ഗായത്രി മിസ്സ്‌ – 3 7അടിപൊളി  

മിസ്സ്‌ പെട്ടന്ന് എൻ്റെ ഷോൾഡറിൽ ഒരു തട്ട് തന്നു. അപ്പോഴാണ് ഞാൻ സ്വബോധത്തിൽ വന്നത്.

മിസ്സ്‌: ചെയ്യ് വേഗം. കളി കുറച്ചു കൂടുന്നുണ്ട്.

എൻ്റെ ചെവിയിൽ വളരെ പതിയെ ആണ് മിസ്സ്‌ അത് പറഞ്ഞത്. ഞാൻ വേഗം മിസ്സ്‌ പറഞ്ഞപോലെ എക്സൽ വർക്ക്‌ ചെയ്യാൻ തുടങ്ങി. പെട്ടന്ന് തന്നെ എൻ്റെ വർക്ക്‌ കഴിഞ്ഞു.

മിസ്സ്‌: വെരി ഗുഡ്. ഞാൻ അടുത്തിരുന്നാലേ നീ പഠിക്കു അല്ലെ.

ഞാൻ ഒന്നു ചിരിച്ചു മിസ്സിനെ നോക്കിയപ്പോൾ മിസ്സിൻ്റെ മുഖത്തു സന്തോഷം ആണ് കണ്ടത്.

അങ്ങനെ മിസ്സിൻ്റെ ക്ലാസ്സ്‌ കഴിഞ്ഞു. അന്ന് വേറെ പിരിയഡ് ഒന്നും മിസ്സിന് ഇല്ലായിരുന്നു. അന്ന് സ്കൂൾ വിട്ടു കുറച്ചു കഴിഞ്ഞാണ് മിസ്സ്‌ ഇറങ്ങിയത്.

ഞാൻ: എന്താ മിസ്സേ നേരം വൈകിയത്?

മിസ്സ്‌: ആ…. നീ കാത്തു നിക്കുന്നത് കണ്ടിട്ടാണ് ഞാൻ ഇപ്പൊ ഇറങ്ങിയത്. അല്ലെങ്കിൽ കുറച്ചു കൂടി നേരം വൈകിയേനെ.

ഞാൻ: അതെന്താ.

മിസ്സ്‌: സ്റ്റാഫ് റൂമിൽ ഒരു മീറ്റിംഗ് അതാ.

ഞാൻ: കഴിഞ്ഞാ.

മിസ്സ്‌: ഇല്ല. കുറച്ചു കൂടി കഴിയും. ഞാൻ ഇങ്ങു പോന്നു.

അങ്ങനെ ഞങ്ങൾ നടന്നു കൊണ്ടിരുന്നപ്പോൾ വഴിയിൽ രണ്ടു പേര് ഉണ്ടായിരുന്നു. സ്ഥിരം വായ്നോക്കികൾ ആണ്. കുറച്ചു ദിവസം കാണാറില്ല.

ഞങളുടെ വരവ് കണ്ടു അവർ നോക്കുന്നുണ്ടായിരുന്നു. മിസ്സിനെ ആണ് നോട്ടം. മിസ്സിൻ്റെ മേലാണ് അവരുടെ നോട്ടം. ഇത് കണ്ടു മിസ്സ്‌ ഡ്രസ്സ്‌ എല്ലാം ശരിക്ക് അല്ലെ കിടക്കുന്നതു എന്ന് നോക്കി എല്ലാം നേരെ ഇട്ടു.

ഞാൻ: മിസ്സേ അങ്ങോട്ടു നോക്കണ്ട. വായിനോക്കികൾ ആണ്.

മിസ്സ്‌: മ്മ്….

മിസ്സ്‌ നടക്കുന്ന സൈഡിൽ ആണ് അവർ നിന്നത്. അവരുടെ അടുത്ത് എന്തുമ്പോളേക്കും ഞാൻ മിസ്സിനെ എൻ്റെ അപ്പുറത്തേക്ക് നീക്കി നടത്തി. എന്നിട്ട് അവരുടെ അടുത്തുകൂടി പോയി.

“ഇവനാര് ബോഡിഗാഡാ”

അവർ പറഞ്ഞത് കേട്ടു ഞാൻ തിരിഞ്ഞു നോക്കി നടന്നു. അപ്പോൾ അവരും ഞങ്ങടെ പിന്നാലെ നടന്നു തുടങ്ങി.

“ഇത് ടീച്ചറിൻ്റെ മോൻ ആണോടാ”

“ഒന്നു പോടാ…. കണ്ടാൽ അറിയില്ലേ. ഇത്ര വലിയ മോനാവണ്ട പ്രായം ഒന്നും ടീച്ചർക്ക്‌ ഇല്ല.”

“ശരിയാ. ഒരു ഇരുപത്തിയഞ്ഞു ഉണ്ടാവും അല്ലെ”

ഇതെല്ലാം കേട്ടു മിസ്സ്‌ എന്നെ ചേർത്ത് പിടിച്ചു നടന്നു. ഞാൻ മിസ്സിനെ നോക്കിയപ്പോൾ ഒന്നും മിണ്ടരുത് എന്ന് കണ്ണുകൊണ്ടു ആഗ്യം കാണിച്ചു.

“എന്നാ ഫിഗർ ആടാ”

“ആ മുലയും കുണ്ടിയും ഒന്ന് നോക്കിക്കേ. രണ്ടു ദിവസം ഒരുമിച്ചു അനുഭവിച്ചാലും മതിയാവില്ല”

ഇത് കേട്ടു എനിക്ക് ദേഷ്യം വന്നു. മിസ്സിനെ നോക്കിയപ്പോൾ മിസ്സിൻ്റെ കണ്ണ് നിറഞ്ഞതായി കണ്ടു. ഞാൻ പെട്ടന്നു നിന്നു അവരെ തിരിഞ്ഞ് നോക്കി. എന്നിട്ട് അവരുടെ നേരെ നടന്നു.

മിസ്സ്‌: ബിജോയ്‌…… വേണ്ട………. ഇങ്ങു വാ…….. വെറുതെ പ്രശ്നം ഉണ്ടാക്കണ്ട.

മിസ്സ്‌ എൻ്റെ കയ്യിൽ പിടിച്ചു വലിച്ചപ്പോൾ ഞാൻ കൈ വിടുവിച്ചു. മിസ്സ്‌ അപ്പോഴും വേണ്ട നമ്മക്ക് പോകാം എന്ന് പറഞ്ഞുകൊണ്ടിരുന്നു. ഞാൻ അതു കേൾക്കാതെ അവരുടെ അടുത്തേക് നടന്നു.

“എന്താ ചെക്കാ?”

ഞാൻ: അതെ മര്യാദക്ക് സംസാരിക്കണം.

“അല്ലെങ്കിൽ നീ എന്ത് ചെയ്യും, ഞങൾ ഞങ്ങൾക്കു ഇഷ്ടം ഉള്ളത് പറയും. നീ കേൾക്കാൻ നിൽക്കണ്ട.”

ഞാൻ: നീ പോയി നിൻ്റെ വീട്ടിൽ പറഞ്ഞാ മതി.

അപ്പോൾ ഒരുവൻ എൻ്റെ ഷർട്ടിൽ പിടിച്ചു. ഞാൻ അവനെ തള്ളി താഴെ ഇട്ടു. ഇത് കണ്ടു മറ്റവനും എൻ്റെ തലനായി ഓങ്ങിയപ്പോൾ ഞാൻ അവനെയും പിടിച്ചു ഉന്തി. അവനും താഴെ വീണു.

പക്ഷെ അവർ രണ്ടു പേരും വന്നു എൻ്റെ നെഞ്ചിൽ ഒരു ഇടി തന്നു. ഞാൻ ഒന്നു പിറകിലേക്കു മാറിയത് കൊണ്ടു അധികം ഏട്ടില്ല. പക്ഷെ അവർ രണ്ടും കൂടി എന്നെ താല്ലാൻ ആഞ്ഞപ്പോൾ ഞാൻ കാലു തെറ്റി നിലത്തു വീണു.

ഒരുത്തൻ വീണ്ടും തല്ലാൻ വന്നപ്പോൾ മിസ്സ്‌ എന്നെ വേഗം പിടിച്ചു എഴുനേൽപ്പിച്ചു.

മിസ്സ്‌: മതി നിർത്തു. ഇനി പ്രശനം ഉണ്ടായികിയാൽ ഞാൻ പോലീസിനെ വിളിക്കും.

ഇത് കേട്ടു അവർ ഞങ്ങളെ ദേഷ്യത്തോടെ നോക്കി.

“നിന്നെ കാണിച്ചു തരാംട്ടാ.”

ഞാൻ: ആ…. കാണാം.

മിസ്സ്‌: ബിജോയ്‌…….ഒന്ന് മിണ്ടാതിരുന്നേ.

Leave a Reply

Your email address will not be published. Required fields are marked *