പാഞ്ചാലി വീട് – 2

തേച്ചു മിനുക്കിയ ബ്രൗൺ കളർ സിൽക്ക് കോട്ടൺ ഷർട്ടും വെള്ളമുണ്ടുമായിരുന്നു ആരോഗ്യ ദൃഢഗാത്രനായ അയാളുടെ വേഷം.. ശ്യാമള വാര്യർ ആവട്ടെ ക്രീം കളർ ബ്ലൗസും പച്ചക്കരയുള്ള സെറ്റുമുണ്ടും ഉടുത്തിരിക്കുന്നു. ബ്ലൗസിനുള്ളിൽക്കൂടി വെള്ള കളർ ബ്രാ നിഴലടിച്ചു കാണുന്നു .. സെറ്റിൻ്റെ മുണ്ട് പൊക്കിളിനു താഴെയായിട്ടാണുടുത്തിരിക്കുന്നതെന്നു നേര്യതിൻ്റെ ഉള്ളിൽ വലിയ പൊക്കിളിൻ്റെ നിഴലടിക്കുന്നതിൽ നിന്നും മനസ്സിലാക്കാം.. നെറ്റിയിൽ ചന്ദനക്കുറിയും അതിൽ മഞ്ഞൾ പ്രസാദവും കരിയും ചുവന്ന വലിയ വട്ടപ്പൊട്ടും.. സീമന്തരേഖയിൽ സിന്ദൂരം

ജാനൂ ഇനി നീ നമ്മളെ പരിചയപ്പെടുത്തിക്കൊടുത്തേ കേശവമേനോൻ പറഞ്ഞു

എൻ്റെ പേരു ജാനകി .. ഇവർ രണ്ടും എൻ്റെ ഭർത്താക്കന്മാരും എൻ്റെ മക്കളുടെ അച്ഛന്മാരും.. പിന്നെ ഇതു ഞങ്ങളുടെ മൂത്ത മകൻ ജയമോഹൻ.. ഇതു രണ്ടാമത്തെ മകൻ ജയസൂര്യൻ.. ഇതു ഇളയ മകൻ ജയദേവൻ

ഞങ്ങൾക്ക് രണ്ടു മക്കൾ മൂത്തത് പെൺകുട്ടി.. ഇളയവൻ എഞ്ചിനീയറിംഗ് പഠിക്കുന്നു ..ശ്യാമളേ കാപ്പിയെടുക്ക്.. നീ പോയി മോളേ കൂട്ടി വാ.. ജയചന്ദ്ര വാര്യർ ധൃതികൂട്ടി

കുട്ടിയെ വിളിക്കുന്നതിനു മുൻപ്‌ നമുക്ക് കാര്യങ്ങൾ സംസാരിക്കാം … ദേവസ്യ എല്ലാം പറഞ്ഞിട്ടില്ലേ… ഞങ്ങളുടെ കുടുംബത്തിലേക്ക് മരുമകളായി വരുന്ന കുട്ടിയായിരിക്കും ഞങ്ങളുടെ മൂന്നു മക്കളുടെയും ഭാര്യ.. ആ ഒരു കാര്യം ഇയാൾ നേരത്തേ പറഞ്ഞിട്ടുണ്ടോ … രാഘവമേനോൻ ചോദിച്ചു

നിങ്ങൾ ആദ്യം കുട്ടിയെ കാണൂ.. എന്നിട്ടാവാം ബാക്കിയൊക്കെ ജയചന്ദ്ര വാര്യർ ചെറിയ തൊണ്ടയിടർച്ചയോടുകൂടി പറഞ്ഞു

വാര്യർ സാറേ ഞങ്ങൾക്ക് മറ്റൊരു നിബന്ധനയുമില്ല… ഞങ്ങളുടെ വീട്ടിലേക്കു വരുന്ന കുട്ടി എല്ലാം കൊണ്ടും തറവാടിൻ്റെ നിയമങ്ങൾ അനുസരിക്കണം.. സ്ത്രീധനം എന്ന പേരിൽ ഒരു ചില്ലിക്കാശും ഒരിറ്റു സ്വർണ്ണവും ഞങ്ങൾക്കു വേണ്ട.. പിന്നെ സാറിൻ്റെ കടങ്ങൾ വീട്ടി ബിസിനസ് വീണ്ടും തുടങ്ങാനുള്ള മൊത്തം പണവും ഞങ്ങൾ തരാം.. അതു സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അതൊരു കടമായി സ്വീകരിച്ചാൽ മതി… ബിസിനസ് ലാഭമാകുമ്പോൾ തിരികെ തന്നാൽ മതി.. ഞങ്ങൾ പറഞ്ഞതൊക്കെ സമ്മതമാണെങ്കിൽ മോളെ കണ്ടു ആദ്യം ഞാൻ സംസാരിക്കും.. എന്നിട്ടു മതി അവളെ ഇങ്ങോട്ടു കൊണ്ടു വരേണ്ടത്…. അല്ലാതെ വെറുതെ ഉടുത്തൊരുക്കി ആ കുട്ടിയെ ഒരു കാഴ്ചവസ്തു ആക്കേണ്ട… ജാനകിയമ്മ പറഞ്ഞു
അതേ എന്നെ സാറെന്നൊന്നും വിളിക്കേണ്ട.. പണത്തിൻ്റെയും സമ്പത്തിൻ്റെയും കാര്യത്തിൽ നിങ്ങളുടെ നൂറിൽ ഒന്നു വരില്ല ഞാൻ… ജയചന്ദ്ര വാര്യർ പറഞ്ഞു

നമ്മൾ ബന്ധുക്കളായാൽ ഈ സാർ വിളി ഞാൻ മാറ്റിക്കോളാം… പിന്നെ സമ്പത്ത്.. നല്ല മക്കൾ തന്നെയല്ലേ നല്ല സമ്പത്ത്… അങ്ങനെ നോക്കുമ്പോൾ ഞങ്ങൾക്കൊപ്പം തന്നെ നിങ്ങളും സമ്പന്നരല്ലേ… ജാനകിയമ്മ ശ്യാമള വാര്യറെ നോക്കി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു

ശ്യാമള വാര്യർക്കും അകത്തുനിന്ന മകൾക്കും ജാനകിയമ്മയോടു ആദ്യമായി ബഹുമാനം തോന്നി

വരൂ മകളുടെ മുറിയിലേക്കു പോകാം ശ്യാമള വാര്യർ ജാനകിയമ്മയെ കൂട്ടിക്കൊണ്ടു പോയി

അകത്തെ മുറിയിൽ എത്തിയ ശ്യാമള വാര്യർ ജാനകിയമ്മയെ മകൾക്കു കാട്ടിക്കൊടുത്തു കൊണ്ടു പറഞ്ഞു.

മോളേ അമ്മയ്ക്കു നിന്നോടു സംസാരിക്കണമെന്ന്

ഇളം പിങ്ക് കളർ അനാർക്കലി ചുരിദാറിൽ മെലിഞ്ഞു നീളമുള്ളൊരു പെൺകുട്ടി.. സമൃദ്ധമായ മുടി ഇരുവശത്തേക്കുമായി കോതിയിട്ടു പുറകിലേക്കു പിന്നിയിട്ടിരിക്കുന്നു… നെറ്റിയിൽ ചന്ദനവും മഞ്ഞൾ പ്രസാദവും കരിയും… വിടർന്ന കണ്ണുകൾ എഴുതിയിരിക്കുന്നു… മറ്റു യാതൊരു മേക്കപ്പുകളും ഇല്ല.. ഷേപ്പ് ചെയ്ത ചുരിദാറിൽ അവളുടെ അംഗലാവണ്യം തെളിഞ്ഞു കണ്ടു… ശരീരം മെലിഞ്ഞതാണെങ്കിലും മുലകൾക്ക് അത്യാവശ്യം വലിപ്പമുണ്ട്.. കുണ്ടിയും സാമാന്യവലിപ്പം

ജാനകിയമ്മ ആ പെൺകുട്ടിയെ നോക്കി ചോദിച്ചു… എന്താ മോൾടെ പേരു

അനുരാധ അവൾ പതിയെ മൊഴിഞ്ഞു

ശ്യാമള വാര്യർ മുറിയുടെ കതക് പതിയെ ചാരിക്കൊണ്ടു പുറത്തേക്കിറങ്ങിക്കൊണ്ടു പറഞ്ഞു.. ഞാൻ അവർക്കു ചായകൊടുക്കട്ടെ നിങ്ങൾ സംസാരിക്ക്

ജാനകിയമ്മ മുറിയിൽ കിടന്ന കട്ടിലിലേക്കിരുന്നു.. വാ മോളേ ഇവിടെ ഇരിക്കൂ

സാരമില്ല ഞാൻ നിന്നോളാം അവൾ ഭവ്യതയോടെ പറഞ്ഞു

അനുമോളേ ഇവിടെ വന്നിരുന്നേ…പറയുന്നത് അനുസരിച്ചില്ലേൽ ഞാൻ നല്ല അടി വച്ചു തരും കേട്ടോ

പുഞ്ചിരിച്ചു കൊണ്ടു അനുരാധ പതിയെ കട്ടിലിൻ്റെ ഓരത്തായി വന്നിരുന്നു

മിടുക്കി.. മോൾ എന്തു ചെയ്യുന്നു.. പഠിക്കുവാണോ

PG കഴിഞ്ഞു റിസൾട്ട് നോക്കിയിരിക്കുന്നു

ജയിക്കുമോ

ഉം ജയിക്കും 85% മുകളിൽ തന്നെ മാർക്കിൽ

ഉം മിടുക്കി ഇനിയിപ്പോ പോയാലും നമുക്ക് സപ്ലിയെഴുതാമെന്നേ മോഹനും സൂര്യനും എൺപതു തൊണ്ണൂറു ശതമാനത്തിൽ തന്നെ വിജയിച്ചവരാ ജയമോഹനും ജയസൂര്യനുമേ.. ജയദേവൻ മാത്രം സപ്ലി ഇല്ലാതെ പാസായിട്ടില്ല.. ഇപ്പോളും നാലെണ്ണം കിട്ടാനുണ്ട്.. ഇളയ ചെക്കനായതു കൊണ്ടു എല്ലാവരും ഇത്തിരി ലാളിച്ചു പോയി .. പക്ഷേ അടുക്കളയിലോ വീട്ടിലോ എന്തെങ്കിലും സഹായം വേണ്ടേൽ അവൻ മാത്രമേ നമ്മുടെ കൂടെ കാണൂ ജാനകിയമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു
അനുരാധ എല്ലാം മൂളിക്കേട്ടു

മോളേ കാര്യങ്ങൾ ഒക്കെ നീ അറിഞ്ഞു കാണുമല്ലോ.. എൻ്റെ മൂന്നു മക്കൾക്കും വേണ്ടിയാ നിന്നെ ചോദിയ്ക്കാൻ ഞങ്ങളു വന്നത്…. നിനക്കു പൂർണ്ണ സമ്മതമാണെങ്കിൽ മാത്രം നീ സമ്മതിച്ചാൽ മതി… പിന്നെ അച്ഛൻ്റെ കടം വീട്ടാനായി നിൻ്റെ ജീവിതം ഹോമിക്കണ്ട നീ. പണം കൊടുത്തു വിലയ്ക്കെടുത്ത ഒരു വസ്തു ആകരുത് നീ.. എൻ്റെ മക്കളോടൊപ്പം അവരുടെ സുഖദു:ഖങ്ങളിൽ പക്ഷാഭേദമില്ലാതെ എന്നും കൂടെക്കാണുന്ന ഒരു ജീവിത പങ്കാളി ആയിട്ടാണ് നിന്നെ ഞങ്ങൾക്ക് വേണ്ടത് .. ഈ വിവാഹം നടന്നില്ലെങ്കിൽക്കൂടി നിങ്ങളുടെ കടം വീട്ടി നിൻ്റെ അച്ഛനു ബിസിനസ് തുടങ്ങാനുള്ള പണം ഞാൻ കടമായി കൊടുക്കും.. ഇതെൻ്റെ വാക്ക്… ജാനകിയമ്മ അനുരാധയുടെ തോളിൽ കൈ വെച്ചു പറഞ്ഞു

പെട്ടെന്നു തന്നെ അനുരാധ ജാനകിയമ്മയുടെ കാൽക്കലേക്കു വീണു

ഹേ എന്തായിതു മോളേ എണീറ്റേ… നിനക്കു താത്പര്യമില്ലെങ്കിൽ വേണ്ട.. നിൻ്റെ സമ്മതം കിട്ടിയിട്ടു എൻ്റെ മക്കൾ നിന്നെ കണ്ടാൽ മതി എന്നു ഞാൻ തീരുമാനിച്ചത് എന്താ എന്നറിയാമോ.. നിന്നെപ്പോലൊരു സുന്ദരിയെ അവർക്കു കിട്ടില്ലല്ലോ എന്നോർത്തു അവർക്കു സങ്കടം തോന്നണ്ട എന്നു കരുതിയാ… അല്ലെങ്കിലും മോളെപ്പോലെയുള്ള ഒരു കുട്ടി ഞങ്ങളുടെ കുടുംബത്തിൽ ഒന്നിലധികം പേർക്കു ഭാര്യയായി ജീവിക്കണം എന്നൊക്കെ ഞങ്ങൾ ചിന്തിച്ചത് തന്നെ തെറ്റ്.. മോൾ ഈ അമ്മയോടു ക്ഷമിക്കണം … ഞാൻ ഇറങ്ങട്ടെ.. അവർ അനുരാധയുടെ നെറുകയിൽ ചുംബിച്ചു.. മോളുടെ വിവാഹത്തിനു എന്നെ വിളിക്കണം കേട്ടോ..

Leave a Reply

Your email address will not be published. Required fields are marked *