Kambi Kuttan Stories – Personal Secretary Slut Part 1
Author : Teena
ഞാൻ പ്രിയ ഇത് എന്റെ കഥയാണ് എന്നെ പറ്റി പറയാണേൽ ഞാൻ അധിസുന്ദരിയൊന്നും അല്ലേലും ഏകദേശം സിനിമ നടി സാനിയ അയ്യപ്പന്റെ പോലെ ആണ് .അപ്പൊ നിങ്ങൾക് മനസിലായിട്ടുണ്ടാവുമല്ലോ എന്റെ ശരീര ഘടന .സത്യം പറഞ്ഞാൽ എന്റെ size പറയാൻ എനിക് ചമ്മൽ ആണ് അതാ ഞാൻ ആരെ പോലെ ആണ് എന്ന് പറഞ്ഞത്.
12 ത്തിൽ ഒക്കെ പഠിക്കുമ്പോൾ എന്റെ കൂട്ടുകാരി റീന എന്നോട് ഒരു കുസൃതി ചോദ്യം ചോദിച്ചു .”പ്രിയ ഷൂ ഇല്ലെങ്കിൽ ആരെങ്കിലും ഷോക്ക്സ് എടുമോ കാലിൽ ? ” ഞാൻ പറഞ്ഞു ഇല്ല എന്ന് .അപ്പൊ അവളുടെ അവളുടെ അടുത്ത ചോദ്യം “തലയിൽ മുടി ഇല്ലാത്തവർ ഹയർ ബെൻഡ് ഇടുമോ” ഞാൻ വീണ്ടും പറഞ്ഞു ഇല്ല എന്നു അപ്പോൾ അവളുടെ ആസ്ഥാനത്തെ ചോദ്യം ” then why did you wear a bra? ” ( പിന്നെ നീ എന്തിനാ ബ്രാ ധരിച്ചിരിക്കുന്നത് എന്ന് ) ഇതും പറഞ്ഞുകൊണ്ട് അവളും അവളുടെ കൂട്ടുകാരികളും ഭയങ്കര പൊട്ടിച്ചിരി ഹ ഹാ ഹാ….
ഒടുക്കത്തെ കോല ചിരി. ഞാൻ ആകെ നാണം കെട്ട് .എനികാണേൽ ആകെ വിഷമം ആയി .പിന്നെ ഞാൻ എങ്ങനെല്ലും സംഭവത്തിന്റെ വലുപ്പം കൂട്ടണം .അങ്ങനെ പലതും ട്രൈ ചെയ്തു ഒന്നും നടന്നില്ല പിന്നെ ബ്രേസ്റ്റ് ഇമ്പ്ലാന്റാഷൻ ഒക്കെ ആലോചിച്ചു ഒന്നും നടന്നില്ല .പിന്നെ എങ്ങനെ 34 സി എത്തി എന്നു നിങ്ങൾ ആലോചിക്കും . എനിക് ഡിഗ്രിക് പഠിക്കുമ്പോൾ ഒരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു രാഹുൽ.താങ്ക്സ് to രാഹുൽ .
Boost is the secret of my energy എന്നു sachin പറയുന്ന പോലെ രാഹുൽ ആണ് അതിന്റെ secret .ആ കഥയൊക്കെ പിന്നെ പറയ .ഡിഗ്രി കഴിഞ്ഞ സമയത്താണ് അച്ഛൻ മരിക്കുന്നത് .എന്റെ വീട്ടിൽ ആണേൽ അമ്മയും അനിയനും ഞാനും മാത്രം ആണ് ഉള്ളത് അച്ഛൻ മരിക്കുന്ന സമയത്തു അത്യാവശ്യം കടങ്ങൾ ഉള്ളതുകൊണ്ടാവാം കുടുംബകാരൊന്നും ഞങ്ങളെ ഏറ്റെടുത്തില്ല .കടങ്ങൾ ഒക്കെ അവരെ തലയിൽ ആവുമോ എന്ന പേടികൊണ്ടാവാം അവരൊക്കെ അച്ഛൻ മരിച്ചപ്പോൾ ഞങ്ങളെ നന്നായി ആശ്വസിപ്പിച്ചുകൊണ്ടു മുങ്ങി .
അങ്ങനെ ജീവിതം വഴിമുട്ടിനില്കുമ്പോളാണ് ഞാൻ ആ പത്ര പരസ്യം കാണുന്നത് “ടോപ്പ് ലൈൻ പ്രൈവറ്റ് ലിമിറ്റഡ് അക്കൗണ്ടന്റ്സ് തേടുന്നു ” എന്ന്. Monday രാവിലെ 9.മണിക്കാണ് interview .അങ്ങനെ ആ ദിവസം കൊച്ചിയിലെ ആ interview നടക്കുന്ന ഓഫീസിൽ എത്തിയപ്പോൾക്കും late ആയിപ്പോയി അവിടത്തെ ഓഫീസ് സ്റ്റാഫ് എന്നോട് പറഞ്ഞു സമയം കഴിഞ്ഞു അടുത്ത പ്രാവിശ്യം വിളിക്കാം എന്നു .
ഞാൻ : സർ ഞാൻ വളരെ ദൂരത്തിൽ നിന്നു വന്നതാണ് .വീട്ടിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് ഈ ഒരു ജോലി കിട്ടിയാൽ എന്റെ ജീവിതം തന്നെ രക്ഷപെടും
Office സ്റ്റാഫ്: നിങ്ങൾ ഇത് എന്താ പറയുന്നത് എന്നു വല്ല ബോധം ഉണ്ടോ ഇതൊരു കമ്പനി ഓഫീസ് ആണ് inteview time announce ചെയ്ത time എത്തണം എല്ല candidate .
ഞാൻ : സർ പ്ളീസ്
ആ സമയത്തു ഒരു coat &suite ഒക്കെ ഇട്ടൊരാൾ അവിടേക്കു വന്നു .അയാളുടെ പേര് ഹരി .അയാളാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ
ഹരി: എന്താ രാകേഷേ പ്രശ്നം?
രാകേഷ് ( office സ്റ്റാഫ്) : സർ late ആയി വന്നിട്ടു ഈ കുട്ടി ഇന്റർവ്യൂ അറ്റൻഡ് ചെയ്യണം എന്ന് പറയുകയാണ്
ഞാൻ : സർ , ഞാൻ വളരെ ദൂരത്തു നിന്ന വരുന്നത് എനിക് ഒരു ചാൻസ് തരണം
ഹരി : രാകേഷേ ഒരു കാര്യം ചെയ്യ് ഒരു 10 മിനുട്ട് കഴിഞ്ഞു ഈ കുട്ടിയെ എന്റെ കേബിനിലേക് അയകൂ (എന്നു പറഞ്ഞു അയാള് പോയി)
രാകേഷ് : ok സർ.
രാകേഷ് : കുട്ടി അവിടെ ഇരിക്ക്
അങ്ങനെ ഞാൻ അവിടെ ഇരുന്നു .ഈ ജോലി കിട്ടിയ മതിയായിരുന്നു . പെട്ടെന്ന് ഹരി സാറിനെ പറ്റി ഞാൻ ആലോചിച്ചത് .ഭാഗ്യത്തിന അദ്ധേഹത്തെ കണ്ടത് ഇല്ലേൽ പട്ടി ചന്ദക്ക് പോയ പോലെ ആയേനെ ഇവിടെ വന്നത് .ആള് കാണാൻ കൊള്ളാം ഒരു 5.7 height ഉണ്ടാവും ചെറിയ കണ്ണുകൾ നല്ല ഡ്രെസ്സിങ് ഒരു 30 തിനു താഴെ പ്രായം തോനിക്കൂ .handsome .ദൈവമേ കല്യാണം കഴിഞ്ഞതാവുമോ ? ആ ആർക്കറിയാം അങ്ങനെ ആലോചിരിക്കുമ്പോളാണ്
