സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര – 2

സ്മിത അവിഹിതത്തിലേക്കെത്തിയ സാഹചര്യങ്ങളിലൂടെയും
സന്ദർഭങ്ങളിലൂടെയും സഞ്ചരിച്ചു അവസാനം ഇവിടെ വരെ കൊണ്ടെത്തിച്ചു ഒറ്റപ്പാർട്ടിൽ തന്നെ അവസാനിപ്പിക്കാൻ ആയിരുന്നു ഞാൻ കഥ എഴുതി തുടങ്ങിയ സമയത്ത് ഉദ്ദേശിച്ചിരുന്നത്. പക്ഷേ എഴുതി വന്നപ്പോൾ പേജുകളുടെ എണ്ണം കൂടിയതും വ്യകതിപരമായ ചില പ്രശ്നങ്ങളിൽ പെട്ടു പോയതിനാലും രണ്ടു തവണയായി പോസ്റ്റ്‌ ചെയ്യേണ്ടി വന്നു പോയതാണ്.കഥ പുരോഗമിക്കും തോറും രണ്ടു മൂന്ന് ഭാഗങ്ങൾ കൂടി എഴുതാനുള്ള ചില ആശയങ്ങളും വലിയ കുഴപ്പം ഇല്ല എന്ന് എനിക്ക് തോന്നിയ ഒരു ക്ലൈമാക്സും ഒക്കെ മനസ്സിലേക്ക് വന്നെങ്കിലും ഇനിയും എഴുതിയാൽ കളികൾ വരുന്ന ചില ഭാഗങ്ങളിൽ ഒക്കെ എങ്കിലും ആവർത്തന വിരസത ഉണ്ടാവാനും നിങ്ങളെ ബോർ അടിപ്പിക്കാൻ ഉള്ള സാധ്യത ഉണ്ടോ എന്ന് ഞാൻ ബലമായി സംശയിക്കുന്നു. അതുകൊണ്ട് സ്വരം നന്നായി ഇരിക്കുമ്പോൾ പാട്ട് നിർത്തുക എന്നു പറയുന്നത് പോലെ കഥ ഇവിടെ തന്നെ നിർത്തുന്നതല്ലേ നല്ലത് എന്ന് ഈ ഭാഗം എഴുതി അവസാന ഭാഗങ്ങളിലേക്ക് കടന്ന സമയം ആയപ്പോൾ തന്നെ ഞാൻ ചിന്തിച്ചു തുടങ്ങിയിരുന്നു.ഏതായാലും നിങ്ങളുടെ അഭിപ്രായം കൂടി അറിയണമെന്നുണ്ട്.എന്റെ പ്രിയപ്പെട്ട കൂട്ട്കാർ എല്ലാവരും എന്റെ സംശയം മാറ്റി തരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.ഈ ഭാഗം വായിച്ചതിന് ശേഷം തുടരണോ വേണ്ടയോ എന്ന് കമന്റ്‌ ചെയ്താൽ വളരെ ഉപകാരം ആയിരിക്കും. നിങ്ങൾ കഥ നിർത്താൻ പറഞ്ഞാൽ നിർത്തുന്നതല്ലേ നല്ലത് എന്ന എന്റെ സംശയം ശരിയായിരുന്നു എന്ന് എനിക്ക് ഉറപ്പിക്കാനും കഥ നിർത്താനും കഴിയും.നിങ്ങളുടെ മറുപടി തുടരാൻ ആണെങ്കിൽ വീണ്ടും അതു വീണ്ടും തുടരാൻ ഉള്ള ആത്മ വിശ്വാസവും എനിക്ക് ലഭിക്കുന്നതാണ്.ഒപ്പം ആവർത്തന വിരസത അനുഭവപ്പെടാതെ ഇരിക്കാൻ ഉള്ള നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ ധൈര്യമായി പങ്കു വെയ്ക്കുകയും ചെയ്യാം.പുതിയ തരം ഡ്രസ്സ്‌ ഇട്ടും പുതിയ സ്ഥലങ്ങളിൽ ഒക്കെയുള്ള കളികൾ ഒക്കെ ഞാൻ ആലോചിച്ചതാണ്. പക്ഷേ നിങ്ങളുടെ അഭിപ്രായങ്ങൾ കൂടി പറഞ്ഞാൽ നന്നായിരിക്കും.അങ്ങനെ ആണെങ്കിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായം അനുസരിച്ചു എനിക്ക് കൃത്യമായ തീരുമാനം എടുക്കാൻ കഴിയും.ഏതായാലും ഈ ഭാഗത്തിന്റെ അഭിപ്രായം അറിയിക്കുക. നിങ്ങളുടെ അഭിപ്രായത്തിനു വേണ്ടി കട്ട വെയ്റ്റിംഗിൽ ആയിരിക്കും. ഒരു പക്ഷേ ഇനി ഒരു കഥയുമായി ഞാൻ വന്നില്ലെങ്കിൽ ഇത്‌ എനിക്ക് അവസാനമായി നിങ്ങളോട് നന്ദി പറയാൻ ഉള്ള അവസരം ആയിരിക്കാം.നിങ്ങൾ ഈ കഥയുടെ ആദ്യ ഭാഗത്തിനു തന്ന അളവറ്റ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു.അതോടൊപ്പം തന്നെ രണ്ടാം ഭാഗം നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയർന്നിട്ടില്ലെങ്കിൽ ആദ്യഭാഗം വായിച്ചിട്ട് എന്നെ പ്രോത്സാഹിപ്പിച്ച, രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരുന്ന സുഹൃത്തുക്കളോടും ഞാൻ മാപ്പ് ചോദിക്കുന്നു. അവസാനമായി സ്മിതയെയും അഖിലിനെയും സ്വീകരിച്ചു ഈ കഥ വായിക്കാനായി വിലപ്പെട്ട സമയം മാറ്റി വെച്ച എല്ലാവർക്കും എന്റെ ഹൃദയത്തിൽ തൊട്ടുള്ള ഒരുപാട് ഒരുപാട് നന്ദിയും സ്നേഹവും ഞാൻ രേഖപ്പെടുത്തുന്നു.
സ്നേഹ പൂർവ്വം രോഹിത്

Leave a Reply

Your email address will not be published. Required fields are marked *