ദുബായ് ഡയറി – 2

Kambi Kadha – ദുബായ് ഡയറി – 2

Related Posts


കൈത്തുടച്ചു ഒരു കള്ള ചിരിയോടെ ചേച്ചി എഴുനേറ്റു ഇപ്പോൾ വരാം എന്നും പറഞ്ഞു ഞാനും 2മിനിറ്റ് എന്നുപറഞ്ഞു ബാത്‌റൂമിൽ പോയി..

തുടർച്ച….

ബാത്‌റൂമിൽ പോയി മൂത്രമൊഴിക്കുമ്പഴാണ് ഞാൻ അത് ഓർത്തത് ചേച്ചിയുടെ റൂമിൽ ലൈറ്റ് ഇട്ടിട്ടുണ്ടല്ലോ അപ്പോൾ അവിടെ ആരുമില്ലേ എന്ന്…

ഞാൻ നേരെ മൊബൈലിനു മുന്നിൽ വന്നു ചേച്ചിയും വന്നിരുന്നു കാൾ കട്ടാക്കിയിട്ടുണ്ടായിരുന്നില്ല

ഞാൻ ചോദിച്ചു ലൈറ്റ് ഒക്കെ ഉണ്ടല്ലോ റൂമിൽ അവിടെ മറ്റാരും ഇല്ലേ..?

ഇല്ലടാ ഞങ്ങൾ 3പേരാണ് ഈ റൂമിൽ 1ബെഡ്‌റൂം ഹാൾ. അവർ രണ്ടുപേരും നേഴ്സ്മരാണ് 2പേർക്കും നൈറ്റ്‌ ഡ്യൂട്ടി ആണ് ഇനി 3 ദിവസം കൂടെ അവർക്ക് നൈറ്റ് ഉണ്ട്.

മിക്കവാറും ഒരാൾ റൂമിൽ ഉണ്ടാവലുണ്ട് ഇതിപ്പോ എന്താ അറിയില്ല ഈ ആഴ്ച അവർക്ക് രണ്ടുപേർക്കും നൈറ്റ് ആണ്

ഓ ഹോ അങ്ങിനെ ആണെങ്കിൽ ഞാൻ കൂട്ട് വരാം

ചേച്ചി – എങ്കിൽ ഇപ്പൊ വാ

ഇപ്പോൾ വരാൻ പറ്റില്ല ഞാൻ നാളെ വരാം

ചേച്ചി – ഉറപ്പായിട്ടും വരോ?

ആ വരാല്ലോ അതിനെന്താ പ്രശ്നം

ചേച്ചി – വരുന്നെങ്കിൽ രാത്രി 9 മണിക്ക് ശേഷം വന്നാൽ അപ്പുറത്തെ ഫ്ലാറ്റിൽ ഉള്ളവരും നേഴ്സുമാരാണ് അവർ കിടന്നതിനു ശേഷം വന്നാൽ മതി

ഞാൻ – ഓക്കേ

അങ്ങിനെ കുറെ സംസാരത്തിന് ശേഷം ഞങൾ എപ്പഴോ ഉറങ്ങി

കാലത്ത് ഡ്യൂട്ടിക്ക് പോയി എന്തോ എന്നത്തെത്തിനേക്കാളും തീരെ സമയം പോകുന്നില്ല ഒരുവിധം വൈകുന്നേരം ആയി 5:30 ഓഫീസിൽ നിന്നും ഇറങ്ങി..

ചേച്ചിയെ വിളിച്ചു അവരും വരുന്നേ ഒള്ളു എങ്കിൽ ഞാൻ മെട്രോ സ്റ്റേഷനിൽ കാണാം എന്ന് പറഞ്ഞു വേഗം നടന്നു.

സ്റ്റേഷനിൽ എത്തി ചേച്ചിയെ കണ്ടു അപ്പുറത്തെ കഫ്തേരിയയിൽ പോയി ചായ കുടിച്ചു അത് കഴിഞ്ഞു ചേച്ചിക്ക് ഒന്നുരണ്ട് സാധനം വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞു സ്റ്റേഷന്റെ മുന്നിലുള്ള ടേറ്റുടെ ഷോപ്പിൽ പോയി
ചേച്ചി നേരെ ഡ്രെസ്സിന്റെ സെക്ഷനിലേക്ക് നടന്നു കൂടെ ഞാനും.

ചേച്ചി ഡ്രസ്സ്‌ കുറെ നോക്കി ഓരോന്ന് എന്നെ കാണിച്ചു രണ്ടുമൂന്നു ജോടികൾ വാങ്ങി മക്കൾക്ക് ഉള്ളതാണ് ആരോ നാട്ടിൽ പോകുന്നുണ്ട് അപ്പോൾ കൊടുത്തുവിടനാണെന്നു പറഞ്ഞു

അതുകഴിഞ്ഞു കുറച്ചു മുന്നോട്ട് ചെന്നപ്പോൾ അണ്ടർ ഗാർമെൻസിന്റെ അവിടെ എത്തി ഞാൻ ചോദിച്ചു ഇത് വേണോ എന്ന് ഒരു പന്റീസ്‌ ചൂണ്ടി കാട്ടി.

പോടാ എന്റെൽ വത്യാവശ്യത്തിനു ഉള്ളതൊക്കെ ഉണ്ട് കുറച്ചു പുതിയതും ഇരുപ്പുണ്ട് എന്നായിരുന്നു മറുപടി.

അങ്ങിനെ നോകുമ്പോഴാണ് ഞാൻ ഒരു സാധനം ശ്രദ്ധച്ചത് – ലേഡീസ് നൈറ്റ്‌ ഡ്രസ്സ്‌ ഞാൻ അത് ചൂടികാട്ടി ഇതോ എന്ന് ചോദിച്ചു

ചേച്ചി ഒന്നു ചിരിച്ചു – എനിക്കൊന്നും വേണ്ടാ അത്

ഞാൻ പറഞ്ഞു എനിക്ക് ഇതിട്ട് കാണണം ഞാൻ വാങ്ങിക്കും

എങ്കിൽ നീ വാങ്ങിക്ക്..

ഞാൻ പോയി ഒരു പിങ്ക് കളർ സെലക്ട്‌ ചെയ്തു മുട്ടിനു മുകളിൽ വരെ ഇറക്കം ഉള്ള നെറ്റ്‌പോലെ ഉള്ള ഒരെണ്ണം ഞാൻ അത് പേ ചെയ്തു എന്റെ ബാഗിൽ വെച്ചു.

ചേച്ചി കുറച്ചു സ്വീറ്റ്സും വാങ്ങി പേ ചെയ്ത് ഇറങ്ങി ഇരുട്ടി തുടങ്ങി

തിരിച്ചു ട്രെയിൻ കയറാനായി നടന്നു.

ഞാൻ പറഞ്ഞു ഇന്ന് ഫുഡ്‌ ഉണ്ടാകേണ്ട ഞാൻ വരുമ്പോൾ കൊണ്ടുവരാം എന്ന്…

അങ്ങിനെ ഞങ്ങൾ യാത്രയായി വഴിയിൽ ചേച്ചിയുടെ സ്ഥലം എത്തിയപ്പോൾ അവർ അവിടെ ഉറങ്ങി വിളിച്ചിട്ട് വന്നാൽ മതി എന്നും പറഞ്ഞു അവർ പോയി.

ഞാൻ റൂമിൽ എത്തി ഞാനും എന്റെ ഒരു ഫ്രിണ്ടും ആണ് ഒരു റൂമിൽ താമസിക്കുന്നത്. അവനോട് എന്ത് പറഞ്ഞു മുങ്ങും എന്നാലോചിച്ചിരുന്നു ആ എന്തെങ്കിലും പറഞ്ഞു ഒപ്പിക്കാം…..

ഞാൻ ട്രിമ്മറും എടുത്ത് ബാത്‌റൂമിൽ പോയി എന്റെ കാടൊക്കെ ഒന്ന് വീട്ടിതെളിച്ചു വൃത്തിയാക്കി..

നന്നായി ഒന്ന് ആഞ്ഞു പണ്ണി അവളുടെ പൂറ് പൊളിക്കണം എന്നും മസ്സിൽ ഓർത്തു ഒരു വാണവും വിട്ട് കുളിയും കഴിഞ്ഞു ഇറങ്ങി

ഒരു കട്ടൻ ഇട്ടു TV യും കണ്ടിരിക്കുമ്പോൾ മ്മടെ ചെക്കൻ വന്നു…
എങ്ങിനെ അവനോട് കാര്യം പറഞ്ഞു പുറത്ത് ചാടും എന്നോർത്ത് തല പുകഞ്ഞു. വീക് എന്റാണ് എന്ത് പറഞ്ഞാലും അവൻ വരും അവന്റെ വണ്ടിയിൽ ആണ് സാധാരണ ഞങ്ങൾ ചുറ്റാറ്..

ഞാൻ വെറുതെ ചോദിച്ചു ടാ നീ ഷാർജയിൽ പോരുന്നോ എന്ന്..

അവൻ – നീ ഷാജയിൽ പോകാൻ പ്ലാൻ ആക്കിയോ ഞങ്ങൾ ജുമേരാ ബീച്ചിൽ പോകാൻ പ്ലാൻ ആക്കിയിട്ടുണ്ട് കൺഫോം അല്ല അജുവും റസലും വിളിക്കാന്നു പറഞ്ഞിട്ടുണ്ട്..

എന്നാൽ നിങ്ങൾ അങ്ങോട്ട്‌ പോകോ ഞാൻ മഹ്‌റൂഫിനെ വിളിച്ചു നോക്കട്ടെ അവൻ അവന്റെ മാമനെ കാണാൻ ഷാർജയിൽ പോകണം എന്ന് പറഞ്ഞിരുന്നു അവനുണ്ടേൽ ഞാൻ അവനുമായി പൊക്കോളാം

എങ്കിൽ നീ അവനെ വിളിക്ക് ഇല്ലേൽ ഞാൻ കൊണ്ടാകാം എന്നും പറഞ്ഞു അവൻ ബാത്‌റൂമിൽ കയറി

ഞാൻ മഹ്‌റൂഫിനെ വിളിച്ചു വേറെ ഒരു നമ്പർ ഇട്ടു.. അളിയാ രണ്ടെണ്ണം വിട്ടാലോ..

അവൻ – ഇല്ലടാ ഒരു സ്ഥലത്ത് പോകാനുണ്ട് അവിടെ എല്ലാവരും ഉണ്ടാകും ശെരിയാവില്ല.

എങ്കിൽ ഞാൻ രണ്ടെണ്ണം അടിക്കാൻ ഒരു സ്ഥലം വരെ പോവുകയാണ് സജു വിളിച്ചാൽ ഞാനും നീയും ഷാർജയിൽ പോകാനെന്നു പറഞ്ഞാൽ മതി അടിക്കാൻ പോകാനെന്നു അവൻ അറിയണ്ട.. ഓക്കേ

അവൻ – ഓക്കേ

സജു – മഹ്‌റൂഫ് വരുമോ..?

ഞാൻ -ആ വരും.

എങ്കിൽ നിങ്ങൾ പോക്കേ ഇന്ന് തിരിച്ചു വരുമോ നീ

ഞാൻ – ചിലപ്പോൾ അല്ലെങ്കിൽ കാലത്ത് വരുകയൊള്ളു.

സജു – ഓക്കേ എങ്കിൽ ഞാൻ കരാമയിൽ അജുവിന്റെ റൂമിൽ കിടക്കാം

ഞാൻ – ആ ഓക്കേ ഞാൻ വന്നാൽ നിന്നെ വിളിക്കാം

എനിക്കറിയാം അജുവിന്റെ റൂമിൽ പോയാൽ നേരം വെളുത്തിട്ടെ ഉറങ്ങു എന്ന് പിന്നെ എനിക്കണമെങ്കിൽ ഉച്ചയാകും.

സജു കുളിച്ചു ഡ്രസ്സ്‌ മാറ്റി ചായയും കുടിച്ചു അജുവിനെ വിളിച്ചു അവൻ ഇറങ്ങി.. സമയം 8:20

ഞാൻ ചേച്ചിയുടെ മൊബൈലിലേക്ക് ഒരു മെസ്സേജ് അയച്ചു ലൊക്കേഷൻ അയക്കാൻ കുറച്ചു കഴിഞ്ഞു മെസ്സേജ് തിരികെ വന്നു..

ഞാൻ ഗൂഗിൾ മാപ് ഓൺചെയ്തു നോക്കി 10 മിനിറ്റ് നടക്കാൻ ഉള്ള ദൂരമുണ്ട് ..
ഞാൻ ചേച്ചിക്ക് വാങ്ങിയ നൈറ്റ് ഡ്രെസ്സും എടുത്തു വേഷവും മാറി റൂം ലോക് ചെയ്തു ഇറങ്ങി.

കുറച്ചു നടന്നു ഒരു റെസ്റ്റോറന്റ് കണ്ടപ്പോൾ ഒരു ഫുൾ ചാർകോൾ ചിക്കനും അതിനു അനുബന്ധ സാധനങ്ങളും വാങ്ങി ഒരു പണിക്കു പോകുകയല്ലേ ഒരു ഉന്മേഷത്തിന് ഒരു ബട്ടർ ഷേക്കും വാങ്ങി…

അങ്ങിനെ നടന്നു റൂമിന് അടുത്തെത്തി..

ഞാൻ ചേച്ചിയെ വിളിച്ചു ഫോൺ എടുക്കുന്നില്ല 2വട്ടവും ട്രൈ ചെയ്ത് തൊട്ടടുത്തുള്ള ഒരു ഷോപ്പിന്റെ അടുത്ത് നിന്നു..

5മിനുട്ട് കഴിഞപ്പോൾ ചേച്ചി വിളിച്ചു ഞാൻ ബാത്‌റൂമിൽ ആയിരുന്നു നീ എത്തിയോ?

യെസ് ഞാൻ എത്തിയിട്ട് കുറച്ചു നീരാമായി

ചേച്ചി എന്റെ ബിൽഡിങ് മനസ്സിലായോ?

ഞാൻ – ഈ ഗ്ലാസിട്ട ബിൽഡിങ് ആണോ?

Leave a Reply

Your email address will not be published. Required fields are marked *