പുതിയ സുഖം തേടി – 4

Kambi Kathakal – പുതിയ സുഖം തേടി 4

Puthiya Sukham Thedi Part 4 | Author : Romance Raj

[ Previous Part ]

 


 

കാറും എടുത്തു ടീച്ചർ അങ്ങ് പോയി .. ഞാൻ കുറച്ചു മുന്നേ നടന്ന സംഭവങ്ങൾ ഒക്കെ ഓർത്തു ഒര് സിഗ്ഗും കത്തിച്ചു അവിടെ ഒരു മൂലയ്ക്ക് നിന്ന് … മഴ ഇപ്പോളും നന്നായി പെയ്യുന്നുണ്ട് .. ശേ ഒന്നുടെ നന്നായി ടീച്ചറെ പിടിച്ചു വിടാർന്നു …അവരുടെ വിയർപ്പിന് ഒക്കെ എന്ത് മണമാണ് .. ഓർക്കുമ്പോ തന്നെ കമ്പി ആകുന്നു …

പെട്ടന്നു അങ്ങോട്ടു സുനിതയുടെ ഹോണ്ട സിറ്റി പിന്നെയും കയറി വന്നു .. ഞാൻ കുടയും ആയി അങ്ങോട്ടു ഓടി ചെന്നു .. ” എന്താ ടീച്ചറെ ” ? .. ” ഞാൻ മൊബൈൽ  ജിമ്മിൽ വെച്ച് മറന്നു ! ” …. ” എന്നാ ഞാൻ കൊണ്ട് പോയി വിടാം ടീച്ചറെ കുടയിൽ കയറിക്കോ ” .. ” അത് വേണ്ട ഈ സിഗ്ഗരറ്റ് വലിക്കുന്നവരെ ഒന്നും എനിക് ഇഷ്ടമല്ല , ഞാൻ പോയി എടുത്തോളം താൻ ആ കുട തന്ന മതി ” … ശേ ഞാൻ സിഗിന്റെ കാര്യം മറന്നു , പുള്ളിക്കാരി അത് പറഞ്ഞതും ഞാൻ അത് എടുത്തു എറിഞ്ഞു കളഞ്ഞു …. സോറി ടീച്ചറെ ഞാൻ ചിരിച്ചു …  ” കുട താ , എന്നിട്ടു താൻ ഈ വണ്ടിയിൽ കുറച്ചു നേരം ഇരിക്ക് ” … ” അതൊക്കെ കുഴപ്പമില്ല പക്ഷെ എനിക്ക് ഫീസ് തരാൻ ടൈം ആയി “.. സുനിത ഇപ്പൊ ഒന്ന് ചിരിച്ചു ” എന്താ വേണ്ടേ  ? “…. ടീച്ചറെ ഈ മഴയത്തു ഇട്ട് കളിക്കണം എന്ന് പറഞ്ഞാലോ എന്ന് തോന്നി , പിന്നെ പുളളിക്കാരിയ്യുടെ ഷോ ഓഫ് വെച്ച് വല്ലോം എടുത്തു ചാടി പറഞ്ഞു പണി മേടിക്കണ്ട എന്ന് വിചാരിച്ചു …. ” ടീച്ചറെ എനിക്ക് നിങ്ങള് ജിമ്മിൽ ഉപയോഗിക്കുന്ന ‘towel ‘ മതി ഈ മാസത്തെ ഫീസ് ആയിട്ടു “… അത്‌ കേട്ട് പുള്ളിക്കാരി ഒന്ന് ഞെട്ടി …. ” അതൊക്കെ എന്തിനാ തനിക്കു ? ” സുനിത ഗൗരവത്തിൽ  പറഞ്ഞു .. ” എനിക്ക് അത് മതി , കാണാൻ ഒര് റിച്ചു  ലുക്ക് ഉണ്ട് ” … വേറെ വഴി ഒന്നും ഇല്ല എന്നു കണ്ടപ്പോ സുനിത ജിം ബാഗ് തുറന്നു ‘towel ‘ എടുത്തു തന്നു ….

ഞാൻ കൊതിയോടെ ആ towel മേടിച്ചു വണ്ടിയിൽ ഇരുന്നു .. സുനിത എന്റെ കുടയും മേടിച്ചു ജിമ്മിലേക്കു പോയി .. അവിടെ കുറച്ചു പണി നടക്കുന്നത് കാരണം വണ്ടി അങ്ങോട്ട് പോകില്ല … ഞാൻ ആ towelum മൂക്കിനോട് ചേർത്തു സുനിതയുടെ നടത്തം നോക്കി ഇരുന്നു …ടീച്ചർ ഇരുന്ന കാറിന്റെ ഡ്രൈവർ സീറ്റിൽ ഞാൻ കൈ വെച്ച് തലോടി… ടീച്ചർ പകുതി വഴിക്ക് ആയി … പെട്ടന്നാണ് ഒര് ശക്തമായ കാറ്റ് വീശിയത് … ആ കാറ്റത്തു സുനിതയുടെ കയ്യിൽ നിന്ന് കുട വഴുതി പോയി …. അത് കണ്ടു ഞാൻ വണ്ടിയിൽ നിന്നു ചാടി ഇറങ്ങി പറന്നു മാറുന്ന  കുടയും എടുത്തു സുനിതയുടെ അടുത്തേക്ക് ഓടി ചെന്നു … ” എന്ത് കാറ്റ ടീച്ചറെ , എന്റെ കുട ഇപ്പൊ …. ” പുള്ളിക്കാരി ഒന്നും പറയുന്നതിന് മുന്നേ ഞാനും ടീച്ചറും കുട കീഴിൽ ആയി …

അവസരം മുതലാക്കി ഞാൻ പുള്ളികാരിയെ വയറിനോടു ചേർത്ത് പിടിച്ചു മന്ദം മന്ദം നടന്നു …. ഞാൻ നൈസ് ആയി കൈവിരലുകൾ വയറിൽ ഇട്ട് തെന്നി കളിപ്പിക്കാൻ തുടങ്ങി …. പയ്യെ എന്റെ വിരലുകൾ സുനിതയുടെ പൊക്കിളിനു വേണ്ടി തിരഞ്ഞു .. ആഹ് ആ പൊക്കിൾ കുഴിക്ക്‌ ചുറ്റും ഞാൻ വിരൽ ഇട്ട് കറക്കി , എന്നിട്ടു പയ്യെ വിരൽ അങ്ങ് ഇട്ട് ….സുനിത പയ്യെ കണ്ണൊന്നു അടച്ചു എന്നിട്ടു എന്റെ കൈ നൈസ് ആയി തട്ടി മാറ്റി …ഞങൾ പയ്യെ ജിമ്മിന്റെ എൻട്രൻസിൽ എത്തി … കുട ഞാൻ സൈഡിൽ വെച്ച് അകത്തേക്ക് ഉള്ള സ്റ്റെപ് കയറാൻ തുടങ്ങി  …. സുനിതയുടെ മുഖത്തു ഇപ്പൊ ഒര് കലിപ്പ് ഭാവം ആണ് , മാറിടം വേഗത്തിൽ  ഉയർന്നു താഴുന്നുണ്ട് … ശേ ഞാൻ കുറച്ചു ഓവർ ആയോ…ആഹ് എന്തായാലും സാരമില്ല ഇനി ഇങ്ങനെ ഒര് അവസരം കിട്ടില്ല ……

“താൻ എവിടെ നിന്നോ ഞാൻ പോയി എടുത്തേച്ചു വരാം ” എന്ന് കുറച്ചു ആജ്ഞസ്വരത്തോടെ പറഞ്ഞു സുനിത രണ്ടാം നിലയിൽ ഉള്ള ജിമ്മിലേക്കു കയറി പോയി … തനിക്ക് ഇതെന്തു പറ്റി എന്ന്   സുനിതക്കു മനസിലായില്ല … തന്റെ ഭർത്താവ് അല്ലാതെ മറ്റൊരു പുരുഷനെ കുറിച്ച് അവള് ചിന്തിച്ചിട്ടില്ല .. അപ്പോളാണ് ഒരു കൊച്ചു ചെറുക്കൻ തന്നെ …. എന്തൊരു കരുത്താണ് അവന് .. ഒരു കാളക്കൂറ്റനെ പോലെ തന്നെയുണ്ട് …. ഇനി ആ പോലീസ്‌കാരി പറഞ്ഞ പോലെ ഈ പിള്ളേർക്ക് കുറച്ചു ആക്രാന്തം കൂടുതലാ ഇവന് പ്രത്യേകിച്ചും .. എന്റെ ടവൽ ഒക്കെ മേടിച്ചോണ്ടു പോയില്ലേ … എന്റെ വയറിൽ കൂടി ഒക്കെ അവന്റെ വിരലുകൾ പതിഞ്ഞപ്പോ ഒരു വന്യമായ കരുത്ത് അനുഭവപ്പെട്ടു… എന്റെ മാറിടം അവന്റെ ഉറച്ച ശരീരത്തു പതിഞ്ഞത് ഓർക്കുമ്പോ തന്നെ ഒര് കുളിരു തോന്നുന്നു … ശേ താൻ എന്തൊക്കെ ആണ് ആലോചിച്ചു കൂട്ടുന്നത് … ആ 18 വയസ്സു ഉള്ള പീറ ചെക്കനെ മര്യാദക്ക്  നിർത്താൻ കഴിഞ്ഞില്ലെന്നു പറഞ്ഞ ,  എന്റെ സ്വാഭാവം വെച്ച് അവൻ ആവശ്യമില്ലാത്തിടത്തു തോട്ടപ്പോ തന്നെ അവന്റെ മുഖത്തു എന്റെ കൈ പതിച്ചേനെ …. ഇതിപ്പോ …. ആഹ് എന്തായാലും അവനെ കുറച്ചു അകറ്റി നിറുത്തണം …പിന്നെ എനിക്ക് എന്നിൽ നല്ല കണ്ട്രോൾ ഉള്ള കൂട്ടത്തില , ഇതിലും ഗജകില്ലാടികൾ വിചാരിച്ചിട്ട് ഞാൻ മൈൻഡ് ചെയ്തില്ല പിന്നെ അല്ലെ ഈ കൊച്ചു പയ്യൻ ….എന്തായാലും ഇവൻ ഒര് ഉപകാരിയ അത് കൊണ്ട് വലിയ പ്രെശ്നം ഇല്ലാതെ ഡീൽ ചെയ്യണം ..

നനഞു ഒട്ടിയ ശരീരവുമായി തന്റെ വാണാറാണി കയറി പോകുനത് ഞാൻ ഇങ്ങനെ നോക്കി നിന്ന് … ഉള്ളിലെ കാമതീ പിന്നെയും ആളി കത്തി .. ഞാൻ പയ്യെ മുകളിലേക്ക് നടന്നു … ഡോറ് തുറന്നു അകത്തു കയറിയപ്പോ സുനിത അവരുടെ മൊബൈൽ തപ്പുന്നു ..അവിടെങ്ങും കാണാൻ ഇല്ല … ” നമ്പർ താ ടീച്ചറെ ഞാൻ വിളിച്ചു നോക്കട്ടെ ” … സുനിത പെട്ടന്ന് തിരിഞ്ഞു .. മനസില്ലാ മനസ്സോടെആണേലും നമ്പർ തന്നു … 82$$$@@@ $%……ഞാൻ ഡയൽ ചെയ്തപ്പോ ബെൽ അടിക്കുന്നുണ്ട് …  തപ്പി ചെന്നപ്പോ അത് അവിടെ വാട്ടർ കുളറിന്റെ പുറകിൽ ഇരിപ്പുണ്ട് ….പുള്ളികാരിക്ക് സന്തോഷമായി … ഞങ്ങൾ അവിടെ കിടന്ന എന്റെ ടവൽ എടുത്തു തല തോർത്തി …. ” ടീച്ചറെ നമ്മുക് ഈ കണ്ണാടിയിൽ നോക്കി ഫോട്ടോ എടുത്താലോ … ഒന്നുമല്ലേലും ടീച്ചർ എന്റെ ആദ്യ സ്റ്റുഡന്റ് അല്ലെ ..”.. സുനിത ഒന്ന് ചിരിച്ചു ” അതൊന്നും വേണ്ട ഞാൻ പോയേക്കുവാ ഇപ്പൊ തന്നെ ലേറ്റ് ആയി … ” പ്ലീസ് ടീച്ചർ ഒരു ഫോട്ടോ അല്ലെ ” ഞാൻ കെഞ്ചി …. ” ഓക്കേ ഒക്കെ ഫോട്ടോ എടുക്കാം എന്ന് സുനിത പറഞ്ഞു ….

ഞങ്ങള് രണ്ടും അവിടെ നിന്ന് കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു ചിൽ ആയി …. ” നമ്മക്ക് ഇറങ്ങിയാലോ , ഇപ്പൊ തന്നെ ലേറ്റ് ആയി ” … ” പുറത്തു മഴ കൂടി ടീച്ചറെ അവിടെ കുറച്ചു വെള്ളം ഒക്കെ പൊങ്ങി കിടപ്പുണ്ട് , കുറച്ചു കഴ്ഞ്ഞു പോയാൽ പോരെ ” .. എനിക്ക് ആ മാദകതിടമ്പിനെ കണ്ട് മതിയായില്ല … ” ഞാൻ എന്തായാലും ഇറങ്ങുവാ എന്ന് പറഞ്ഞു സുനിത ഇറങ്ങി ….  ” നിക്ക് ടീച്ചറെ ഞാൻ കൊണ്ട് വിടാമെന്ന് ” പറഞ്ഞു പുറകെ ഞാൻ ഇറങ്ങി ….

Updated: March 9, 2023 — 6:20 pm

Leave a Reply

Your email address will not be published. Required fields are marked *