രാത്രി സംഗീതം – 1

കണ്ണാടിയുടെ മുമ്പില്‍ നില്‍ക്കെ സമീറയുടെ ചുണ്ടുകള്‍ അവളറിയാതെ വിടര്‍ന്നു.
ഒഹ്! എവിടെയൊക്കെയാണ് പാടുകള്‍ വീണിരിക്കുന്നത്!
കഴുത്തിലും നെഞ്ചിലും കാലുകളിലുമുള്ള പാടുകള്‍ വസ്ത്രങ്ങള്‍ കൊണ്ട് മറയ്ക്കാം.
പക്ഷെ ചുണ്ടിലെ പാടോ? അതെന്ത് ചെയ്യും? റബ്ബേ!
നാളെ ഓഫീസിലേക്ക് എങ്ങനെ പോകും!

ശിവനോട് എത്ര പറഞ്ഞാലും കേള്‍ക്കില്ല.
ചുണ്ടില്‍ ചുംബിക്കുമ്പോള്‍ കടിക്കരുത്, മുറിക്കരുത് എന്നൊക്കെ എത്ര തവണയാണ് താന്‍ പറഞ്ഞിട്ടുള്ളത്!
പ്ലീസ്, എടാ നീയെന്‍റെ എവിടെ വേണമെങ്കിലും എന്ത് വേണമെങ്കിലും ചെയ്തോ, ചുണ്ടിലെ കടിയും മുറിക്കലും മാത്രം ഒന്ന് ഒഴിവാക്കി താ, ആയിരം തവണയല്ല പറഞ്ഞിരിക്കുന്നത്!
എന്നിട്ട് എന്തെങ്കിലും പ്രയോജനമുണ്ടായോ!

കണ്ണാടിയില്‍ ശിവന്‍റെ പ്രതിഫലനം കണ്ടപ്പോള്‍ അവള്‍ പെട്ടെന്ന് മുമ്പിലെ കോസ്മെറ്റിക് ഷെല്‍ഫില്‍ വെച്ച ചുവന്ന ഗൌണ്‍ വലിച്ചെടുത്ത് ദേഹത്തേക്കിട്ടു.

“അത് ശരി!”

തന്‍റെ നഗ്നരൂപം സമീറ പെട്ടെന്ന് മറയ്ക്കുന്നത് കണ്ട് ശിവന്‍ ചിരിച്ചു.

“ഞാനേ നിന്നെക്കണ്ട് വെള്ളമിറക്കുന്ന നിന്‍റെ കാമുകന്‍മാരില്‍ ഒരാളല്ല, എന്നെ കണ്ടിട്ട് പെട്ടെന്ന് മൊലേം കുണ്ടീം കവേം ഒക്കെ മറയ്ക്കാന്‍! നിന്‍റെ കേട്ട്യോനാ ഞാന്‍!”

“അനാവശ്യം പറയരുത്!”

ഗൌണിന്‍റെ സ്ട്രാപ്പ് കെട്ടിക്കൊണ്ട് അവള്‍ പറഞ്ഞു.

“ഒരു ചെക്കന്‍റെ മാത്രം ഉത്തമ ഭാര്യയാ ഞാന്‍! കാമുകന്‍മാരുടെ പെണ്ണല്ല!”
അവള്‍ ഷെല്‍ഫിനു മുമ്പില്‍ ഇരുന്ന് ഹെയര്‍ ഡ്രയര്‍ എടുത്തു.

“ഇത്രപെട്ടെന്ന് ആള് ഒഫീഷ്യല്‍ ആയല്ലോ”

അവന്‍റെ ഡ്രസ്സിലേക്ക് നോക്കി അവള്‍ പറഞ്ഞു.
ശിവന്‍ ഒരു ബ്ലാക്ക് ഷോട്സും ഇളം പച്ച ടീ ഷര്‍ട്ടും ധരിച്ചിരുന്നു.

“ആണുങ്ങള്‍ക്ക് എല്ലാം എന്തൊരു ഫാസ്റ്റാ! ഞാന്‍ ബോഡി ക്ലീന്‍ ആക്കി ഇറങ്ങിയാതെ ഒള്ളൂ! എന്തോരമാ ചാടിച്ചത്! അകത്ത് കയ്യിട്ട് ക്ലീന്‍ ചെയ്യേണ്ടി വന്നു…”

അയാള്‍ അത് കേട്ട് ചിരിച്ചു.

“ഒഹ്! അതുശരി!”

അവള്‍ക്ക് പിമ്പില്‍ ഇരുന്ന് അവളുടെ പിന്‍കഴുത്തില്‍ ചുണ്ടുകള്‍ അമര്‍ത്തി അയാള്‍ പറഞ്ഞു.

“എന്താ, കണ്ണാടീല്‍ ഒരു സ്വയം നോക്കി ആസ്വദിക്കല്‍? കൊറേ നേരം നോക്കുന്ന കണ്ടല്ലോ? സ്വന്തം മൊലേം കുണ്ടീം സാമാനോം ഒക്കെ കണ്ട് വെള്ളം വിടുവാരുന്നോ?”

“ഛീ! ഒന്ന് പോ ശിവാ!”

ദേഹം രോമാഞ്ചം കൊണ്ട് മൂടിയെങ്കിലും, ദേഹം മുഴുവനും വീണ്ടും സുഖത്തിന്റെ ചൂടില്‍ നിറഞ്ഞെങ്കിലും കഴുത്ത് വെട്ടിച്ചുകൊണ്ട് സമീറ പറഞ്ഞു.

“നിന്നോട് ഞാന്‍ എന്തോരം പറഞ്ഞെടാ എന്‍റെ ചുണ്ട് കടിച്ചു പൊട്ടിക്കരുത് എന്ന്! ഞാന്‍ നാളെ എങ്ങനെയാ ഓഫീസില്‍ പോണേ!”

“അതാണോ ഇത്ര വലിയ കാര്യം?”

അവളുടെ അടുത്തേക്ക് ചേര്‍ന്നിരുന്ന് കക്ഷങ്ങള്‍ക്കിടയിലൂടെ കൈകള്‍ കടത്താന്‍ ശ്രമിച്ചുകൊണ്ട് ശിവന്‍ പറഞ്ഞു.

“എടീ അതിനൊരു മാസ്ക്ക് വെച്ചാപ്പോരെ? ആരാ നിന്‍റെ ചുണ്ട് കാണുന്നെ?”

“പിന്നേ! ടി പി ആര്‍ രണ്ടില്‍ താഴെ നിക്കുന്ന ഈ ടൈമില്‍ ആണോ മാസ്ക്ക് വെച്ചോണ്ട് പോണേ? ശിവാ! എടാ പ്ലീസ്! മൊലേല്‍ പിടിക്കല്ലേ? എന്‍റെ കുട്ടനല്ലേ! മുത്തല്ലേ! ചക്കരയല്ലേ! പ്ലീസ് ഡാ! പ്ലീസ്! കയ്യെടുക്ക്!”

“പള്ളീല്‍ പറഞ്ഞാല്‍ മതി!”

ഗൌണിനകത്ത് കൂടി ഇരുകൈകളും നീക്കിക്കൊണ്ട് അയാള്‍ പറഞ്ഞു. അടുത്ത നിമിഷം അവന്‍റെ കരുത്തുറ്റ കൈത്തലങ്ങള്‍ അവളുടെ ചൂടുള്ള മുലകളില്‍ അമര്‍ന്നു.

“ആഹ്! എന്‍റെ ശിവാ!”
സുഖനിര്‍വൃതിയില്‍ കുതിര്‍ന്നൊലിച്ച് സമീറ ശിരസ്സ് അവന്‍റെ നെഞ്ചിലേക്ക് ചായ്ച്ചു.

“കുട്ടാ നിന്‍റെ കൈ എന്‍റെ മൊലേല്‍ തൊട്ടാ എനിക്ക് മൊത്തം കണ്ട്രോളും പോകും മോനെ! നെനക്കറിയില്ലേ അത്? പ്ലീസ് ഡാ. രണ്ട് പ്രാവശ്യം നമ്മള് കൂടീല്ലേ? ഇനി മതി കുട്ടാ! നേരം ഇത്രേം ആയില്ലേ? ഇനിയെങ്കിലും ഉറങ്ങീല്ലെങ്കില്‍ എങ്ങനെയാടാ ഓഫീസില്‍ പോകുന്നെ?”

അപ്പോള്‍ ശിവന്‍റെ നാവ് അവളുടെ പിന്‍കഴുത്തില്‍ ഇഴയുകയായിരുന്നു. സമീറയുടെ ദേഹം തരിച്ചുണര്‍ന്നു. രോമകൂപങ്ങളിലൂടെ സുഖം വിയര്‍പ്പ് ചാലുകള്‍ തീര്‍ത്തു. അടുത്ത നിമിഷം ശിവന്‍റെ നാവ് അവളുടെ കാതുകളെ തൊട്ടുഴിഞ്ഞു.

“ആഅഹ്ഹ്ഹ്ഹ… ശിവാ! എന്‍റെ ശിവാ…”

ചൂടുള്ള ശബ്ദത്തില്‍ സമീറ ഉറക്കെ വിളിച്ചു.

“മോളെ…”

അവളുടെ മാദകമായ ഗന്ധത്തിന്‍റെ ലഹരിയില്‍ നിറഞ്ഞ് അവന്‍ വിളിച്ചു.

“ഹ്മം…”

അവള്‍ വിളികേട്ടു.

“ഐ ലവ് യൂ….”

“ആഹ്…മീ ടൂ….ഐ ലവ് ….. യൂ…”

സുഖത്തിന്റെ പുളച്ചിലില്‍ അവള്‍ മന്ത്രിച്ചു.
പെട്ടെന്ന് സമീറ തിരിഞ്ഞിരുന്നു. നിയന്ത്രണാതീതമായ ക്രൌര്യത്തോടെ അവള്‍ അവന്‍റെ ചുണ്ടുകള്‍ കടിച്ചീമ്പി. അവനെ വരിഞ്ഞുമുറുക്കി, അവന്‍റെ മാറിന്റെ കരുത്ത് തന്‍റെ തടിച്ചു തുറിച്ച മുലകളില്‍ ഞെക്കി ഞെരിച്ചു.
ശിവന്‍ ശ്വാസം കിട്ടാതെ ഒന്ന് പിടഞ്ഞു.
അത് മനസ്സിലാക്കി അവള്‍ അവന്‍റെ അധരത്തില്‍ നിന്നും തന്‍റെ ചുണ്ടുകള്‍ മോചിപ്പിച്ചു.

“എനിക്കിനീം വേണം!”

അടുത്ത നിമിഷം അവള്‍ വീണ്ടും അവനെ ആവേശത്തോടെ ചുംബിച്ചുലച്ചു.

“ഞാനും കടിക്കും!”

അല്‍പ്പം കഴിഞ്ഞ് അവള്‍ ചുണ്ടുകള്‍ പിന്‍വലിച്ചപ്പോള്‍ അവന്‍ പറഞ്ഞു.

“ഏതായാലും എന്‍റെ ചുണ്ട് രണ്ടും നീ കടിച്ചു പാടുവരുത്തി. ഇനി എന്തിനാ കടിക്കാതെ ഇരിക്കുന്നെ?”

അധരം കടിച്ച് അവനെ നോക്കി അവള്‍ ചോദിച്ചു.
കണ്ണില്‍ കത്തുന്ന കാമം നിറച്ച് ശിവന്‍ ചുണ്ടുകള്‍ അവളുടെ അധരത്തോടടുപ്പിച്ചു.
അടുത്ത നിമിഷം സുഖത്തിന്റെ തീച്ചൂടില്‍ വീണത് അവളറിഞ്ഞു.
അവന്‍റെ ചുണ്ടുകള്‍ തന്‍റെ അധരത്തില്‍ അമരുമ്പോള്‍ എപ്പോഴും അങ്ങനെയാണ്!
വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി തന്നെ ചുംബിച്ചപ്പോള്‍ കിട്ടിയ അതേ സുഖം ഇപ്പോഴും.

“ആഹ്! എന്‍റെ ..എന്‍റെ ശിവാ…”

ലഹരിയുടെ സുഖം തീവ്രമായപ്പോള്‍ അവള്‍ ഉച്ചത്തില്‍ സീല്‍ക്കാരമിട്ടു.

“പതുക്കെ…”

ശിവന്‍ പറഞ്ഞു.

“മോന്‍ എഴുന്നേല്‍ക്കും….!”

“പോ! ഒന്ന്…”

അവനെ വരിഞ്ഞുമുറുക്കിക്കൊണ്ട് അവള്‍ പറഞ്ഞു.

“മുറി അടച്ചേക്കുവല്ലേ? മോന്‍ എഴുന്നെല്‍ക്കുമോന്നുമില്ല!”

അത് പറഞ്ഞ് അവള്‍ കൈ താഴേക്കിട്ടു. ഷോട്ട്സിനു മുമ്പില്‍ പൊങ്ങി ഉയര്‍ന്നു നിന്ന മുഴയുടെ കരുത്തില്‍ അവളുടെ ഭംഗിയുള്ള വിരലുകള്‍ അമര്‍ന്നു.

“ഊര്!”

അവള്‍ മന്ത്രിച്ചു.
അതിനുത്തരമായി അവന്‍റെ വലത് കൈ അവളുടെ ഗൌണ്‍ വകഞ്ഞു മാറ്റി, കൊഴുത്ത് മാദകമായ അവളുടെ തുടയിലൂടെ മുകളിലേക്ക് ഇഴഞ്ഞു.
അവന്‍റെ കൈ മുകളിലേക്ക് ചൂടോടെ നീങ്ങിയപ്പോള്‍ അവള്‍ തുടകള്‍ രണ്ടും വിടര്‍ത്തി അകത്തി വെച്ചു. അസഹീനമായ സുഖത്തിന്റെ പുളച്ചിലില്‍, ചന്തികള്‍ പൊക്കി, തടിച്ചുപൊങ്ങിയ യോനിത്തടം അവന്‍റെ കൈകളുടെ സ്പര്‍ശമേല്‍ക്കാന്‍ തയ്യാറെടുത്തു.

“ഒഹ്!!”

യോനിപ്പിളര്‍പ്പിലെ നനവില്‍ അവന്‍റെ കൈ അമര്‍ന്നപ്പോള്‍ സമീറ വീണ്ടും പുളഞ്ഞു.
കലിപ്പോടെ അവള്‍ അവന്‍റെ മുഖത്തേക്ക് തന്‍റെ നഗ്നമുലകള്‍ ചേര്‍ത്ത് അമര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *