റിയാനയും ഞാനും, ഒരു യാത്ര – 2

Kambi Kadha – റിയാനയും ഞാനും, ഒരു യാത്ര 2

Riranayum Njaanum Oru Yaathra Part 2 | Author : Gaganachari

[ Previous Part ]


ആദ്യ ഭാഗത്തിന് നൽകിയ അഭിപ്രായങ്ങൾക്ക് നന്ദി.. ആദ്യ ഭാഗം വായിക്കാത്തവർ അത് വായിച്ചിട്ട് തുടരുക.. ആദ്യ ഭാഗം വായിച്ചവർ ഒന്നുടെ ആദ്യ ഭാഗം ഓടിച്ച് നോക്കിയിട്ട് തുടരുക..


മൂന്നാർ ടൌൺ. തണുത്ത അന്തരീക്ഷം, മഴ ചാറ്റലുമുണ്ട്. ബൈക്കിന് പിന്നിൽ ഇരുന്നു റിയാന കെട്ടിപ്പിടുത്തം മുറുക്കി..  ഡ്രസ്സ് വാങ്ങാനായി ഒരു  തുണി കടയ്ക്ക് മുന്നിൽ ബൈക്ക് നിറുത്തി. ബൈക്കിൽ നിന്നും ഞങ്ങൾ ഇറങ്ങി കടയിലേക്ക് നടന്നു.

റിയാന : ടാ.. നൈറ്റ് ഇടാൻ ഞാൻ എന്ത് ഡ്രസ്സാണ് വാങ്ങേണ്ടത്? ഞാൻ മറുപടി പറയും മുൻപ് അവൾ ഇടയിൽ കയറി പറഞ്ഞു റിയാന : ടാ ഞാൻ പറയാം നി പറയാൻ പോകുന്ന ഡ്രസ്സ് ഞാൻ : എന്ന നീ പറ നോക്കട്ടെ ശരിയാണോന്നു റിയാന : നിനക്ക് കാലുകളോടെ പ്രത്യേക ഇഷ്ടമുണ്ടെന്നു നിന്റെ സംസാരത്തിന്നും പ്രവർത്തിന്നും എനിക്ക് മനസിലായി.. സോ.. ഷോർട്ട്സ് അല്ലെങ്കിൽ മുട്ട് വരെ ഇറക്കമുള്ള സ്കർട്ട് ഇതിൽ ഒന്നാണോ? ഞാൻ : ഞാൻ ഷോർട്സ് ആണ് പറയാൻ വന്നത് റിയാന : കണ്ട ഞാൻ പറഞ്ഞത് ശെരിയായില്ലെ ഞാൻ : മ്മ്.. സ്കർട്ടും നല്ല ഭംഗി ഉണ്ടാവും. റിയാന : മ്മ്.. അതെ നീ ഇവിടെ നിക്ക് ഞാൻ പോയി എടുത്തിട്ട് വരാം ഡ്രസ്സ് ഞാൻ : അത് എന്താ ഞാൻ വന്നാൽ റിയാന : ഞാൻ റൂമിലെത്തി കുളിച്ച്  ഡ്രസ്സ് മാറിയ ശേഷം നീ എന്നെ വേറെ ഡ്രസിൽ കാണുമ്പോൾ അല്ലെ കൂടുതൽ രസം ഞാൻ : ആ സംഭവം കൊള്ളാലോ.. പക്ഷെ എനിക്കും ഡ്രസ്സ്… റിയാന : നിനക്കുള്ള ഡ്രസ്സ് ഞാൻ എടുക്കാം.. ഇന്നർ വേണോ? ഞാൻ : യസ് റിയാന : സൈസ് എത്രയാ? ഞാൻ : M റിയാന :  നീ ഇവിടെ നിക്ക് ഞാൻ  പോയി എടുത്തിട്ട് വരാം.

അവൾ ഷോപ്പിലേക്ക് നടന്നു. നടക്കുമ്പോഴുള്ള അവളുടെ ചന്തിയുടെ താളം ഞാൻ കൊതിയോടെ നോക്കി നിന്നു..

ഹോട്ടൽ റിസപ്ഷൻ. ഞങ്ങൾ ഐഡി കാർഡിന്റെ കോപ്പിയും ക്യാഷും കൈമാറി റൂം എടുത്തു.. റൂം കിയുമായി  റൂം ബോയ് മുറി കാണിക്കുവാനായി കൂടെ വന്നു.. ഞങ്ങൾ കൊറിഡോറിലൂടെ നടന്ന് ലിഫ്റ്റിൽ കയറി നാല് നിലകൾ ഉള്ള ഹോട്ടലിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ എത്തി.. ലിഫ്റ്റ് ഇറങ്ങി മുറിയിലേക്ക് നടന്നു, അവൾ എന്നോട് ചേർന്നാണ് നടക്കുന്നത് ഞങ്ങൾക്ക് മുന്നിലായി റൂം ബോയ് നടക്കുന്നുണ്ട്..

റൂം ബോയ് : സർ.. ഈ ഫ്ലോറിൽ വേറെ ബുക്കിങ് ആയിട്ടില്ല..

കള്ള ചിരിയോടെ ഞാൻ അവളെ നോക്കി അവൾ എന്നെയും.. എന്നോട് ചേർന്ന് നടക്കുന്ന അവളുടെ ചന്തിയിൽ ഞാൻ പതിയെ ഞെക്കി കൈ.. അവൾ ചിരിച്ചുക്കൊണ്ട് കൈ തട്ടി മാറ്റി.. റൂം ബോയ് ഡോർ തുറന്നു.. ഞങ്ങൾ അകത്തു കയറി.. ഫുഡ് ഓർ ലികർ ആവശ്യം ഉണ്ടേൽ റിസപ്ഷനിലേക്ക് വിളിച്ചാൽ മതി സർ എന്നും പറഞ്ഞ് റൂം ബോയ് പുറത്തേക്ക് കടന്നു..

ഞാൻ ഡോർ ലോക്ക് ചെയ്ത് തിരിഞ്ഞപ്പോഴേകും അവൾ എന്നെ മുറുകെ കെട്ടിപിടിച്ചു.. എന്റെ ചുണ്ടിൽ മുത്തം നൽകിയ ശേഷം അവൾ എന്റെ ചുണ്ട് കടിച്ച് വലിച്ചു.. ഈ സമയം ഞാൻ അവളെ കെട്ടിപിടിച്ചക്കൊണ്ട്  അവളുടെ മുഖം കയ്യിലെടുത് നെറ്റിയിൽ ഉമ്മ വെച്ച ശേഷം അവളുടെ ചുണ്ടിൽ ഉമ്മകൾ നൽകിക്കൊണ്ട് പതിയെ ചുണ്ട് കടിച്ച് വലിച്ചു… എന്റെ വലതു കൈ അവളുടെ മുലകളിൽ തലോടി താഴേക്ക് ഇറങ്ങി.. ആലില വയറിൽ തഴുകി  ജിൻസിന്റെ മുകളിലൂടെ പൂവിൽ എത്തി… പൂവിൽ കൈ വിരലുകൾ തുടരെ ഉരച്ചുക്കൊണ്ട് ഞാൻ അവളോട് പറഞ്ഞു..

ഞാൻ : നീ ഒരു കിടിലൻ ചരക്കാണ്.. റിയാന : ഞാനെ കുളിച്ചിട്ട് വരാം എന്നിട്ട് മോൻ ഈ ചരക്കിനെ മുഴുവനായും തിന്നോ… എന്നും പറഞ്ഞു അവൾ ജിൻസിനു മുകളിലൂടെ എന്റെ അണ്ടിയിൽ കൈ അമർത്തി.. ഞാൻ : കളിച്ചിട്ട് കുളിച്ചാലോ? അവൾ : കുളിച്ചിട്ട് കളിക്കാം. ഞാൻ : മ്മ്.. എന്ന ഞാൻ ആദ്യം കുളിക്കാം.. അവൾ : ഓക്കേ.. നീ കുളിച്ച് ഇറങ്ങുമ്പോഴേക്കും ഞാൻ നിന്റെ ഡ്രസ്സ് എടുത്ത് വെക്കാം..

അവൾ എൻറെ അണ്ടിയിൽ നിന്നും പിടുത്തം വിട്ടു.. ഞാൻ കുളിക്കാനായി ബാത്രൂമിലേക്ക് നടന്നു അവൾ ടവൽ എടുത്ത് തന്നു.. ഞാൻ അതുമായി കുളിക്കാൻ കയറി.. ഷവർ തുറന്നു.. കുളി കഴിഞ്ഞ് ഞാൻ ടവൽ ഉടുത്ത് ബാത്രൂമിൽ നിന്നും  ഇറങ്ങി.. ഇതേ സമയം, തുട വരെ മാത്രം ഇറക്കം ഉള്ള  ടവൽ ഉടുത്തു റിയാന കുളിക്കാൻ തയാറായി   നിൽക്കുന്നുണ്ടായിരുന്നു. ടവൽ ഉടുത്തുക്കൊണ്ടുള്ള അവളുടെ നിൽപ്പും തുടയ്ക്കു താഴെ നഗ്നമായ കാലുകളും കണ്ടു എന്റെ അണ്ടി കമ്പി ആയി… ഞാൻ ഉടുത്ത ടവലിന്റെ മുൻ വശം 90 ഡിഗ്രിയിൽ പൊന്തി.. അവൾ അണ്ടിയുടെ ഭാഗത്തേക്ക് നോക്കി. എന്റെ അണ്ടി കമ്പി ആയെന്നു അവൾക്ക് മനസിലായി..

(കള്ള ചിരിയോടെ) റിയാന : രാവിലെ എന്നെ സ്കാൻ ചെയ്ത അപ്പോൾ തന്നെ കമ്പി ആയിന്ന് പറഞ്ഞത് ഇങ്ങനെ ആണല്ലെ? ഞാൻ : പോടീ.. രാവിലെ ഇത്രയ്ക്കും കമ്പി ആയില്ല റിയാന : അത് എന്താ? ഞാൻ : ഇപ്പൊ നീ തുട വരെ ഉള്ള ടവൽ അല്ലെ ഉടുത്തേക്കുന്നെ.. നിന്നെ ഇങ്ങനെ കണ്ടതോണ്ടാ ഫുൾ കമ്പി ആയെ.. റിയാന : മ്മ്..  ഞാൻ കുളിച്ചിട്ട് വരാം.. ഞാൻ : ഞാൻ കുളിപ്പിക്കണോ? റിയാന : പിന്നെ അവസരം തരാം .. ഇപ്പൊ നീ പോയി ഡ്രസ്സ് മാറ്.. ഞാൻ : മ്മ്

അവൾ ബാത്രൂമിലേക്ക് കയറാനായി നടന്നു.. ഒരു നിമിഷം കഴിഞ്ഞ് അവൾ എന്റെ അടുത്തേക്ക് തിരിഞ്ഞിട്ട് കള്ള ചിരിയോടെ എന്നോട് പറഞ്ഞു

റിയാന : നീ പറഞ്ഞില്ലെ ഷോർട്ട് ഗേൾസിന് മുട്ട് കുത്തി നിന്ന് ബ്ലോ ജോബ് ചെയ്യാൻ ഈസി ആയിരിക്കും നു.. ഞാൻ നോക്കട്ടേ ഈസി ആണോന്നു..

എന്നും പറഞ്ഞ് അവൾ എനിക്ക് മുന്നിൽ മുട്ട് കുത്തി നിന്നു.. ടവലിനു ഉള്ളിൽ കമ്പി ആയി നിൽക്കുന്ന എന്റെ അണ്ടിയിൽ അവളുടെ ചുണ്ട് മുട്ടി.. ടവലിനു പുറത്തോടെ എന്റെ അണ്ടിയിൽ അവൾ പതിയെ കടിച്ചു.. എനിക്ക് പറഞ്ഞ് അറിയിക്കാൻ കഴിയാത്ത ഒരു പ്രത്യേക ഫീൽ ആയിരുന്നു ആ നിമിഷം.. ഒരു തവണ കൂടി പതിയെ കടിച്ച ശേഷം അവൾ..

റിയാന : നീ പറഞ്ഞത് ശരിയാണ്..

എന്നും പറഞ്ഞ് അവൾ എഴുന്നേറ്റു

റിയാന : ഞാൻ കുളിച്ചിട്ട് വരാട്ടാ.. ഞാൻ : ഇങ്ങനെ കൊതിപ്പിച്ചിട്ട് പോവല്ലേ പെണ്ണെ.. റിയാന : കൊതിച്ചു കൊതിച്ചു ഇരുന്നിട്ട് തിന്നുമ്പോ അല്ലെ കൂടുതൽ രസം ഉണ്ടാവാ? ഞാൻ : അതൊക്കെ ശരി ആണ് ബട്ട് ഇനിയും കൊതിപ്പിച്ചാൽ എന്റെ കണ്ട്രോൾ പോവും.. റിയാന : അച്ചോടാ.. ഞാൻ പെട്ടന്ന് കുളിച്ചിട്ട് വരാട്ടാ.. എന്നിട്ട് നീ എന്നെ മുഴുവനായും തിന്നോ..

അവൾ ബാത്രൂമിലേക്ക് നടന്നു ഈ സമയം ഞാൻ അവളുടെ ചന്തിയിൽ കൈകൾ അമർത്തി..

റിയാന : മതിടാ ചെക്കാ..

എന്നും പറഞ്ഞ് അവൾ ബാത്രൂമിലേൽ കയറി വാതിൽ അടച്ചു.. അവൾ എനിക്കായി എടുത്ത ഇന്നറും ട്രാക്ക് സ്യുട്ടും ട്ടി ഷർട്ടും ഇട്ടുക്കൊണ്ട് ഞാൻ ബെഡിൽ ഇരുന്നു.. ഫോണിലെ മെലഡി പ്ലേലിസ്റ്റ് ഓപ്പൺ ആക്കി ‘അപ്പവും വീഞ്ഞും’ എന്ന ചിത്രത്തിലെ ഗാനം പ്ലേ ചെയ്തു.. ‘കരിനീല കണ്ണുള്ള പെണ്ണെ നിന്റെ കവിളത്തു ഞാനൊന്നു നുള്ളി’ എന്ന ഗാനം ഫോണിൽ നിന്നും മുറിയിലേക്ക് ഒഴുകി.

Leave a Reply

Your email address will not be published. Required fields are marked *