ആന്റിയുടെ മോനൂസ് 2

എന്നോട് അതൊക്കെ ഒന്നു വാട്സാപ്പിൽ അയച്ചിട്ടേക്കുവാൻ പറഞ്ഞു.ആൻറി കുറച്ച് ശരീരം ഒക്കെ നോക്കുന്ന ആളായതുകൊണ്ട് ഞങ്ങളുടെ ഇടയിലേക്ക് ഡയറ്റിനെപ്പറ്റി ഒക്കെ സംസാരം കടന്നു വന്നു. ഞാനും അത്യാവശ്യം നല്ല രീതിയിൽ ബോഡി നോക്കുന്ന ആളായതുകൊണ്ട് കൊണ്ട് ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു സംസാരം ഉടലെടുത്തു.

ആൻറി: ഞാൻ ജിമ്മിന് പോകുന്നുണ്ടെടാ, പിന്നെ അത്യാവശ്യം ഡയറ്റും ഒക്കെ നോക്കുന്നുണ്ട് അതുകൊണ്ട് ആണ് ഇങ്ങനെയെങ്കിലും ഇരിക്കുന്നത്.
ഞാൻ : അത് നല്ല കാര്യമല്ലേ, ഈ പ്രായത്തിലും ജോലിയുടെ തിരക്കിനിടയിൽ ഇങ്ങനെയൊക്കെ നോക്കാൻ പറ്റുന്നത് തന്നെ വലിയ കാര്യമാണ്.മെലിഞ്ഞ പഴേ ബോഡി ഒക്കെ മാറി നല്ല അടിപൊളി ആയിട്ടുണ്ട്.

ആന്റി : ബോറടിച്ച് ഇരുന്നപ്പോൾ വെറുതെ പോയിത്തുടങ്ങിയതാണ്, ഞങ്ങളുടെ ഫ്ളാറ്റിലെ തന്നെ, പിന്നെ ഒരു ശീലമായി പിന്നെ ഇപ്പൊ വേറെ പരിപാടിയൊന്നും ഇല്ലാത്തോണ്ട് ചെയ്യുന്നു.

ഞാൻ : അത് ശരിയാ, അങ്കിൾ എപ്പോഴും നാട്ടിൽ ഉണ്ടാവില്ലല്ലോ, പിന്നെ അവര് രണ്ടുപേരും ആഴ്ചയിൽ ഒക്കെ അല്ലെ വരുള്ളൂ,പിന്നെ വെറുതെ ഇരിക്കുന്നതിലും നല്ലത് ഇങ്ങനെയൊക്കെ ഉള്ളത് ആണ്.

ആന്റി : ഫ്‌ളാറ്റിൽ ഉള്ളവർ ഉണ്ട് കൂട്ടിന്, അങ്ങനെ പോയി നോക്കിയതാ, ഇപ്പോ ഇങ്ങനെ ആയികിട്ടി😂

ഞാൻ : എന്തായാലും പൊളിച്ചണ്ട്.

ആന്റി : നീ എത്ര കൊല്ലമായി ജിമ്മിൽ പോവുന്നു?

ഞാൻ : ഞാനിപ്പോൾ പോവുന്നില്ല. മുന്നേ പോയിക്കൊണ്ടിരുന്നതാണ്,ഇപ്പൊ വീട്ടിൽ അത്യാവശ്യം ചെയ്യുന്നത് ഉള്ളൂ..

ആൻറി : എന്തായാലും ഇത് പോലെ തന്നെ ഇരിക്കാൻ നോക്ക് നീ,നല്ലതാണ്😊

അപ്പോഴാണ് ആൻറിയുടെ അച്ഛൻ അവിടുന്ന് വിളിച്ചത് പോവാൻ ആയി ഇറങ്ങി കൂടെ എന്ന് ചോദിച്ചു..

എടാ ഞാൻ ഈ മാസം കൂടെ കാണും ഇവിടെ, നീ പറ്റുന്ന പോലെ വീട്ടിലോട്ട് ഇറങ്ങു..

എന്നു പറഞ്ഞു അവർ ഇറങ്ങി, എന്നാലും ആന്റി എന്റെ കുട്ടനെ കണ്ടല്ലോ എന്ന ചമ്മലിൽ ആയിരുന്നു ഞാൻ, പിന്നെ ഒന്നും പറയാത്തതുകൊണ്ടു അതവിടെ തീർന്നു… ഞാൻ മറക്കാതെ തന്നെ ആന്റി പറഞ്ഞ കാര്യം ഡീറ്റൈൽ ആയിട്ടു വാട്സാപ്പിൽ അയച്ചിട്ടു.. എന്നാൽ പിറ്റേന്ന് തൊട്ടു ആന്റി ടിപ്പിക്കൽ വാട്സാപ്പ് അമ്മയിമാരെ പോലെ ഗുഡ് മോർണിങ്ങും ഗുഡ് നെറ്റും ഒക്കെ അയച്ചു ചെറിയ രീതിയിൽ വെറുപ്പിക്കാൻ തുടങ്ങിയിരുന്നു, എന്നാൽ അതുടലെടുത്തത് ഞങ്ങളുടെ പഴയ ആന്റി മോനൂസ് ബന്ധം തിരികെ കുണ്ടുവരാനാണ് എന്നുള്ളത് വഴിയേ ആണ് മനസ്സിലായത്…

അങ്ങനെ ഞങ്ങളുടെ പഴയ ബന്ധം പുനഃസ്ഥാപിക്കാൻ ഒക്കെ പറ്റി,പതിയെ പതിയെ ആന്റിയുമായി പഴേ രീതിയിലുള്ള അടുപ്പത്തിൽ സംസാരമൊക്കെ ആയിരുന്നു,

അങ്ങനെ ഇരിക്കെ ആണ് ഒരിക്കൽ ഞാൻ സംസാരത്തിനിടയിൽ എനിക്ക് ബിസിനസ്സ് സംബന്ധമായി കോഴിക്കോട്ടേക്ക് പോവേണ്ടതുണ്ടെന്നു ആന്റിയോട് പറയുന്നത്, അപ്പോൾ ആന്റിക്കും ഓഫീസിൽ എന്തോ പേപ്പറും മറ്റും ശരിയാക്കി നൽകാൻ പോവാനുള്ളതിനെ പറ്റി പറഞ്ഞതും,അങ്ങിനെ അവസാനം ഞങ്ങൾ ഒരുമിച്ചു പോവാൻ തീരുമാനിച്ചു, അങ്ങിനെ വെളുപ്പിനെ തന്നെ ആന്റിയെ വീട്ടിൽ ചെന്ന് പിക്ക് ചെയ്തു ഞങ്ങൾ യാത്ര ആരംഭിച്ചു, ആ സമയം ആയതുകൊണ്ട് അമ്മയും അച്ഛനും എഴുന്നേറ്റിരുന്നില്ല..ഒരു ചുരിദാറും ടോപ്പും ആയിരുന്നു ആന്റിയുടെ വേഷം..
ഒരു 10 30 ആയപ്പോഴേക്കും ആന്റിയെ ഞാൻ ഓഫീസിൽ ഇറക്കിയിട്ടു എന്റെ ആവശ്യങ്ങൾക്കായി പോയി കഴിഞ്ഞിട്ട്, പരസ്പരം വിളിക്കണമെന്ന് പറഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്..വൈകുന്നേരം ആയപ്പോഴേക്കും ആന്റി എന്നെ വിളിച്ചു, ആന്റിക്ക് ഇനിയും വർക് ഉണ്ടെന്നും.നാളെ കൂടെ കഴിഞ്ഞിട്ടാണ് തിരിച്ചു പോകാൻ പറ്റുകയുള്ളൂ എന്നു പറഞ്ഞു..

എന്റെയും കാര്യങ്ങൾ ഏകദേശം കഴിഞ്ഞിരുന്നു, എന്നാൽ ആന്റിയുടെ കഴിയാത്തതുകൊണ്ടു നാളെ ഒരുമിച്ചു പോവാം എന്നു ആന്റി പറഞ്ഞപ്പോൾ എനിക്ക് എതിർക്കാൻ തോന്നിയില്ല..അങ്ങിനെ ആന്റിയെ പിക്ക് ചെയ്തു ഞങ്ങൾ അന്നത്തെ ദിവസം മാളിലൊക്കെ ഒന്നു കറങ്ങി ഭക്ഷണം ഒക്കെ കഴിച്ചിട്ടാണ് വീട്ടിലേക്ക് വന്നത്. ആ നേരമൊക്കെയും ഞങ്ങൾ പഴയപോലെ തന്നെ കമ്പനി ആയിരുന്നു. അങ്ങിനെ അതെല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ആന്റി എന്നോട് കുളിച്ചിട്ട് വരാൻ പറഞ്ഞു, എന്റെ കയ്യിൽ ഡ്രെസ്സൊന്നും ഇല്ല എന്നു പറഞ്ഞപ്പോൾ ആന്റി മൂത്ത മകന്റെ ഒരു ബോക്സറും ടീ ഷർട്ടും എടുത്ത് തന്നു, എന്നിട്ട് ഒരു ടർക്കിയും തന്നിട്ട് ആന്റിയുടെ റൂമിലെ ബാത്രൂമിൽ കുളിക്കാൻ പറഞ്ഞു, കാരണം മറ്റു റൂമിൽ ഒന്നും കുറച്ച്‌ നാളായി ആളില്ലാത്തത്കൊണ്ട്, അവിടെ ഒക്കെ നല്ല പൊടി ആയിരിക്കും എന്നാണ് എന്നോട് പറഞ്ഞത്, ആന്റി പോവുന്ന വരെ ഈ മുറി ഉപയോഗത്തിലായത്കൊണ്ട് കുഴപ്പമിണ്ടാവില്ല എന്നു കാരണം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *