മമ്മിയുടെ അനുഭവങ്ങൾ – 5 24അടിപൊളി  

അയാൾക്ക്‌ ഒരു രണ്ടര വയസുള്ള ഒരു കുട്ടി ഉണ്ട്

പിന്നെ ഭാര്യ പ്രെഗ്നന്റ് ആണ് 7 മാസം കഴിഞ്ഞു..

ഞാൻ എന്റെ വീട്ടിലെ കാര്യങ്ങളും പറഞ്ഞു..

അയാൾ എന്നോട് പറഞ്ഞു എന്റെ മമ്മിയുടെ പേരും ജെസ്സി എന്നാണ്..

മമ്മിയും ഡാഡിയും ചേട്ടന്റെ കൂടെ ആണ് താമസിക്കുന്നത്..

ഞാൻ ചോദിച്ചു ഞാൻ പേര് വിളിച്ചോട്ടെ…

ഓ വിളിച്ചോ അതാ എനിക്ക് ഇഷ്ടം..

ഞാൻ പറഞ്ഞു എന്നാൽ ബെന്നിയും എന്നെ പേര് വിളിച്ചാൽ മതി..

ഒക്കെ അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

ആ ജെസ്സി… വല്ലതും കഴിച്ചാരുന്നോ.. സമയം 8മണി കഴിഞ്ഞു..

ഇല്ല ബെന്നി ഉച്ചക്ക് കഴിച്ചതാ..

നമുക്ക് ഗുണ്ടൽപെട്ട് പോയി കഴിക്കാം..

ഞാൻ പുഞ്ചിരിച്ചു..

ഞാൻ അയാളെ നോക്കി പറഞ്ഞു ഈ വണ്ടി സൂപ്പർ ആണ് കാറിൽ പോകുന്ന പോലുണ്ട്..

അയാൾ എന്നെ നോക്കിയിട്ട്..

ഇത് ഭാരതബെൻസ് ആണ്.. ജെസ്സിക്ക് വണ്ടി ഓടിക്കാൻ അറിയാമോ..

അറിയില്ല ടൂ വീലർ ഓടിക്കും…

ഓടിക്കണോ അയാൾ ചോദിച്ചു..

വേണ്ട പേടിയാ..

അയാൾ ചിരിച്ചു…

അയാളുടെ ഫോൺ ബെൽ അടിച്ചു.

അയാൾ ഫോൺ നോക്കി…വൈഫ് ആണ് ഞാൻ ഫോൺ എടുക്കുവാ അയാൾ വണ്ടി സായിടക്കി..

അയാൾ ഫോൺ എടുത്തു.. വൈഫിനോട് കുറെ നേരം സംസാരിച്ചു.. പിന്നെ മകനോട്.. മകനെ പട്ട് പാടി കേൾപ്പിച്ചു കുറെ കൊഞ്ചിച്ചു…..

പിന്നെ വൈഫിനോട് കുറെ റൊമാന്റിക് സംസാരം..

അതൊക്കെ കേട്ട് ഇയ്യാൾ നല്ല ആൾ ആണെന്ന് എനിക്ക് തോന്നി.. അയാൾ ഇടക്ക് എന്നെ നോക്കും.. എന്നെ നോക്കികൊണ്ടാണ് അയാൾ അയാളുടെ വൈഫിനോട് കൊഞ്ചുന്നത്..

അവർ കുറെ നേരം സംസാരിച്ചു പിന്നെ ഫോൺ വെച്ചു..

എന്നിട്ട് എന്നെ നോക്കി പറഞ്ഞു..

സോറിട്ടോ… ഇന്ന് വീട്ടിൽ ചെല്ലാമെന്ന് പറഞ്ഞതാ.. പക്ഷെ പോക്ക് നടക്കില്ല.. ഈ ലോഡ് കൊല്ലത്തേക്കാണ്..

ഞാൻ പറഞ്ഞു അത് കുഴപ്പം ഇല്ല വൈഫിനോട് നിങ്ങൾ സംസാരിക്കുന്നത് കേട്ടപ്പോൾ എനിക്ക് മനസിലായി കുടുംബ സ്‌നേഹി ആണെന്ന്…

അയാൾ ചിരിച്ചു..

എന്നിട്ട് അയാൾ പറഞ്ഞു രണ്ടാഴ്ച ആയി വീട്ടിൽ പോയിട്ട്..

ബെന്നി ഈ സമയത്താണ് വൈഫിന്റെ അടുത്ത് നിങ്ങൾ നിൽക്കേണ്ടത്..

അടുത്ത് ബന്ധുക്കൾ ഉണ്ടോ ഞാൻ ചോദിച്ചു..

വീടിന്റെ അടുത്ത് ഒരു നൂറു മീറ്റർ അകലെ ആണ് വൈഫിന്റെ അച്ഛനും അമ്മയും താമസിക്കുന്നത്..അവർ സഹായത്തിനു ഓടി വരും..ഞാൻ എന്റെ മൊബൈൽ എടുത്തു കാണിച്ചിട്ട് പറഞ്ഞു എന്റെ മൊബൈൽ ചാർജ് തീർന്നു കുത്തിയിടാൻ പറ്റുമോ. ബെന്നി മൊബൈൽ വാങ്ങി കുത്തിയിട്ടു..

ഞാൻ അയാളെ നോക്കി.

എന്നിട്ട് അയാൾ എന്നെ നോക്കി ചിരിച്ചിട്ട് പറഞ്ഞു..

വൈഫ് പ്രെഗ്നന്റ് ആയതുകൊണ്ട് വീട്ടിലോട്ട് ചെന്നിട്ടു കാര്യം ഇല്ല..

എനിക്ക് ആദ്യം മനസിലായില്ല.. പിന്നെ ഞാൻ അയാളെ നോക്കി ചിരിച്ചു..

എന്നിട്ട് ഞാൻ പറഞ്ഞു ബെന്നിക്ക് വേറെ കിട്ടില്ലേ.. ഞാൻ ചിരിച്ചു..

അയാൾ എന്നെ നോക്കി..

ഞാൻ വണ്ടികം നോക്കി. ഞാനും ബെന്നിയും ഇരിക്കുന്നു ഇടയിൽ ഒരു ഗ്യാപ് ഉണ്ട്.. ആ ഗിയർ വരുന്ന ആ സ്ഥലം..

അവിടെ ഒരു ബെഡ്ഡ് ഇട്ടിട്ടുണ്ട്..

വേണേൽ ഒരാൾക്ക് ചുരുണ്ടു കൂടി കിടക്കാം..

എന്റെ മുൻപിൽ കുറെ സ്പേസ് ഉണ്ട്..

അവിടെ എന്തെങ്കിലും ഒക്കെ വയ്ക്കം…

ഞാൻ ഇരിക്കുന്ന സ്ഥലത്തും നല്ല സ്പേസ് ആണ്.. ഞാൻ ഇരിക്കുന്ന സീറ്റ് രണ്ടു പേർക്ക് ഇരിക്കാം..

ഞാൻ ബെന്നിയോട് ചോദിച്ചു..

അല്ല ബെന്നി ബെന്നി തന്നെ ആണോ ഈ വണ്ടിയും ആയി പോയി വരുന്നത്..

അല്ല ജെസ്സി… ഒരാൾ കുടി ഉണ്ടായിരുന്നു..

ഡൽഹിക്ക് പൈനാപ്പിൾ കൊണ്ടുപോകുമ്പോൾ ഒരാൾ കാണും..

അല്ലേലും ജെസ്സി തനിച്ചു പോകുന്നതാണ് നല്ലത്..

എന്നിട്ട് അയാൾ ചിരിച്ചു..

ജെസ്സിയെ പോലുള്ള സുന്ദരികൾ കേറണമെങ്കിൽ ഞാൻ ഒറ്റക്ക് പോയാൽ അല്ലെ നടക്കു..

ഞാൻ അയാളെ നോക്കി ചിരിച്ചു..

ഞാനും പറഞ്ഞു ബെന്നിയെ പോലുള്ള സുന്ദരന്മാർ ഒറ്റക്ക് പോകുന്നത് ആണ് നല്ലത്.

അപ്പോഴാ ഞങ്ങൾക്ക് ഒക്കെ ഒരു ലിഫ്റ്റ് കിട്ടു..

അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു..

എനിക്ക് മനസിലായി ബെന്നിക്ക് സുഖിച്ചെന്ന്..

ബെന്നി കാണാൻ കൊഴപ്പം ഇല്ല..

നല്ല ആരോഗ്യം ഉണ്ട്. അത്യാവശ്യം വെളുത്തിട്ടാണ്..

Leave a Reply

Your email address will not be published. Required fields are marked *