സജിയും അമ്മുവും – 2

Kambi Rajan – സജിയും അമ്മുവും 2

Sajiyum Ammayum Part 2 | Author : Kuttan

 


Related Posts


 

മുറിയിലേക്ക് സജി പോകുന്നത് കണ്ടു അമ്മു പിന്നാലെ സ്റ്റെപ്പ് ഓടി കയറി സജി വാതിൽ അടക്കുമ്പോൾ കിതച്ചു കൊണ്ട് എത്തി…

അടക്കല്ലേ…..

അമ്മു വാതിൽ തള്ളി തുറന്നു അകത്തേക്ക് കയറി വാതിൽ അടച്ചു…സജി വേഗം അമ്മുവിനെ നോക്കാൻ ആവാതെ തിരിഞ്ഞു നിന്നു…

അമ്മു സജിയുടെ അടുത്തേക്ക് വന്നു തോളിൽ പിടിച്ചു തിരിച്ചു…സജി മുഖം താഴ്ത്തി നിന്നു..

അമ്മു – സജി ഏട്ടാ..എന്താ ഇത്..ഞാൻ ഒന്നും പറഞ്ഞില്ലല്ലോ അതിനു…എന്നോട് എന്തിനാ ഇത്ര ദേഷ്യം..

സജി ഒന്നും പറയാതെ കിടക്കയിൽ പോയി തിരിഞ്ഞു കിടന്നു..സജിക്ക് അമ്മുവിനോട് ഒന്നും പറയാൻ ആവുന്നില്ല..ആകെ ഒരു വല്ലാത്ത അവസ്ഥ….

 

അമ്മു സജി കിടന്നതും ഷാൾ കസേരയിൽ അഴിച്ചു വെച്ച് വയലറ്റ് ചുരിദാറിൽ സജിയുടെ പുറത്ത് കൂടി ഒരു കിടത്തം അങ്ങോട്ട് കിടന്നു…

അമ്മു കിടന്നപ്പോൾ വലിയ ഒരു ഭാരം സജിക്ക് അനുഭവപെട്ടു…സജിയുടെ വലത്തേ കവിളിൽ അമ്മു കടിച്ച് അമർത്തി..

ആഹ്……..

സജി വേദന കൊണ്ട് അലറിയത് ആണേലും അതിനു വല്ലാത്ത ഒരു സുഖം ആയിരുന്നു….

അമ്മു കടിച്ചു കൊണ്ട് തന്നെ അവിടെ നാവു കൊണ്ട് നക്കി കൊണ്ടിരുന്നു…….

അമ്മു വാ എടുത്തതും സജി ആശ്വസിച്ചു എങ്കിലും അമ്മു വീണ്ടും കുറച്ചു മാറി കടിച്ചു നക്കി.

 

അടുത്ത തവണ അമ്മു സജിയുടെ ചെവിയിൽ ആണ് കടിച്ചതും നക്കിയതും….സജി ആകെ സുഖം കൊണ്ട് കോരി തരിച്ചു പോയി……

അമ്മു ചെവിയിൽ എന്തൊക്കെയോ നാവിട്ടു ചെയ്യുന്നു.. സജി സുഖം കൊണ്ട് സഹിക്കാൻ ആവാതെ അമ്മുവിനെ കൊണ്ട് മറിഞ്ഞ് മുകളിൽ കിടന്നു…അമ്മു ചെയ്തത് എങ്ങനെ ആണോ അതിനും മനോഹരം ആയി സജി അവളുടെ വലത്തേ കവിളിൽ കടിച്ചു അമർത്തി…അമ്മു വിറച്ചു ഒന്ന് ഉയർന്നു പൊങ്ങി പോയി..

 

അമ്മു സജിയുടെ മുഖം പിടിച്ചു നേരെ നോക്കി…

അമ്മു – ഇനി ഉണ്ടോ ദേഷ്യം…?എൻ്റെ ദേഷ്യം ഇപ്പൊ മാറി..

സജി – എൻ്റെയും..

അമ്മു പൊട്ടിച്ചിരിച്ചു…എന്ത് രസം അത് കാണാൻ…സജി ഒരു വിരൽ അമ്മുവിൻ്റെ നെറ്റിയിൽ കൂടി താഴേക്ക് കൊണ്ട് പോയി…ചുണ്ടിൽ എത്തിയതും അമ്മു അതിൽ കടിച്ചു…സജി വേഗം കൈ എടുത്തു…

അമ്മു സജിയെ തള്ളി മാറ്റി എഴുനേറ്റു… ഷാൾ ഇട്ടു…

 

അമ്മൂ – വേഗം കുളിച്ച് വാ സാറേ..വിയർപ്പ് മണക്കുന്നു…നേരം കുറെ ആയില്ലേ…കഴിക്കണം..വിശക്കുന്നു ..

 

സജി – ഇപ്പൊ വരാം…

 

അമ്മു പോയതും സജി വേഗം കുളിക്കാൻ കയറി… ഡ്രസ്സ് എല്ലാം അലക്കാൻ ഇട്ടു…ഷഡ്ഡി കഴുകി ഇട്ടു…ഡ്രസ്സ് ഇട്ടു മുടി പോലും ചീന്താതെ താഴേക്ക് പോയി..

 

അമ്മ കഴിച്ചു കഴിഞ്ഞു…നേരം വൈകിയത് കൊണ്ട് ആകും…കുഞ്ഞു ഉറങ്ങാൻ ഉള്ള പരിപാടിയിൽ ആണ് എന്ന് തോന്നുന്നു .അമ്മ അവനെ എടുത്തു ഉറക്കാൻ നോക്കുന്നുണ്ട്…

 

അമ്മ – ഞാൻ കഴിച്ചു…അമ്മു ഉണ്ട് അടുക്കളയിൽ…..

സജി – ആണോ..ഞാൻ അവിടെ പോയി കഴിക്കാം..കുഞ്ഞു ഇനി ഇവിടെ കണ്ടാൽ ഉറങ്ങില്ല..

അമ്മ – ശരി…

 

അമ്മു വിശന്നിട്ട് കഴിക്കാൻ തുടങ്ങിയിരുന്നു…

സജി – നമ്മളെ ഒന്ന് വെയ്റ്റ് ചെയ്യാൻ പറ്റില്ല അല്ലേ…

സജി അവളുടെ വലത് ഭാഗത്ത് ഇരുന്നു…അമ്മു കയ്യിൽ ഒരു ഉരുള ചോറ് വായിലേക്ക് കൊണ്ട് പോകാൻ നോക്കിയപ്പോൾ സജി കൈ പിടിച്ചു അത് വായിൽ ആക്കി…

അമ്മു ,- എൻ്റെ ആണ്…

സജി – അത് സാരമില്ല…എൻ്റെ ഞാൻ നിനക്ക് തരാം..പോരെ..

അമ്മു – അത് മതി…

സജി അവൾക്കും.. അവള് ആവനും വായിൽ ചോറ് കൊടുത്തു….

 

രണ്ടു പേരും കൈ കഴുകി …സജി മുകളിലേക്ക് പോയി…അമ്മു അമ്മ കിടന്നപ്പോൾ കുഞ്ഞും ആയി മുറിയിൽ പോയി അതിനെ ഉറക്കി കുളിക്കാൻ കയറി…

സജി ഇരുട്ടിൽ മഴ ആസ്വദിച്ചു ബാൽക്കണിയിൽ ഇരുന്നു….അമ്മു കുളി ഒക്കെ കഴിഞ്ഞു ഒരു കാപ്പി നിറത്തിൽ ഉള്ള ബനിയനും ട്രൗസറും ഇട്ട് വന്നപ്പോൾ സജി നോക്കാതെ ഇരുന്നില്ല…ഇരുട്ട് ആണേലും ഇടി മിന്നലിൽ അമ്മുവിനെ നല്ല പോലെ കണ്ടു സജി

അമ്മു ഒരു ഓറഞ്ച് കൊണ്ട് ആണ് വന്നത്….

 

അമ്മു സജിയുടെ അടുത്ത് ബെഞ്ചിൽ ആയി ഇരുന്നു…

അമ്മു – ഓറഞ്ച് വേണോ…

സജി – വേണ്ട..

അമ്മു – അത് എന്താ..

സജി – ഒന്നുമില്ല…

അമ്മു ഓറഞ്ച് തൊലി പൊളിച്ചു അതിൽ കുറച്ച് കയ്യിൽ വെച്ച് ബാക്കി പുറത്തേക്ക് ഇട്ടു…സജി പുറത്തേക്ക് നോക്കി ഇരിക്കുന്നത് കണ്ട് അമ്മു സജിയുടെ മുഖത്തേക്ക് ഓറഞ്ച് തൊലി ഞെക്കി..സജിയുടെ കണ്ണ് നീറാൻ തുടങ്ങി..

സജി – എടീ..മതി ട്ടോ..ഞാനും തിരിച്ചു ചെയ്യും ട്ടോ

അമ്മു – ഓ പിന്നെ…

സജി കണ്ണ് മെല്ലെ തുറന്നു..അമ്മുവിൻ്റെ കയ്യിൽ നിന്ന് ഓറഞ്ച് തൊലി തട്ടി പറിച്ചു…അമ്മു അത് കണ്ട് അയ്യോ എന്ന് പറഞ്ഞപ്പോൾ തന്നെ സജി അവളെ അടുത്തേക്ക് ചേർത്ത് കണ്ണിലേക്ക് തൊലി അമർത്തി …അമ്മു നീറൽ കൊണ്ട് കണ്ണ് അടച്ചു….

സജിയുടെ കയ്യിൽ പിടിച്ചു തൊലിയുടെ കുറച്ച് ഭാഗം കയ്യിലായി അമ്മുവും തിരിച്ച് കണ്ണിലേക്ക് തൊലി അമർത്താൻ തുടങ്ങി…

രണ്ടു പേരും ബെഞ്ചിൽ നിന്ന് നിലത്തേക്ക് അങ്ങോട്ടും ഇങ്ങോട്ടും മത്സരിച്ചു വീണു പോയി..

 

അമ്മുവിൻ്റെ മുകളിൽ കിടന്നു സജി നിർത്താതെ അവളുടെ കണ്ണിലേക്ക് ആക്കി…

അമ്മു – പ്ലീസ്..മതി..എനിക്ക് കണ്ണ് തുറക്കാൻ ആവുന്നില്ല…വായിൽ ഒക്കെ ആകെ കയിപ്പ് ഉണ്ട്..

 

സജി അത് കേട്ട് ഓറഞ്ചിൻ്റെ ഒരു അല്ലി അവളുടെ ചുണ്ടിൽ അമർത്തി…അതിൽ നിന്ന് മധുരം വന്നപ്പോൾ അമ്മു അതിനെ നക്കി….

 

സജി അമ്മുവിൻ്റെ മുഖം മുഴുവൻ ഓറഞ്ച് കയ്യിൽ പിഴിഞ്ഞ് ചാറു മുഴുവൻ മുഖത്തേക്ക് ആക്കി….അമ്മു വാ തുറന്നു വെച്ചു തന്നെ കിടന്നു…

അമ്മു സജിയെ നോക്കി ….മുഖം മുഴുവൻ ഓറഞ്ച് ജ്യൂസ് പോലെ ഒഴുകുന്നു ..സജി അമ്മുവിൻ്റെ മുഖത്ത് കൂടി ഒലിക്കുന്ന ചാറിനെ വിരൽ കൊണ്ട് തുടച്ചു നക്കി…

 

അമ്മു അവസാനം ഉണ്ടായിരുന്ന ഒരു ഓറഞ്ച് അല്ലി എടുത്തു ചുണ്ടിൽ വെച്ച് കൊണ്ട് സജിയെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചപ്പോൾ സജി അതിനെ സ്വന്തം ആക്കാൻ ആയി മുഖം അവളുടെ മുഖത്തോട് ചേർത്ത് പോയി…

അമ്മുവിൻ്റെ കൈകൾ ഒരു നിമിഷം കൊണ്ട് സജിയുടെ മുടിയിൽ അമർന്നു പോയി..സജിയും അമ്മുവും ഓറഞ്ച് അല്ലിയെ വായിൽ ഇട്ടു അങ്ങോട്ടും ഇങ്ങോട്ടും ഈമ്പി കളിക്കുന്നു…അമ്മുവിൻ്റെ ചുണ്ട് ഈമ്പുന്നതിന് കൂടെ സജി മുഖത്തെ ജ്യൂസ് പോലും നക്കി കുടിക്കുന്നു…

 

അമ്മു ഓരോ അല്ലി എടുത്തു തീരുമ്പോൾ തീരുമ്പോൾ വായിലേക്ക് വെക്കുന്നു..സജി അത് അറിഞ്ഞു അവളുടെ വായിലേക്ക് നാവു കയറ്റി നുണഞ്ഞു ചുണ്ടിൽ നിന്ന് ഓറഞ്ച് നീരിൻ്റെ മധുരം വലിച്ചു വലിച്ചു കുടിക്കാൻ തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *