ശരത്തിനു കിട്ടിയ ഭാഗ്യം
Sharathinu Kittiya Bhagyam | Author : Suresh
ഹായ് കൂട്ടുകാരെ , ഞാൻ നിങ്ങളുടെ സുരേഷ് …ഒറ്റ പാർട്ടിൽ തീരുന്ന ഒരു കഥയുമായി വരികയാണ് ഞാൻ… നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്നുള്ള വിശ്വാസത്തിൽ തുടങ്ങാം .
ശരത്തിനു കിട്ടിയ ഭാഗ്യം..
ഇതാണ് കഥയുടെ പേര്… അതേ ശരത്തിനു കിട്ടിയ വലിയൊരു ഭാഗ്യംത്തന്നെയാണ് കഥയുടെ ഉള്ളടക്കവും .. തുടങ്ങാം ….
മാലതി വർമ്മ എന്ന കോടീശ്വരി ഉച്ച മയക്കത്തിൽ ആയിരുന്നു .പുറത്ത് വലിയ ബഹളം കേട്ട് ഉറക്കമുണർന്ന അവൾ രണ്ടാം നിലയിലെ ബാൽക്കണിയിലേക്ക് നടന്നു .അരയ്ക്ക് കീഴ്പോട്ടേക്ക് തളർന്ന് വീൽചെയറിൽ നടക്കുന്ന അവളുടെ കെട്ടിയവൻ ബാൽക്കണിയിൽ ഇരുന്ന് താഴേക്കു നോക്കുന്നുണ്ട് .. അവൾ അവിടേക്കെത്തി താഴേക്കു നോക്കി..
ഒരു ചെറുപ്പക്കാരൻ തന്റെ വീടിന്റെ മുറ്റത്തിട്ട് .. തന്റെ കാര്യസ്ഥനെയും സെക്യൂരിറ്റിയേയും തലങ്ങും വിലങ്ങും തല്ലുന്നതാണ് അവൾ കണ്ടത് ..തലയിലും മുഖത്തും നിറയെ താടിയും മുടിയും ഉള്ള നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരൻ.. ഒറ്റ നോട്ടത്തിൽ തന്നെ അവൾക്കവനെ ഇഷ്ടമായി.. ഇതിനിടയിൽ ആരോ പിടിച്ചു വലിച്ചപ്പോൾ അവന്റെ ഷർട്ട് കീറിപ്പോയി ..
ആ സമയം അവൾ അവന്റെ ശരീരത്തിലേക്ക് സൂക്ഷിച്ചു നോക്കി.. നെഞ്ചും വയറും നിറയെ രോമങ്ങൾ.. കയ്യിലെയും പുറത്തെയും മുഴച്ചു നിൽക്കുന്ന മസിലുകൾ.. നല്ല ആരോഗ്യമുള്ള പുരുഷലക്ഷണമൊത്ത ചെറുപ്പക്കാരൻ..
കുമാരേട്ടാ … എന്താ അവിടെ…
അവളുടെ ഒച്ച കേട്ട ആ ചെറുപ്പക്കാരൻ തല ഉയർത്തി നോക്കി .
അവരോട് നിർത്താൻ പറയ് എന്നിട്ട് അയാളെയും കൂട്ടി കുമാരേട്ടൻ അകത്തേക്ക് വാ…
അവർക്ക് നിർദ്ദേശം കൊടുത്തിട്ട് അവൾ കെട്ടിയവനെ നോക്കി..
അവനെ എനിക്ക് ഇഷ്ടപ്പെട്ടു … ഞാൻ അവനെ ഇവിടെ എന്തെങ്കിലും ഒരു ജോലി കൊടുത്ത് നിർത്താൻ പോവ്വാ..
എന്തിനെന്ന അർഥത്തിൽ അയാൾ തന്റെ ഭാര്യയെ നോക്കി..
നിങ്ങൾ സംശയിക്കണ്ട … അവനെ എന്റെ കൂടെ കിടത്താൻ തന്നെയാണ് എന്റെ തീരുമാനം..അയാൾ വിഷമത്തോടെ തല കുനിച്ചു . അത് കണ്ട അവൾ അയാളുടെ തലയിൽ തലോടി..
നിങ്ങളുടെ വിഷമം എനിക്ക് മനസ്സിലാവും പക്ഷെ ഞാനും ഒരു പെണ്ണല്ലേ… എന്നെക്കാളും പതിനഞ്ച് വയസ്സിന് മൂത്ത നിങ്ങളെ ഞാൻ കല്യാണം കഴിക്കാൻ സമ്മതിച്ചപ്പോൾ എനിക്ക് കുറേ പ്രതീക്ഷകൾ ഉണ്ടായിരുന്നു ..രണ്ടു വർഷത്തെ ജീവിതത്തിൽ ഒരു കുഞ്ഞിനെ ഒഴിച്ച് എല്ലാ സുഖങ്ങളും നിങ്ങൾ എനിക്ക് തന്നു..
പക്ഷെ ആ വീഴ്ചയിൽ എല്ലാം തീർന്നില്ലേ .. അരയ്ക്ക് കീഴ്പോട്ട് തളർന്ന നിങ്ങളെ ഇനി എന്തിന് കൊള്ളാം.. ഇപ്പൊ അഞ്ചു വർഷമായില്ലേ…..
ഓ ഒരു ശീലാവധി… എത്ര പുരുഷന്മാരെ വിളിച്ചു കേറ്റി നീ എന്റെ മുന്നിലിട്ട് കളിച്ചിരിക്കുന്നു പറയുന്നത് കേട്ടാൽ പതിവൃത ആണെന്ന് തോന്നും … അയാൾ മനസ്സിൽ പറഞ്ഞു .
അത് മനസ്സിലാക്കിയിട്ടെന്ന പോലെ അവൾ തുടർന്നു..
ഞാൻ ഈ അഞ്ചു വർഷത്തിനിടയിൽ പലരേയും എന്റെ കിടപ്പറയിൽ എത്തിച്ചിട്ടുണ്ട് .. പക്ഷെ അവർക്കൊക്കെ പുരുഷന്റെ ലക്ഷണങ്ങളേ ഉണ്ടായിരുന്നുള്ളൂ കഴിവ് ഉണ്ടായിരുന്നില്ല.. മുപ്പത്തിരണ്ട് വയസ്സുള്ള എനിക്ക് ഇപ്പോൾ സുഖിക്കേണ്ട പ്രായമാണ്.. എന്നെ സുഖിപ്പിക്കാൻ ഇവന് കഴിയുമെന്ന് എനിക്ക് തോന്നുന്നു..ഇവൻ ഒരു ആരോഗ്യമുള്ള പുരുഷനാണെന്ന് എനിക്ക് തോന്നി.. അതുകൊണ്ട് എന്റെ ഡ്രൈവർ ആയി അവനെ ഞാൻ നിയമിക്കാൻ പോവ്വാ..
അവൾ ഭർത്താവിന്റെ മുഖത്തു നോക്കാതെ വീൽചെയർ ഉരുട്ടി അയാളുടെ ഹോംനഴ്സിനെ എല്പിച്ചിട്ട് മുറിയിലേക്ക് കേറി .. അലമാര തുറന്ന് രണ്ടുമൂന്ന് ഷർട്ടും എടുത്ത് താഴെക്കിറങ്ങി ..അപ്പോൾ ഹാളിൽ കുമാരേട്ടനും സിറ്റൗട്ടിൽ ആ ചെറുപ്പക്കാരനും നിൽക്കുന്നുണ്ടായിരുന്നു .ഷർട്ട് അവൾ കുമാറേട്ടന് നേരെ നീട്ടി…
ഇത് പാകമാകുമോ എന്ന് നോക്കാൻ പറ ..
കുമാരേട്ടൻ ഷർട്ട് വാങ്ങി അവന് കൊടുത്തു.. അവനത് ഇട്ട് നോക്കുന്നത് അവൾക്ക് കാണാമായിരുന്നു.. അവൾ ഒരു സെറ്റിയിൽ കാലിന്മേൽ കാൽ കേറ്റി വച്ച് ഇരുന്നു..അവനോട് കേറി വരാൻ പറ… അവളുടെ ആജ്ഞ കേട്ട് കുമാരേട്ടൻ അവനെ ഹാളിലേക്ക് കേറ്റി നിർത്തി .
