അഞ്ചുമണിക് ഞാൻ എഴുനേറ്റു അവരുടെ കിടപ്പ് നോക്കി അവർ ഉണർന്നില്ലേ ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ മിനി അയാളെ വിളിക്കുന്ന ശബ്ദം കെട്ട് ഞാൻ നോക്കി. മിനി വല്ലാതെ പരിഭ്രമിച്ചു കൊണ്ട് ആണ് വിളിച്ചത്.
അച്ചായാ അച്ചായ…. ഒപ്പം ഞാൻ കിടക്കുന്ന നേരെ നോക്കുന്നു. അവളുടെ വിളി ഫലിച്ചു അയാൾ ചാടി എഴുനേറ്റു പെട്ടന്ന് അയാൾക്ക് മനസിലായി എവിടെ ആണെന്ന് തന്റെ ഡ്രസ്സ് എടുത്തു ഇട്ടു എന്ന് വരുത്തി. അതിനുള്ളിൽ മിനി ഡ്രസ്സ് എല്ലാം ഇട്ടിരുന്നു. കുട്ടിച്ചായൻ ഉടൻ ഏറു കിട്ടിയ പട്ടിയെ പോലെ എഴുന്നേറ്റു വാതിൽ തുറന്ന് ഓടി.
അയാൾ ഓടി കഴിഞ്ഞു ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഞാന്നെഴുനേറ്റ് അപ്പോൾ മിനി അതുകണ്ടു ആശ്വാസത്തോടെ നെഞ്ചിൽ കൈ വക്കുന്നത് കണ്ടു. ഞാൻ മനസ്സിൽ പറഞ്ഞു വച്ചോ വച്ചോ…. ഞാൻ എടുത്തോളാം.
രാവിടെ കുളിച്ചു ഒരുങ്ങി ഫുഡ് കഴിക്കാൻ പോയി മിനി ഉണ്ടായിരുന്നു കൂടെ. മിനി എന്നെ പൊട്ടൻ ആക്കിയ പോലെ ആണ് നടപ്പ് ആ വിചാരം ഞാൻ ഇന്ന് പൊട്ടിക്കും അതിനു കാരണം മായയുടെ മെസേജ്.രാവിടെ മായയുടെ മെസ്സേജ് വന്നിരുന്നു അതിൽ ഇതായിരിന്നു എഴുതിയിരുന്നത്. നാളെ നൈറ്റ് വാ കാത്തിരിക്കും
ഹുറേ മനസ് തുള്ളിചാടി.
ഇന്ന് വൈകുന്നേരം ആണ് റിസപ്ഷൻ അതുവരെ എല്ലാവരും ഒരു വെള്ളച്ചാട്ടം കാണുവാൻ പോകാൻ തീരുമാനിച്ചു ഫോറെസ്റ്റ് ഏരിയ ആണ്. പോകാൻ തയാറെടുത്തപ്പോൾ ഒരു ഫാമിലി കൂടി ഞങ്ങളുടെ കൂടെ ജോയിന്റ് ആയി അവരും ആണ് റിസപ്ഷനിൽ പങ്കെടുക്കാൻ വന്നത് ആണ്. അക്കൂടെ ഉള്ള പെൺകുട്ടിയെ കണ്ട ഞാൻ നടുങ്ങി
റോസ് ഒരിക്കൽ കോളേജിൽ വച്ചു ഞാൻ അങ്ങോട്ട് കയറി സ്നേഹിച്ചു എന്റെ പ്രണയം തള്ളിപ്പറഞ്ഞു എന്നെ അവഹേളിച്ചു പോയ ജൂനിയർ പെണ്ണ്
അവളും എന്നെ കണ്ടു നടുങ്ങി നിൽക്കുന്നു
ഇവിടെ നിന്നും ജിജോയുടെ ആഗ്രഹിച്ചത് നടപ്പാക്കുന്ന നിമിഷത്തിനു വഴിമരുന്ന് ഇടുകയാണ്. ആ കണ്ടു മുട്ടൽ എന്നാലും ജിജോ തന്റെ കോഴിത്തരവും ആയി മുന്നോട്ടു പോകും
(തുടരും )
