പാർവതി ടീച്ചർ – 2 Likeഅടിപൊളി  

Related Posts


വീട്ടിൽ വന്നു നേരെ എന്റെ റൂമിലേക്ക് പോയി. ടീച്ചറുമായുള്ള കളിയുടെ ക്ഷീണം കൊണ്ട് ആവാം ഞാൻ പെട്ടെന്ന് ഉറങ്ങി പോയി.

രാത്രി അമ്മ വന്നു ഫുഡ്‌ കഴിക്കാൻ വിളിച്ചപ്പോൾ ആണ് എഴുന്നേൽക്കുന്നത്‌.

അപ്പോൾ എന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു. നോക്കുമ്പോൾ ടീച്ചർ. ഞാൻ മെസ്സേജ് ഓപ്പൺ ചെയ്തു.

ഐ ലൗ യൂ എന്നായിരുന്നു മെസ്സേജ്, ഞാൻ തിരിച്ചും മെസ്സേജ് അയച്ചു.

ഫുഡ്‌ കഴിച്ചു കഴിഞ്ഞു ടീവിയും കണ്ടു ഇരുന്നു. വൈകിട്ട് കിടന്നു ഉറങ്ങിയത് കൊണ്ട് ഉറക്കം വരുന്നില്ല. നേരെ റൂമിൽ പോയി പുതിയെ ഒരു സിനിമ കണ്ടു… കണ്ടു കണ്ടു എപ്പോഴോ ഉറങ്ങി പോയി.

പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റു കുളിച്ചു താഴേക്കു ചെന്നു ഫുഡും കഴിച്ചു ബൈക്കും എടുത്തു നേരെ ടീച്ചറുടെ വീട്ടിലേക്കു വിട്ടു.

അമ്മയോട് ഒരു കൂട്ടുകാരന്റെ വീട്ടിൽ പോകുവാണെന്നും ചിലപ്പോൾ വരാൻ വൈകും എന്ന് പറഞ്ഞായിരുന്നു ഇറങ്ങിയത്.

ടീച്ചറുടെ വീട്ടിൽ എത്തിയതും അമ്മുമ്മ ഒരുങ്ങി സിറ്റ് ഔട്ടിൽ ഇരിപ്പൂണ്ട്.

ഞാൻ : ടീച്ചർ എന്തെ അമ്മുമ്മേ….

അമ്മുമ്മ : അവൾ റെഡി ആകുവാ. മോൻ ഇരിക്ക്

അടുത്തുള്ള ഒരു കസേര കാട്ടി പറഞ്ഞു. ഞാൻ അവിടെ ഇരുന്നു.

അമ്മുമ്മ: മോൻ വെല്ലോം കാഴ്ചാർന്നോ..

ഞാൻ : അഹ്. കഴിച്ചിട്ട ഇറങ്ങിയത്.

അപ്പോളത്തേക്കും ടീച്ചറും ഒരുങ്ങി വന്നു.

മിസ്സ്‌ : ആഹ് നീ വനായിരുന്നോ…. ഞാൻ ആലോചിക്കുവായിരുന്നു അമ്മ ആരുമായിട്ടാ ഇരുന്നു സംസാരിക്കുന്നത് എന്ന്.. അല്ലാ നീ എന്തേലും കഴിച്ചോ..

ഞാൻ : കഴിച്ചു..

മിസ്സ്‌ : അന്നേൽ നിക്ക് ഞാൻ ചാവി എടുത്തിട്ടു വരാം.

മിസ്സ്‌ അകത്തു പോയി കാറിന്റെ ചാവി കൊണ്ട് തന്നു. റെഡ് ഐ ട്വന്റി ആണ് വണ്ടി. ഞാൻ പോയി വണ്ടി എടുത്തു കാർപോർച്ചിൽ നിന്ന് മുറ്റത്തേക്കു ഇറക്കി. അമ്മുമ്മ വന്നു ബാക്ക് സീറ്റിൽ കയറി. മിസ്സ്‌ വാതിലും പൂട്ടി ഫ്രോന്റിലും വന്നു കയറി. അങ്ങനെ അവിടുന്നു ഞങ്ങൾ മിസ്സിന്റെ ചേട്ടന്റെ വീട്ടിലേക് യാത്ര തിരിച്ചു.
യാത്രക്കിടയിൽ ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു.

ഞാൻ : ടീച്ചറുടെ മോന്റെ പേര് എന്താ…

മിസ്സ്‌ : ആദിത്യൻ, ആദി എന്ന് വീട്ടിൽ വിളിക്കും.

ഞാൻ : എത്രയിൽ ആണ്…

മിസ്സ്‌ : ഇനി ഒന്നാം ക്ലാസ്സിൽ ആണ്..

ഞാൻ : ഇവിടെ പുതിയ സ്കൂളിൽ അഡ്മിഷൻ എടുത്തോ..

മിസ്സ്‌ : അതൊക്കെ എടുത്തു…

ഞാൻ :മം.

മിസ്സ്‌ : ടാ നേരം ഉച്ച ആകാറായി ഏതേലും നല്ല ഹോട്ടൽ കാണുവാണേൽ നിർത്തണേ..

ഞാൻ : അഹ്.

പോകുന്ന വഴിയിൽ ഒരു നാടൻ ഹോട്ടൽ കണ്ടു. അവിടുന്നു മുന്ന് പേരും ഓരോ ഊണും കഴിച്ചിട്ട് യാത്ര തിരിച്ചു. ഇടക്ക് മിസ്സിനെ ആരോ ഫോണിൽ വിളിക്കുന്നേ കേട്ടു… എന്റെ ഫോണിലും കുറെ നോട്ടിഫിക്കേഷൻ വരുന്നുണ്ട്. പക്ഷെ ഡ്രൈവിൽ ആയോണ്ട് നോക്കാൻ പറ്റിയില്ല…

മിസ്സ്‌ : ടാ നാളെ ക്ലാസ്സ്‌ ഇല്ലെന്നു..

ഞാൻ : അതെന്നാ…

മിസ്സ്‌ : നമ്മുടെ കോളേജിൽ വെച്ചു എന്തോ മീറ്റിങ്ങോ മറ്റോ ഉണ്ടെന്നു…

ഞാൻ : അതിനു ക്ലാസ്സ്‌ വെക്കുന്നതിൽ എന്താ…

മിസ്സ്‌ : ആർക്കറിയാം..

ഞാൻ : അല്ല അപ്പോൾ ടീച്ചറിന് നാളെ പോണ്ടേ

മിസ്സ്‌ : വേണ്ടെന്നു…

ഞാൻ :മം..

അപ്പോൾ ഇത് അറിയിക്കാൻ ഉള്ള മെസ്സേജുകൾ ആയിരിക്കും ഫോണിൽ വന്നത്..

ഒരു 2: 30 ഓടെ ഞങ്ങൾ മിസ്സിന്റെ ചേട്ടന്റെ വീട്ടിൽ എത്തി. രണ്ടു നിലയുള്ള അത്യാവശ്യം വല്യ ഒരു വീട് തന്നെ ആയിരുന്നു.

വണ്ടി ചെന്നുനിന്നപ്പോൾ തന്നെ അമ്മേ എന്ന് വിളിച്ചു ഒരു പയ്യൻ ഓടി വന്നു. മിസ്സിന്റെ ഒരു കട്ട്‌ ഒകെ ഇണ്ട് ചെക്കന്. മിസ്സ്‌ അവനെ പൊക്കി എടുത്തു ഉമ്മകൾ കൊണ്ട് അവന്റെ മുഖം മൂടി..

അപ്പോഴേക്കും വേറെ ഒരു പയ്യനും ഒരു അങ്കിളും കൂടി വെളിയിലേക്ക് വന്നു. ടീച്ചറുടെ ചേട്ടനും മോനും ആയിരിക്കണം. പുറകെ ഒരു ആന്റിയും വന്നു. അടുക്കളയിൽ ആയിരുന്നു എന്ന് തോനുന്നു മാക്സി ഒകെ നഞ്ഞു ഇരിക്കുന്നു.

അവർ ഞങ്ങളെ അകത്തേക്കു ഷേണിച്ചു. ഞാൻ അവിടെ ഉള്ള ഒരു സിംഗിൾ സോഫയിൽ സ്ഥാനം ഉറപ്പിച്ചു കൂടെ അവരും. അപ്പോഴേക്കും നേരത്തെ കണ്ട ആന്റി പോയി ഞങ്ങൾക് കുടിക്കാൻ ജ്യൂസും കൊണ്ട് വന്നു..അതിൽ നിന്നു ഒരണം എടുത്തു അവിടെ ഇരുന്നു കുടിച്ചു.. അവർ എന്തൊക്കയോ വിശേഷം പങ്കുവെച്ചോണ്ട് ഇരിക്കുവാ…
ആന്റി : താൻ എന്താടോ ഒന്നും മിണ്ടാത്തെ ഇരികുനെ…

ഞാൻ : ഏയ്യ് ഒന്നുല്ല..

പിന്നെയും അവർ അവരുടെ കാര്യത്തിലെക്ക് കടന്നു. കുറച്ചു കഴിഞ്ഞു ആന്റിയും മിസ്സും അമ്മുമ്മയും കൂടി അടുക്കളയിലേക്ക് പോയി.. പിള്ളേര് രണ്ടും അവിടെ ഇവിടെ ഒകെ ആയി ഓടി കളിക്കുവാ…ഞാനും അങ്കിളും ഓരോന്നു ഒകെ സംസാരിച്ചു ഇരുന്നു.. പുള്ളി ഇവിടെ ഒരു ബാങ്കിന്റെ ബ്രാഞ്ച് മാനേജർ ആണ്. അങ്ങനെ ഓരോന്നും സംസാരിച്ചു ഇരുന്നു സമയം പോയത് അറിഞ്ഞില്ല. അപ്പോഴേക്കും മിസ്സ്‌ എന്റെ അടുത്തേക് വന്നു.

മിസ്സ്‌ :അപ്പു

ഞാൻ :എന്താ പാറു

മിസ്സ്‌ : ടാ ചേട്ടനും ചേച്ചിയും ഒരേ നിർബന്ധം ഇന്ന് ഇവിടെ നിന്നിട്ട് പോയാൽ മതി എന്ന്.

ഞാൻ : നാളെ ക്ലാസ്സ്‌ ഉണ്ടെന്നു വെല്ലോം പറ..

മിസ്സ്‌ : അത് ഞാൻ നാളെ ക്ലാസ്സ്‌ ഇല്ലെന്നു പറഞ്ഞായിരുന്നു.

ഞാൻ : അപ്പൊ ഇന്ന് ഇവിടെ നിക്കുവാണോ..

മിസ്സ്‌ : നമ്മുക്ക് നാളെ പോയാൽ പോരെ…

ഞാൻ : നിങ്ങൾ ഇവിടെ നിന്നോ ഞാൻ പോകാം..

മിസ്സ്‌ : ഏയ്യ് അതൊന്നും വേണ്ട. നാളെ നമക്ക് ഒരുമിച്ചു പോകാം…

അപ്പോഴേക്കും അവർ എല്ലാം അങ്ങോട്ടേക്ക് വന്നു..

അങ്കിൾ : അപ്പോൾ എല്ലാം ഓക്കേ അല്ലെ.. നാളെ അല്ലെ നിങ്ങൾ പോകുനോള്ളൂ..

ഞാൻ : അങ്കിൾ എന്റെ കൈയിൽ ഡ്രെസ്സ് ഒന്നുല്ല.

അങ്കിൾ : അതൊന്നും കൊഴപ്പമില്ല എന്റെ ഡ്രെസ്സ് നിനക്ക് യൂസ് ചെയാല്ലോ..

അവസാനം അവരുടെ നിർബന്ധത്തിനു വഴങ്ങി അവിടെ നിൽകാം എന്ന് സമ്മതിച്ചു..

ഞാൻ : അന്നേൽ ഞാൻ ഒന്നു വീട്ടിൽ വിളിച്ചു പറയട്ടെ

എന്നും പറഞ്ഞു ഫോണും എടുത്തു വെളിയിലേക്ക് ഇറങ്ങി അമ്മയെ വിളിച്ചു.

അമ്മ : ഹലോ..

ഞാൻ : ആ.. അമ്മേ ഞാൻ ഇന്ന് വരൂലാ കേട്ടോ

അമ്മ :അതെന്താ..

ഞാൻ : അവനും അവന്റെ വീട്ടുകാരും ഇന്ന് ഇവിടെ നിൽക്കാൻ നിർബന്ധിക്കുന്നു..

അമ്മ : അപ്പോൾ നിനക്ക് നാളെ ക്ലാസ്സ്‌ ഇല്ലേ…
ഞാൻ : ഇല്ലേ നാളെ കോളേജിൽ എന്തോ മീറ്റിങ്ങോ മറ്റോ ഉണ്ടെന്നു…

അമ്മ : മം. അപ്പോൾ ഇനി നാളെ അല്ലെ വാരുത്തോളൂ

ഞാൻ : മം. അച്ഛനോടും കൂടി പറയണേ..

അമ്മ : അഹ്..

ഞാൻ : എന്റെ ചക്കര അമ്മ. ഉമ്മ…..

അമ്മ : ടാ ടാ സോപ്പിടാതെ വെച്ചിട്ട് പോ….

ഞാൻ : അന്നേൽ ശെരി..

ഞാൻ ഫോൺ കട്ട്‌ ആക്കി. ഇടക്ക് ഇങ്ങനെ എവിടേലും ഒകെ രാത്രി സ്റ്റേ ചെയാറുണ്ടയൊണ്ട് അമ്മ സമ്മതിക്കും എന്ന് ഉറപ്പായിരുന്നു .ഞാൻ വീടിന്റെ ഉളിലേക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *