അമ്മ :ഇഇഇ, ഇപ്പൊ കാണാൻ സുന്ദരി ആയിട്ടുണ്ട് മോള് പോയി മോനെ ചായ എടുത്തിട്ട് വന്നേ എന്നിട്ടും വേണം എനിക്ക് കുളിക്കാൻ., അയ്യോ മോനെ അത് ഞാൻ മറന്നു ഇപ്പൊ കൊണ്ട് വരാമേ ചായ.
എടാ നിന്നോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല ഞാൻ വഴക്കു പറഞ്ഞത്. നീ വന്നില്ല എന്ന് പറഞ്ഞു നാട്ടുകാര് പറഞ്ഞപ്പോൾ നിന്റെ ചേട്ടന്റെ എന്നോട് ചാടി കടിച്ചത് കാണണമായിരുന്നു. അതാ മോൻ വന്ന ഉടനെ ഞാൻ വഴക്കു പറഞ്ഞത്.
അതൊക്ക പോട്ടെ എവിടെ അമ്മയുടെ മരുമോള് വല്ലോം തൈക്കിളവി ആണോ അവൻ വിളിച്ചോണ്ട് വന്നിരിക്കുന്നത്.
ചോദിച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ ഒരാൾ അമ്മേയെന്നു വിളിച്ചോണ്ട് വന്നു അയാളെ കണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി……..
തുടരും..
