ചേച്ചി എന്നെ ആട്ടി പായിക്കു മായിരുന്നു ……….ഇരുവർക്കുമിടയിൽ പിടിച്ചിരുന്ന അവൻ്റെ കൈകളെ ഇടക്കിടെ തമ്മിൽ ആട്ടി മുട്ടിച്ചു കൊണ്ട് അവൾ പറഞ്ഞു ……… അതൊക്കെ മോൻ്റെ മനസ്സിൽ ഇപ്പോഴും ഉണ്ടോടാ ? അതെല്ലെ ചൊതിച്ചത് ! ……….

സംഗതി കുറച്ചു ” A” ആണ് മോനെ പറയ ണോ ? ……… “A” പ്രായ പൂർത്തി ആയവർക്ക് ഉള്ള തല്ലേ ചേച്ചി ! ………. അന്ന് ഞാൻ പ്രായപൂർത്തി ആകാഞ്ഞത് കൊണ്ട് ആയിരിക്കാം നിങ്ങൾ എന്നെ ഓടിച്ചത് ,പക്ഷേ ഇന്ന് അങ്ങനെ അല്ലല്ലോ ചേച്ചി പറയുമെങ്കിൽ ഞാൻ കേൾക്കാം ………. ശെരി പറയാം , പക്ഷേ ഇപ്പോഴല്ല രത്രിയാകട്ടെ എന്ന് പറഞ്ഞു അവർ രാമേട്ടൻ്റെ വീട്ടിലേക്ക് പോയി ……..

ഇരുവരെയും ഒരുമിച്ച് കണ്ട രാമേട്ടന് വല്ലാത്ത സന്തോഷം തോന്നി ! നമ്മുടെ കുട്ടാപ്പു വലുതായ പ്പോൾ ചന്ദ്രേട്ടൻ്റെ തനി പകർപ്പ് തന്നെ അല്ലെ മോ ളെ ……… എല്ലാവരോടും ഏറെ നേരം സംസാരിച്ചു ഇരുന്ന ശേഷം ഭക്ഷണവും കഴിഞ്ഞെ രാമേട്ടൻ അവരെ പോകാൻ അനുവതിച്ചുള്ളു ……… മൂന്ന് മണിയോട തറവാ ട്ടിലേക്ക് തിരികെ വന്ന അവർ ഇരുവരും ചേർന്ന് കൊണ്ട് വന്ന സാധനങ്ങൾ കാറി ൽ നിന്ന് എടുത്ത് അകത്തേക്ക് വച്ച ശേഷം അവൾ പറഞ്ഞു ………. മോനിരിക്ക് ഞാൻ ഈ വേഷം ഒക്കെ ഒന്ന് മാറി ചായ ഉണ്ടാകാം എന്ന് പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി ………..
അവനും ഡ്രസ്സ് മാറി ഒരു ലുങ്കിയും ഉടുത്ത് തോർത്തും ചുമലിൽ ഇട്ടു മുറ്റത്തേക്ക് ഇറങ്ങി …….. പറമ്പിൻ്റെ മുക്കാൽ ഭാഗവും വീടിനു പിന്നിലാണ് ഉള്ളത് നീരുറവ ആ ഭാഗത്ത് ആയതു കൊണ്ട് കുളം കുത്തിയത് അവിടെയാണ് ………. മഴ ആയാലും വേനൽ ആയാലും അരക്ക് മേലെ മാത്രേ അതിൽ വെള്ളം ഉണ്ടാകൂ ! അധികമായി കയറുന്ന വെള്ളം ഒലിച്ചു പോകാനായി കുളത്തിൻ്റെ വലതു ഭാഗത്ത് ഒരു ചാല് എടുത്തിട്ടുണ്ട് ………

Leave a Reply

Your email address will not be published. Required fields are marked *