അയൽക്കാരി വൈഷ്ണവിഅടിപൊളി  

‘ഡാ… എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്…’ ചേട്ടൻ അങ്ങനെ പറഞ്ഞു തുടങ്ങിയപ്പോൾ കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനമായി എന്ന് എനിക്ക് തോന്നി.

‘എന്താ ചേട്ടാ…?’ എങ്കിലും ഒന്നും അറിയാത്തതുപോലെ ഞാൻ ചോദിച്ചു.

‘വൈഷ്ണവി എല്ലാം പറഞ്ഞു…’ ചേട്ടൻ പറഞ്ഞു തുടങ്ങി.

‘കിഷോർ ചേട്ടാ… അത്…’ ഞാൻ പെട്ടെന്ന് ന്യായീകരിക്കാൻ തുടങ്ങി.

‘ജംഷീ… മുഴുവൻ കേൾക്ക്… എന്നിട്ട് നീ പറഞ്ഞോ…’

‘ഉം… പറഞ്ഞോ ചേട്ടാ…’ ഞാൻ മുഖം കുനിച്ചു നിന്നു.

‘ഇനി പറയുന്ന കാര്യത്തിൽ ജംഷിക്ക് മാത്രമേ ഞങ്ങളെ സഹായിക്കാൻ പറ്റുള്ളൂ…’

ഞാൻ സംശയ ഭാവത്തിൽ ചേട്ടനെ നോക്കി. ചേട്ടൻ തുടർന്നു: ‘ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷം ആവുന്നു. ഇപ്പോൾ അടുത്താണ് ഞങ്ങൾ അറിഞ്ഞത്… എനിക്ക് കുട്ടികൾ ഉണ്ടാകില്ല എന്നത്. എന്തെങ്കിലും വഴി ഉണ്ടോ എന്ന് അന്വേഷിച്ചു നോക്കി… ഇത് ജനിതകമായിട്ടുള്ള പ്രശ്നമാണ്.’

ഞാൻ ഞെട്ടലോടെ ചേട്ടനെ നോക്കി.

‘ജംഷിക്ക് അറിയാമല്ലോ… വീട്ടുകാരെ വെറുപ്പിച്ചാണ് ഞങ്ങൾ ഇറങ്ങിയത്. ഒരു കുഞ്ഞ് ആയാൽ കുറെയൊക്കെ പ്രശ്നങ്ങൾ തീരുമെന്നാണ് കരുതിയത്. പക്ഷെ, ഇങ്ങനെയൊരു കാര്യം ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചതല്ല…’ അതും പറഞ്ഞു ചേട്ടൻ വിങ്ങിപ്പൊട്ടി.

‘ഏയ്… ചേട്ടാ… എന്തായിത്… കരയല്ലേ…’ ഞാൻ ചുമലിൽ തട്ടി അശ്വസിപ്പിക്കാൻ ശ്രമിച്ചു.

‘സഹിക്കാൻ വയ്യ ജംഷീ… ഒരു ഭർത്താവും ലോകത്തു ആഗ്രഹിക്കാത്ത ഒരു കാര്യമാ ഞാൻ ഇപ്പൊ നിന്നോട് ചോദിയ്ക്കാൻ പോകുന്നേ… ഞങ്ങൾക്ക് വേറെ വഴി ഇല്ല. ഇതാകുമ്പോൾ ഞാനും അവളും നീയും അല്ലാതെ മറ്റൊരാളും അറിയാൻ പോകുന്നില്ല… ഒത്തിരി ആലോചിച്ചു വൈഷ്ണവി തന്നെയാണ് ഈ തീരുമാനം പറഞ്ഞത്… നീ… അവളെ… അമ്മയാക്കുമോ…?’
ഒരു നിമിഷം ഷോക്കേറ്റ പോലെ ആയെങ്കിലും എനിക്ക് ഒരു അടിപൊളി പാട്ട് വച്ചു ഡാൻസ് ചെയ്യാനാണ് തോന്നിയത്.

ഞാൻ കിഷോർ ചേട്ടനെ കെട്ടിപ്പിടിച്ചു: ‘ഇതാണോ ചേട്ടാ… ഇനി ചേട്ടൻ ഒന്നും ടെൻഷൻ അടിക്കണ്ട. ഞാൻ ഏറ്റു… ചേട്ടനും ചേച്ചിക്കും എത്ര കുട്ടികളെയാ വേണ്ടത്… ഞാൻ ഏറ്റു ചേട്ടാ… ആരും അറിയില്ല…’ ഞാൻ പറഞ്ഞു.

‘ഡാ… നീ കരുതുന്നുണ്ടാകില്ലേ ഞാൻ എന്തു ഭർത്താവാണെന്ന്. അവൾ ഒരു പാവമാ… എന്നെ വഞ്ചിക്കാൻ പറ്റില്ല അവൾക്ക്. അവൾ തന്നെയാ പറഞ്ഞത് എനിക്ക് ഇതൊക്കെ താങ്ങാൻ പറ്റുമെങ്കിൽ മതി… പിന്നെ അങ്ങനെ ആണെങ്കിൽ തന്നെ, ഞാൻ തന്നെ അവളെ നിനക്ക് കൈ പിടിച്ചു ഏല്പിക്കണമെന്ന്…’

‘ശോ… എന്റെ ചേട്ടാ… ഇത്രയും കാലം ചേച്ചിയോട് മാത്രമായിരുന്നു ഇഷ്ടം… ഇപ്പൊ ചേട്ടനെയും എനിക്ക് പെരുത്തു ഇഷ്ടമാ… ലവ് യൂ ചേട്ടാ… സോ സ്വീറ്റ്…’

എന്റെ സന്തോഷങ്ങൾക്ക് അതിരില്ലായിരുന്നു. ചേട്ടൻ ബീവറേജിലേക്ക് വണ്ടി വിട്ടു. മദ്യവും ബിയറും ചേച്ചിക്ക് വൈനും വാങ്ങിച്ചു. വരും വഴിയിൽ ഞാൻ ചേട്ടനെ നിർബന്ധിച്ചു പൂക്കടയിൽ നിർത്തിച്ചു മുല്ലപ്പൂവും മറ്റു അലങ്കാരപ്പൂക്കളും വാങ്ങി.

ചേട്ടൻ ആകെ വല്ലാതെ എന്നെ നോക്കി.

‘ഇന്ന് എന്റെ ഫസ്റ്റ് നൈറ്റ് അല്ലേ ചേട്ടാ… ഞാൻ കുറച്ചൊന്നു ആഘോഷിക്കട്ടെ…’

‘ഹും… ശെരി ശെരി… ആഘോഷിക്ക്…’

ഞങ്ങൾ വീട്ടിലെത്തി. ചേച്ചിക്ക് എന്നെ ഫേസ് ചെയ്യാൻ മടി ആയിരുന്നു. പൂക്കൾ ഒക്കെ കണ്ടപ്പോൾ ചേച്ചിയുടെ മുഖം നാണം കൊണ്ട് ചുവന്നത് ഞാൻ കണ്ടു.

‘ചേട്ടാ… നിങ്ങളുടെ കല്യാണത്തിന് ചേച്ചി ഇട്ട ഡ്രസ്സ് ഉണ്ടോ?’

‘ഡാ നീ…’

‘പ്ലീസ് ചേട്ടാ…’

‘അവളോട് തന്നെ പറ അതു ഇട്ടോണ്ട് വരാൻ…’

‘ചേട്ടാ പ്ലീസ്… ചേട്ടൻ പറ. എനിക്ക് എന്തോ നാണം…’

‘ഹോ… അവൾക്കും തുടങ്ങീട്ടുണ്ട് നാണം. നിങ്ങളു തന്നല്ലേ കുറ്റിക്കാട്ടിൽ വച്ചു എന്തൊക്കെയോ നടന്നെന്ന് പറയുന്നേ… എന്നിട്ട് ഇപ്പോഴും നാണമോ…’
‘പ്ലീസ് ചേട്ടാ…’

‘ഹും… ശെരി…’

‘ചേട്ടാ… ഓർണമെൻറ്സ് ഉം ഇടാൻ പറയണേ…’

‘ഹോ…’

ഞാൻ വീട്ടിൽ പോയി ഉമ്മയോട് ഇന്ന് വീട്ടിൽ വരുന്നില്ല. ചേട്ടന്റെയും ചേച്ചിയോടും ഒപ്പം സിനിമ കാണാൻ അവിടെ കൂടും എന്ന് പറഞ്ഞിട്ട് വന്നു.

ചേച്ചി അപ്പോഴേക്കും രാത്രി ഭക്ഷണം തയ്യാറാക്കിയിരുന്നു. ഞങ്ങൾ മദ്യം കഴിക്കുവാൻ തുടങ്ങി.

കുറച്ചൊന്നു തരിപ്പ് കയറിയപ്പോൾ ചേച്ചി ഭക്ഷണം വിളമ്പി. ഞങ്ങൾ ഒന്നിച്ചു കഴിച്ചു.

പിന്നെ ചേച്ചി പോയി ഒരുങ്ങി വന്നു. പുടവയുടുത്തു ചേച്ചിയെ കണ്ടപ്പോൾ ഞാൻ ആകെ വാ പിളർന്നുപോയി. അപ്സരസ്സ് തോൽക്കും അത്രയും സൗന്ദര്യം.

ഞങ്ങൾ അവരുടെ പൂജാമുറിയിലെത്തി. ഞാൻ ആദ്യമായായിരുന്നു അവിടെ കയറുന്നത്. ചേച്ചിയും ചേട്ടനും പ്രാർത്ഥിച്ചു. ഞാൻ നോക്കി നിന്നു. ചേട്ടൻ ഒരു പാത്രം എടുത്തു എനിക്ക് നീട്ടി. അതിൽ ചേച്ചിയുടെ താലിയും മോതിരവും കുങ്കുമവും ആയിരുന്നു.

ചേട്ടൻ ഓരോന്നായി എടുത്തു തന്നു. നാണിച്ചു നിൽക്കുന്ന വൈഷ്ണവിച്ചേച്ചിയുടെ കഴുത്തിൽ ഞാൻ താലി കെട്ടി. മോതിരം അണിയിച്ചു. നെറുകയിൽ കുങ്കുമം തൊട്ടു. ചേട്ടൻ ഞങ്ങളുടെ കൈകൾ ചേർത്തു തന്നു.

ചേച്ചി ഒരല്പം ചന്ദനം കൂടി തൊട്ടു. പിന്നെ ചേട്ടൻ തന്നെ ഞങ്ങളെ ബെഡ്റൂമിലേക്ക് ആനയിച്ചു. മുല്ലപ്പൂ വിതറി അലങ്കരിച്ചു ബെഡ് അതിമനോഹരമാക്കിയിരുന്നു.

‘ചേട്ടൻ നിൽക്കുന്നുണ്ടോ അതോ…?’ ഞാൻ ഒരു സംശയത്തോടെ ചോദിച്ചു.

‘ചേട്ടൻ നിന്നോട്ടെ… ജംഷിക്ക് ബുദ്ധിമുട്ട് ഉണ്ടോ?’ ചേച്ചി മുഖം ഉയർത്താതെ ചോദിച്ചു.

‘ഏയ്… എനിക്ക് എന്ത് ബുദ്ധിമുട്ട്? നിങ്ങൾക്ക് പിന്നെ ബുദ്ധിമുട്ട് തോന്നരുത്…’

‘ഏയ്… ഇല്ല…’ ചേട്ടനാണ് മറുപടി പറഞ്ഞത്.

ചേട്ടൻ ബെഡ്‌റൂം അടച്ചു. ഞാൻ ചേച്ചിയുടെ മുൻപിൽ ചെന്നു നിന്നു. ചേട്ടൻ അല്പം മാറി നിന്നു നോക്കി.

ഞാൻ നാണം കലർന്നു നിൽക്കുന്ന ചേച്ചിയുടെ മുഖം കൈകളിലാക്കി ഉയർത്തി. കണ്ണുകളിൽ നോക്കി. ചേച്ചിക്ക് പിന്നെയും നാണം. ഞാൻ ആ ചെഞ്ചുണ്ടുകൾ വായിലാക്കി നുണഞ്ഞു.

ചേച്ചിയെ പൊക്കി എടുത്തു ചുംബനത്തിൽ മുഴുകി. പിന്നെ കഴുത്തിലും കവിളിലും ചുംബിച്ചു. ഞാൻ ചേച്ചിയെ ബെഡിലേക്കിട്ടു.
‘വൈഷ്ണവീ…’ ഞാൻ വിളിച്ചു.

അവൾ ഒന്നു ഞെട്ടി എന്നെ നോക്കി.

‘ആഹാ… ചേച്ചി വിളിയൊക്കെ പോയോ?’ ചേട്ടൻ ചോദിച്ചു.

‘ഞാൻ താലി കെട്ടിയില്ലേ എന്റെ വൈഷ്ണവിയെ… ഇനി ഇവളെ ഞാൻ വൈഷ്ണവീ എന്ന് വിളിച്ചോളാം… ചുരുക്കി വൈഷ്ണൂ എന്നും…’ ചേച്ചി ഇതൊക്കെ കേട്ടു വീണ്ടും നാണിച്ചു മുഖം മറ്റുകയാണ്.

‘ഡീ… വൈഷ്ണൂ…’ ഞാൻ വിളിച്ചു.

അവൾ എന്നെ നോക്കി.

‘എന്നെ നീ എന്താ വിളിക്കുക?’

‘ജംഷി…’ അവൾ പറഞ്ഞപ്പോഴേക്കും ഞാൻ അവളുടെ ചുണ്ടിൽ വിരൽ വച്ചു.

‘ഇക്കാ എന്ന് വിളിക്കൂ വൈഷ്ണൂ…’ ഞാൻ പറഞ്ഞു.

അവൾ നാണിച്ചു.

‘ഡാ ഡാ…’ ചേട്ടൻ കളിയാക്കി.

‘ഉം… ഞാൻ പറഞ്ഞില്ലേ… ചേട്ടന് ബുദ്ധിമുട്ട് തോന്നുന്നുണ്ട് ല്ലേ?’

‘ഏയ്… ഇല്ലെടാ… ഞാൻ ചുമ്മാ… തമാശയ്ക്ക്…’

Leave a Reply

Your email address will not be published. Required fields are marked *