അതിരുകൾക്കപ്പുറം – 2

Related Posts


കഴിഞ്ഞില്ലേ?……

ചേച്ചിയും ഞാനും ഒരുപോലെ ഞെട്ടി….ചേച്ചീടെ അമ്മായിയമ്മ ആണ് ആ ചോദ്യത്തിന്റെ ഉടമ….

ചേച്ചി :ദാ കഴിഞ്ഞു അമ്മേ….

ഞങ്ങൾ പെട്ടെന്നു dress എല്ലാം നേരെ ആക്കി, ചേച്ചി എന്റെ മുഖത്ത് നോക്കി അപ്പൊ ഞാൻ കണ്ടു നിരാശയും ദേഷ്യവും വിഷമവും എല്ലാം മലർന്ന് കലങ്ങിയ കണ്ണുകൾ…

ചേച്ചി: നശിച്ച സ്ത്രീ… ഒന്നിനും സമ്മതിക്കില്ല…

ഞാൻ.. സാരമില്ല നമുക്ക് പിന്നെ കൂടാം.. ചേച്ചി പൊയ്ക്കോ..

ചേച്ചി… നിനക്ക് ആവാറായിരുന്നോ..?

ഞാൻ… ഇല്ല എനിക്ക് സമയമെടുക്കും..

ചേച്ചി… എനിക്കും ഒത്തിരി സമയമെടുക്കും..

പരസ്പരം മുഖത്ത് നോക്കി 2 നിമിഷം നിന്ന് ഞങ്ങൾ അപ്പൊ അതാ വീണ്ടും…

മോളെ എന്റെ കണ്ണട കണ്ടോ…?

താഴെ നിന്നും ചോദ്യം നമ്പർ 2…

ദ വരുന്നമ്മേ എന്ന് പറഞ്ഞു ചേച്ചി ഓടി താഴെക്കു..

നിരാശയുടെ നിമിഷങ്ങൾ ആണെങ്കിലും ഞൻ വളരെ സന്തുഷ്ടനായിരുന്നു.. കാരണം ഞാൻ പറയാതെ തന്നെ നിങ്ങൾക് മനസ്സിലാക്കുമല്ലോ…

രണ്ടു ദിവസം പിന്നെ ഒന്നിനും ടൈം കിട്ടിയില്ല എനിക്കല്ല ചേച്ചിക്ക്.. ഞാൻ ഒരുപാട് പ്രാവശ്യം നോക്കി ചേച്ചിയെ കാണാൻ പക്ഷെ മൂഞ്ചിപോയി..

അങ്ങനെ ഒരു ദിവസം എനിക്ക് ഒരു call വന്നു,

ഞാൻ.. ഹലോ…ആരാ..

ടാ പൊട്ടാ ഞാനാ ഷീജ…

ഞാൻ… ഇതെന്താ പുതിയ നമ്പർ എടുത്തോ..?

ചേച്ചി… ഇല്ലെടാ ഇത് ഇവിടത്തെ താടകയുടെ ആണ്.. ഞങ്ങൾ ഇപ്പൊ ഹോസ്പിറ്റലിൽ ആണ്…

ഞാൻ…അയ്യോ എന്തുപറ്റി…?

ചേച്ചി… ഓഹ് ഒന്നുമില്ല ഈ തടകയ്ക്ക് കണ്ണിനു കുരു, അത് നോക്കാനും കണ്ണട മാറ്റി വാങ്ങാനും വന്നതാ അപ്പോഴാ കണ്ണിൽ laser പഠിക്കണമെന്ന് പറഞ്ഞത്.. അപ്പൊ എന്നെകൊണ്ട് ഒറ്റയ്ക്കു പറ്റില്ല. അച്ഛൻ കൂടെ വന്നാൽ ഒന്നിനും പറ്റാത്തകൊണ്ട് അച്ഛനെ കൂട്ടിയില്ല..

ഞാൻ… ഞാൻ വരണോ?

ചേച്ചി… അത് ചോദിക്കാനാ ഞാൻ വിളിച്ചേ നീ വീട്ടിൽ ഉണ്ടേൽ ഒന്ന് വാടാ… എന്റെ കിളി പോയി ഇരിക്കുവാ.. തിരിച്ചു ഇതിനെ ഇങ്ങനെ ഒറ്റയ്ക്കു കൊണ്ട് വരുന്നത് എനിക്ക് ബുദ്ധിമുട്ടാണ്.. നിനക്ക് പറ്റുഓ ഒന്ന് വരാൻ..?
ഞാൻ… എന്തുവാ ചേച്ചി ഇത്…. ഞാൻ ദേ എത്തി…

ചേച്ചി… ആഹ്ഹ് ടാ വിഷ്ണു…നിക്ക്..

ഞാൻ… എന്താ എന്തുപറ്റി…?

ചേച്ചി… നീ വണ്ടി എടുക്കണ്ട… ഞങ്ങൾ ഓട്ടോ എടുത്ത വന്നത് നീ അവിടന്ന് ഒരു aauto എടുത്തു വാ.. ഇല്ലേൽ വണ്ടി എടുക്കാൻ വീണ്ടും വരണ്ടേ…

ഞാൻ… അതുശേരിയാ… അപ്പൊ ഓk.. ഞാൻ ഇപ്പൊ എത്താം…

Call വെച്ച ശേഷം ഞൻ പാഞ്ഞു ഹോസ്പിറ്റലിൽ എത്തി…അകത്തു കേറി ഒന്ന്ന തപ്പി ചേച്ചിയെ കാണുന്നില്ല.. ഞൻ call ചെയ്യാൻ മൊബൈൽ എടുത്തതും ഒരു രൂപം നടന്നു വരുന്നു… നല്ല tight ലെഗിൻസ്, ലൈറ്റ് മെറൂൺ ഡിസൈൺ top without shall… ഹോ മതി ഇന്ന് പൊളിക്കും…. ഞാൻ മനസ്സിൽ ഓർത്തു

ചേച്ചി… നീ എത്തിയോ… അമ്മയെ അകത്തു കേറ്റി കണ്ണ് കത്തിക്കാൻ…

ദേഷ്യം നിറഞ്ഞ കണ്ണുകളിൽ കൂടി ഞാൻ കണ്ടു..

ഞാൻ… ഒന്നു പോ ചേച്ചി…

ചേച്ചി… അല്ലടാ… ഇപ്പൊ ഇങ്ങനെ ആണ് എനിക്ക് ഒന്ന് പുറത്തു പോകാൻ സമ്മതിക്കില്ല… ഇന്ന് തന്നെ laser ചെയ്യണ്ട പതിയെ മതി എന്ന് dr പറഞ്ഞിട്ടും അവർക്കു പറ്റില്ല.. ഇന്ന് മതി പോലും..

ഞാൻ.. അത് പോട്ടെ ഞാൻ വന്നല്ലോ ഇനി ഞാൻ നിന്നോളം…

ചേച്ചി… നീ ഇന്ന് പോയില്ലേ…?

ഞാൻ.. ഇല്ല.. Wrk കുറവാ ഇപ്പൊ…

ചേച്ചി.. ഉം…

പെട്ടെന്ന് silence… രണ്ടാളും ഒന്നും മിണ്ടിയില്ല… കുറെ നേരം ഞങ്ങൾ അവിടെ നിന്ന്… തിരക്ക് ഉള്ളതുകൊണ്ട് അവിടെ ഇരിക്കാൻ സ്ഥലം ഇല്ലായിരുന്നു…അങ്ങനെ നോക്കി നിന്നപ്പോ കുറെ പേര് പുറത്തേക്ക് പോയി അവിടെ ഞങ്ങൾ പോയി ഇരുന്നു… സൈഡിലെ row യിൽ അവസാനം ആണ് ഞങ്ങൾക്ക് ഇരിക്കാൻ പറ്റിയത് അതും നല്ല corner ഇൽ…

അങ്ങനെ ഇരുന്നു കുറെ കഴിഞ്ഞു.രണ്ടാളും മൊബൈലിൽ കുത്തി ഇരിന്നു…പെട്ടന്ന്…

ചേച്ചി… നീ ഇന്ന് വീട്ടിൽ പോയിട്ടു മുകളിൽ വരുഒ…?

മൊബൈലിൽ നോക്കി തന്നെ ആണ് ആ ചോദ്യം ചോദിച്ചത്..

ഞാൻ… ഞാൻ എന്നും വരുന്നുണ്ട്… ചേച്ചി ആണ് വരാത്തത്…
ഞാൻ ചേച്ചിയെ നോക്കി.. ചേച്ചി ഇരിക്കുന്ന പോലെ ഞാനും മൊബൈലിൽ നോക്കി ഉത്തരം കൊടുത്തത്.

ചേച്ചി… നിനക്കറിയാല്ലോ ഇവരുടെ കാര്യം.. അതാണ്.. ഇന്ന് ഞാൻ വന്നിട്ട് തുണി അലക്കാൻ ഇടും അപ്പൊ ഞൻ നിന്നെ വിളിക്കാം അപ്പൊ വരുമോ..?

ഞാൻ… എന്ത് ചോദ്യമാ ചേച്ചി.. ഞാൻ അവിടെ തന്നെ കാണും…

ചേച്ചി… എന്നും എടുക്കുമോ നീ ..?

ഞാൻ… ഉം….3 എണ്ണമെങ്കിലും…

ചേച്ചി….3 ഓ…. ടാ നീ ആള് കൊള്ളാല്ലോ…അന്ന് എടുത്തോ പിന്നെ…?

ഞാൻ… താഴെ പോയ ഉടൻ കളഞ്ഞു…

ചേച്ചി…. ഒരുപാട് ഉണ്ടായിരുന്നോ…?

ഞാൻ… ഒരുപാട്… ഞാൻ ഓർത്തു ഓർത്ത കളഞ്ഞത്…

ചേച്ചി… ഇപ്പോഴും ഓർമ്മയുണ്ടോ എല്ലാം കണ്ടത്…?

ഞാൻ… മറക്കില്ല… ആവശ്യം വരുമ്പോ എല്ലാം അതുവെച്ചു അങ്ങ് തുടങ്ങും… പിന്നെ പമ്പിൽ വെള്ളം പോകുന്ന പോലെ ആണ് പോക്ക്..

ചേച്ചി… ഇന്ന് കാണണോ…?

ഞാൻ… വേണം…

ചേച്ചി… നിനക്ക് പേടി ഇല്ലേ ഇങ്ങനെ open ആയി കളയാൻ..?

ഞാൻ… ഉണ്ടായിരുന്നു പക്ഷെ അന്ന് ഒന്നും ഓർത്തില്ല… കാണുന്ന കാഴ്ച അങ്ങനെ അല്ലായിരുന്നില്ലേ

ചേച്ചി… കളിച്ചിട്ടുണ്ടോ നീ…?

ഞാൻ… ഉം….

ചേച്ചി… ആരെ….?

ഞാൻ… അത് പഠിക്കുന്ന ടൈമിൽ +2 നു…

ചേച്ചി… കൂടെ പഠിച്ചവളോ അതോ പ്രേമിച്ചവലോ…?

ഞാൻ… അല്ല… Teacher നെ…

ചേച്ചി… ടാ…. നീ ഞാൻ കരുതിയപോലെ ഒന്നുമല്ലല്ലോ…

ഞാൻ… എന്തിനാ ചേച്ചി അങ്ങനെ കരുതാൻ പോയത്…

ചേച്ചി…. വേറെ ആരും അറിയരുത്…

ഞാൻ… ഇല്ല… ഉറപ്പ്…

ചേച്ചി… നിന്നെ എനിക്ക് വിശ്വാസമാണ് അതാണ് ഞാൻ അന്ന്…

ഞാൻ… മനസ്സിലായി അത് എനിക്ക്..

ചേച്ചി… ഇതിൽ ഇഷ്ടമില്ലാത്ത എന്തേലും ഉണ്ടോ നിനക്ക്… അറപ്പോ മറ്റോ ഉള്ളത്…

ഞാൻ… ഏതു അറ്റം വരെയും പോകും… എന്തും ചെയ്യും…. ഒരു മടിയും ഇൽ…

ചേച്ചി…. സത്യം…?

ഞാൻ… തെളിയിക്കാൻ അവസരം തന്നാൽ തെളിയിക്കാ…

ചേച്ചി… അവസരം വരും… ഞാൻ തരും… ബാക്കി വെക്കരുത് ഒന്നും… മൊത്തത്തിൽ തീർക്കണം നീ…

ഞാൻ… നഖം പോലും കളയില്ല…
ചേച്ചി… നഖം കളഞ്ഞാലും സാരമില്ല, സുഖം കളയരുത്..

ഞാൻ… ഇല്ല… ഇനി മുതൽ വിരലിനു റസ്റ്റ്‌ കൊടുക്കേണ്ടി വരും ചേച്ചിക്ക് പോരെ…

ചേച്ചി… അതുമതി…

ഇതൊക്കെ പറയുമ്പോളും രണ്ടാളും മുഖത്ത് നോക്കുന്നില്ല… മൊബൈലിൽ മാത്രം…

എല്ലാം treatmentum കഴിഞ്ഞു പുറത്തു ഇറങ്ങി ഞങ്ങൾ ഓട്ടോ എടുത്തു വീട്ടിലേക്കു പുറപ്പെട്ടു… തിരിച്ചു വരുന്ന വഴി മൊത്തം ബ്ലോക്ക്‌…അങ്ങനെ പോകുമ്പോൾ എന്റെ കൈ പതിയെ ഞാൻ ചേച്ചീടെ സൈഡിൽ വെച്ച്… (അമ്മ സൈഡിൽ ചേച്ചി നടുക്ക് ഞാൻ door ന്റെ സൈഡിൽ )എന്റെ നീക്കം മനസ്സിലാക്കിയ ചേച്ചി പതിയെ കയ്യിലുണ്ടായിരുന്ന scan report cover എടുത്തു മടിയിൽ പിടിച്ചു.. എന്നിട്ട് മറ്റെകൈകൊണ്ട് ലെഗിൻസ് ന്റെ സൈഡ് കാണാൻ പാകത്തിന് top മാറ്റിത്തന്നു… സൈഡും കാണാം പിന്നെ കുറച്ചു ഇടുപ്പും… ഞാൻ പതിയെ കൈ അവിടെ വെച്ച് ചേച്ചി ഒന്നും അറിയാത്ത പോലെ അമ്മയോട് എന്തൊക്കെയോ ചോദിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *