ഒരു ശ്രീലങ്കൻ ബിസിനസ് യാത്ര

Kambi Rajan – Oru Sreelankan Business Yaathra

Author : kathakaran

നമസ്കാരം ഇത് ഒരു അവിഹിതം അല്ലെങ്കിൽ cheating സ്റ്റോറി എന്ന് പറയാം , ആഗ്രഹിച്ച ലൈംഗീക ജീവിതം എവിടേയോ നഷ്ടപെട്ട ഒരു മധ്യവയസ്കയായ ഒരു വിവാഹിതയുടെ കഥയാണ്. അപ്രതീക്ഷതമായി ഭർത്താവിന്റെ സുഹൃത്തിൽ നിന്ന് തനിക് കിട്ടിയ ഫാന്റസിയും ,ഫെറ്റിഷും നിന്നറഞ്ഞ ലൈംഗീക അനുഭവം ആണ്,ഞാൻ പറയുന്നത് .

ജയകൃഷ്‌ണൻ ഒരു ബിസിനസ്സ്മാൻ ആണ് , ഒരുപാട് റസ്റ്റൻറ്സ്,പിന്നെ exports ബിസിനസ് ഉണ്ട്. പുള്ളിക്കാരന് ഒരു 55വയസിനു അടുത് ഉണ്ട് ,ആവിശ്യത്തിന് ഉള്ള പൊക്കവും തടിയും ഉണ്ട്. കണ്ടാൽ നല്ളൊരു ജന്റിൽമാൻ ആണ്.നമ്മുടെ സിനിമ നടൻ സുകുമാരനെ പോലെ ആണ് കണ്ടാൽ .പിന്നെ ബിസിനസ് ടെൻഷൻ കാരണം കുറച്ചു മദ്യപാനം കൂടുതൽ ആയി ,പക്ഷെ ഭാര്യയോടും മക്കളോടും എല്ലാം നല്ല സ്നേഹം ഉള്ള മനുഷ്യൻ ആം പുള്ളി. നന്നായി കുടുംബം നോക്കും ,നല്ല ഒരു അച്ഛൻ ,നല്ളൊരു ഭർത്താവ് ഒക്കെ ആണ് ജയകൃഷ്‌ണൻ.ഒരുപാട് സുഹൃത്തുക്കളും ഉണ്ട്.ഇനി ജയകൃഷ്ണന്റെ ഭാര്യയെ അതായത് നമ്മുടെ കഥയുടെ നായികയെ കുറിച്ച് പറയാം.

ജയകൃഷ്ണന്റെ ഭാര്യ സുമിത്ര , ഒരു 42 വയസുണ്ട് ആവിശ്യത്തിന് ഉള്ള പൊക്കവും , നല്ല ഒതുങ്ങിയ ശരീരവും ,വശ്യമായ കണ്ണുകൾ നല്ല നീളമുള്ള മുടി നല്ല ഉരുണ്ട മുലകൾ ഒതുങ്ങിയ വയർ ,ഉരുണ്ടു കൊഴുത്തു അല്പം തള്ളി നിൽക്കുന്ന ചന്തി. അങ്കിൾ bun സിനിമയിൽ നെടുമുടി വേണുവിന്റെ ഭാര്യ ആയിട്ട് അഭിനയിച്ച സംഗീത (Mutyala Muggu Sangeeta)എന്ന നടിയെ പോലെ ആണ് സുമിത്ര കാണാൻ. ജയകൃഷ്‌ണനും സുമിത്രയും ,നല്ല ഭേദപ്പെട്ട സാമ്പത്തികമുള്ള കുടുബത്തിൽ നിന്നായിരുന്നു .സുമിത്രയുടെ അച്ഛനും ജയകൃഷ്ണന്റെ അച്ഛനും പരിചയത്തിന്റെ പുറത് ആയിരുന്നു അവരുടെ വിവാഹം നടന്നത് .അതുകൊണ്ട് അവരുടെ ഇടയിലെ 13 വയസ്സ് അവർ വലിയ കാര്യമായി എടുത്തില്ല .ജയകൃഷ്‌ണനും നല്ല സ്മാർട്ട് ആയിരുന്നു അപ്പോൾ, അത് കൊണ്ട് സുമിത്രക്കും വലിയ എതിർപ്പ് ഉണ്ടായിരുന്നില്ല .
ഒരു ബിസിനസ്സ്മാൻ ആകുമ്പോൾ ഇപ്പോഴും മോർഡൺ വേൾഡ് ആയിട്ട് റിലേറ്റഡ് ആയിരിക്കുമല്ലോ ,അതുകൊണ്ട് സുമിത്രക്കും നല്ല താല്പര്യം ആയി . അങ്ങനെ ആണ് അവരുടെ വിവാഹം കഴിഞ്ഞത്.നല്ളൊരു വിവാഹ ജീവിതം ആണ് അവർ മുന്നോട്ട് കൊണ്ട് പോയത്. പിന്നെ അവര്ക് ൨ കുട്ടികൾ ജനിച്ചു . സുമിത്ര നല്ലൊരു വീട്ടമ്മയും ഭാര്യയും ആയി മാറി കഴിഞ്ഞിരുന്നു .ഇടക് ജയകൃഷ്ണന്റെ ബിസിനെസ്സിൽ കുറച്ച നഷ്ടങ്ങൾ വന്നതിനു ശേഷം ,അയാൾ മദ്യപാനം കുറച്ച കൂടുതൽ ആയി ,അത് സുമിത്രയിൽ കുറച്ചു വിഷം ഉണ്ടാക്കി .

അതുമല്ല ൨ കുട്ടികൾ ആയതിനു ശേഷം ജയകൃഷ്ണൻ സെക്സിൽ കുറച്ചു പിറകിലോട്ടും ആയി. സത്യം പറഞ്ഞാൽ സുമിത്രയുടെ സങ്കല്പത്തിലുള്ള ലൈംഗീക സുഖം അവൾക് ജയകൃഷണനിൽ നിന്ന് കിട്ടീട്ടില്ല എന്നത് ഒരു വാസ്തവയും ആയിരുന്നു ,എന്നാലും ഉള്ളതിൽ തൃപ്തി പെട്ട് പോകുകയയായിരുന്ന അവൾ ഇപ്പോൾ ആണെങ്കിൽ അതും കിട്ടാതെയായി.അങ്ങനെ അവരുടെ ജീവിതം മുൻപോട്ട് പോയിക്കൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം അവർ ഒരു വെഡിങ് പാർട്ടിക് പോയി, അവിടെ അവർ നന്നായി എന്ജോയ് ചെയ്യ്തു .

ജയകൃഷ്ണനെ എല്ലാവര്ക്കും വലിയ ബഹുമാനം ആയിരുന്നു .എല്ലാവരോടും സംസാരിക്കുമ്പോൾ സുമിത്രയും പരിചയ പെടുത്തുണ്ടായിരുന്നു .അപ്പോൾ ആണ് സുമിത്ര അത് ശ്രദ്ധിച്ചത് , ജയകൃഷ്ണനോട് ബഹുമാനം ആണെങ്കിലും ,എല്ലാവരും തന്നെ നന്നയി വായിനോക്കുനുണ്ട്. ജയകൃഷ്ണൻ കാണാതെ തന്നെ ശരീരം നോക്കി വെള്ളമിറക്കുന്നവർ ആണ് അവിടത്തെ പകൽമാന്യമാർ.ചിലവരിൽ കണ്ണിൽ പ്രേമവും ,ചിലവരിൽ കാമവുമാണ് അവൾ ശ്രദ്ധിച്ചത് .അപ്പോൾ അവളിൽ ഒരു സന്തോഷവും വന്നു .അവൾ;ഇത് കുറച്ച മോഹങ്ങൾ ഉണരാൻ തുടങ്ങി ,പക്ഷെ കുറെ നാളായി ജയകൃഷ്ണനി നിന്ന് തനിക് വേണ്ടത്ര തൃപ്തി കിട്ടുന്നില്ല എന്നോർത്തപ്പോൾ അവളിൽ ഒരു ചെറിയ നിരാശ വന്നു.

എന്നാലും താൻ യോഗ ചെയ്തു ശരീരം മൈന്റൈൻ ചെയ്യുന്നത് കൊണ്ട് ആണ് ഇപ്പോഴും ആണുങ്ങൾക് താനിൽ ആകർഷണം തോന്നുന്നത് എന്നോർത്തപ്പോൾ അവളിൽ അഭിമാനം തോന്നി . ഒരു രസത്തിനു വേണ്ടി പാർട്ടിയിൽ നിന്ന് പോകുന്നവരെ അവളും ചെറുതായിട്ട് വായിനോക്കാൻ തീരുമാനിച്ചു. പക്ഷെ തനിക്കും ഭർത്താവിനും ഒരു മോശം വരാതെ രീതിയിൽ ആണ് അവൾ നോക്കിയത്. പക്ഷെ ഒരുപാട് മാന്യന്മാർ തന്നെ , ചന്തിയും മുലയും നോക്കുന്നുണ്ടെങ്കിലും അവൾക് നന്നയി വായിനോക്കാൻ തോന്നിയഒരാൾ അവിടെ അവൾ കണ്ടില്ല . അങ്ങനെ Mr .രാജീവ് (അയാളുടെ മക്കളുടെ വിവാഹം ആണ് ) അവരെ കഴിക്കാൻ നിർബന്ധിച്ചു ഒരു സ്ഥലം കാണിച്ച കൊടുത്തു.അങ്ങനെ ഇരുന്നു കഴിക്കുമ്പോൾ ആണ് , ജയകൃഷ്ണന്റെ സുഹൃത് ജോസഫ് അവിടെ വന്നത്.ജയകൃഷ്ണനെ കണ്ടതും സന്തോഷം കൊണ്ട് അവയിൽ അവരുടെ അടുത്ത വന്നു.
ജോസഫ് : ഹലോ ,ജയാ എവിടെയാടോ കണ്ടിട്ട് ഒരുപാട് ആയല്ലോ? ജയൻ : ജീവിത്തിന്റെ ഓരോ ബുദ്ധിമുട്ടാണ് ,അതിന്റെ ഓട്ടത്തിൽ ആണ് ,വാടാ വന്നിരിക്ക് കഴിക്കാം . ജോസഫ് : ഒന്ന് പോടോ, കോടിശ്വരം ആയ തനിക് ആണ് ബുദ്ധിമുട്ട് ഹ ഹ ഹ … ജയൻ : ഹ ഹ ഹ …പിന്നെ എന്തൊക്കെ ഉണ്ട് എങ്ങനെ പോകുന്നു ജോബ് ഒക്കെ , ഫാമിലി വന്നില്ലേ . ജോസഫ് : ജോബ് ഒക്കെ ഒരു വഴിക്ക് പോകുന്നു , ഇല്ലെടോ ഫാമിലി വന്നില്ല ഞ്യാൻ നമ്മുടെ ഒരു സുഹൃത്തുമായി ഒരു കാര്യം ആയിട്ട് പോകുന്നു അങ്ങനെ ഇവിടെ ഒന്ന് കയറിട്ട് പോകാമെന്ന് വച്ചതാ .സുമി എന്താ മിണ്ടാതെ ഇരിക്കുന്നെ .

സുമി ; ഒന്നുമില്ല ചേട്ടാ നിങ്ങൾ സംസാരിക്കുകയല്ലേ , ഷേർളി ചേച്ചിക്കും പിള്ളേർക്കും സുഖമാണോ ? ജോസഫ് : ഓ അവരൊക്കെ സുഖമായി ഇരിക്കുന്നു , ഇപ്പോഴും യോഗ ഒക്കെ ഉണ്ടല്ലേ കണ്ടാൽ അറിയാം നിങ്ങളുടെ കല്യാണത്തിന് കണ്ട തു പോലെ തന്നെ ആണ് സുമി ഇപ്പോഴും ,ഇവനെ കൂടി യോഗ എന്താ ചെയ്യിപ്പിക്കാതെ .

സുമി : (ഒരു ചെറു നാണത്തോടെ ചിരിച്ചു ) പറയാൻ അല്ലെ പട്ടു ചേട്ടാ ,ജയേട്ടന് ബിസിനസ് മതി. ആദ്യം ഒക്കെ എങ്ങനെ ശരീരം നോക്കിയിരുന്ന ആള ഇപ്പോൾ മടി ആണ് .

ജോസഫ് : ഹ ഹ ഹ …. ജയൻ : എന്നിട്ട് എവിടെയാടോ തന്നെ സുഹൃത് .

ജോസഫ് : അഹ് പുള്ളി രാജിവിനോട് ഒന്നു സംസാരിക്കാൻ പോയി, അതാ കണ്ടില്ലേ അവിടെ നില്കുന്നത് .

ജയകൃഷ്‌ണനും സുമിത്രയും ഒന്നിച്ചു നോക്കി ,രാജീവിനോട് ഒരു സുമുഖനായ ഒരാൾ നിന്ന് സംസാരിക്കുന്നു .നല്ല പൊക്കവും ,ആവിശ്യത്തിന് തടിയുമുള്ള ഒരാൾ . ശരീരം നന്നായി ശ്രദ്ധിക്കുന്ന നല്ല ഫിറ്റ് ആയ ഒരാൾ.(ടിനി ടോമിന്റെ ശരീര പ്രകൃതി ഉള്ളാരൊരാൾ , പക്ഷെ ടിനി ടോമിനെ പോലെ അല്ല..ഹ ഹ ഹ ).അയാളെ കണ്ടപ്പോൾ തന്നെ സുമിത്രയുടെ കണ്ണുകൾ അയാളിൽ കുറച്ച നേരം ഉടക്കി നിന്ന് .ആരെങ്കിലും ശ്രദ്ധിക്കും മുൻപേ അവൾ കണ്ണുകൾ മാറ്റി .
ജയൻ : ഓ ..പുള്ളി ഒരു ചെറുപ്പക്കാരൻ ആണല്ലോ, ഞാൻ കരുതി നമ്മിലൂടെ പ്രായം ഉള്ള ആരെങ്കിലും ആകുമെന്ന് .

Leave a Reply

Your email address will not be published. Required fields are marked *