ശാന്തി മേനോൻ ഒരു മകൾ – 2

ഞാൻ അതിവേഗം എഴുന്നേറ്റ് അവളുടെ അടുത്ത് ചെന്നു.

“….. ഞാനൊന്ന് ഇവിടെ ഇരുന്നോട്ടെ ….”.

അവളൊഴിച്ച് എല്ലാവരും എന്നെ സംശയഭാവത്തോടെ നോക്കി.

“…..അയ്യോ നിങ്ങൾ തെറ്റുദ്ധരിക്കല്ലേ !!, നിങ്ങളുടെ ഹോസ്പിറ്റലിൽ എൻെറ മുത്തച്ഛൻ കിടക്കുന്നുണ്ട് …. ഞാനിവിടെ ഇരുന്നോട്ടെ …”.

അനുവാദം തന്നു എന്നമട്ടിൽ ഞാൻ എൻെറ മൊതലിനെ നോക്കിക്കൊണ്ട് കസേര വലിച്ചിട്ട് ഇരുന്നു.

അൽപ്പ നേരത്തേക്ക് ഇടവേളയായിരുന്നു….

അതിൽ അൽപ്പം പ്രായം കൂടിയ ഒരുവൾ എന്നോട് ചോദിക്കാനെന്ന പോലെ മുരടനക്കി.

“…. മുത്തച്ഛൻ എവിടെയാണ് കിടക്കുന്നത് ….”.

“…..ICU വിലാണ് ….”.

“…ഓ … മനസ്സിലായി ….പേടിക്കണ്ടാ കേട്ടോ …ചെറിയ മൈനർ അറ്റാക്കാണ് .. റിസൾട്ട് മുഴുവൻ വരുന്നതേ ഉള്ളൂ … ഡോക്റ്റർ പറയും കേട്ടോ…”.

എന്നെ ആശ്വസിപ്പിക്കാനായി ആ സ്ത്രീ പറഞ്ഞു. പക്ഷെ എൻെറ നോട്ടം മുഴുവൻ ആ കൊച്ചു മെലിഞ്ഞ നീളൻ പെൺകുട്ടിയിലായിരുന്നു.

“…. എന്താ പേര് …”. ഞാൻ എൻെറ മൊതലിനോട് ചോദിച്ചു.

“….ആലീസ് ….”.

അവൾ എന്നോട് പേര് പറഞ്ഞതും അവളുടെ അടുത്ത് ഇരുന്നവർ അവളുടെ കൈത്തണ്ടയിൽ പിച്ചി. അവൾ എന്തോ പാതകം ചെയ്തു പോയല്ലോ എന്ന മട്ടിൽ തല താഴ്ത്തി.

അന്നേരമാണ് ഓർഡർ എടുക്കാൻ സപ്ളയർ വന്നത്.

“….. നിങ്ങൾക്ക് വേണ്ടി ഞാൻ ഓർഡർ ചെയ്യട്ടെ ….”.

എല്ലാവരുടെയും മുഖത്ത് സംശയ ദൃഷ്ടി തെളിഞ്ഞു. ഞാനത് കാര്യമാക്കാതെ വിശാലമായ വിഭവങ്ങൾ ഓർഡർ ചെയ്തു. സപ്ലൈയർ പോയതിന് ശേഷം എല്ലാവരെയും നോക്കിക്കൊണ്ട് ഞാൻ മുരടനക്കി.

“….. കഴിക്കുന്ന സമയം വിശാലമായി തന്നെ കഴിക്കണം … എന്താ ശരിയല്ലേ …”.

എല്ലാവരുടെയും മുഖത്തെ സംശയഭാവം അൽപ്പം അയഞ്ഞു.
“… എൻെറ പേര് ദേവദത്തൻ …. ഒരു പക്ഷെ കേട്ട് കാണും … ഞാനൊരു തിരക്കഥാകൃത്താണ് ….അടുത്ത് ഞാനെഴുതിയ പടം ‘ ഒരു ഒഴിവ് കാലത്ത് ..പക്ഷെ എൻെറ പേരല്ല സിനിമയിൽ വന്നത്…. സീനിയറായ എഴുത്തുക്കാരൻ എൻെറ സ്ക്രിപ്റ്റ് കോപ്പിയടിക്കുകയായിരുന്നു …കേസ്സൊക്കെയുണ്ട് …പാത്രത്തിൽ വായിച്ച് കാണും .”.

ഞാൻ സിനിമാക്കാരനാണ് എന്നറിഞ്ഞപ്പോൾ അവരുടെ കണ്ണുകൾ വിടർന്നു. ആ പെണ്ണുങ്ങൾ ചറപറാന്ന് ഓരോന്നും ചോദിച്ചുകൊണ്ടിരുന്നു. അവരിൽ ഉള്ള അപരിചിതൻ എന്ന വിടവ് തീർത്തും മാറിരുന്നു.

പക്ഷെ ഒരാൾക്ക് മാത്രം അത് പിടിച്ചില്ല. അത് എൻെറ ആലീസിനായിരുന്നു. ത്രിശങ്കു സ്വർഗ്ഗത്തിലെന്നോണം ഞാൻ വലഞ്ഞു. ആ നേഴ്സ്സ് പിള്ളേർ സിനിമയെ കുറിച്ച് കുറെ കാര്യങ്ങൾ ചോദിച്ചുകൊണ്ടേ ഇരുന്നു. ഒന്ന് മുഴുവിപ്പിക്കൊമ്പോഴേക്കും അടുത്ത ചോദ്യം. ഇതൊന്നും ആലീസിന് പിടിക്കുന്നുണ്ടായിരുന്നില്ല.

എൻെറ ഭാഗ്യത്തിന് അപ്പോഴേക്കും ഭക്ഷണമെത്തിയിരുന്നു. പിന്നെ എല്ലാവരും ഭക്ഷണത്തെ വിഴുങ്ങുന്ന തിരക്കിലായി. ഞാനും ആലീസും ഒഴിച്ച്. ഞങ്ങൾ കണ്ണുകളാൽ മനസ്സിലാക്കാത്ത പ്രണയകാവ്യങ്ങൾ കൈമാറി.

വലിയ ബില്ലാണ് വന്നത്. ഞാനെന്റെ ക്രെഡിറ്റ് കാർഡ് വച്ച് പണം അടച്ചു. യാതൊരു സങ്കോചവും കൂടാതെ ഞാനത് അടച്ചപ്പോൾ ആ പെണ്ണുങ്ങൾ അഭിമാനത്തോടെ നോക്കി.

ഞങ്ങൾ പുറത്തിറങ്ങി. ആലീസ് എൻെറ ഒപ്പം നടക്കാതെ പിണങ്ങിയെന്ന മട്ടിൽ ദൂരെ മാറി നടന്നു. അത് എൻെറ മനസ്സിൽ അൽപ്പം വിങ്ങൽ ഉണ്ടാക്കി. അവർ യാത്ര പറഞ്ഞ് പോകുന്ന നേരത്ത് അവൾ അടുത്ത് വന്ന് എന്നെ നോക്കി കണ്ണുരുട്ടി.

ആരും കേഴ്ക്കാതെ ഞാനവളോട് മൊഴിഞ്ഞു.

“….. ഉണ്ടക്കണ്ണീ … നീയെനിക്ക് സ്വന്തം ….”.

അവൾ അൽപ്പനേരം എൻെറ കണ്ണിലേക്ക് നോക്കി നടന്നു. പെട്ടെന്നവൾ തട്ടി വീഴാൻ നോക്കിയപ്പോൾ ഞാൻ അവളുടെ കൈത്തണ്ടയിൽ പിടിച്ചു. എന്ത് മാർദ്ദവം. ഒട്ടും തന്നെ ഭാരമില്ലാത്ത ശരീരം. പറന്ന് പണ്ണാൻ പറ്റിയ പാകം. മനസ്സിൽ പ്രണയത്തിന് പകരം കാമമാണ് വന്നത്.

“…..ഉം…ഉം….ഉം…”.

ഒപ്പമുള്ളവർ ആക്കിക്കൊണ്ട് ഒന്നിച്ച് മൂളി. എനിക്ക് അന്നേരം നല്ല തൊലിക്കട്ടി വന്നതിനാൽ ഞാൻ അത് ശ്രദ്ധിച്ചില്ല. പക്ഷെ ആലീസ് നാണിച്ച് എൻെറ കൈ വിടുവിപ്പിച്ച് അവരുടെ ഇടയിലേക്ക് ഓടിപ്പോയി.
ഞാൻ അവളെ മാത്രം നോക്കി നിന്നു. ഇളകിയാടുന്ന നല്ല ഒതുങ്ങിയ ഇംഗ്ലീഷ് കാരിയുടെ പോലെയുള്ള നിതംബ ആകൃതി. കുതിര വാൽ പോലെ ഇളകിയാടുന്ന നീളം കുറഞ്ഞ മുടിയിഴകൾ. കണ്ടാൽ നല്ലൊരു പാകമുള്ള പെണ്ണ്.

അവൾ കണ്ണ് നിന്ന് മറയുന്നത് വരെ ഞാൻ അതെ നിൽപ്പ് തന്നെ നിന്നു.

അവൾ പോയതിന് ശേഷം മനസ്സിൽ നിറയെ ശ്യൂന്യതയായിരുന്നു. പെരുത്ത നഗരത്തിലെ തെരുവോരങ്ങളിലൂടെ നടന്നു. ബുക്ക്സ്റ്റാളിൽ കയറി ചില പുസ്തകങ്ങൾ വാങ്ങി. കുറച്ച് പഴങ്ങൾ, സോപ്പ്, തോർത്ത്,പേയിസ്റ്റ്, ബ്രെഷ് ..അങ്ങനെയുള്ള അത്യാവശ്യം വേണ്ടതായ സാധനങ്ങൾ അടങ്ങിയ കവറുമായി ഹോസ്പിറ്റലിലേക്ക് നടന്നു.

മുറിയിലെത്തിയപ്പോൾ അന്നേരവും ദേവകി ടീവിയിൽ തന്നെയാണ് ശ്രദ്ധ.

“…..ഒന്ന് പോയി കുളിച്ച് വൃത്തിയായി ഇരുന്ന്യേ ദേവകിയ്യേ …. ചിലപ്പോൾ അമ്മ വരാൻ സാധ്യതയുണ്ട് ….”.

അമ്മ വരുന്നുണ്ടെന്ന് കേട്ട വശം ദേവകി ഞാൻ കൊണ്ട് വന്ന സഞ്ചിയിൽ നിന്ന് വസ്ത്രങ്ങൾ തപ്പിയെടുത്തു. മഞ്ഞ ചുരിദ്ദാർ അവൾ ദേഹത്ത് വച്ച് നോക്കി. അവൾക്ക് ഈ കളർ നന്നായി ചേരുന്നുണ്ടായിരുന്നു. അടിവസ്ത്രങ്ങൾ എടുത്ത് അളവ് നോക്കി. എന്നീട്ട് എന്നെ ഒരു നോട്ടം.

“…… അളവൊക്കെ കൃത്യമാണല്ലോ ….”.

“…… ഞാനൊന്ന് അളവെടുത്തതല്ലേ …. പിന്നെയെങ്ങിനെയാ തെറ്റുക …”.

“…..കുറുമ്പന്റെ നാവിന് ഒട്ടും ലൈസെൻസില്ലല്ലോ ….”.

അവളെന്നെ ഒരു പിച്ച് പിച്ചിയ ശേഷം കുളു മുറിയിലേക്ക് ഓടിപ്പോയി. ഞാൻ ചിരിച്ചുക്കൊണ്ട് വാങ്ങിയ പുസ്തകങ്ങൾ എടുത്ത് മറിച്ച് നോക്കി.

അന്നേരമാണ് ആ ശബ്ദം കേട്ടത്.

“….ബ്ലും …”.

തൂറാൻ ഇരിക്കുന്ന ദേവകിയുടെ മുഴുത്ത ഭാരമുള്ള തീട്ടക്കണ്ടി കൂതിയില് നിന്നടർന്ന് വെള്ളത്തിലേക്ക് വീഴുന്ന ശബ്ദമായിരുന്നു. ഞാൻ ആ വാതിലിൻെറ അടുത്ത് ചെന്ന് ചെവിയോർത്തു പിടിച്ചു.

ദേവകി മുക്കുന്നതിൻെറ മുരൾച്ച കേഴ്ക്കാമായിരുന്നു. പിന്നാലെ ആ ശബ്ദം കേട്ടു.

“……ബ്ലും ….”.

എനിക്ക് തമാശ തോന്നി.

“….ദേവകി …. നീ തൂറുകയാണോ ….”.

അവളുടെ മുക്കാൽ ശബ്ദം നിന്നു.

“….ഏയ് …. ഞാൻ കുളിക്കുകയാ ….”.

ചമ്മൽ നിറഞ്ഞ ശബ്ദം. എന്നിലെ രസച്ചരട് മുറുകി. തൂറാനിരിക്കുന്ന പെണ്ണിൻെറ കൂതി അയയുന്ന നേരമാണ്. ഗുദ പണി നടത്താൻ പറ്റിയ സമയം.
“…. നീയ്യോന്ന് വാതിൽ തുറന്ന്യേ … എനിക്ക് മൂത്രമൊഴിക്കണം …”.

ഞാൻ അൽപ്പം അധികാരഭാവത്തോടെ സംസാരിച്ചു. മുത്തച്ഛൻ അത്തരം രീതി എന്നെ നന്നായി പഠിപ്പിച്ചിട്ടുണ്ടായിരുന്നു.ഞാൻ പാന്റും ടീഷർട്ടും ജെട്ടിയും അഴിച്ച് തയ്യാറായി.

ഫ്ലെഷ്‌ ചെയ്യുന്ന ശബ്ദം ഞാൻ കേട്ടു. അവൾ വാതിൽ തുറക്കുമെന്ന് ഉറപ്പായി. അങ്ങനെ വാതിൽ തുറന്നു. നഗ്നനായി എന്നെ കണ്ട അവൾ അൽപ്പം ഈർഷ്യ കാണിച്ചു. ഏതൊരാൾക്കും അവരുടേതായ സ്വകാര്യത ഉണ്ടല്ലോ.

Leave a Reply

Your email address will not be published. Required fields are marked *