Kambi Rajan – അനിലേട്ടന്റെ ഭാര്യ – 1അടിപൊളി  

Kambi Rajan – അനിലേട്ടന്റെ ഭാര്യ – 1

Anilettante Bharya | Author : Rajakumaran


Kambi Rajan – എന്റെ ആദ്യ കഥ….

 

“രമേശ്‌ സാർ അനിൽ ഭായ് ആയേഗാ തബ് അപ്ന മെഡിസിൻ ലാനേ ബോലോനാ”. റഫീഖിന്റെ സംസാരം കേട്ടാണ് രമേശ്‌ ലാപ്പിൽ നിന്ന് മുഖം ഉയർത്തുന്നത്..എന്ത് മെഡിസിൻ എന്ന് ചെറിയൊരു ചിന്ത വന്നെങ്കിലും പെട്ടന്ന് ഓർത്തു..

സെക്സിൽ ഏർപ്പെടുമ്പോൾ ടൈമിംഗ് കിട്ടാൻ യൂസ് ചെയ്യുന്ന എന്തോ ആയുർവേദ മരുന്നിന്റെ കാര്യമാണ് അവൻ പറയുന്നത്.. പാകിസ്താനി ആയ അവൻ യൂട്യൂബിൽ നോക്കി കണ്ടുപിടിച്ചതാണ്.. നമ്മുടെ നാട്ടിലെ കിട്ടൂ..

കൂടെ വർക്ക്‌ ചെയ്യുന്ന അനിലേട്ടൻ വരുമ്പോൾ മേടിച്ചു കൊണ്ട് വരാൻ പറയുന്ന കാര്യമാണ്.. രമേശ്‌ ചെറു ചിരിയോടെ പറഞ്ഞു ” ബത്തയേഗാ റഫീഖ് ഭായ് ” അടുത്ത മാസം നാട്ടിൽ പോകാൻ നിക്കുവാണ് അവൻ അതിന്റെ തിടുക്കം ആണ്..

രമേശ്‌ സൗദിയിൽ ആയിട്ടു നാലു വർഷം ആയി. 30 വയസ് ആയി കല്യാണം കഴിഞ്ഞിട്ടില്ല.ഒരു കമ്പനിയിൽ സൂപ്പർവൈസർ ആയി വർക്ക്‌ ചെയുന്നു..റഫീഖ് ആ കമ്പനിയിലെ ഇലക്ട്രിഷ്യനാണ്.. അതെ കമ്പനിയിലെ അക്കൗണ്ടിൽ ഉള്ള അനിൽ ചേട്ടൻ നാട്ടിൽ ഉണ്ട് അപ്പോൾ തിരിച്ചു വരുമ്പോൾ മേടിച്ചു കൊണ്ട് വരാൻ ആണ് റഫീഖ് പറയുന്നത്..

അവൻ പറഞ്ഞാൽ ചിലപ്പോൾ അനിൽ മേടിക്കില്ല എന്ന് അവനറിയാം അതുകൊണ്ടാണ് തന്നെ കൊണ്ട് പറയിക്കുന്നത് എന്ന് രമേശ്‌ മനസിൽ ഓർത്തു..

എന്തായാലും റഫീഖിനെ കൊണ്ട് ഗുണം ഉള്ളത് കൊണ്ട് ഇപ്പൊ തന്നെ  വാട്സാപ്പിൽ മെസ്സേജ് ഇട്ടേക്കാം എന്നോർത്ത് രമേശ്‌ ഫോൺ എടുത്തു. റഫീഖ് അയച്ചുതന്ന മെഡിസിന്റെ ഫോട്ടോ അയച്ചുകൊടുത്തു. മെസ്സേജ് ഡെലിവർ ആകാത്തത് കണ്ടപ്പോൾ ആണ് ഓർത്തത് ഇവിടുത്തെ നമ്പർ ആണല്ലോ എന്ന്. വീണ്ടും വാട്സാപ്പിൽ ഒന്ന് പരതി..

കഴിഞ്ഞ ദിവസം തന്നെ അനിൽ ചേട്ടൻ നാട്ടിൽ നിന്ന് വിളിച്ച നമ്പർ കിട്ടാൻ വേണ്ടി.. ഒടുവിൽ അത് കണ്ടെത്തി അതിലേക്ക് ഫോട്ടോയും അയച്ചു ഒരു വോയിസ് നോട്ടും വിട്ടു,. പിന്നീട് ഡ്യൂട്ടിയുടെ തിരക്കിലായ രമേശ് ഒരു വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ വന്നത് കണ്ടാണ് ഫോൺ എടുത്തത്. നോക്കിയപ്പോൾ അനിലേട്ടനാണ്..

തുറന്നപ്പോൾ “അനിയേട്ടൻ വരുമ്പോൾ പറയാം” എന്നൊരു മെസ്സേജ്.. അപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം രമേശ് മനസ്സിലാക്കിയത്. ഉടനെ തന്നെ അവൻ ആ നമ്പറിലെ ഡിപി തുറന്നു നോക്കി. അനിലും ഭാര്യയും നിൽക്കുന്ന ഫോട്ടോ. ഭാര്യയുടെ നമ്പർ ആണെന്ന് അവൻ ഊഹിച്ചു. ഒന്നുകൂടി ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി.. സെറ്റ് സാരി ഉടുത്തു വെളുത്തു സുന്ദരിയായ ഒരു സ്ത്രീ കണ്ടാൽ ഒരു 30-32വയസെ തോന്നിക്കുള്ളൂ..

കഴിഞ്ഞ തവണ വെള്ളമടിച്ചു കൊണ്ടുരുന്നപ്പോൾ അനിലേട്ടന്റെ തന്നെ ഡിപ്പാർട്ട്മെന്റിലെ രാജീവന്റെ വാക്കുകൾ അവന്റെ മനസ്സിൽ വന്നു.. ” അനിലിന്റെ ഒക്കെ ഒരു ഭാഗ്യം അങ്ങേരെക്കാൾ 10 -15 വയസ്സ് ഇളയ ഒരു കിളി അല്ലേ കെട്ടിയേക്കുന്നേ. നാട്ടിൽ ഇപ്പോൾ അർമാദിക്കുക ആയിരിക്കും ” താൻ അപ്പോൾ അവനോട് ചോദിച്ചു അതിനെക്കുറിച്ച്..

അവന്റെ അടുത്ത നാട്ടുകാരനാണ് അനിൽ. ഇപ്പോൾ 46 വയസ്സുള്ള അനിലിന്റെ കല്യാണം കഴിയുന്നത് 41 വയസ്സിലാണ്. നാട്ടിലെ അത്യാവശ്യം സാമ്പത്തിക ചുറ്റുപാടുള്ളതുകൊണ്ടാണ് അനിലിന് ഇത്രയും ചെറുപ്പക്കാരിയും സുന്ദരിയുമായ ഭാര്യയെ കിട്ടിയതെന്നു രാജീവിന്റെ പക്ഷം..

ഒരിക്കൽ താൻ സംസാരിച്ചിട്ടുണ്ട് ഇവളുമായി എന്ന് പെട്ടന്ന് രമേശിനു ഓർമ വന്നു. കഴിഞ്ഞതവണ അനിൽ ചേട്ടൻ നാട്ടിൽ പോയപ്പോഴാണ്..രമ്യ എന്നാണ് പേര് പറഞ്ഞത്. ആ കിളിനാദം മനസിൽ എത്തി..മോശമായി എന്തു വിചാരിച്ചു കാണും അവൾ എന്ന് രമേശ് മനസ്സിൽ ഓർത്തു. എന്തായാലും രണ്ടും കല്പിച്ചു ഒരു മെസ്സേജ് കൂടെ വിടാം.. “സോറി ചേച്ചി ഞാൻ അനിൽ ചേട്ടന്റെ നമ്പർ ആണെന്ന് ഓർത്താണ് അയച്ചത് ” മെസ്സേജ് അയച്ചു ഉടനെ തന്നെ അവളുടെ റിപ്ലൈ വന്നു ‘അത് സാരമില്ല രമേശ്‌ ‘ തന്റെ പേര് അവൾ ഓർത്തിരിക്കുന്നു എന്ന് രമേശ്‌ ഓർത്തിരിക്കുമ്പോൾ തന്നെ അടുത്ത മെസ്സേജും വന്നു,.. ” രമേശിന്റെ കല്യാണം കഴിഞ്ഞ കാര്യം ഞാൻ അറിഞ്ഞില്ലാലോ ” കൂടെ ഒരു 😄😄 സ്മൈലിയും,..

“അയ്യോ എനിക്കല്ല എന്റെ കല്യാണം കഴിഞ്ഞിട്ടില്ല വേറെ ഒരാൾക്ക് വേണ്ടിയാ ”

“ആർക്കറിയാം?? 🤭” രമ്യയുടെ റിപ്ലൈ..

രമേശിന്റെ മനസ്സു അയഞ്ഞു.. മെസ്സേജ് കണ്ടിട്ട് ആൾ കൂൾ ആണെന്ന് അവനു മനസിലായി.. എന്ത് റിപ്ലൈ കൊടുക്കണം എന്ന് വിചാരിക്കുമ്പോൾ വീണ്ടും മെസ്സേജ്. ” “ഞാൻ തന്നെ അനിയേട്ടനോട് പറയണോ അതോ അനിയേട്ടന്റെ ഇവിടുത്തെ നബർ തരട്ടെ “

രമേശ്‌ ചോദിച്ചു “അതെന്താ?”

“അനിയേട്ടൻ വിചാരിക്കേണ്ട എന്റെ ഭാര്യക്ക് ഇവൻ ഈ മരുന്ന് മേടിക്കുന്ന കാര്യം പറഞ്ഞു മെസ്സേജ് അയച്ചു എന്ന്.. ”

അനിൽ പൊതുവെ ഒരു ദേഷ്യക്കാരൻ ആണ് അപ്പോൾ പറയാതിരിക്കുന്നത് ആകും നല്ലതെന്ന് രമേഷും വിചാരിച്ചു.. അനിലിന്റെ നമ്പർ മേടിച്ചു ചാറ്റിങ് അവസാനിപ്പിച്ചു രമേശ്‌..

കുറെ ദിവസങ്ങൾക്കു ശേഷം ഒരു വൈകുന്നേരം ഫ്ലാറ്റിൽ വെറുതെ ഇരിക്കുമ്പോൾ വീണ്ടും രമ്യയുടെ മെസ്സേജ് വരുന്നത് “ഹലോ ”

“പറഞ്ഞ സാദനം മേടിച്ചിട്ടിട്ടുണ്ട് ”

“ഞാൻ കണ്ടു എടുത്തു വെക്കുന്നത് പാക്ക് ചെയ്തപ്പോൾ ”

അപ്പോൾ ആണ് ഓർത്തത്‌ ഇന്ന് അനിൽ തിരിച്ചെത്തി കാണുമല്ലോ എന്ന്..

ഉടൻ തന്നെ “താങ്ക്യൂ” എന്നൊരു റിപ്ലൈ കൊടുത്തു..

അവളുടെ ഡിപി മാറിയല്ലോ എന്നോർത്ത് നോക്കിയപ്പോൾ ജീൻസിലും ടീഷർട്ടിലും സൈഡ് ചെരിഞ്ഞു നിന്ന് ക്യാമറയെ ഫേസ് ചെയ്തുള്ള ഒരു പോസ്… മുടി അഴിച്ചിട്ടിരിക്കുന്നു..കണ്ണെഴുതിയ ഉണ്ടക്കണ്ണുകൾ..ടീഷർട്ടിനുള്ളിൽ പുറത്തേക്ക് ചാടാൻ നിൽക്കുന്ന Kambi Rajan മാറിടങ്ങൾ ഒതുങ്ങിയ അരക്കെട്ട്.. ചാരി നിന്നിട്ട് ഒരു കാൽ പൊക്കി ചുവരിൽ വച്ചേക്കുന്നത് കൊണ്ട് നിതംബമുഴുപ്പും തുട വണ്ണവും ശരിക്ക് അറിയാൻ പറ്റുന്നുണ്ട്. രമേഷിന്റെ മനസ്സിന്റെ കടിഞ്ഞാൺ പൊട്ടി. ഒരു സൗന്ദര്യധാമം തന്നെയാണ് ഇവളെന്ന് അവൻ മനസ്സിൽ ഓർത്തു.. അപ്പോൾ വീണ്ടും അവളുടെ മെസ്സേജ് അവന്റെ സ്ക്രീനിൽ തെളിഞ്ഞു.

“വരവ് വെച്ചിരിക്കുന്നു ”

“ഡിപി കൊള്ളാം ” എന്ന തന്റെ മറുപടിക്ക് 😍😍 വന്ന സ്മൈലി കണ്ടു രമേശ്‌ അടുത്ത ചോദ്യമെറിഞ്ഞു “കണവനെ പിരിഞ്ഞ വിരഹ വേദനയിൽ ആയിരിക്കും അല്ലെ ” രമ്യ – “അതെ എന്ത് ചെയ്യാം കല്യാണം കഴിക്കാത്തവർക്കു അതിന്റെ വിഷമം അറിയില്ലല്ലോ ” രമേശ്‌ – “കുറച്ചൊക്കെ അറിയാം” രമ്യ – ” താൻ പെണ്ണുകെട്ടാൻ ഒന്നും പ്ലാൻ ഇല്ലേ ” രമേശ്‌ – ” പെണ്ണ് കിട്ടണ്ടേ.. ചേച്ചിയുടെ പരിചയത്തിൽ ആരേലും ഉണ്ടോ ” രമ്യ – ” എങ്ങനാ ഭാവി വധുവിന്റെ സൗന്ദര്യ സങ്കൽപം? ” രമേശ്‌ – ” അങ്ങനെ ഒന്നുമില്ല കണ്ടാൽ തരക്കേടില്ല എന്ന് തോന്നണം ” രമ്യ -” ഞാൻ ഒന്ന് നോക്കട്ടെ.. തനിക്കു പ്രേമം ഒന്നുമില്ലേ സുന്ദരൻ ആണല്ലോ ” രമേശ്‌ -“ഉവ്വാ സുന്ദരൻ എന്ന് പറഞ്ഞത് ഇഷ്ട്ടപെട്ടു.. കോളേജ് പഠിക്കുന്ന ടൈമിൽ ഉണ്ടായിരുന്നു പിന്നെ ബ്രേക്ക്‌ അപ്പ്‌ ആയി.. ” രമ്യ – “ഉം” രമേശ്‌ – “ചേച്ചിക്കു ഇല്ലായിരുന്നോ?” രമ്യ – ” സത്യം പറഞ്ഞിട്ട് വേണം അണിയേട്ടനോട് പറഞ്ഞു കുടുംബകലഹം ഉണ്ടാക്കാൻ അല്ലെ 😄” രമേശ്‌ – ” ഏയ് ഇല്ലാ ഞാൻ പറയില്ല,.. പറ ” രമ്യ- ” ഉണ്ടായിരുന്നു പിന്നെ വീട്ടുകാർ സമ്മതിച്ചില്ല” രമേശ്‌ – ” അനിൽ ചേട്ടന്റെ ഭാഗ്യം “. രമ്യ – ” അതെന്താ ” രമേശ്‌ – ” ഇത്രേം സുന്ദരിയായ ചേച്ചിയെ കിട്ടിയില്ലേ ” രമ്യ – ” ഓഹ് അത് സുഗിച്ചു.. പിന്നെ തന്റെ ഈ ചേച്ചി വിളി ബോർ ആണ് കേട്ടോ എനിക്കത്ര പ്രായം ഇല്ലാ ” രമേശ്‌ – “എനിക്കറിയാം പിന്നെന്താ വിളിക്കണ്ടേ ” രമ്യ – “തനിക്കിഷ്ടമുള്ളത് വിളിച്ചോ”

Leave a Reply

Your email address will not be published. Required fields are marked *