ശ്രീമതി ഡ്രൈവിങ് സ്കൂൾ – 3 1

ശ്രീമതി ഒന്ന് നാണിച്ചു ചിരിച്ചു…
അങ്ങനെ മനുവിനെ ശ്രീമതി വേഗം യാത്രയാക്കി. മനു ആരും കാണാതെ ഗേറ്റ് തുറന്ന് പുറത്തേക്കു നടന്നു. ശ്രീമതി ഓരോന്ന് ആലോചിച്ചു വീടിന്റെ ഉള്ളിലേക്കും.

അപ്പോളാണ് ഒരു കാളിങ് ബെല്ലിന്റെ ഒച്ച കേട്ടത്… ശ്രീമതി :- ഈ ചെക്കന്റെ ഒരു കാര്യം…

ശ്രീമതി വേഗം പോയി വാതില് തുറന്ന് അത് വേലക്കാരി അനിതയായിരുന്നു…

ശ്രീമതി ഒന്ന് ഞെട്ടി അവൾ അനിതയെ തീരെ അപ്പോൾ പ്രതീക്ഷിച്ചില്ല…

അനിത :- കൊച്ചമ്മേ.. മറന്നോ ഇന്ന് വരാൻ എന്നോട് പറഞ്ഞിരുന്നത്

ശ്രീമതി :- ആാാ ഞാൻ പെട്ടന്ന് മറന്നു പോയി…പിന്നെ എന്നെ കൊച്ചമ്മേ എന്നൊന്നും വിളിക്കണ്ട ചേച്ചിന്നു വിളിച്ചാൽ മതി ഹിഹി

അനിത :- ശെരി ചേച്ചി…എന്തൊക്കെയാ പണികൾ

ശ്രീമതി :- മ്മ്മ്മ്…വീട് മുഴുവൻ ഒന്ന് അടിച്ചു വരി തുടയ്ക്കണം… മാറാല തട്ടണം…അത്രെ ഉള്ളു…പണി കൂടുതലുണ്ടോ

അനിത :- അയ്യോ ഇതൊക്കെ എന്ത് പണിയ ചേച്ചി… ഈ അനിതേയ്ക്ക് ഇതൊക്കെ നിസാരം…

ശ്രീമതി :- ഹിഹി… ആ പിന്നെ നിനക്ക് ഉച്ചയ്ക്ക് ഫുഡ്‌ എന്താ വേണ്ടത്.. ചോറ് ഓർഡർ ചെയ്യട്ടെ…

അനിത :- ഓർഡർ ചെയ്യാനോ?ഞാൻ ഇവിടെ ഉള്ളപ്പ്പോളോ.. ഞാൻ വെക്കാം ചേച്ചി…

ശ്രീമതി :- ഹിഹി നീ കൊള്ളാല്ലോ…

അനിത :- ഹിഹി എല്ലാരും പറയും… ചേച്ചി ഇവിടെ ഒറ്റയ്ക്കാണോ

ശ്രീമതി :- അതെ.. ഹുസ്ബൻഡ് ഗൾഫിലാണ്…

അനിത :- ആഹ ചേട്ടൻ ഇനി എപ്പോളാ വരുന്നത്??

ശ്രീമതി :- 3 വർഷമായി അവിടെ തന്നെയാ ഉടനെ തന്നെ വെറും എന്നാണ് കേട്ടത്. അനിത എന്നല്ലേ നിന്റെ പേര്… നിന്റെ ഹുസ്ബൻഡ് എവിടെയാ

അനിത :- ഓ അങ്ങേരുടെ കാര്യം ഒന്നും പറയാത്തത ഭേദം… ഒരു പ്ലമ്പറാ…

ശ്രീമതി :- എന്ത് പറ്റി ഒരു വിഷമം…

അനിത :- ഏയ്യ് ഒന്നുമില്ല ചേച്ചി… സംസാരിച്ചു സമയം കളയണ്ടാ ഞാൻ വേഗം പണി തുടങ്ങട്ടെ…

ശ്രീമതി :- ഞാൻ കൂടെ സഹായിക്കാണോ??

അനിത :- കൊള്ളാം… ചേച്ചി അവിടെ പോയി ഇരുന്നേ ഇത് എനിക്കുള്ളതെ ഉള്ളു ഹിഹി…
അനിത ബാത്‌റൂമിൽ പോയി സാരി അഴിച്ച് മാറ്റി ഒരു നൈറ്റിയുടുത്ത് വന്നു. (അനിത 25 വയസ്സ് കാണാൻ അഞ്ജലി നായർ പോലെ തോന്നും…ഭർത്താവ് സാബു പ്ലമ്പർ) അവൾ വേഗം തന്നെ പണികൾ എല്ലാം ചെയ്തു തുടങ്ങി. ശ്രീമതി ആ സമയം സോഫയിലിരുന്നു മനുവിനെ ഓർക്കുകയായിരുന്നു.

അഞ്ജലി ഓരോ മുറികളും അടിച്ചു തുടച്ചു അങ്ങനെ ശ്രീമതിയുടെ മുറിയിലെത്തി.

അവിടെ അടിച്ചുവാറുമ്പോളാണ് ശ്രീമതിയുടെ കട്ടിലിന്റെ ചുവട്ടിൽ നിന്നും അവൾക്ക് ഒരു സാധനം കിട്ടിയത്. അഞ്ജലി ഒന്ന് ഞെട്ടിപ്പോയി. അവൾ അത് സൂക്ഷിച്ചു നോക്കി. അതെ അത് തന്നെ ഉപയോഗിച്ച ഒരു കോൺടോം. അഞ്ജലി ഒന്ന് തിരിഞ്ഞു നോക്കി ശ്രീമതി ഹാളിലിരുന്നു ടിവിയുടെ മുന്നിലായിരുന്നു. അഞ്ജലി ആ കോൺടോം കൈയിലെടുത്തു നോക്കി. നന്നായി വലിഞ്ഞിട്ടുണ്ടായിരുന്നു ഉള്ളിൽ നല്ല കൊഴുത്ത ശുക്ലവും നിറഞ്ഞ കോൺടോം…

ശ്രീമതി മനസ്സിൽ :- ഇന്ന് സ്നേഹയോട് പറയണമല്ലോ ഞാൻ വരില്ല എന്ന്…. ശ്രീമതി ഫോൺ എടുക്കാൻ ബെഡ്റൂമിലേക്ക് നടന്നു

അഞ്ജലി ഒന്ന് മനസ്സിൽ ഓർത്തു :-ചേച്ചിയുടെ ഭർത്താവ് ഗൾഫിലാണ്… അപ്പോൾ???

പെട്ടന്ന് അഞ്‌ജലിക്കു പുറകിൽ ആരോ നിൽക്കുന്നത് പോലെ തോന്നി… അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഞെട്ടി സ്തംഭിച്ചു വിറച്ചു നിൽക്കുന്ന ശ്രീമതി…..

തുടരും….

കഥയിൽ എന്തെങ്കിലും സംതൃപ്തി കുറവുകൾ, തെറ്റുകൾ ഉണ്ടായിട്ടുണെങ്കിൽ ക്ഷമിക്കണം…

കഥ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ സപ്പോർട്ട് ചെയുക ലൈക്‌ ബട്ടൺ അടിക്കുക അഭിപ്രായങ്ങൾ കംമെന്റിലൂടെയും പ്രതീക്ഷിക്കുന്നു

എന്ന് സ്നേഹത്തോടെ ജോണി കിങ് ❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *