ഗായത്രി മിസ്സ്‌ – 3 Likeഅടിപൊളി  

അങ്ങനെ ഞങ്ങൾ നടന്നു കൊണ്ടിരുന്നപ്പോൾ വഴിയിൽ രണ്ടു പേര് ഉണ്ടായിരുന്നു. സ്ഥിരം വായ്നോക്കികൾ ആണ്. കുറച്ചു ദിവസം കാണാറില്ല.

ഞങളുടെ വരവ് കണ്ടു അവർ നോക്കുന്നുണ്ടായിരുന്നു. മിസ്സിനെ ആണ് നോട്ടം. മിസ്സിൻ്റെ മേലാണ് അവരുടെ നോട്ടം. ഇത് കണ്ടു മിസ്സ്‌ ഡ്രസ്സ്‌ എല്ലാം ശരിക്ക് അല്ലെ കിടക്കുന്നതു എന്ന് നോക്കി എല്ലാം നേരെ ഇട്ടു.

ഞാൻ: മിസ്സേ അങ്ങോട്ടു നോക്കണ്ട. വായിനോക്കികൾ ആണ്.

മിസ്സ്‌: മ്മ്….

മിസ്സ്‌ നടക്കുന്ന സൈഡിൽ ആണ് അവർ നിന്നത്. അവരുടെ അടുത്ത് എന്തുമ്പോളേക്കും ഞാൻ മിസ്സിനെ എൻ്റെ അപ്പുറത്തേക്ക് നീക്കി നടത്തി. എന്നിട്ട് അവരുടെ അടുത്തുകൂടി പോയി.

“ഇവനാര് ബോഡിഗാഡാ”

അവർ പറഞ്ഞത് കേട്ടു ഞാൻ തിരിഞ്ഞു നോക്കി നടന്നു. അപ്പോൾ അവരും ഞങ്ങടെ പിന്നാലെ നടന്നു തുടങ്ങി.

“ഇത് ടീച്ചറിൻ്റെ മോൻ ആണോടാ”

“ഒന്നു പോടാ…. കണ്ടാൽ അറിയില്ലേ. ഇത്ര വലിയ മോനാവണ്ട പ്രായം ഒന്നും ടീച്ചർക്ക്‌ ഇല്ല.”

“ശരിയാ. ഒരു ഇരുപത്തിയഞ്ഞു ഉണ്ടാവും അല്ലെ”

ഇതെല്ലാം കേട്ടു മിസ്സ്‌ എന്നെ ചേർത്ത് പിടിച്ചു നടന്നു. ഞാൻ മിസ്സിനെ നോക്കിയപ്പോൾ ഒന്നും മിണ്ടരുത് എന്ന് കണ്ണുകൊണ്ടു ആഗ്യം കാണിച്ചു.

“എന്നാ ഫിഗർ ആടാ”

“ആ മുലയും കുണ്ടിയും ഒന്ന് നോക്കിക്കേ. രണ്ടു ദിവസം ഒരുമിച്ചു അനുഭവിച്ചാലും മതിയാവില്ല”

ഇത് കേട്ടു എനിക്ക് ദേഷ്യം വന്നു. മിസ്സിനെ നോക്കിയപ്പോൾ മിസ്സിൻ്റെ കണ്ണ് നിറഞ്ഞതായി കണ്ടു. ഞാൻ പെട്ടന്നു നിന്നു അവരെ തിരിഞ്ഞ് നോക്കി. എന്നിട്ട് അവരുടെ നേരെ നടന്നു.

മിസ്സ്‌: ബിജോയ്‌…… വേണ്ട………. ഇങ്ങു വാ…….. വെറുതെ പ്രശ്നം ഉണ്ടാക്കണ്ട.

മിസ്സ്‌ എൻ്റെ കയ്യിൽ പിടിച്ചു വലിച്ചപ്പോൾ ഞാൻ കൈ വിടുവിച്ചു. മിസ്സ്‌ അപ്പോഴും വേണ്ട നമ്മക്ക് പോകാം എന്ന് പറഞ്ഞുകൊണ്ടിരുന്നു. ഞാൻ അതു കേൾക്കാതെ അവരുടെ അടുത്തേക് നടന്നു.

“എന്താ ചെക്കാ?”

ഞാൻ: അതെ മര്യാദക്ക് സംസാരിക്കണം.

“അല്ലെങ്കിൽ നീ എന്ത് ചെയ്യും, ഞങൾ ഞങ്ങൾക്കു ഇഷ്ടം ഉള്ളത് പറയും. നീ കേൾക്കാൻ നിൽക്കണ്ട.”

ഞാൻ: നീ പോയി നിൻ്റെ വീട്ടിൽ പറഞ്ഞാ മതി.

അപ്പോൾ ഒരുവൻ എൻ്റെ ഷർട്ടിൽ പിടിച്ചു. ഞാൻ അവനെ തള്ളി താഴെ ഇട്ടു. ഇത് കണ്ടു മറ്റവനും എൻ്റെ തലനായി ഓങ്ങിയപ്പോൾ ഞാൻ അവനെയും പിടിച്ചു ഉന്തി. അവനും താഴെ വീണു.

പക്ഷെ അവർ രണ്ടു പേരും വന്നു എൻ്റെ നെഞ്ചിൽ ഒരു ഇടി തന്നു. ഞാൻ ഒന്നു പിറകിലേക്കു മാറിയത് കൊണ്ടു അധികം ഏട്ടില്ല. പക്ഷെ അവർ രണ്ടും കൂടി എന്നെ താല്ലാൻ ആഞ്ഞപ്പോൾ ഞാൻ കാലു തെറ്റി നിലത്തു വീണു.

ഒരുത്തൻ വീണ്ടും തല്ലാൻ വന്നപ്പോൾ മിസ്സ്‌ എന്നെ വേഗം പിടിച്ചു എഴുനേൽപ്പിച്ചു.

മിസ്സ്‌: മതി നിർത്തു. ഇനി പ്രശനം ഉണ്ടായികിയാൽ ഞാൻ പോലീസിനെ വിളിക്കും.

ഇത് കേട്ടു അവർ ഞങ്ങളെ ദേഷ്യത്തോടെ നോക്കി.

“നിന്നെ കാണിച്ചു തരാംട്ടാ.”

ഞാൻ: ആ…. കാണാം.

മിസ്സ്‌: ബിജോയ്‌…….ഒന്ന് മിണ്ടാതിരുന്നേ.

എന്നിട്ട് ബൈക്കും എടുത്തു പോയി. മിസ്സ്‌ എൻ്റെ മേൽ ആയ പൊടിയൊക്കെ തട്ടി കളഞ്ഞു. ഞങൾ വീണ്ടും നടന്നു.

മിസ്സ്‌: എന്തെങ്കിലും കുഴപ്പം ഉണ്ടോ. പൊട്ടാലോ മറ്റോ.

ഞാൻ: ഇല്ല.

മിസ്സ്‌: നിൻ്റെ കൈ കാണിച്ചേ.

കൈ കാണിച്ചപ്പോൾ കൈ പത്തികൾ മണ്ണിൽ കുത്തിയത് കൊണ്ടു മണ്ണായി ചുവന്നു ഇരിക്കുന്നു. മിസ്സ്‌ അതെല്ലാം തുടച്ചു കൈ ഉഴിഞ്ഞു.

മിസ്സ്‌: വേദന ഉണ്ടോടാ.

ഞാൻ: ഇത്ര നേരം ഉണ്ടായിരുന്നു. ഇപ്പൊ ഇല്ല.

മിസ്സ്‌ അപ്പോൾ പൊട്ടി ചിരിച്ചു.

മിസ്സ്‌: നീ എന്തിനാ അങ്ങോനൊക്കെ ചെയ്യാൻ പോയെ. ഇപ്പൊ കണ്ടില്ലേ.

ഞാൻ: മിണ്ടാതിരുന്നാൽ അവർ തലയിൽ കയറും.

മിസ്സ്‌: ഹോ….. നിന്നെ സമ്മതിക്കണം. എന്ത് ധൈര്യത്തിൽ ആണ് അവരോട് വഴക്കിടാൻ പോയത്.

ഞാൻ ഒന്നും മിണ്ടിയില്ല.

മിസ്സ്‌: അതും രണ്ടു തടിമാടൻ മാര്.

ഞാൻ: മിസ്സിൻ്റെ കണ്ണ് നിറഞ്ഞപ്പോൾ എനിക്ക് ദേഷ്യവും സങ്കടവും വന്നു അതാ.

മിസ്സ്‌ അപ്പോൾ എന്നെ ചേർത്ത് പിടിച്ചു എൻ്റെ മുഖത്ത് നോക്കി നടന്നു. എൻ്റെ മിസ്സിനെ ഞാൻ നോക്കും വേറെ ആരും നോക്കരുത്. ഞാൻ മനസിൽ പറഞ്ഞു.

മിസ്സിൻ്റെ സൈഡ് മുഴുവൻ എൻ്റെ ദേഹത്ത് മുട്ടിയാണ് നടന്നത്. ഇടക്ക് മുളയുടെ സൈഡ് എൻ്റെ ഷോൾഡറിൽ അമരുന്നുണ്ടായിരുന്നു.

മിസ്സ്‌ ഒന്ന് കൂടി ചേർത്ത് പിടിച്ചപ്പോൾ മുല നല്ലോണം അമർന്നിരുന്നു. ആ മുലയുടെ തഴുകൽ മിസ്സിൻ്റെ വീട് എത്തുന്നത് വരെ എനിക്ക് അനുഭവിക്കാൻ പറ്റി.

മിസ്സ്‌: വാ….. അകത്തേക്ക് കയറു….. ചായ വച്ചു തരാം.

ഞാനും മിസ്സും അകത്തു കയറി. എന്നെ സോഫയിൽ ഇരുത്തി മിസ്സ്‌ ചായ ഇടാൻ പോയി. കുറച്ചു കഴിഞ്ഞ് മിസ്സ്‌ പലഹാരം കൊണ്ടു ടേബിളിൽ വച്ചു.

മിസ്സ്‌: എടാ നെഞ്ചത്ത് ഇടി കിട്ടിയത് അല്ലെ. വേദന ഉണ്ടോ.

ഞാൻ: ഇല്ല മിസ്സ്‌. എൻ്റെ ഉരുക്കു ബോഡിയാണ്.

മിസ്സ്‌: ഓ….. നീ ഷിർട്ടിൻ്റെ ബട്ടൺ അഴിച്ചേ. നോക്കട്ടെ.

ഞാൻ അഴിക്കാതെ നിന്നപ്പോൾ. മിസ്സ്‌ തന്നെ ഷിർട്ടിൻ്റെ രണ്ടു മൂന്ന് ബട്ടൺ അഴിച്ചു. എന്നിട്ട് നെഞ്ച് കാണുന്ന വിധം ഷോൾഡറിൽ നിന്നു ഷർട്ട്‌ ഇറക്കി ഇട്ടു.

അത്യാവശ്യം നല്ല ഫിറ്റായ ബോഡിയാണ് എൻ്റെ. നെഞ്ചിലേക്കു ഒരു നിമിഷം നോക്കി നിന്ന മിസ്സിൻ്റെ കണ്ണിൽ മുമ്പോന്നും കാണാത്ത ഒരു തിളക്കം ഞാൻ കണ്ടു.

മിസ്സ്‌: ചുവന്നിട്ടുണ്ട്. പെട്ടന്ന് അറിയാൻ പറ്റും.

നല്ല നിറം ഉള്ളത് കൊണ്ടു ചുവപ്പ് പെട്ടന്നു അറിയാം. മിസ്സ്‌ എൻ്റെ നെഞ്ചിൽ പതിയെ കൈ വച്ചു. എന്നിൽ ചെറിയ വിറയൽ ഉണ്ടായി അപ്പൊ. മിസ്സിനും അങ്ങനെ ഉണ്ടായോ എന്ന് എനിക്ക് തോന്നി.

മിസ്സ്‌: വേദന ഉണ്ടോ.

ഞാൻ: ഇല്ല…..

മിസ്സ്‌: ഇപ്പൊ മാറിയത് ആണോ.

എന്നിട്ട് മിസ്സ്‌ ഒരു കള്ള ചിരി ചിരിച്ചു. എന്നിട്ട് കൈ എടുത്തു.

ഞാൻ: അല്ല മിസ്സ്‌ ശരിക്കും വേദന ഇല്ല.

അപ്പോഴാണ് ലത ചേച്ചി വന്നത്. ഞാൻ ഷർട്ടും തുറന്നു ഇരിക്കുന്നത് കണ്ടു ചേച്ചി കണ്ണും തള്ളി നോക്കി. പിന്നെ എന്നെ നോക്കി ഒരു നാണം കലർന്ന ചിരി ചിരിച്ചു. അതു ഇന്നലെ രാത്രി നടന്ന കലാപരിപാടിയുടെ ആണെന്ന് എനിക്ക് മനസിലായി.

ലത: ഇതെന്തു പറ്റി, ചുമന്നു ഇരിക്കുന്നലോ.

അപ്പോഴാണ് മിസ്സ്‌ ലത ചേച്ചിയെ കണ്ടത്. ചേച്ചി ഒരു മുണ്ടും ബ്ലൗസും ആയിരുന്നു വേഷം. മിസ്സ്‌ കാര്യം പറഞ്ഞു.

ലത: ആഹാ….. നീ ആള് കേമനാണല്ലോ.

മിസ്സ്‌: മ്മ്….. അതെ. കൂടെ ഉള്ളവരെ നല്ലോണം കെയർ ചെയ്തോളും.

ലത: നിനക്ക് വേദനിക്കുണ്ടോ.

ഞാൻ: ഇല്ല…..

ലത: എൻ്റെ കയ്യിൽ മുറിവെണ്ണ ഉണ്ട്. അതു പുരട്ടി തരാം. വല്ല ചാതാവോ ഉണ്ടെങ്കിൽ മാറിക്കോളും.

ഞാൻ വേണ്ട എന്ന് പറയുമ്പോളേക്കും ആള് എണ്ണയും കൊണ്ടു വന്നു. കുറച്ചു കയ്യിൽ പുരട്ടി എൻ്റെ നെഞ്ചിൽ പുരട്ടി. എൻ്റെ മുന്നിൽ കുറച്ച് കുഞ്ഞാണ് ചേച്ചി നിന്നത്.

നെഞ്ചിൽ തടവുമ്പോൾ ചേച്ചിയുടെ മുഖത്തു ഒരു പ്രേതം വികാരം വരുന്നത് ഞാൻ കണ്ടു. എന്നെ നോക്കി ചിരിച്ചു കൊണ്ടാണ് ചേച്ചി പുരട്ടുന്നത്. ഞാൻ നോക്കുമ്പോൾ ചേച്ചിയുടെ രണ്ടു മുലകളും എൻ്റെ കണ്മുന്നിൽ തൂങ്ങി ആടുന്നു.

Leave a Reply

Your email address will not be published. Required fields are marked *