സുന്ദരി ആനിയും ലോനപ്പനും

“ഡിഗ്രിക്ക് എന്തായിരുന്നു വിഷയം?” ലോനപ്പന്‍ കുബുദ്ധി പ്രവര്‍ത്തിപ്പിച്ചുകൊണ്ട്‌ ചോദിച്ചു.

“കൊമേഴ്സ്‌” ആനിയുടെ കിളിമൊഴി ആദ്യമായി അയാള്‍ കേട്ടു. നല്ല കൊതിപ്പിക്കുന്ന ശബ്ദം.

“നല്ല ശബ്ദം ആണല്ലോ ആനിക്ക്..പാട്ട് പാടുമോ?” പുകഴ്ത്താന്‍ കിട്ടിയ അവസരം പാഴാക്കാതെ ലോനപ്പന്‍ ചോദിച്ചു. അത് കേട്ട ആനി നാണിച്ച് തുടുത്ത് വിരല്‍ കടിച്ചു.

“ഓ..അവക്ക് പാടാനൊന്നും അറിയത്തില്ല ഇച്ചായാ” മറുപടി നല്‍കിയത് കുഞ്ഞമ്മ ആണ്.

“കൊമേഴ്സ്‌..അപ്പൊ അക്കൌണ്ട്സ് ചെയ്യാന്‍ പറ്റും അല്യോ?” ലോനപ്പന്‍ ചോദിച്ചു.

“ചെയ്തിട്ടില്ല” ആനി മുഖം കുനിച്ചു പറഞ്ഞു.
“കമ്പ്യൂട്ടര്‍ അറിയുമോ?”

ആനി ഇല്ലെന്നു ചുണ്ട് മലര്‍ത്തി. ആ ചുണ്ടിലേക്ക് തന്റെ കുട്ടനെ വച്ചുകൊടുക്കാന്‍ ലോനപ്പന്‍ വെമ്പി. എന്ത് ഒടുക്കത്തെ നിറമാണ്‌ അവളുടെ ചുണ്ടിന്! ഭ്രാന്ത് പിടിക്കുകയാണ് കാണുമ്പോള്‍.

“ഇന്നത്തെക്കാലത്ത് കമ്പ്യൂട്ടര്‍ അറിയാതെ ഒരു ജോലി കിട്ടുമോ?” അയാള്‍ ചോദിച്ചു.

“എങ്ങനെ പഠിക്കാനാ ഇച്ചായാ..ഒന്നാമത് കാശില്ല. അതിന്റെ കൂടെ അവിടെങ്ങും ഈ കുന്ത്രാണ്ടം
പഠിപ്പിക്കുന്ന ആരുമില്ല താനും..” കുഞ്ഞമ്മയാണ് അത് പറഞ്ഞത്.

“അതിനെന്താ..നിങ്ങളിവിടെ രണ്ടു മൂന്ന് ദിവസം നിന്നാല്‍ കമ്പ്യൂട്ടര്‍ ഇവിടുന്നു പഠിക്കാമല്ലോ അല്യോ ഇച്ചായാ” ഭാര്യ അയാളെ നോക്കി ചോദിച്ചു.

അത് കേട്ട ലോനപ്പന്റെ മനസ്സില്‍ പൊട്ടിയ ലഡ്ഡുക്കള്‍ക്ക്‌ കണക്ക് ഉണ്ടായിരുന്നില്ല. തന്റെ തലയ്ക്ക് ഒന്നടിക്കണം എന്നയാള്‍ക്ക് തോന്നി. എന്തുകൊണ്ട് താനിത് ചിന്തിച്ചില്ല എന്നയാള്‍ തുടിക്കുന്ന മനസോടെ ഓര്‍ത്തുപോയി. ആനിയെ കമ്പ്യൂട്ടര്‍ പഠിപ്പിക്കുക..ഹ്മം. അതൊരു വന്‍ സാധ്യതയാണ്. ഭാര്യ തന്നെ അതിനുള്ള നിര്‍ദ്ദേശം മുന്‍പോട്ടു വച്ചിരിക്കുന്നു. പക്ഷെ അയാള്‍ തന്റെ ഇളക്കം പുറമേ കാണിക്കാതെ നിയന്ത്രിച്ചു.

“കുഞ്ഞമ്മ അതിന് ഇവിടെ നില്‍ക്കുമോ? വേറെ ആരുടേം ഔദാര്യം ഇഷ്ടമില്ലാത്ത ആളല്ലേ”

ലോനപ്പന്‍ പറഞ്ഞിട്ട് നോക്കിയത് ആനിയെ ആണ്. അവളുടെ തേന്‍ ചുണ്ടുകളില്‍ ഒരു ഗൂഡമായ ചിരി വിരിയുന്നത് ഉള്‍പ്പുളകത്തോടെ അയാള്‍ കണ്ടു. പെണ്ണിന് തന്റെ സംസാരം സുഖിക്കുന്നുണ്ട്. ബാക്കി കൂടി സുഖിച്ചാല്‍ മതിയായിരുന്നു എന്നയാള്‍ ഓര്‍ത്തു.

“അതെന്ത് വര്‍ത്താനമാ
ഇച്ചായാ ഈ പറേന്നെ.. ഇച്ചായനെ ഞാന്‍ അങ്ങനെ ആണോ കാണുന്നത്. ഞങ്ങള്‍ എന്താ വേറെ എങ്ങോട്ടും പോകാതെ ഇങ്ങോട്ട് തന്നെ വന്നത്? ക്ലാരേടേം ഇച്ചായന്റേം സന്മനസ്സ് എനിക്ക് പണ്ടേ അറിയാം. ഇച്ചായന്‍ എന്ത് സഹായം തന്നാലും അത് വാങ്ങാന്‍ കുഞ്ഞമ്മക്ക് ഒരു കൊറച്ചിലുമില്ല” കുഞ്ഞമ്മ തെല്ലു പരിഭവത്തോടെ പറഞ്ഞു.

“എന്നാപ്പിന്നെ ആനിക്ക് പഠിക്കണമെങ്കില്‍ ക്ലാര പറഞ്ഞത് പോലെ ആകാം. നിങ്ങള് കുറച്ചു ദിവസം ഇവിടെ താമസിക്ക്. എനിക്ക് അറിയാവുന്നത് ഞാനവളെ പഠിപ്പിക്കാം..എന്താ?” ചുണ്ട് ലേശം തള്ളി വീര്‍പ്പുമുട്ടലോടെ ഇരിക്കുന്ന ആനിയെ നോക്കി അയാള്‍ ചോദിച്ചു.
“ഇതീ ചോദിക്കാന്‍ എന്തിരിക്കുന്നു ഇച്ചായാ.. ഇച്ചായന്റെ ഈ സന്മനസിന് ഞങ്ങള്‍ക്ക് തരാന്‍ ഒന്നുമില്ലല്ലോ എന്ന വിഷമമേ ഒള്ളു”

കുഞ്ഞമ്മ സന്തോഷത്തോടെ പറഞ്ഞു. ‘നിങ്ങള്‍ ഒന്നും തരണ്ട തള്ളെ..തരാന്‍ ഇഷ്ടം പോലെ ഉള്ള മരുമോള്‍ ഉണ്ടല്ലോ..അവള് തന്നാല്‍ മതി’ എന്ന് ലോനപ്പന്‍ മനസ്സില്‍ പറഞ്ഞു.

“ആനി ഒന്നും പറഞ്ഞില്ല” ലോനപ്പന്‍ നാണിച്ച് ഇരിക്കുന്ന ആനിയെ നോക്കി.

“അവള്‍ എന്ത് പറയാനാ..കമ്പ്യൂട്ടറ് പഠിക്കണം എന്ന്
അവക്കും ആഗ്രഹമൊണ്ട്..പക്ഷെ അതിനു പാങ്ങില്ലാതെ എന്ത് ചെയ്യും. എങ്ങനെയും ഇവക്ക് ഒരു ജോലി കിട്ടാതെ ഒക്കത്തില്ല ഇച്ചായാ..യ്യോടാ ജീവിക്കണ്ടായോ? അവനിനി എന്ന് വരുമെന്ന് ഒരു പിടീം എനിക്കോ ഇവക്കോ ഇല്ല. എന്തേലും ഒരു വരുമാനമില്ലാതെ എങ്ങനെ കാര്യങ്ങള് നീക്കും..”

“എന്താ ആനി? പഠിക്കുന്നോ? കാരണം കമ്പ്യൂട്ടര്‍ ലിറ്ററസി അത്യാവശ്യമാണ്..കമ്പ്യൂട്ടര്‍ അറിയാമായിരുന്നു എങ്കില്‍ എന്റെ ഒന്ന് രണ്ടു പരിചയക്കാരോട് ജോലിക്കാര്യം പറയാമായിരുന്നു” ലോനപ്പന്‍ രോമമുള്ള അവളുടെ കൊഴുത്ത കൈകളില്‍ നോക്കിക്കൊണ്ട് പറഞ്ഞു. ആനി അയാളെ നോക്കി സമ്മതഭാവത്തില്‍ തലയാട്ടി.

“എന്നാപ്പിന്നെ വേഷം മാറ്..എനിക്കും ഒന്നു മിണ്ടാനും പറയാനും ആളായല്ലോ. നിങ്ങള്‍ ഒന്നോ രണ്ടോ ആഴ്ച ഇവിടെ താമസിച്ചിട്ട് പോയാ മതി. ഞാനും ഇച്ചായനും തനിച്ച് ആകെ ബോറടിച്ചാ ഇവിടെ താമസം. കുഞ്ഞമ്മ ഉണ്ടാക്കുന്ന നല്ല ആഹാരമെങ്കിലും അത്രേം ദിവസം കഴിക്കാമല്ലോ..” ക്ലാര സന്തോഷത്തോടെ പറഞ്ഞു.

“അയ്യോ അതിനു ഞങ്ങള്‍ ഇവിടെ താമസിക്കാം എന്നും പറഞ്ഞു വന്നതല്ലല്ലോ ക്ലാരെ..തുണി ഒന്നും കൊണ്ടുവന്നില്ലാരുന്നു”
കുഞ്ഞമ്മ താടിക്ക് കൈയും കൊടുത്തു വിഷണ്ണയായി പറഞ്ഞു.

“അതിനെന്താ..ഇച്ചായന്റെ കൂടെ കാറില്‍ അങ്ങോട്ട്‌ പോയി തുണി എടുത്തോണ്ട് പോന്നാല്‍ പോരെ..എന്താ ഇച്ചായാ?” അവര്‍ അയാളെ നോക്കി.

“പിന്നെന്താ..എന്നാ വാ ഉടനെ തന്നെ പോയേക്കാം” ലോനപ്പന്‍ ഉത്സാഹത്തോടെ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

“എന്നാ പോയേച്ചു വാ” ക്ലാര കുഞ്ഞമ്മയോട് പറഞ്ഞു.
തന്റെ ലക്ഷ്യത്തിന്റെ ഒന്നാം ഘട്ടം വിജയമായതിന്റെ സന്തോഷത്തില്‍ ആയിരുന്നു ലോനപ്പന്‍. അപ്രതീക്ഷിതമായി കണ്ടുമുട്ടിയ മദം മുറ്റിയ ആ ചരക്ക് തന്റെ വീട്ടില്‍ താമസിക്കും എന്ന് സ്വപ്നത്തില്‍ പോലും താന്‍ കരുതിയതല്ല. പക്ഷെ കാര്യങ്ങള്‍ സ്വയമേ തന്റെ വഴിക്ക് എത്തുകയായിരുന്നു. ഇനി അവളുടെ മനസ്സിലിരിപ്പ് കൂടി അറിഞ്ഞാല്‍ മതി. തുണികള്‍ എടുത്ത് തിരികെ എത്തി കുഞ്ഞമ്മ ഉള്ളിലേക്ക് പോയപ്പോള്‍ കമ്പ്യൂട്ടര്‍ പഠിത്തം രാത്രിയാക്കാം എന്നയാള്‍ ആനിയോട് പറഞ്ഞപ്പോള്‍ അവള്‍ നാണിച്ചു തലയാട്ടി. അവള്‍ തന്റെ വിരിഞ്ഞ നിതംബങ്ങള്‍ ഇളക്കി ഉള്ളിലേക്ക് പോകുന്നത് നോക്കി ലോനപ്പന്‍ വണ്ടി മാര്‍ക്കറ്റിലേക്ക് വിട്ടു.

വീട്ടില്‍ നിന്നും കൊണ്ടുവന്ന
തങ്ങളുടെ വസ്ത്രങ്ങള്‍ മുറിയില്‍ വച്ച ശേഷം ആനി വേഷം മാറി. ഒരു ഇറുകിയ ബ്രൌണ്‍ നിറമുള്ള ചുരിദാര്‍ ആണ് അവള്‍ ധരിച്ചത്. ആ വേഷത്തില്‍ അവളുടെ മുലകള്‍ പകുതിയും വെളിയിലായിരുന്നു. തന്നോടുള്ള ലോനപ്പന്റെ ആക്രാന്തം പിടിച്ച നോട്ടം വന്നപ്പോള്‍ മുതല്‍ ശ്രദ്ധിച്ചുകൊണ്ടിരുന്ന ആനി മനപ്പൂര്‍വ്വമാണ് അത്തരം വേഷങ്ങള്‍ ആണ് കൊണ്ടുവന്നത്. ചുരിദാറിന്റെ ഇരുവശങ്ങളിലും തുന്നല്‍ വിട്ടിരുന്നതിനാല്‍ അവളുടെ വെളുത്ത വയറിന്റെ കൊഴുത്ത മടക്കുകള്‍ പുറത്തേക്ക് ദൃശ്യമായിരുന്നു. അമേരിക്കയില്‍ പോയി ഇഷ്ടം പോലെ പണം വാരിക്കൂട്ടി വന്നിരിക്കുന്ന ലോനപ്പനെ സുഖിപ്പിച്ചു നിര്‍ത്തിയാല്‍ തനിക്ക് ഗുണമാകും എന്ന് അവളും മനസ്സില്‍ കണക്കുകൂട്ടി. മാത്രമല്ല, അങ്കിള്‍ കാണാന്‍ വലിയ ഗുണമില്ലാത്ത ആളാണ്‌ എങ്കിലും നല്ല ആരോഗ്യവാനാണ്. നല്ല തടിച്ച ഉറപ്പുള്ള ശരീരം. ദേഹം മൊത്തം രോമമാണ്. ക്രൂരമായ മുഖമാണ് എങ്കിലും ആള് ഉള്ളില്‍ പാവമാണ് എന്നവള്‍ക്ക് തോന്നി. മദ്യലഹരിയും കാമാസക്തിയുമാണ് ആ മുഖത്തെ സ്ഥായീഭാവം. താന്‍ വിവാഹം കഴിച്ചിട്ടു നാളിതുവരെ ശരിയായ കാമസുഖം അറിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *