മഞ്ഞ് മൂടിയ കനൽ വഴികൾ – 2

ആനീ ബ്രാ ഒന്നു പൊക്കാമോ ?

ഞാൻ അറിയാതെ പുറകിൽ നിന്നും ക്ലിപ്പ് ഊരി. അപ്പോളേക്കും അവൻ ബ്രായുടെ കപ്പ് പൊക്കി. എന്റെ കുഞ്ഞു മുലകൾ ഞെട്ടുകളും പൊക്കി അവന്റെ മുമ്പിൽ നിന്നു. അവൻ കൊതിയോടെ രണ്ടു മുലയിലും ഞെക്കി എന്നിട്ടു വലത്തെ മുല വായിലാക്കി. ഇടത്തെ മുല കൈ കൊണ്ട് ഞെക്കി പീച്ചി. അവൻ മാറി മാറി എന്റെ മുലകൾ കുറേ നേരം ചപ്പി. ഞാൻ കാലു പെരുവിരലിൽ ഊന്നി അവന്റെ തലമുടിയിൽ തഴുകി നിന്നു. ഏതോ ഷാമ്പുവിന്റെ മണം അവന്റെ തലയിൽ നിന്നു വരുന്നു. ചപ്പി വലിച്ചു വലിച്ചു എന്റെ മുല ഞെട്ടിൽ കൂടി എന്തോ വരുന്ന പോലെ തോന്നി ഞാൻ അവന്റെ തല പിടിച്ചു മാറ്റി.

” നിന്റെ മുല കുടിക്കാൻ എന്നാ സുഖമാ ആനി . നിനക്കു നല്ല സുഖമുണ്ടോ ചപ്പുമ്പോൾ.”

” ഹം നല്ല സുഖം . മതിയാക്കാമെടാ. വീട്ടിൽ തിരക്കും.”

” പത്തു മിനിട്ടുടെ . നല്ല സുഖമാടി.. എന്നിട്ടു വേഗം പോകാം ”

എന്ന് പറഞ്ഞു അവൻ വീണ്ടു വീണ്ടും എന്റെ മുലകുഞ്ഞുങ്ങളെ ചപ്പി കുടിക്കാൻ തുടങ്ങി. അവൻ എന്റെ വലുത് കൈ പിടിച്ച് അവന്റെ മുണ്ടിന്റെ മുമ്പിൽ മുഴുത്ത് നിക്കുന്ന ലിംഗത്തിൽ പിടിപ്പിച്ചു.

“ആനി പയ്യെ പിടിക്കാമോ .”

ഞാൻ മുണ്ടിനു മുകളിലൂടെ അവന്റെ ലിംഗത്തിൽ പിടിച്ചു ഞെക്കി അപ്പോഴും അവൻ എന്റെ മുല കുടിച്ചു പിഴിയുകയായിരുന്നു.

അവൻ മുണ്ടു പൊക്കിയുടുത്തിട്ടു അടിയിലൂടെ ഷഡ്ഡിക്കുള്ളിലൂടെ പിടിക്കാൻ പറഞ്ഞു.

ഞാൻ ഷഡ്ഡിയുടെ സൈഡിലൂടെ കൈയിട്ടു അവന്റെ മുഴുത്തു നിക്കുന്ന ലിംഗത്തിൽ പിടിച്ചു ഞെക്കി.

“ഡി പതുക്കെ”

അവന്റെ കൈ അരിച്ചു പാവാടക്കുള്ളിൽ എത്തി. പാന്റീസിന്റെ മുകളിലെത്തിയപ്പോൾ കാര്യങ്ങൾ നിയന്ത്രണവിടുന്നായപ്പോൾ ഞാൻ പറഞ്ഞു.

വേണ്ടെടാ അവിടെ . അതു കല്യാണം കഴിഞ്ഞു.

“ഡി പ്ലീസ് ഒന്നു കാണിച്ചു തന്നാൽ മതി”

വേണ്ട മതി അമ്മ തിരക്കി വരും .

ഞാൻ ബലമായിട്ടു അവനെ തള്ളി മാറ്റി ബ്ലൗസും പാവാടയും ശരിയാക്കി. അപ്പോളേക്കും അഞ്ചു മണിയുടെ സൈറൺ മുഴങ്ങിയിരുന്നു.

പിന്നെയും പലവട്ടം ചെറിയ പിടുത്തങ്ങൾ നടന്നു. ഞങ്ങളുടെ പ്രേമം ആരുമറിയാതെ മൂന്നോട്ടു പോയി. അവൻ അവന്റെ അമ്മാവന്റെ കൂടെ തിരുപ്പൂരിൽ തുണി ഫാക്ടറിയിൽ ജോലിക്കു കയറി.

ഇടക്കാരൻ ജോസിച്ചായന്റെ കല്യാണലോചന കൊണ്ടുവന്നപ്പോളാണ് അമ്മച്ചിയോടു സാജനുമായുള്ള ഇഷ്ടത്തെക്കുറിച്ചു പറഞ്ഞത്. കരണമടച്ചുള്ള അടിയായിരുന്നു മറുപടി. ജാതിയും പണവും കുടുംബവും ഒക്കെ മാനദണ്ഡങ്ങളായി. പിന്നെ ഭീഷണിയും കരച്ചിലും അമ്മയുടെ ആത്മഹത്യാശ്രമങ്ങളുമെല്ലാം എന്നെ ജോസിച്ചായന്റെ മണവാട്ടിയാക്കി. പക്ഷെ അവിടെയെന്നെ കാത്തിരുന്നത് വേദനകളും സങ്കടവും മാത്രമായിരുന്നു. ഓർക്കുമ്പോൾ പേടിയും കരച്ചിലും വരുന്നു.

എൽസിയുടെ റൂമിൽ നിന്നുള്ള ബെല്ലടിയാണ്ഓ ർമ്മകളിൽ നിന്നും ഉണർത്തിയത്. ഓടി ചെന്നപ്പോൾ കാണുന്നത് ചെരിഞ്ഞു വലതു കൈ കൊണ്ട് പുറത്ത് അമർത്തി കിടക്കുന്ന എൽസിയെയാണ്.

” നടുവിന് വല്ലാത്ത വേദന ആനി. പുറം പൊളിയുന്ന പോലെ.”

” ഞാനേ പുറത്തു കുഴമ്പു പുരട്ടി ചൂടു വെക്കട്ടെ എൽസി. ഇപ്പൊ ഈ ഗുളിക കഴിക്കു .”

എൽസിക്കു വേദനയ്കുള ഗുളിക കൊടുത്തപ്പോക്കും മാത്യൂസ് സാറും വന്നിരുന്നു.

പുറത്തു കുഴമ്പ് തേയ്ക്കാൻ എൽസിയുടെ ഫ്രണ്ട് ഓപ്പൺ നൈറ്റിയുടെ സിമ്പ് താഴ്ത്തി,നെറ്റി മുകളിലേക്ക് പൊക്കി വെച്ചു . പാന്റീസിൽ നിറഞ്ഞു കിടക്കുന്ന കൊഴുത്ത ചക്ന്തിയിലേക്ക് അറിയാതെ നോക്കിപ്പോയി. സാറ് കണ്ടെന്നു തോന്നു. ചെറിയ ഒരു കള്ളപ്പുഞ്ചിരി ആ സുന്ദര മുഖത്ത് വന്ന പോലെ. കുഴമ്പ് തേച്ച് നന്നായി തിരുമി ചൂട് വെച്ചു കഴിഞ്ഞപ്പോഴേക്കും എൽസിയുടെ വേദന കുറഞ്ഞെന്ന് തോന്നു. ഒരു തലയിണ കട്ടിലിൽ ചാരിവെച്ചു എൽസിയെ അതിൽ ചാരി കിടത്തി. ഫോൺ ബെല്ലടിക്കുന്നതു കേട്ട് ഇപ്പോ വരാം എന്ന് പറഞ്ഞു സാറ് പോയി.

” മോളായിരിക്കും വിളിച്ചേ, രാത്രി കിടക്കുന്നതിനു മുൻപായിട്ടു എന്നും വിളിക്കും എന്നു പറഞ്ഞ് എൽസി കട്ടിലിൽ ചാരി ഇരുന്നു.

” എൽസി ഇന്നാ ഫോൺ , അവര് ഈയാഴ്ച വരുന്നില്ലെന്ന് . നീ എന്നാന്നു വെച്ചാൽ പറയ് ”

എൽസി ഫോണെടുത്ത് എന്തൊക്കെയോ സംസാരിച്ചു. വേദനയെപ്പറ്റിയും മരുന്നിനേക്കുറിച്ചും എന്നെക്കുറിച്ചും പറയുന്നത് കേട്ടു.

കുറച്ചു നേരം ഫോണിൽ സാംസാരിച്ചു കഴിഞ്ഞ ശേഷം എൽസി ഫോൺ സാറിനു കൊടുത്തിട്ടു പറഞ്ഞു.

” എന്നാ ഇച്ചായൻ കിടന്നോ . നാളെ രാവിലെ കോട്ടയം പോകണ്ടെ , ആനി ഇവിടെയുണ്ടല്ലോ.

എന്നാ ശരി എൽസി എന്നു പറഞ്ഞു ഒരുമ്മയും കൊടുത്ത് സാറ് കിടക്കാൻ പോയി.

ആനിക്കു ഉറക്കം വരുന്നുണ്ടോ ?

“ഹേയ് ഇല്ല എൽസി . എനിക്ക് താമസിച്ചു കിടന്നാ ശീല..

ഞാനും നേരത്തെയും കിടക്കുമ്പോൾ താമസിക്കും. അതെങ്ങനാ ഇച്ചായൻ ഉറക്കേണ്ടെ എന്ന് പറഞ്ഞു എൽസി ചിരിച്ചു.

പിന്നെയും കുറേ നേരം വർത്തമാനം പറഞ്ഞു എൽസിയെ ബാത് റൂമിൽ കൊണ്ടുപോയ ശേഷം കിടക്കാൻ പോയപ്പോഴേക്കും മണി പതിനൊന്ന്.

കുത്തി കയറുന്ന തണുപ്പ്. കുരിശും വരച്ച് മൂടിപ്പുതച്ച് ഒറ്റ കിടപ്പ്.. മാനസിക വിഷമങ്ങളും പേടിയും എല്ലാം കൊണ്ട് തളരുന്ന പോലെ …

ഇച്ചായനും ആനിയും പോയി കഴിഞ്ഞു കുറേ നേരം കിടന്നിട്ടും ഉറക്കം വരുന്നില്ല. എന്തൊക്കെയോ അപകടം സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ കുറച്ചു ദിവസമായി ഉള്ളിൽ കിടന്ന് വിങ്ങുന്നു. ഇച്ചായനെ വിളിച്ചാലോ, അല്ലെങ്കിൽ വേണ്ട ഉറങ്ങിക്കോട്ടെ നാളെ കോട്ടയം പോകാനുള്ളതല്ലേ.

രാവിലെ ആറു മണിയുടെ അലാറം കേട്ടാണ് ആനിയുണർന്നത്. വേഗം എഴുന്നേറ്റു പല്ലു തേച്ച് എൽസിയുടെ റൂമിലെത്തിയപ്പോ നല്ല ഉറക്കം. സാറു കോട്ടയം പോകാൻ റെഡിയാകുവാണെന്ന് തോന്നുന്നു. സാറിന്റെ റൂമിൽ എന്തൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്. അടുക്കളയിലേക്ക് ചെന്നപ്പോൾ ചേട്ടത്തി രാവിലെ പണി തുടങ്ങിയിട്ടുണ്ട്.

“ആഹാ മോളെഴുന്നേറ്റോ ? ഇവിടെയെല്ലാവരും താമസിച്ചേ എഴുന്നേൽക്കു . ഞാൻ അഞ്ചരക്കു ഏണീക്കും. പണ്ടു മുതലേ ഒള്ള ശീലമാ .. കാപ്പിയെടുക്കട്ടെ ?”

ചേടത്തി തന്ന കാപ്പി കുടിച്ചോണ്ടിരുന്നപ്പോളേക്കും സാർ എത്തി.

“ആനി എഴുന്നേറ്റാർന്നോ . എങ്ങനെയുണ്ടായിരുന്നു ഉറക്കം ”

നന്നായി ഉറങ്ങി.

ഞാൻ എന്റെ മറുപടി കേട്ട് സാറു പറഞ്ഞു.

“ഹാവു ശബ്ദം കേട്ടല്ലോ. അല്ലെങ്കിൽ മിക്ക ചോദ്യങ്ങൾക്കും തന്റെ ഉത്തരം മറുപടി പുഞ്ചിരിയാണ്. ”

അതു കേട്ടപ്പോൾ എനിക്ക് ഉള്ളിൽ ചിരി പൊട്ടി.

അപ്പോ ശരി . ഞാൻ എൽസിയോട് പറഞ്ഞിട്ടു ഇറങ്ങട്ടെ. വൈകിട്ട് കാണാം.

സാറ് പോയതിനു ശേഷം ഞാൻ എൽസിയുടെ അടുത്തേക്കും ചേട്ടത്തി അടുക്കളയിലേക്കും പോയി.

അന്ന് മുഴുവൻ എൽസിക്കൊപ്പം ആയിരുന്നു. എൽസിക്കൊപ്പമുള്ള പകൽ ഏറെ സന്തോഷം നിറഞ്ഞതായിരുന്നു.

“ആനിക്കെന്താ എപ്പോഴും എന്താ ഒരു സങ്കടം ? രാവിലെ എൽസിയെ ബാത് റൂമിൽ കയറ്റി പുറത്ത് നിന്നപ്പോൾ എൽസി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *