എന്റെ ജീവിത യാത്ര – 3 1

Jasmin :- കുടക്. ബാംബോക് ഫോറെസ്റ്റ്

Priya :-പിളരോ?

Jasmin:- ഷോപ്പിംഗ്

Priya :- നീ പോയില്ലേ?

Jasmin:- പോണം

Priya :-പിന്നെ എന്ത് പറയുന്നു നമ്മുടെ ചെക്കൻ

Jasmin :- (പത്തുക ഫോൺ എന്നെയും കിട്ടുന്ന പോലെ പിടിച്ചു ) ദാ ഇവിടെ ഉണ്ട്.

Priya :- ഹലോ സാർ.

ഞാൻ :-(ഒന്ന് ചിരിച്ചു )ഹലോ

Priya :- നമ്മളെ ഒക്കെ അറിയോ.

ഞാൻ :- കേട്ടിട്ടുണ്ട്. Priya ടീച്ചർ അല്ലെ.

Priya :-അതെ. ദോ അവൾ എന്ന തേച്ചു. ഞാൻ ഇല്ലാത്തോണ്ട് പോകുന്നില്ല എന്ന പറഞ്ഞവൾ നിന്നെ കണ്ടപ്പോ ചാടി ഇറങ്ങി വന്നു. നീ എല്ലാം നോക്കിക്കോളും എന്ന.

ഞാൻ :- പിന്നെ നോക്കാതെ. അടിച്ചു പൊളിച്ചു വരും നമ്മൾ.

Priya :-അതെ അതെ… (ഒന്ന് കളിയാക്കുന്ന പോലെ ആക്കിയ ഒരു ചിരിച്ചു. എന്തോ അർഥം വച്ചുള്ളപോലെ )
Jasmin :- എന്താടി പുല്ലേ…..

Priya :- ഓ ഒന്നുമിലെ… നോക്കി നോക്കി ഇപ്പൊ പിളർ എല്ലാം എവിടെ?

Jasmin:- അതാ പറഞ്ഞ ഷോപ്പിംഗ്

Priya :- എന്നിട്ട് കൂടെ പോകാൻ ഉള്ളതിന് പകരം നിങ്ങൾ ആ കുട്ടികാട്ടിൽ എന്ത് എടുക്കുവാ

എല്ലാവരും ചിരിച്ചു….

Jasmin :- പോയെ പോയെ.. ഞാൻ പിന്നെ വിളികാം.

Priya :- അത് പറഞ്ഞപ്പോ പെണിനു നാണം വന്നോ

Jasmin :-പോടീ അവിടെന്നു. ഞാൻ നൈറ്റ്‌ വിളികാം

Priya :- അതിനൊക്കെ പറ്റുമോ..( വീണ്ടും അർഥം വച്ചുള്ള ഒരു കളിയാക്കൽ )

Jasmin :- bye. Bye

ഫോൺ കട്ട്‌ ആക്കി…

Jasmin:- അവൾ അങ്ങന.. ഒരു വട്ട് ടൈപ്പ്. നാവിനു ലൈസൻസ് ഇല്ല. നീ അവൾ പറഞ്ഞത് കാര്യം ആക്കണ്ട.

ഞാൻ :- ചെ…. അങ്ങനെ ഒന്നുമില്ല.

Jasmin :- എന്റെ ഒന്നും രണ്ടു ഫോട്ടോ എടുക്കുമോ.

ഞാൻ :-. എടുക്കലോ..

ഫോട്ടോ എടുത്തു തുടങ്ങി.വീണ്ടും കുറെ പോസ്റ്റ്‌ നൽകി. അപ്പൊ വീണ്ടും വയറു കാണാം. ഇത്തവണ നന്നായി കാണാം ഇരിക്കുന്നത് കൊണ്ട്. ഞാൻ അത് കിട്ടുന്ന രീതിയിൽ 1 2 എടുത്ത്.

Jasmin:- കിട്ടിയോടാ

ഞാൻ :- കിട്ടി. പക്ഷേ മാറ്റി എടുക്കണം.

Jasmin:- അത് എന്താ?

ഞാൻ :- വയറു വീണ്ടും കാണാം.

Jasmin :- നീ എടുത്ത എല്ലാം ഫോട്ടോയിലും എന്റ വയർ ഉണ്ട് അല്ലെ.

ഞാൻ :-അതെ. അത് ഞാൻ ഡിലീറ്റ് ആക്കുന്നത്.

Jasmin:- ഡിലീറ്റ് ആക്കണ്ട. ഇട്ടേക്. പിന്നെട് ഞാൻ നോക്കിട്ട് നല്ലത് സെൻറ് ചെയ്യാനാ.

ഞാൻ :- ചിലതു ഒന്നും ഒരിടത്തും പോസ്റ്റ്‌ ചെയ്യാൻ പറ്റാത്ത ഫോട്ടോ ആണ് അതാ ഡിലീറ്റ് ആക്കിയ.

അവൾ എഴുനേറ്റ് ഡ്രസ്സ്‌ നേരെ ഇട്ട്. വീണ്ടും നിന്നും കൊണ്ടുള്ള pic എടുത്തു. വീണ്ടും കൈ പൊക്കിയപ്പോ ഡ്രസ്സ്‌ പഴയപോലെ ആയി.

ഞാൻ := ദേ വീണ്ടും വന്നു

Jasmin:- ഇനി എനിക്ക് വയ്യ

ഞാൻ :- വയറു കുറച്ചു എയർ പിടിക്ക് എനിട്ട്‌ ആ പാന്റ് പോക്കി ഇട്.

Jasmin :- നീ ഒന്ന് ഇട്ട് തന്നെ

വയറു അകത്തേക്ക് പിടിച്ചു ഞാൻ പാന്റ് സൈഡിൽ പിടിച്ചു പോക്കി ഇട്ട്. എന്റെ കൈ വിരൽ അവരുടെ വയറിൽ ചെറുതായി തോറ്റു. പക്ഷേ എനിക്ക് അത് വല്ലാത്ത ഒരു സുഖം തന്നു. അവർക്കും അങ്ങനെ
തന്ന. കാരണം ആ സമയത്ത് കണ്ണ് അടച്ചു പിടിച്ചു അവൾ. ഞങ്ങൾ ഒരുമിച്ചു ചേർന്നു നിൽക്കുന്ന 3 4 ഫോട്ടോ കുടി എടുത്ത് എന്നിട്ട് ഷോപ്പിംഗ് പോകാൻ തീരുമാനിച്ചു. മനസ്സിലാ മനസോടെ അവൾ വന്നു. കൂടാരത്തിൽ നിന്നും പടി ഇറങ്ങിയപ്പോ ഞാൻ കൈയിൽ പിടിച്ചിറക്കി.പക്ഷേ അത് കഴിഞ്ഞിട്ടു അവൾ എന്റെ കൈവിട്ടില്ല.കുറച്ചു നേരം കൈ പിടിച്ചു അവിടെ ഒക്കെ ഒന്നും നടന്നു. അത് കഴിഞ്ഞു

ഞാൻ :- പുറത്ത് പോയാലോ. സമയം 4.30pm ആയി. കുട്ടികൾ പോയിട്ട് ഒരുപാട് നേരമായി. തിരക്കില്ലേ

Jasmin:- ഇല്ല. കുറച്ചു നേരം കുടി ഇങ്ങനെ നടക്കാൻ തോനുന്നു

ഞാൻ :- മതി പോകാം. ടീച്ചർ മുന്നിൽ പൊയ്ക്കോ. ഞാൻ പുറകെ വരാം.

Jasmin :- നീ ഈ ടീച്ചർ വിളി നിർത്തിട്ടു എന്റെ പേര് വിളിച്ച മതി നമ്മൾ മാത്രം ഉള്ളപ്പോൾ

ഞാൻ :- ഓക്കേ

Jasmin :- ഞാൻ അപ്പൊ പുറത്ത് കാണും നീ നേരത്താതെ പോലെ കറങ്ങി നടക്കാതെ വേഗം വാ എനിക്ക് കുറച്ചു സാധനം വാങ്ങിക്കാൻ ഉണ്ട്.

ഞാൻ :- നീ പോയ്കോ ഞാൻ വരാം.

Jasmin :- അഹ്… അങ്ങനെ നീയെന്നോ എടി പോടീ എന്നൊക്കെ വിളി. കേൾക്കാൻ സുഖമുണ്ട് നീ വിളിക്കുമ്പോ.

Leave a Reply

Your email address will not be published. Required fields are marked *